ഇതൊക്കെ ചെറിയ കാര്യമല്ലേ! ബിയര്‍ കുടിക്കാന്‍ യുവാവ് കണ്ടെത്തിയ ടെക്‌നിക്!

10 സെക്കന്‍ഡുകള്‍ കൊണ്ട് യുവാവ് 7 ബിയറുകള്‍ കുടിച്ച് തീര്‍ക്കാന്‍ കണ്ടെത്തിയ വഴി ഏറെ പുതുമയുള്ളത്. ന്യൂസീലന്‍ഡിലാണ് സംഭവം. യുവാവിന്റെ ഈ 'സാഹസിക' പ്രകടനം സുഹൃത്തുക്കളാണ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
7 ബിയറുകള്‍ ഉള്ള ഒരു പെട്ടി വലിയ ജഗ്ഗ് പോലെയുള്ള ഒരു കുപ്പിയ്ക്കകത്താക്കി യുവാവ് കുടിക്കുകയായിരുന്നു. കൂട്ടുകാര്‍ ഒന്ന് മുതല്‍ പത്ത് വരെ എണ്ണിക്കഴിഞ്ഞപ്പോഴേക്കും അയാള്‍ എല്ലാം അകത്താക്കിയിരുന്നു. വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തത്.
https://www.facebook.com/Malayalivartha