Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാക്ക് പാലിച്ച് മേയർ വി വി രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു.. കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി..


സോളാർ വിഷയം ആളിക്കത്തുന്നു... ഗണേഷ് കുമാറിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സുധീര്‍ മലയില്‍..കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴി..ഇപ്പോള്‍ ഗണേഷിന് തിരിച്ചടിയാകുന്നു..


വീണ്ടും പരാതിയുമയി ആദ്യ പരാതിക്കാരിയുടെ ഭർത്താവ്.. തന്റെ കുടുംബ ജീവിതം തകർത്തെന്ന് കാട്ടിയാണ് നാട്ടുകൽ പോലീസിൽ പരാതി നൽകിയിരിക്കുന്നത്..


സ്പായിലെ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്.. ആഭ്യന്തര അന്വേഷണം നിര്‍ണായകമാകും.. മറ്റൊരു സ്‌പാ സെന്ററിന്റെ ഉടമയാണ് ഇതിനുപിന്നിലെന്നാണ് ഗുരുതര വെളിപ്പെടുത്തലുകൾ..


കേരളത്തിലേക്ക് ഒഴുകുന്നത് ടണ്‍കണക്കിന് സ്‌ഫോടക വസ്തു..ആദ്യം പാലക്കാട് ഇപ്പോൾ മലപ്പുറം..എങ്ങനെയാണ് ? എന്തിനാണ് നമ്മുടെ നാട്ടിലേക്ക് ഇത്രയും സ്‌ഫോടക വസ്തുക്കൾ എത്തുന്നത് ?

കാട്ടില്‍ പോകാം...കൂട്ടില്‍ പോകാം...ഈ കടുവയെ കണ്ടാല്‍ ചിരിക്കുമോ...?

09 JUNE 2017 02:36 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ന്യൂജെന്‍ കുട്ടികള്‍ക്കറിയാമോ എന്നറിയില്ല. പണ്ടത്തെ കുട്ടികള്‍ക്കിടയിലുള്ള ഒരു സമയംകൊല്ലിക്കളി ആയിരുന്നു കാട്ടില്‍ പോക്കും കൂട്ടില്‍ പോക്കും. കാട്ടില്‍ പോകാം...കൂട്ടില്‍ പോകാം.. കള്ളനെ കണ്ടാല്‍ പേടിക്കുമോ എന്നു ചോദിച്ചുകൊണ്ട് സുഹൃത്തിന്റെ കണ്ണിലേയ്ക്ക് ശക്തിയായി ഊതുമ്പോള്‍ കണ്ണടച്ചാല്‍ സുഹൃത്ത് കള്ളനെ കണ്ടാല്‍ പേടിയ്ക്കും  എന്നര്‍ത്ഥം.

അത്തരം കഥകളും കളികളുമെല്ലാം ഇപ്പോള്‍ ട്രോളന്‍മാരുടെ കൈവശാവകാശത്തിലാണല്ലോ.അവരുടെ തമാശകള്‍ ഒരു ആഗോള പ്രതിഭാസം തന്നെയാണ്. അവര്‍ ട്രോളി ട്രോളി ഇന്തോനേഷ്യന്‍ സൈന്യത്തിന് അവരുണ്ടാക്കിയ ഒരു കടുവാപ്രതിമ തന്നെ തകര്‍ക്കേണ്ടിവന്ന കഥയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തകര്‍ക്കുന്നത്.

സംഗതി ബഹു കോമഡിയാണ്. ഇന്തോനേഷ്യയിലെ സിലിവാങ്കി മിലിറ്ററി കമാന്റിന്റെ ലോഗോ ആരെയും ഭയപ്പെടുത്തുന്ന അലറുന്ന കടുവത്തലയാണ്.പക്ഷേ വെസ്റ്റ് ജാവയിലെ ഗരുള്‍ ഗ്രാമത്തില്‍ സിലിവാങ്കി കമാന്റിനെ സൂചിപ്പിക്കാന്‍ വച്ച കടുവയെ കണ്ടാല്‍ ചിരിച്ചുപോകും. പശുവിനെപ്പോലൊരു കടുവയും മുഖത്തൊരു വിഡ്ഢിച്ചിരിയും.

വര്‍ഷങ്ങള്‍ക്കു മുന്‍പേ സ്ഥാപിച്ച പ്രതിമ, അടുത്തിടെ ആരോ ചിരി സഹിക്കാന്‍ വയ്യാതെ സമൂഹ മാധ്യമങ്ങളില്‍ ഇട്ടതോടെയാണ് പുറം ലോകമറിഞ്ഞത്. ചിരിച്ചവര്‍, ചിരിച്ചവര്‍ ഷെയര്‍ ചെയ്തതോടെ ഒന്നുമറിയാതെ ഇളിച്ചുനിന്ന കടുവ വൈറലായി. ട്രോളുകളും മെമെകളും മഴയായി പെയ്തിറങ്ങി.

അസാധ്യ ഹ്യൂമര്‍ സെന്‍സ് ഉള്ള ആരോ ലൈഫ് ഓഫ് പൈ സിനിമയുടെ പോസ്റ്ററിലെ കടുവയ്ക്കു പകരം ഇളിയന്‍ കടുവയെ വച്ച് ഗംഭീര മെമെ ഇറക്കി. ഒരുപാടു കാര്‍ട്ടൂണുകളിലും ഞൊടിയിടയില്‍ കടുവ കഥാപാത്രമായി. ജംഗിള്‍ബുക്കിലെ മൗഗ്ലിക്കൊപ്പം ഷേര്‍ഖാനായും നമ്മുടെ കടുവ ഇടം പിടിച്ചു. നാടുമുഴുവന്‍ ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ പട്ടാളമിളകി. മരത്തില്‍ തീര്‍ത്ത കടുവയുടെ പ്രതിമ തകര്‍ത്തെറിഞ്ഞു.

സിലിവാങ്കി മിലിട്ടറി കമാന്‍ഡര്‍ ഹരീന്ദ്ര, ബിബിസിയോട് പറഞ്ഞത് അത് വര്‍ഷങ്ങളായുള്ള പ്രതിമയാണെന്നാണ്. 'എങ്ങനെ പ്രതിമയുണ്ടാക്കണമെന്ന് ഓരോ യൂണിറ്റിനും തീരുമാനിക്കാം. എന്നാല്‍ എല്ലാ കലാകാരന്‍മാരും കേമന്‍മാരായിക്കൊള്ളണമെന്നില്ലല്ലോ'. കടുവയെ തകര്‍ത്തെറിഞ്ഞതോടെ കളിയാക്കിയവര്‍ക്കെല്ലാം സങ്കടമായി.

പിന്നെ ആര്‍ഐപി പറയുകയായിരുന്നു സോഷ്യല്‍ മീഡിയ. കടുവ സ്വര്‍ഗത്തില്‍ പോയെന്നാണ് പലരും പ്രതികരിച്ചത്. എന്തിനാണ് കടുവാ പ്രതിമയെ തകര്‍ത്തത്, പാര്‍ക്കില്‍ വച്ചാല്‍ കുട്ടികള്‍ക്കു കളിക്കാമായിരുന്നല്ലോ എന്നായി ചിലര്‍. ശരിയാ കുറച്ചു കുട്ടികള്‍ക്കുകൂടി ചിരിക്കാമായിരുന്നു..!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MAYOR V RAJESH ബസുകളുട സർവീസ് തുടങ്ങി  (20 minutes ago)

K B GANESH KUMAR നിയമസഭാ തിരഞ്ഞെടുപ്പില്‍ 'സോളാര്‍' കത്തും  (33 minutes ago)

ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ഫോട്ടോ അടൂര്‍ പ്രകാശിന്റേതു മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്റേതുമുണ്ട്; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ചോദ്യം ചെയ്യണമെന്ന് പ്രത  (44 minutes ago)

അവർക്കെതിരെ കേസെടുക്കണം.. മണിയൻപിള്ള രാജുവിൻ്റെ വാഹനം ഇടിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി മാധവ് സുരേഷ്  (57 minutes ago)

മോദിയുടെ ഒറ്റ വാക്ക് ട്രംപ് അനുസരിച്ചു..!സംയുക്ത പ്രസ്താവന പുറത്ത്..!ഇറാന്റെ തലയ്ക്ക് മുകളിൽ സംഭവിച്ചത് ദേ ഇത്  (1 hour ago)

ആദ്യ പരാതിക്കാരിയുടെ ഭർത്താവ്  (1 hour ago)

ആഭ്യന്തര അന്വേഷണം നിര്‍ണായകമാകും  (1 hour ago)

Malappuram കേന്ദ്ര ഏജന്‍സികളും എത്തി..  (1 hour ago)

ക്വട്ടേഷൻ ആണ്! സെന്റിമെൻസ് ഒന്നും ഇല്ല... വലിയ തരത്തിൽ പീഡനം ഉണ്ടാകും; കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി, വസ്ത്രങ്ങൾ അഴിച്ചുമാറ്റി: ക്രൂര മർദ്ദനവും പീഡനവും: ഞായറാഴ്ച ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്താതിരു  (1 hour ago)

ലഹരിവേട്ട; മലയാളിയായ യുവനടി അഞ്ജു കൃഷ്ണയടക്കം 8 പേർ പിടിയിൽ  (2 hours ago)

തർക്കങ്ങൾക്ക് വിരാമം; ഇലക്ട്രിക് ബസുകൾ വീണ്ടും തിരുവനന്തപുരത്തെ ഇടറോഡുകളിലേക്ക്, മേയറുടെ വാർഡിൽ നിന്ന് തുടക്കം...  (2 hours ago)

വിഷുക്കൈനീട്ടം നൽകിയവർ ബലാത്സംഗം ചെയ്തുവെന്ന് പറയുന്നത് എങ്ങിനെ? അതിജീവിതയ്‌ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും, കോടതിയിൽ മാനനഷ്ട്ടകേസ് ഫയൽ ചെയ്യുകയും ചെയ്യുമെന്ന് ഫെന്നി...  (2 hours ago)

കേരളം തകര്‍ച്ച നേരിടുന്ന സംസ്ഥാനമാണ്; സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായ കാലഘട്ടം കേരളത്തിന്റെ ഭരണ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

സോളാർ കേസ് ; കെ.ബി. ഗണേഷ്‌കുമാറിന് കുരുക്ക് മുറുകുന്നു.. നിർണായ മൊഴി ഗണേഷ്കുമാറിന്‍റെ പേഴ്സണൽ സ്റ്റാഫ് തെളിവ് നിരത്തുന്നു...  (2 hours ago)

അയാൾ കൊടും സൈക്കോ... യുവാവിന്റെ ജനനേന്ദ്രിയം കടിച്ച് മുറിച്ച് പോലീസിനെ പട്ടിയെ വിട്ട് കടിപ്പിച്ച് കണ്ട് രസിച്ച സൈക്കോ  (3 hours ago)

Malayali Vartha Recommends