Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

തീര്‍ത്ഥാടന സഹായത്തിന് കാര്‍ലോസ് റെഡി; പ്രതിഫലം രണ്ടായിരത്തി അഞ്ഞൂറ് ഡോളര്‍!

07 JUNE 2017 11:06 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

നമ്മുടെ നാട്ടില്‍ വഴിപാടുകള്‍ നേര്‍ന്നയാള്‍ക്ക് പോകാന്‍ പറ്റിയില്ലെങ്കില്‍ മറ്റൊരാളുടെ കൈവശം കൊടുത്തുവിടാറുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ നടത്തേണ്ട തീര്‍ത്ഥാടനയാത്ര നടത്താന്‍ പകരക്കാരനാവുന്നത് ഒരു തൊഴിലായി സ്വീകരിച്ചാല്‍ എങ്ങനെയുണ്ടാവും?പോര്‍ച്ചുഗല്‍ സ്വദേശിയായ കാര്‍ലോസ് ഗില്‍ ആണ് ഈ വാടക വഴിപാടുകാരന്‍.

പോര്‍ച്ചുഗലിലെ ഫാത്തിമ പള്ളിയിലേയ്ക്ക് കാല്‍നടയായി എത്തിക്കൊള്ളാം എന്നു നേര്‍ന്നിട്ടുള്ളവര്‍ക്ക് 'പ്രോക്‌സി' ആയി പോകുന്നതാണ് ഇദ്ദേഹത്തിന്റെ സേവനം. അസുഖം കാരണമോ മടി കാരണമോ നിങ്ങള്‍ ആ നേര്‍ച്ച മാറ്റി വച്ചിട്ടുണ്ടെങ്കില്‍ റിയല്‍ എസ്‌റ്റേറ്റ് ഏജന്റായ ഇയാള്‍ നിങ്ങള്‍ക്കു പകരം അവിടെ വരെ 'നടന്നിട്ടുവരും'! രണ്ടായിരത്തി അഞ്ഞൂറ് ഡോളര്‍ പ്രതിഫലമായി കൊടുക്കണമെന്ന് മാത്രം. എന്നാലെന്താ നേര്‍ച്ച നടന്നില്ലേ?

ഫാത്തിമ മാത പള്ളിയില്‍ മാത്രമേ കാര്‍ലോസിന്റെ സേവനങ്ങള്‍ ലഭ്യമാകുകയുള്ളൂ.പതിനാറു വര്‍ഷമായി ഈ തീര്‍ത്ഥാടന സഹായത്തിന്റെ പാതയിലാണ് കാര്‍ലോസ്.നാനൂറോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ നിലനിന്നിരുന്ന ഒരു കീഴ്‌വഴക്കം തുടരുകയാണ് താന്‍ എന്നാണ് കാര്‍ ലോസിന്റെ വാദം.കത്തോലിക്കാ പള്ളിയുടെ എതിര്‍പ്പ് കാരണമാണ് ഇത്തരത്തിലുള്ള പകരം പോക്ക് അന്ന് നിന്ന് പോയതത്രേ.

ലാഭത്തിനു വേണ്ടിയല്ല താന്‍ ഈ തൊഴില്‍ ചെയ്യുന്നതെന്നാണ് കാര്‍ലോസ് പറയുന്നത്.പ്രതിഫലമായി കിട്ടുന്ന തുക യാത്രാ ചിലവിനു മാത്രമേ തികയുന്നുള്ളൂവത്രേ. കാര്‍ലോസിന്റെ വീട് സ്ഥിതി ചെയ്യുന്ന കന്‍സാസില്‍ നിന്നും നൂറു മൈലാണ് കാല്‍ നടയായി ഫാത്തിമയിലേയ്ക്കുള്ള ദൂരം.ആറുദിവസം അങ്ങോട്ടും ആറുദിവസം ഇങ്ങോട്ടും.

പ്രധാന വഴികള്‍ വിട്ടാണ് യാത്ര. രാത്രിയില്‍ വഴിയില്‍ കാണുന്നവീടുകളില്‍ തങ്ങും..ഇനിയിപ്പോള്‍ പള്ളിയില്‍ പ്രത്യേകം കൊന്ത ചൊല്ലണമെങ്കില്‍ പ്രത്യേകം കാശ് കൊടുക്കണം.മുട്ടില്‍ ഇഴയുന്ന നേര്‍ച്ചയാണ് എങ്കില്‍ ചാര്‍ജ് കുറച്ച് കൂടുതലാണ്.എന്നാലും നേര്‍ച്ച നടക്കുമല്ലോ.വര്‍ഷത്തില്‍ മൂന്നോ നാലോ നേര്‍ച്ച യാത്രകള്‍ കാര്‍ലോസിനു വരാറുണ്ടത്രേ.

നടന്നു പോകുന്ന സ്ഥലങ്ങളിലെ സ്റ്റാമ്പുകള്‍ ശേഖരിയ്ക്കാറുണ്ട് കാര്‍ലോസ്. മടങ്ങുന്ന വഴിയില്‍ അവിടെ നിന്ന് നേര്‍ച്ച നേര്‍ന്നയാള്‍ക്ക് കാര്‍ഡുകള്‍ അയയ്ക്കും. എല്ലാത്തിനും ഒരു തെളിവ് വേണ്ടേ എന്ന് കാര്‍ലോസ്. കാര്‍ലോസിന്റെ ഈ നേര്‍ച്ച ബിസിനസിനെതിരെ സഭ ഉള്‍പ്പെടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.എന്നാല്‍ നേര്‍ച്ച നേര്‍ന്നിട്ട് നടത്താന്‍ പറ്റാത്തവരുടെ വിഷമം തനിയ്ക്ക് മനസ്സിലാകും എന്നും താന്‍ ഇത് തുടരുമെന്നുമാണ് കാര്‍ലോസ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (58 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (3 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (3 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (4 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (4 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (5 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (5 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (5 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (7 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (9 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (10 hours ago)

Malayali Vartha Recommends