Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന് 306 റൺസിന്റെ വമ്പൻ ജയം


ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...

വളരെ വ്യത്യസ്തരാണ് കാനഡ പോലീസ്!

20 JUNE 2017 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

പയ്യൻ വണ്ടിയെടുത്താൽ അച്ഛൻ ജയിലിൽ... ഒൻപതാം ക്ലാസ് പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയ മകന് സമ്മാനം 2.30 കോടിയുടെ BMW! കാർ വീട്ടിലെത്തിച്ചത് പ്രത്യേക കണ്ടെയ്നറിൽ; 15-കാരന് കാർ ഓടിക്കാൻ അനുവാദമില്ല, അച്ഛന്റെ ജീവിതകഥയും ചർച്ചയാകുന്നു!

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

കനേഡിയന്‍ കോപ്‌സ് എന്ന ഫേസ്ബുക്ക് പേജില്‍ വന്ന വീഡിയോ ദൃശ്യങ്ങളാണ് ഇത്. പച്ചപ്പുല്ലുകള്‍ നിറഞ്ഞൊരു സ്ഥലം. അവിടെ വലിയൊരു ബില്‍ഡിംഗ്.കനേഡിയന്‍ പോലീസുകാര്‍ വളഞ്ഞു നില്‍ക്കുന്നു. വെള്ള ടീ ഷര്‍ട്ട് ധരിച്ച ഒരു യുവാവ് ഓടിക്കൊണ്ടിരിക്കുകയാണ്.

ലാത്തിയും മറ്റുമായി അവര്‍ വിളിച്ച് കൂവി.അതാ അവന്‍ ഓടുന്നു.പിടിയവനെ. പോലീസുകാരെല്ലാം കൂടി അലറിക്കൊണ്ടോടി നില്‍ക്കടാ അവിടെ. എന്നിട്ടും ആ യുവാവ് ഓടിക്കൊണ്ടേയിരുന്നു.കാരണമോ,ആ യുവാവിന്റെ ചെവിയില്‍ ഹെഡ്ഫോണ്‍ തിരുകിക്കയറ്റിയിരുന്നു.

അവര്‍ ഓടിപ്പോയി അയാളെ പിടിച്ചു. പിന്നെ സംഭവിച്ചതോ...വീഡിയോ കാണുന്നവരെല്ലാം ശശിയായെന്ന് പറഞ്ഞാല്‍ മതിയല്ലോ! അയാളുടെ വീണു പോയ പേഴ്‌സ് തിരികെക്കൊടുക്കാനായിരുന്നു ഈ പരാക്രമമെല്ലാം. യുവാവ് പേഴ്‌സ് തിരികെ വാങ്ങി നന്ദി പറഞ്ഞ് സ്ഥലം വിട്ടു. പോലീസുകാരെല്ലാം ഒരു കൗണ്ടര്‍ അറ്റാക്ക് ഓപ്പറേഷന്‍ കഴിഞ്ഞു എന്ന മട്ടില്‍ വിജയാഹ്ലാദത്തിലായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകത്തിൽ ബൈക്ക് ടാക്സി സർവീസ് നടത്തുന്നതിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി സുപ്രീം കോടതി  (48 minutes ago)

  അന്താരാഷ്ട്ര വിപണിയിൽ രൂപയുടെ മൂല്യമുയർന്നു... ഓഹരി വിപണിയിലും മുന്നേറ്റം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 360 രൂപയുടെ കുറവ്‌  (2 hours ago)

സൗദി അറേബ്യയിലെ ദവാദ്മിയിൽ കഴിഞ്ഞ മാസം മരിച്ച തിരുവനന്തപുരം കിളിമാനൂർ സ്വദേശിയുടെ മൃത​ദേഹം നാട്ടിലെത്തിക്കും....  (2 hours ago)

ദേശീയ ജൂനിയർ സ്‌കൂൾ അത്‌ലറ്റിക്‌സ്‌ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്‌ മൂന്നാംദിനം രണ്ട്‌ മെഡൽ...  (2 hours ago)

യുവേഫാ നേഷൻസ് ലീഗ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനൽ...  (2 hours ago)

സതീശനെ പുണർന്ന് ഹൈക്കമാന്റ് ക്രൈസിസ് മാനേജരായി രമേശ് സതീശനാണ് ശരിയെന്ന് പ്രിയങ്ക തർക്കങ്ങളുടെ മുനയൊടിഞ്ഞു  (3 hours ago)

ബ്രഹ്‌മസ്വം മഠത്തിലെ കുട്ടി ISRO ശാസ്ത്രജ്ഞനായത് ഇങ്ങനെ..!നാലാം ക്ലാസിൽ സ്കൂൾ പഠനം ഉപേക്ഷിച്ചു,പിന്നെ സംഭവിച്ചത്  (3 hours ago)

അടിച്ചുകയറി അക്വാൻ 50,000 ജനങ്ങൾ ജീവനും കൊണ്ട് ഓടി..! കേരളത്തിൽ അക്വാൻ കാലന്റെ തിരിച്ചടി  (3 hours ago)

അച്ഛനില്ലാതെ മുന്നോട്ടുപോകാനാവില്ല.... അച്ഛന്റെ വേർപാട് താങ്ങാനാവാതെ.... ട്രെയിൻ അപകടത്തിൽ അച്ഛനെ നഷ്ടപ്പെട്ട വേദന താങ്ങാനാവാതെ മകൾ ജീവനൊടുക്കി  (3 hours ago)

57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിൽ വർണ്ണാഭമായ തുടക്കം...  (3 hours ago)

രാജ്യത്തെ മികച്ച ക്ഷീര കർഷകനുള്ള 2026ലെ 'ഗോപാൽ രത്‌ന" അവാർഡ് കോട്ടയം വൈക്കം സ്വദേശിക്ക്...  (3 hours ago)

മദ്ധ്യ പെറുവിലെ ആൻഡീസിൽ ഭൂകമ്പം.... റിക്‌ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ശബരിമല തീര്‍ഥാടനം കൂടുതല്‍ സുരക്ഷിതവും സുഗമവും സൗകര്യപ്രദവുമാക്കാം....തദ്ദേശ സ്വയംഭരണ വകുപ്പിലെ ഐ ടി വിഭാഗം വികസിപ്പിച്ചെടുത്ത 'ശരണ്‍' ഡിജിറ്റല്‍ സംവിധാനം നിലവില്‍...  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 16803 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends