Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..

ചേട്ടന്‍ വാവ അനിയന്‍ വാവയെ 'പെന്നിവൈസ് ' ആക്കിയത് ഇന്റര്‍നെറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു

25 SEPTEMBER 2017 09:23 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഓണ്‍ലൈന്‍ ലോകത്ത് ഇപ്പോള്‍ ഈ ചിത്രം ഒരു ചര്‍ച്ചാവിഷയമാണ്. പേടിപ്പിക്കുന്ന ചിരിയും കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വേഷവും ബലൂണുകളുമൊക്കെയായി ഒരു രൂപം. കാഴ്ചയില്‍ പേടിയാകുന്ന രൂപം ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്തും ഭീതി നിറച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ ചിത്രത്തിലുള്ളത് ഒരു മൂന്ന് വയസുകാരന്റെ തമാശ മാത്രമാണ്.

സ്റ്റീഫന്‍ കിങ്ങിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ 'ഇറ്റ്' എന്ന ഹൊറര്‍ ചിത്രം തീയേറ്ററുകളില്‍ വന്‍ ആരവം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ പെന്നിവൈസ് എന്ന ആ കഥാപാത്രം കണ്ടു പേടിക്കാത്തവര്‍ വളരെ വിരളമാണ്. ഇതിനിടയിലാണ് മൂന്ന് വയസുകാരന്‍ ലൂയിയുടെ കുസൃതി.

പെന്നിവൈസിനെപ്പോലെ തന്നെ വസ്ത്രം ധരിച്ച് അതേ മേക്കപ്പും ഭാവവുമൊക്കെയായി ഓണ്‍ലൈന്‍ ലോകത്തെ പേടിപ്പിച്ചിരിക്കുകയാണ് ഈ കുട്ടിത്താരം. സ്റ്റീഫന്‍ കിങ്ങിന്റെ കട്ടഫാനാണ് ലൂയി. ഫോട്ടോഗ്രഫിയില്‍ തല്‍പരനായ ലൂയിയുടെ സഹോദരന്‍ ഈഗനന്റെ കരവിരുതാണ് കുഞ്ഞനുജനെ മേക്കപ്പ് ചെയ്ത് പെന്നിവൈസ് ആക്കിമാറ്റിയത്.

കഥാപാത്രത്തെക്കുറിച്ച് യാതൊരു അറിവുമില്ലാതെയാണ് തന്റെ അനുജന്‍ താന്‍ പറഞ്ഞതനുസരിച്ച് ഫോട്ടോഷൂട്ടിന് തയ്യാറായതെന്ന് ഈഗന്‍ പറയുന്നു. തന്റെ മറ്റ് ഫോട്ടോകളില്‍ നിന്നും ഇത് വ്യത്യസ്തമാര്‍ന്നതാണെന്നും ഇതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും ഈഗന്‍ പറഞ്ഞു.

ഈഗന്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത ഫോട്ടോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനോടകം 5000-ത്തിലധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്യുകയും ചെയ്തു. അതേസമയം ചിത്രത്തിന് മോശം പ്രതികരണങ്ങളും ലഭിച്ചതായി ഈഗന്‍ പറഞ്ഞു. ഫോട്ടോഷൂട്ടിനായി തന്റെ അനുജനെ ചൂഷണം ചെയ്തതായി ചിലര്‍ പ്രതികരിച്ചു. എന്നാല്‍ 90 ശതമാനവും നല്ല പ്രതികരണങ്ങളായതിനാല്‍ മോശം പ്രതികരണത്തെക്കുറിച്ച് തനിക്ക് ടെന്‍ഷനില്ലെന്നും ഈഗന്‍ പറഞ്ഞു.

പെന്നിവൈസിന്റെ രണ്ടേ രണ്ടു ഭാവങ്ങളാണ് എല്ലാ ചിത്രങ്ങളിലും ലൂയി അനുകരിച്ചിരിക്കുന്നത്. അതിലൊന്ന് ചിരിയോടെ നില്‍ക്കുന്നതും മറ്റൊന്ന് ദേഷ്യ ഭാവത്തില്‍ നില്‍ക്കുന്നതുമാണ്. എന്തായാലും ഓമനത്തമുള്ള ലൂയിയുടെ മുഖം പെന്നിവൈസിനെപ്പോലെ ഭീകരരൂപമാക്കി മാറ്റിയ ഈഗന്‍ ഫോട്ടോഗ്രഫിയില്‍ ബഹുദൂരം മുന്നോട്ട് പോകുമെന്നാണ് മിക്കവരുടേയും പ്രതികരണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (9 minutes ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (21 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (30 minutes ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (45 minutes ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (52 minutes ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (58 minutes ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (1 hour ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (9 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (11 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (11 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (11 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (12 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (12 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (12 hours ago)

Malayali Vartha Recommends