Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം


നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി, സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങൾ


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?

പ്രവചനം സത്യമാകുമോ, ഇന്നാണോ ലോകം അവസാനിക്കുന്ന ആ സെപ്റ്റംബര്‍ 23?

23 SEPTEMBER 2017 10:57 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

സെപ്റ്റംബര്‍ 23ന് ലോകം അവസാനിക്കുമെന്നാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്നത്. എന്നാല്‍ ലോകാവസാനം സംബന്ധിച്ച ഈ പ്രവചനം തെറ്റുകതന്നെ ചെയ്യുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. സെപ്റ്റംബര്‍ 23ന് ഭൂമിയില്‍ 'നിബിറു' എന്ന മറ്റൊരു ഗ്രഹം വന്ന് ഇടിക്കുമെന്നും അത് ലോകാവസാനത്തിന് ഇടയാക്കുമെന്നുമാണ് 'പ്രവചനം'.

യഥാര്‍ഥത്തില്‍ 1970-കള്‍ മുതല്‍ ഈ ഗ്രഹത്തെ ഭൂമിയുടെ അന്തകനായി ചിത്രീകരിച്ചുകൊണ്ടുള്ള കഥകള്‍ ലോകത്ത് പ്രചരിക്കുന്നുണ്ട്. നിബിറുവിനെ സംബന്ധിച്ച 'വിദഗ്ധ പ്രവചനങ്ങള്‍' പ്രകാരം യഥാര്‍ഥത്തില്‍ നിബിറു 2003-ല്‍ ഭൂമിയില്‍ വന്നിടിക്കേണ്ടതായിരുന്നു. എന്നാല്‍ ചില പ്രത്യേക പ്രാപഞ്ചിക ശക്തികളുടെ ആകസ്മിക ഇടപെടല്‍ ലോകാവസാനത്തെ 2012-ലേയ്ക്ക് നീട്ടിവെച്ചു. എന്നാല്‍ അപ്പോഴും ലോകാവസാനം നടക്കാത്തതിനാലാണ്്്്്്് പ്രവചനക്കാര്‍ 2017 സെപ്റ്റംബറിലേക്ക് നിബിറുവും ഭൂമിയും തമ്മിലുള്ള കൂട്ടിയിടിയെ മാറ്റിവച്ചത്!

നിബിറു ഗ്രഹം കൂട്ടിയിടിച്ച് ലോകാവസാനം ഉണ്ടാകില്ലെന്ന കാര്യത്തില്‍ ഗവേഷകര്‍ ലോകത്തിന് പലതവണ ഉറപ്പു നല്‍കിയിട്ടുണ്ട്. കാരണം അങ്ങനെയൊരു ഗ്രഹം ഇല്ല എന്നതാണ്. നിബിറു അടക്കമുള്ള ഇത്തരം കഥകളൊക്കെ ഇന്റര്‍നെറ്റ് ഹോക്‌സ് (കബളിപ്പിക്കല്‍) ആണെന്ന് നാസ 2012-ല്‍ തന്നെ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ''നിബിറുവോ അതുപോലുള്ള ഏതെങ്കിലും ഗ്രഹമോ ഭൂമിയുടെ നേര്‍ക്ക് വരുന്നുണ്ടായിരുന്നെങ്കില്‍ അതിപ്പോള്‍ ഇവിടെ എത്തിയിട്ടുണ്ടാകുമായിരുന്നു. കുറഞ്ഞപക്ഷം നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണുകയെങ്കിലും ചെയ്യാമായിരുന്നു. കാരണം ഈ ഗ്രഹങ്ങള്‍ ഭൂമിയുടെ നേര്‍ക്കു വരുന്നതായുള്ള പ്രവചനങ്ങള്‍ക്ക് ഏതാനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് '' നാസയുടെ പ്രസ്താവനയില്‍ പറയുന്നു.

ബൈബിളില്‍ ലോകാവസാനത്തിന്റെ ചില സൂചനകളുണ്ടെന്ന് ചിലര്‍ കരുതുന്നു. ഗ്രഹങ്ങളും സൂര്യനും ചന്ദ്രനും കന്നി , ചിങ്ങം എന്നീ നക്ഷത്ര രാശികളും പ്രത്യേക രേഖയില്‍ വരുന്ന ഒരു സെപ്റ്റംബര്‍ 23-ന് ലോകാവസാനം സംഭവിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നതെന്നാണ് വാദം. എന്നാല്‍ ജോതിശാസ്ത്രപ്രകാരം ഈ വാദങ്ങള്‍ക്ക് വലിയ നിലനില്‍പ്പില്ലെന്ന് ശാത്രജ്ഞര്‍ പറയുന്നു. എല്ലാ വര്‍ഷവും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ചന്ദ്രന്റെയും സൂര്യന്റെയും സ്ഥാനങ്ങള്‍ ഒരു പ്രത്യേക ക്രമത്തില്‍ വരാറുണ്ട്.

2017-ലും അക്കാര്യത്തിന് സവിശേഷതകളൊന്നുമില്ലെന്ന് കോള്‍ഗേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ആന്തോണി അവേനി വ്യക്തമാക്കുന്നു. ബൈബിള്‍ പുതിയനിയമം എഴുതപ്പെടുന്ന കാലത്ത് കന്നിരാശി എന്നത് ഹീബ്രു ജ്യോതിശാസ്ത്രത്തില്‍ തിരിച്ചറിയപ്പെട്ടിരുന്നില്ലെന്നും പുരാതനകാലത്തെ ജ്യോതിശാസ്ത്രത്തെക്കുറിച്ച് പഠിക്കുന്ന അവേനി പറയുന്നു. ഇത്തരം കഥകളോടുള്ള മനുഷ്യന്റെ അഭിനിവേശത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ അന്യഗ്രഹ ജീവികളുടെയും അന്യഗ്രഹങ്ങളുടെയും 'ആക്രമണങ്ങള്‍' ഭൂമിയ്ക്ക് ഇനിയും 'നേരിടേണ്ടി' വരികതന്നെ ചെയ്യുമെന്നും അദ്ദേഹം പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലെ ദഅബാനിലുണ്ടായ ഫോർക് ലിഫ്റ്റ് അപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു  (22 minutes ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറായി റിട്ടയേഡ് ബ്രിഗേഡിയർ ആനന്ദ് കുമാർ ചുമതലയേറ്റു...  (38 minutes ago)

യുഎസ്‌ ഓപ്പൺ ടെന്നീസിൽ കരുത്തുകാട്ടി അരീന സബലെങ്ക  (44 minutes ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

മുസ്‍ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു....  (1 hour ago)

ഐസക്ക് കാത്തിരുന്ന ദിവസം പിണറായിയുടെ നെഞ്ചത്ത് ബോംബിട്ട് ഐസക്ക്..!എല്ലാ പകയും തീർത്ത് കൊടുത്തു  (1 hour ago)

നേപ്പാളിൽ ഹിമാനി ഉരുകിയുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ വർദ്ധിക്കുന്നു.... 1250 മരണം.... 5000ത്തോളം പേരെ ഇപ്പോഴും കണ്ടെത്താനായില്ല...  (1 hour ago)

കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് ജയം...  (1 hour ago)

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യൻഷിപ്പിൽ എമറാൾഡിനും റൂബീസിനും വിജയം  (2 hours ago)

സങ്കടക്കാഴ്ചയായി... വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം ചെയ്യുന്നതിനിടെ കാൽ വഴുതി വീണ് വയോധികന് ദാരുണാന്ത്യം  (2 hours ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം  (2 hours ago)

നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി,  (3 hours ago)

കല്യാണ വീട്ടില്‍ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്  (9 hours ago)

മുല്ലപ്പെരിയാറിൽ ഇപ്പോൾ നടന്ന പരിശോധന തൃപ്തികരം... വിശദമായ പരിശോധന കൂടി ആവശ്യമാണെന്നും മന്ത്രി മോൻസ് ജോസഫ്  (10 hours ago)

Malayali Vartha Recommends