Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഈ പക്ഷിക്കുഞ്ഞ് മരപ്പശ എന്ന ആമ്പറില്‍ കുടുങ്ങിയത് പത്തുകോടി വര്‍ഷംമുമ്പ്!

13 JUNE 2017 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പത്തുകോടി വര്‍ഷം മുമ്പ് ദിനോസറുകള്‍ ഭൂമിയില്‍ മേഞ്ഞുനടന്ന കാലത്തെ ഒരു പക്ഷിക്കുഞ്ഞ് കേടൊന്നും കൂടാതെ സൂക്ഷിക്കപ്പെട്ടിരിക്കുന്ന കാര്യം സങ്കല്‍പ്പിക്കുക. പ്രാചീനകാലത്തെ പക്ഷികളെക്കുറിച്ചും ജീവലോകത്തെപറ്റിയും പുതിയ ഉള്‍ക്കാഴ്ച നല്‍്കാന്‍ കഴിയുന്ന സംഗതിയാകുമത്.

മ്യാന്മറില്‍ ഒരു വലിയ കഷണം ആമ്പറില്‍ ( amber ) കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ പക്ഷിക്കുഞ്ഞ്, ഇത്തരമൊരു അവസരമാണ് പുരാവസ്തു ശാസ്ത്രജ്ഞര്‍ക്ക് നല്‍കുന്നത്.

പത്തുകോടി വര്‍ഷം മുമ്പ് ആമ്പര്‍ പശയില്‍ കുടുങ്ങി സൂക്ഷിക്കപ്പെട്ട ആ ജീവിയുടെ തൂവലുകളും മാംസഭാഗങ്ങളും നഖങ്ങളുമെല്ലാം ഒരുകേടും കൂടാതിരിക്കുന്നു എന്നകാര്യം ഗവേഷകരെ ആവേശഭരിതരാക്കി.

'ഓപ്പോസിറ്റ് ബേര്‍ഡ്' ( 'opposite birds') എന്ന് പേരുള്ള പ്രാചീന പക്ഷിയിനങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.



'ഇതുവരെ ലഭിച്ചതില്‍ ഏറ്റവും പൂര്‍ണമായ സ്‌പെസിമിന്‍ ആണിത്', പഠനസംഘത്തില്‍പെട്ട റയാന്‍ മക്കെല്ലര്‍ പറഞ്ഞു. കാനഡയില്‍ 'റോയല്‍ സസ്‌കാച്ച്യുവാന്‍ മ്യൂസിയത്തിലെ ഗവേഷകനാണ് മക്കെല്ലര്‍. 'പൂര്‍ണമായ ഇത്തരമൊന്ന് കണ്ടെത്തുക അത്ഭുതപ്പെടുത്തുന്നതാണ്'.



മുട്ട വിരിഞ്ഞ് അധികം കഴിയാതെ പക്ഷിക്കുഞ്ഞ് കൂട്ടിനുള്ളില്‍ നിന്ന് പശക്കുഴിയില്‍ വീഴുകയും, ടാറുപോലുള്ള അതിനുള്ളില്‍ മുങ്ങി കുടുങ്ങുകയും ചെയ്തു എന്നാണ് ഗവേഷകര്‍ സംശയിക്കുന്നത്.



പ്രാചീനലോകത്തെക്കുറിച്ച് ഒട്ടേറെ വിലപ്പെട്ട വിവരങ്ങള്‍ ഗവേഷകര്‍ മനസിലാക്കിയിട്ടുള്ളത്, ഇത്തരത്തില്‍ ആമ്പര്‍ പശയില്‍പെട്ട് കേടുകൂടാതെ സൂക്ഷിക്കപ്പെടുന്ന സ്‌പെസിമിനുകളില്‍ നിന്നാണ്. പോയകാലത്തിന്റെ പ്രതിനിധികളായ പ്രാണികളേയും എട്ടുകാലികളേയുമൊക്കെ ഇങ്ങനെ ലഭിച്ചിട്ടുണ്ട്. പ്രസിദ്ധമായ 'ജുറാസിക് പാര്‍ക്' സിനിമയില്‍ ക്ലോണ്‍ ചെയ്യാനുള്ള ദിനോസര്‍ ഡി.എന്‍.എ. ലഭിക്കുന്നത് ആമ്പറിനുള്ളില്‍ കുടുങ്ങി സൂക്ഷിക്കപ്പെട്ട കൊതുകിനുള്ളിലെ രക്തത്തില്‍ നിന്നാണ് (ഇങ്ങനെ ഡി.എന്‍്.എ.കിട്ടുമോ എന്നത് തര്‍ക്കവിഷയമാണ്).



എന്നാല്‍, മരപ്പശയില്‍ ചെറുജീവികള്‍ കുടുങ്ങുകയും കാലങ്ങളോളം അതില്‍ കേടുപറ്റാതെ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നതിന്റെ രസതന്ത്രം ഇപ്പോഴും ശാസ്ത്രലോകത്തിന് പൂര്‍ണമായി പിടികിട്ടിയിട്ടില്ല. പശയ്ക്കുള്ളില്‍ കുടുങ്ങുന്ന ജീവി, ശരിയായ മര്‍ദ്ദവും താപനിലയുമുണ്ടെങ്കില്‍ കട്ടിയാകാന്‍ തുടങ്ങി ഉറഞ്ഞ് കട്ടപിടിച്ച് ഒടുവില്‍ 'കോപ്പല്‍ ' ( copal ) എന്ന പദാര്‍ഥമായി പരിണമിക്കുന്നു. മരപ്പശ എത്രകാലം കൊണ്ട് കോപ്പല്‍ ആകുമെന്നോ, അതെത്ര കാലം കഴിഞ്ഞാല്‍ ആമ്പറെന്ന് വിളിക്കാന്‍ കഴിയുന്ന രൂപത്തിലാകുമെന്നോ ഉള്ള കാര്യം ഇപ്പോഴും വ്യക്തമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (1 minute ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (19 minutes ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (2 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (2 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (3 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (4 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (4 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (4 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (6 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (7 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (8 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (9 hours ago)

Malayali Vartha Recommends