Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..

ആദ്യ ബിരുദപരീക്ഷയിലേ പാര്‍ഥിപന്‍ തോറ്റുള്ളൂ; പിന്നീട് പാര്‍ത്ഥിപന്‍ നേടിയത് 145 ബിരുദങ്ങള്‍

23 SEPTEMBER 2017 01:52 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ജീവിതത്തിലുണ്ടാകുന്ന ഒരു പരാജയമായിരിക്കും പിന്നീടുള്ള വലിയ വിജയങ്ങള്‍ കരസ്ഥമാക്കാന്‍ ഓരോരുത്തര്‍ക്കും പ്രചോദനമായി മാറുന്നത്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ചെന്നൈ സ്വദേശിയായ പ്രഫ. വി.എന്‍്. പാര്‍ഥിപന്റെ ജീവിതം. തന്റെ ആദ്യ ഡിഗ്രി പരീക്ഷയില്‍ പരാജിതനായ അദ്ദേഹം പിന്നീടു സ്വന്തമാക്കിയത് 145 ഡിഗ്രികളാണ്. കഴിഞ്ഞ 30 വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് സ്വപ്നതുല്യമായ ഈ അമൂല്യമായ നേട്ടം കൈവരിക്കാന്‍ അദ്ദേഹത്തിനായത്. ചെന്നൈ ആര്‍.കെ.എം വിവേകാനന്ദ കോളജിലെ കൊമേഴ്‌സ് വിഭാഗം സീനിയര്‍ ലക്ചററാണ് പാര്‍ഥിപന്‍.

ഒരു ശരാശരി നിലവാരം മാത്രമുള്ള വിദ്യാര്ഥിയായിരുന്ന അദ്ദേഹത്തിന് തന്റെ ആദ്യ ഡിഗ്രി പരീക്ഷയില്‍ പരാജയമായിരുന്നു ഫലം. അവസാനം ഒരു വിധത്തില്‍ ഡിഗ്രി പാസായ പാര്‍ഥിപന് നീതിന്യായ വകുപ്പില്‍ജോലി ലഭിക്കുകയും ചെയ്തു.

എന്നാല്‍ ഇനിയും മുന്നോട്ട് പഠിക്കണം എന്ന ആഗ്രഹം അദ്ദേഹത്തിന്റെ മനസില്‍ ശക്തിപ്രാപിക്കുകയായിരുന്നു. തുടര്‍ന്നും ബിദുദപഠനത്തിന് തീരുമാനിച്ച അദ്ദേഹം പല വിഷയങ്ങളില്‍ ബിരുദങ്ങള്‍ സ്വന്തമാക്കി. ഇപ്പൊഴിതാ അവയുടെ എണ്ണം വര്‍ധിച്ച് വന്ന് നില്‍ക്കുന്നത് 145-ല്‍ ആണ്.

ആദ്യത്തെ ബിരുദം സ്വന്തമാക്കിയതിനു ശേഷം ഡിഗ്രി രജിസ്‌ട്രേഷന്‍ ട്രാന്‍്‌സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത സ്ഥാപനങ്ങളില്‍ അദ്ദേഹം അപേക്ഷിക്കാന്‍ ആരംഭിച്ചു. ഒരേ സമയം വ്യത്യസ്ത വിഷയങ്ങള്‍ പഠിക്കാനായിരുന്നു അത്. മൂന്ന് എംഎസ്സി ബിരുദാനന്തര ബിരുദങ്ങള്‍, നിയമത്തില്‍ എട്ട് ബിരുദങ്ങള്‍, കൊമേഴ്‌സില്‍ എട്ട് ബിരുദാനന്തര ബിരുദങ്ങള്‍, ബിസിനസില്‍ ഒമ്പത് ബിരുദാനന്തര ബിരുദങ്ങള്‍്, ആര്‍ട്‌സ് വിഷയങ്ങളില്‍ 10 ബിരുദാനന്തര ബിരുദങ്ങള്‍, കൂടാതെ 12 വിഷയങ്ങളിലായുള്ള റിസര്‍ച്ചുകളുമടക്കം നിരവധി നേട്ടങ്ങളാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

എന്നാല്‍ അമിതമായ പഠനം കാരണം അദ്ദേഹം കുറച്ച് ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. പരിചയപ്പെടുന്ന വ്യക്തികളെയും സഞ്ചരിക്കുന്ന വഴികളും പെട്ടെന്ന് ഓര്‍ത്തെടുക്കാനുള്ള പ്രശ്‌നമാണ് അദ്ദേഹത്തിന്റെ മുമ്പില്‍ വില്ലനായി നില്‍ക്കുന്നത്. പക്ഷെ ഈ പ്രശ്‌നങ്ങള്‍ കൊണ്ടൊന്നും 56 കാരനായ പാര്‍ത്ഥിപന്‍ തോറ്റ് പിന്മാറാന്‍ ഒരുക്കമായിരുന്നില്ല. നിരവധി യൂണിവേഴ്‌സിറ്റികളില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കാന്‍ അദ്ദേഹം പോകാറുണ്ട്.

ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്നതാണ് പാര്‍ഥിപന്റെ കുടുംബം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും അത്ര മോശമല്ല. ഒമ്പത് ബിരുദങ്ങളാണ് ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (8 minutes ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (20 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (29 minutes ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (44 minutes ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (51 minutes ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (57 minutes ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (1 hour ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (9 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (11 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (11 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (11 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (12 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (12 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (12 hours ago)

Malayali Vartha Recommends