Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

ഈ മുത്തശ്ശിയുടെ ചുറുചുറുക്കിന്റെ രഹസ്യം എന്താണെന്നോ?

25 SEPTEMBER 2017 09:06 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ഇപ്പോഴും യുവത്വത്തിന്റെ പ്രസരിപ്പും ചുറുചുറുക്കുമുണ്ട് 107-കാരിയായ കേ ട്രവിസിന്. പരസഹായമില്ലാതെ ജീവിക്കാനും സ്വന്തമായി തയ്യാറാക്കുന്ന ഭക്ഷണം കഴിക്കാനും ഏറെ താത്പര്യംമുള്ള ഒരു മുത്തശ്ശി ഷഫീല്‍ഡിലെ ക്രോസ്പുള്ളിലെ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഈ ചുറുചുറുക്കിനു പിന്നിലെ രഹസ്യം ട്രവിസ് തന്നെ വെളിപ്പെടുത്തുന്നു. നിത്യവും കഴിക്കുന്ന വിസ്‌കിയാണ് തന്റെ ആരോഗ്യത്തെ നില്‍നിര്‍ത്തുന്നതെന്ന് ഇവര്‍ പറയുന്നു.

മീന്‍ വിഭവങ്ങളാണ് കേയ്ക്ക് ഏറെ ഇഷ്ടം. പിന്നെ വല്ലപ്പോഴും ഒരു ചെറിയ കഷണം പിസയും കഴിക്കും. ഭക്ഷണ കാര്യത്തിലെ താത്പര്യം ഇത്ര തന്നെ. പക്ഷേ, എല്ലാ ദിവസവും സ്‌കോച്ച് വിസ്‌കി നിര്‍ബന്ധം. പക്ഷേ, നിശ്ചിത അളവില്‍ കൂടില്ല. എല്ലാത്തിനും ഒരു പരിധി വെച്ചുകൊണ്ടാണ് മുത്തശ്ശി കഴിക്കാറ്. ആരോഗ്യം നിലനിറുത്താന്‍ സഹായിക്കുന്ന ഉത്തമമായ മരുന്നാണ് വിസ്‌കി എന്നാണ് അവര്‍ പറയുന്നത്.

പതിനഞ്ചു വര്‍ഷമായി മദ്യപിക്കുന്നുണ്ടെങ്കിലും മദ്യത്തിനടിമയായിട്ടില്ലെന്നും അവര്‍ പറയുന്നു. ഇക്കാര്യം മക്കളും സാക്ഷ്യപ്പെടുത്തുന്നു. എന്തു സംഭവിച്ചാലും നിശ്ചിത അളവില്‍ കൂടുതല്‍ അമ്മ മദ്യപിക്കാറില്ലെന്നാണ് അവര്‍ പറയുന്നത്. ട്രവിസിന്റെ ആരോഗ്യ രഹസ്യത്തില്‍ കുടുംബ ഡോക്ടര്‍ക്കും അത്ഭുതമാണ്. വിസ്‌കി കഴിക്കുന്നത് നിറുത്തിയാല്‍ ഒരുപക്ഷേ, ട്രവിസ് കിടപ്പായിപ്പോകും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മിതമായ തോതില്‍ ആള്‍ക്കഹോള്‍ ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് ഗുണപ്രദമാണെന്ന് അടുത്തിടെ പുറത്തുവന്ന ഒരു പഠനറിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. സ്ത്രീകള്‍ 4 ഔണ്‍സും പുരുഷന്മാര്‍ 8 ഔണ്‍സും മദ്യം ദിവസേന കഴിച്ചാല്‍ ആരോഗ്യം നന്നാകുമെന്നായിരുന്നു ആ പഠനറിപ്പോര്‍ട്ട് പറഞ്ഞിരുന്നത്. ഈ ഗവേഷകര്‍ ഇതൊക്കെ കണ്ടുപിടിക്കുന്നതിനു മുമ്പേ തന്നെ ഈ മുത്തശ്ശിയ്ക്കിത് അറിയാമായിരുന്നു എന്നുവേണം കരുതാന്‍!  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്വാസം മുട്ടലിന് ചികിത്സതേടി എത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേവിഷബാധയുടെ വാക്‌സിന്‍  (3 hours ago)

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മക്കള്‍ക്ക് നല്‍കി; പിതാവിനും മകള്‍ക്കും കണ്ണീരോടെ വിട  (4 hours ago)

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് റഷ്യ  (5 hours ago)

പ്‌ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍  (6 hours ago)

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നിയിട്ടില്ലെന്ന് അനുശ്രീ  (9 hours ago)

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച 4 പേര്‍ ഒന്നിച്ച് പ്ലസ്ടു പരീക്ഷയ്ക്ക്  (10 hours ago)

ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ; ധനലാഭം; ഈ രാശിക്കാർക്ക് ഇന്ന് മികച്ച സമയം!!!!!  (10 hours ago)

ഏ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; പോർമുഴക്കത്തിൽ നായകൻ വടിവേലു!!!!  (10 hours ago)

വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം; പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയുമായി സംസ്ഥാന സർക്കാരുണ്ട  (11 hours ago)

ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം; ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത  (11 hours ago)

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽചാലായ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ആഗോള വിപണിയിലെ എണ്ണ വ്യാപാരം പ്രതിസന്ധിയിൽ; ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു  (11 hours ago)

ഇന്ന് പൂർണ ചന്ദ്രഗ്രഹണം; കേരളത്തില്‍ ഗ്രഹണം ഭാഗികം; ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുന്ന അപൂർവ പ്രതിഭാസം  (11 hours ago)

തലസ്ഥാനം ഭക്തിസാന്ദ്രം  (11 hours ago)

കുടുംബപരമായ അസൗകര്യങ്ങൾ ഉണ്ട്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്; സിപിഎം നേതൃത്വത്തിനോട് ആവശ്യപ്പെട്ട് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ്  (11 hours ago)

Malayali Vartha Recommends