Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മനുഷ്യരോടുള്ള പക തീര്‍ക്കാന്‍ ഉപയോഗിച്ചത് ഒരു പാവം കഴുതയെ! കടുവകള്‍ക്കു മുന്നിലേക്ക് എറിഞ്ഞത് ജീവനോടെ... മൃഗശാലാ അധികൃതരുടെ ക്രൂരത (വീഡിയോ)

09 JUNE 2017 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കിഴക്കന്‍ ചൈനയിലെ ഷാങ്‌സൂ മൃഗശാലാ അധികൃതരുടെ മനസ്സാക്ഷിക്കു നിരക്കാത്ത നടപടിയില്‍ വ്യാപകപ്രതിഷേധം ഉയരുന്നു. വിശന്നു വലഞ്ഞിരിക്കുന്ന നാലു കടുവകള്‍ക്കു മുന്നിലേക്ക് ജീവനോടെ ഒരു കഴുതയെ എറിഞ്ഞു കൊടുക്കുകയാണുണ്ടായത്. നൂറു കണക്കിനു സന്ദര്‍ശകര്‍ നോക്കി നില്‍ക്കേയായിരുന്നു ക്രൂരമായ ഈ പ്രവര്‍ത്തി.

ഷാങ്‌സൂ മൃഗശാലയിലെ ഉടമസ്ഥര്‍ തമ്മിലുള്ള തര്‍ക്കമാണ് പാവം കഴുതയുടെ ജീവനെടുത്തത്. സംഭവത്തില്‍ പിന്നീട് മൃഗശാല അധികൃതര്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഉടമസ്ഥര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൃഗശാലയിലെ വസ്തുക്കളൊന്നും തന്നെ കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന് കോടതി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പു വിലക്കിയിരുന്നു. രണ്ട് വര്‍ഷത്തേക്കാണ് കോടതി മൃഗശാലയുടെ വസ്തുക്കളുടെ കൈമാറ്റം മരവിപ്പിച്ചത്.

ഇതോടെ മൃഗശാലയിലെ ജീവികള്‍ ഉള്‍പ്പെടെ ഒന്നിനെയും വില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായി. തര്‍ക്കത്തെ തുടര്‍ന്ന് കോടതിയെ സമീപച്ചവരോടുള്ള പ്രതികാരമായാണ് മറ്റൊരു സംഘം ഇവിടെയെത്തി മൃഗങ്ങള്‍ക്കെതിരെ അതിക്രമം നടത്തിയത്.

കഴുതയെ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്നത് ജീവനക്കാര്‍ കോടതി ഉത്തരവു ചൂണ്ടിക്കാട്ടി തടഞ്ഞു. ഇതോടെ ട്രക്കില്‍ കൊണ്ടുപോയ കഴുതയെ കടുവക്കൂട്ടിലേക്കു തള്ളുകയായിരുന്നു. കടുവകളെ പാര്‍പ്പിച്ചിരിക്കുന്നതിനു സമീപമുള്ള കിടങ്ങിലേക്കാണ് ജീവനക്കാര്‍ കഴുതയെ വലിച്ചെറിഞ്ഞത്. പേടിച്ചരണ്ട കഴുത നീന്തി രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും കടുവയുടെ കൈപിടിയിലമര്‍ന്നു.

രണ്ടു കടുവകള്‍ ചേര്‍ന്നാണ് കഴുതയെ ആക്രമിച്ചത്. കഴുത്തിലും തലയ്ക്കും കടിയേറ്റ കഴുത വൈകാതെ ചത്തു. എന്നാല്‍ ഇതിനെ കടുവകള്‍ ഭക്ഷണമാക്കിയില്ല. കഴുതയ്‌ക്കൊപ്പം ഒരു ആടിനെയും തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും ഇത് ജീവനക്കാര്‍ തടഞ്ഞു. നേരത്തെ രണ്ട് ജിറാഫുകളും ഒരു ചിംപാന്‍സിയും ഇതേ മൃഗശാലാ അധികൃതരുടെ ശ്രദ്ധക്കുറവു മൂലം മരണപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (58 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (3 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (3 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (4 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (4 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (5 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (5 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (5 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (7 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (9 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (10 hours ago)

Malayali Vartha Recommends