Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ഇപ്പോഴും അവള്‍ ഭക്ഷണത്തിന്റെ പകുതിയേ കഴിക്കു.. കാരണം അറിഞ്ഞാല്‍ കണ്ണുനിറഞ്ഞുപോകം!

17 JUNE 2017 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

നിങ്ങള്‍ക്ക് വളര്‍ത്തുനായകളുണ്ടോ? എങ്കില്‍ ഈ നായ്ക്കുട്ടിയുടെ കാര്യം അറിഞ്ഞാല്‍ സങ്കടം വരും. നായ്ക്കളുടെ സ്‌നേഹത്തിന്റെ ഒരു ഉദാഹരണം കൂടിയാണ് കുക്കി എന്ന ഈ പെണ്‍നായ.

എത്ര രുചിയുള്ള ഭക്ഷണം അവള്‍ക്ക് കൊടുത്താലും പകുതിയേ അവള്‍ കഴിക്കൂ. പാത്രത്തില്‍ അവശേഷിക്കുന്നത് അവള്‍ ആര്‍ക്കോ കരുതി വയ്ക്കും. കാര്യം തിരിച്ചറിഞ്ഞ ഉടമ ശരിക്കും കരഞ്ഞുപോയി!

ലാബ്രഡോര്‍ ഇനത്തില്‍ പെട്ട കുക്കിയ്ക്ക്, സ്റ്റിട്ച് എന്നൊരു കൂട്ടുകാരനുണ്ടായിരുന്നു. ഇരുവര്‍ക്കും കൂടി, ഉടമ ഒരു പാത്രത്തിലാണ് ഭക്ഷണം നല്‍കിയിരുന്നത്. സ്റ്റിട്ച് ആകട്ടെ ആദ്യം കുക്കിയെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കും. അത് എത്ര ഇഷ്ടമുള്ള ഭക്ഷണമായാലും അവന്റെ രീതി അങ്ങനെയായിരുന്നു. അവളാകട്ടെ ഭക്ഷണം പകുതി കഴിച്ചു നിര്‍ത്തും, ബാക്കി അവനായി മാറ്റിവയ്ക്കുകയും ചെയ്യും.

എന്നാല്‍ കുറച്ചുകാലം മുന്‍പ് സ്റ്റിട്ച് ചത്തുപോയി. ഇതില്‍ കുക്കിയ്ക്ക് ദുഃഖമുണ്ടായിരുന്നുവെങ്കിലും അവള്‍ അത് പുറത്തുപ്രകടിപ്പിച്ചിരുന്നില്ല. പതിവുപോലെ ഉടമ നല്‍കുന്ന ഭക്ഷണം അവള്‍ സ്റ്റിട്ചിനായി മാറ്റിവച്ചു. എന്നാല്‍ ഒരു നായ മാത്രമേ അവശേഷിച്ചിട്ടുള്ളതിനാല്‍ ഒരാള്‍ക്കുള്ള ഭക്ഷണമേ ഉടമ പാത്രത്തില്‍ വിളമ്പാറുണ്ടായിരുന്നുള്ളൂ.

എന്നിട്ടും അവള്‍ അതില്‍ നിന്നൊരു പങ്ക് എന്നത്തേയും പോലെ തന്റെ കൂട്ടുകാരനായി മാറ്റിവച്ചു. യാദൃശ്ചികമായാണ് ഇക്കാര്യം സിനിമാ നിര്‍മാതാവായ ഉടമ ഈസ്റ്റണ്‍ വുഫറുടെ ശ്രദ്ധയില്‍പെട്ടത്. അദ്ദേഹം ഈ ചിത്രം ഒരു ചെറു കുറിപ്പോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.



ജൂണ്‍ 11-ന് നല്‍കിയ പോസ്റ്റില്‍ ഇതിനകം തന്നെ 41,000 പേരാണ് ലൈക്ക് നല്‍കിയത്. 19,500 പേര്‍ റീ ട്വിറ്റ് ചെയ്യുകയുമുണ്ടായി. പോസ്റ്റില്‍ നിരവധി പേരാണ് കുക്കിയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (1 hour ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (1 hour ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (2 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (2 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (2 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (3 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (3 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (4 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (4 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (5 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (5 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (6 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (6 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (7 hours ago)

Malayali Vartha Recommends