Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗര്‍ഭിണിയായ മാനിനെയാണ് താന്‍ വേട്ടയാടികൊന്നത് എന്ന് തിരിച്ചറിഞ്ഞ സിംഹം പിന്നീട് ചെയ്തതെന്തെന്നോ...?

29 JUNE 2017 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

ഒരു മാനിനെയാണ് മാഡിക്വെ ഗെയിം റിസര്‍വ് ഏരിയയിലെ ഒരു പെണ്‍സിംഹം അന്ന് വേട്ടയാടിപ്പിടിച്ചത്. പതിവുപോലെ തലങ്ങും വിലങ്ങും കടിച്ചുകീറി ഭക്ഷിക്കുവാനും തുടങ്ങി. എന്നാല്‍ തിന്നുപകുതി ആയപ്പോഴാണ് താന്‍ വേട്ടയാടി കൊന്നത് ഗര്‍ഭിണിയായ മാനിനെയാണെന്ന് സിംഹത്തിനു മനസ്സിലായത്.

വനപാലകന്‍ ഗാരറി വാന്‍ ഡെര്‍ വാല്‍ത്തിന്റെ നേതൃത്വത്തിലുള്ള സഫാരി യാത്രയ്ക്കിടെ ഈ സംഭവം നടക്കുമ്പോള്‍, വിശപ്പടക്കാനുള്ള ആവേശത്തില്‍ ചുറ്റുപാടുകളെ മറന്ന് സിംഹം തന്റെ ഇരയെ കീറിമുറിക്കുന്നത് ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ അദ്ദേഹം കാത്തിരിക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് നടന്ന കാഴ്ച അദ്ദേഹത്തേയും സംഘത്തേയും അതിശയിപ്പിച്ചു കളഞ്ഞു. താന്‍ വേട്ടയാടി കൊന്നത് ഗര്‍ഭിണിയായ മാനിനെയാണെന്ന് മനസ്സിലായ ഉടന്‍ തന്നെ മാനിന്റെ വയറ് കീറി സിംഹം സൂക്ഷ്മതയോടെ മാന്‍കുഞ്ഞിനെ പുറത്തെടുത്തു.

ദുഃഖത്തിലായ സിംഹം മാന്‍കുഞ്ഞിനെ തലോടുന്നതും ജീവനുണ്ടോ എന്നറിയാന്‍ അതിന്റെ അടുത്ത് അല്‍പ്പ സമയം ഇരിക്കുന്നതിനും വനപാലകള്‍ ദൃക്‌സാക്ഷികളായി. പിന്നീട് ആ ഭ്രൂണത്തിന് വേദനിക്കാത്ത വിധത്തില്‍ അതിനെ കടിച്ചെടുത്ത് കൊല്ലപ്പെട്ട ആ അമ്മമാനിന്റെ അടുത്തുനിന്നും അല്‍പ്പം അകലെയുള്ള ഒരു സ്ഥലത്തേക്കുകൊണ്ടു പോയി അതീവശ്രദ്ധയോടെ അതിനെ ജീവിതത്തിലേയ്ക്കു കൊണ്ടുവരാന്‍ അതിനെ തട്ടുകയും തലോടുകയും ഒക്കെ ചെയ്തു.

എന്നിട്ടും അത് ജീവനിലേയ്ക്ക് ഉണരുന്നില്ല എന്നു കണ്ടതോടെ കുറ്റബോധം നിഴല്‍പരത്തിയ കണ്ണുകളോടെ തിരികെ അമ്മ മാനിന്റെ അടുക്കലെത്തി അവിടെ വീണുകിടന്ന് ആ സിംഹം മയങ്ങി. മാഡിക്വെ ഗെയിം റിസര്‍വ് ഏരിയയിലാണ് സംഭവം നടന്നത്. മാനിനെ കൊന്ന് ആന്തരികാവയവങ്ങള്‍ ഭക്ഷിച്ചു കൊണ്ടിരിക്കെയാണ് മാന്‍ ഗര്‍ഭിണിയാണെന്ന് സിംഹം അറിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (5 minutes ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (12 minutes ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (3 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (3 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (4 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (6 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (6 hours ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (6 hours ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (6 hours ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (6 hours ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (6 hours ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (7 hours ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (7 hours ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (7 hours ago)

Malayali Vartha Recommends