Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ശത്രു അടുത്തുണ്ടെന്നറിഞ്ഞാല്‍ വെള്ളം കുടിച്ച് ശരീരം വീര്‍പ്പിക്കുന്ന പഫര്‍ ഫിഷ്!

07 JUNE 2017 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഭൂമിയിലെ ഏറ്റവും വിഷം കൂടിയ ജീവി കൊളമ്പിയയില്‍ കാണുന്ന സ്വര്‍ണ്ണതവളകള്‍ ആണ്.വിഷത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം പഫര്‍ ഫിഷ് എന്ന മത്സ്യത്തിനാണ്. സ്‌റ്റോണ്‍ ഫിഷ് എന്ന മറ്റൊരു മത്സ്യത്തിന് മാരകമായ വിഷം ഉണ്ടെങ്കിലും അതിന്റെ വിഷം പാമ്പിന്‍ വിഷത്തെപ്പോലെ രക്തക്കുഴലിലൂടെ കയറിയാല്‍ മാത്രമേ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുള്ളൂ.

പക്ഷെ പഫര്‍മത്സ്യത്തെ തൊട്ടാല്‍ പോലും ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ലോകത്ത് എമ്പാടുമായി നൂറ്റി ഇരുപത് തരം പഫര്‍ മത്സ്യങ്ങള്‍ ഉണ്ട്. ഇതില്‍ മുപ്പത് ഇനങ്ങള്‍ ശുദ്ധജലത്തിലാണ് ജീവിക്കുന്നത്. ഈ മത്സ്യത്തിന്റെ ത്വക്കിലും കരളിലും, മറ്റുള്ള ചില അവയവങ്ങളിലും ഒക്കെ വിഷാംശം ഉണ്ട്. ഒരു ചെറിയ മത്സ്യത്തിന്റെ വിഷത്തിന് പൂര്‍ണ്ണ ആരോഗ്യവാന്മാരായ മുപ്പത് മനുഷ്യരുടെ ജീവന്‍ എടുക്കാന്‍ പറ്റും. ശത്രുവിനെ കണ്ടാല്‍ വെള്ളം കുടിച്ച് ശരീരം വീര്‍പ്പിക്കാറുണ്ട് പഫര്‍ മത്സ്യങ്ങള്‍. (വെള്ളത്തിനു പുറത്തു വച്ചാണ് ശത്രുസാന്നിദ്ധ്യം തിരിച്ചറിയുന്നതെങ്കില്‍ വായു ഉപയോഗിച്ച് വീര്‍ക്കാനും അതിനു കഴിയും.) ബലൂണ്‍ പോലെ വലുതാകുന്ന പഫര്‍ മത്സ്യത്തെ കണ്ട് ശത്രു ഓടി രക്ഷപ്പെടും. ജപ്പാനില്‍ ഫുഗു എന്നാണ് ഈ മത്സ്യം അറിയപ്പെടുന്നത്.

പല ഏഷ്യന്‍ രാജ്യങ്ങളിലെയും ഇഷ്ടവിഭവമാണ് പഫര്‍ മത്സ്യം.പഫര്‍ മത്സ്യത്തെ കരിച്ചും ,പൊരിച്ചും,സൂപ്പ് ആയും ഭക്ഷിക്കാറുണ്ട്. ഏറ്റവും അപകടം പിടിച്ച ഭക്ഷണം എന്നാണ് ഇത് അറിയപ്പെടുന്നത്. ഷെഫ് അഥവാ പാചകക്കാരന്‍,രണ്ടുവര്‍ഷക്കാലം പഫര്‍ മത്സ്യത്തെ പാചകം ചെയ്ത് പഠിക്കണം.അതിന് ശേഷമേ പഫര്‍ മത്സ്യ വിഭവങ്ങള്‍ തയ്യാറാക്കാനുള്ള ലൈസന്‍സ് ലഭിക്കുകയുള്ളൂ.തെറ്റായ ഒരു മുറിക്കല്‍ മതി ഉപഭോക്താവിന്റെ ജീവന്‍ എടുക്കാന്‍.

ഹോട്ടലില്‍ നിന്ന് പഫര്‍ മത്സ്യം കഴിച്ച് ആളുകള്‍ മരണമടയുന്നത് സാധാരണമാണ്. 1975-ല്‍ ജപ്പാനിലെ പ്രശസ്ത കബൂക്കി നടന്‍ മരണമടഞ്ഞത് പഫര്‍ മത്സ്യം ഭക്ഷിച്ചത് കൊണ്ടായിരുന്നു. പല രാജ്യങ്ങളും ഇന്ന് പഫര്‍ മത്സ്യം ഭക്ഷിക്കുന്നത് നിരോധിച്ചിട്ടുണ്ട്. പഫര്‍ മത്സ്യ വിഷബാധ പേടിപ്പെടുത്തുന്ന ഒരു അനുഭവമാനെന്നാണ് പലരും സാക്ഷ്യപ്പെടുത്തുന്നത്. ഈ മത്സ്യത്തിന്റെ വിഷബാധയേറ്റ പലരും കടുത്ത മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്. വിഷം ഇല്ലാത്ത പഫര്‍ മത്സ്യങ്ങളെ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.എന്തായാലും അത് കണ്ടെത്തുന്നത് വരെയെങ്കിലും പലരുടെയും അവസാന അത്താഴമായിരിക്കും പഫര്‍ ഫിഷ്!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (58 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (3 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (3 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (4 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (4 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (5 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (5 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (5 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (7 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (9 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (10 hours ago)

Malayali Vartha Recommends