Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ യുവാവില്‍ നിന്നും നീക്കം ചെയ്തത് ഗര്‍ഭപാത്രവും ഓവറികളും!

16 JUNE 2017 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഉദയ്പൂര്‍ ആശുപത്രിയില്‍ 22 വയസ്സുള്ള യുവാവിന് അപൂര്‍വ്വ ശസ്ത്രക്രിയ. വൃഷ്ണസഞ്ചി പുറത്തേക്ക് ഇറങ്ങിവരാത്ത നിലയിലാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിന്റെ ആന്തരിക അവയവങ്ങളില്‍ വിദഗ്ധ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടി. ഗര്‍ഭപാത്രവും ഓവറികളും സെര്‍വിക്‌സും അടക്കം സ്ത്രീകള്‍ക്കു വേണ്ട ഒട്ടുമിക്ക പ്രത്യുത്പാദന അവയവങ്ങളും ഇയാളില്‍ ഉണ്ടായിരുന്നു.

വൈദ്യശാസ്ത്ര ചരിത്രത്തില്‍ ഇത്തരം 400 സംഭവങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്നതെന്നും യുവാവിനെ പരിശോധിച്ച ഗൈനി സര്‍ജന്‍ പറഞ്ഞു. സ്ത്രീകളുടെ ശരീരികഘടനയും അവയ്ക്കുള്ളിലെ അയവയവങ്ങളുടെ സ്ഥാനവും തനിക്കറിയാം. പുരുഷന്റെ ശരീരത്തില്‍ നിന്നും ഗര്‍ഭപാത്രം നീക്കം ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും ഡോ. ശില്‍പ ഗോയല്‍ പറഞ്ഞു.

ജിബിഎച്ച് അമേരിക്കന്‍ ഹോസ്പിറ്റലില്‍ ബുധനാഴ്ചയാണ് അപൂര്‍വ്വ ശസ്ത്രക്രിയ നടന്നത്. യൂറോളജിസ്റ്റ് ഡോ.മനീഷ് ഭട്ടും പങ്കാളിയായിരുന്നു. അപൂര്‍വ്വ ലൈംഗിക പ്രശ്‌നമായ Persistent Müllerian Duct Syndrome (PMDS) എന്ന അവസ്ഥയായിരുന്നു യുവാവിനുണ്ടായിരുന്നത്. ഇത്തരക്കാരില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യൂത്പാദന അവയവങ്ങള്‍ ഉണ്ടാവും. ഇത്തരം യുവാക്കള്‍ക്ക് സാധാരണ നിലയില്‍ ഉണ്ടാവുക പുരുഷ ക്രോമോസോമുകളും ബാഹ്യ ലൈംഗിക അവയവങ്ങളും ആയിരിക്കും.

പുറത്തേക്ക് ഇറങ്ങാത്ത നിലയിലുള്ള വൃഷ്ണസഞ്ചിയും തടിച്ച ഹെര്‍ണിയയുമാണ് ഇത്തരം അവസ്ഥയുടെ പ്രാഥമിക അടയാളം. വിശദമായ പരിശോധന നടത്തിയാലേ ഗര്‍ഭപാത്രവും ഫെലോപിയന്‍ ട്യൂബുകളും മറ്റും കണ്ടെത്തുകയുള്ളു. 18 മാസം മുതല്‍ 29 വയസ്സുവരെയുള്ള കാലത്തിനിടെയാണ് ഇത്തരം സംഭവങ്ങള്‍ അധികവും കണ്ടെത്തിയിരിക്കുന്നതെന്നും ഡോ.ശില്‍പ ഗോയല്‍ പറയുന്നു.

ഈ യുവാവിന്റെ ജനന സമയത്തുതന്നെ വൃഷ്ണസഞ്ചി പുറത്തേക്ക് വന്നിരുന്നില്ലെന്ന് മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ആലോചിച്ചപ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം അവര്‍ക്ക് മനസ്സിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (1 hour ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (1 hour ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (2 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (3 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (3 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (4 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (4 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (5 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (5 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (5 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (6 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (6 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (6 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (6 hours ago)

Malayali Vartha Recommends