Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

വഴിയരികില്‍ പ്രസവം; കുഞ്ഞ് പുറമടിച്ച് താഴെ വീണു!

26 SEPTEMBER 2017 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

വഴി യാത്രയ്ക്കിടയില്‍ അപ്രതീക്ഷിതമായി പ്രസവിക്കാനിടയായ ഒരു ചൈനീസ് യുവതിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങള്‍, കാണുന്ന ആരിലും അസ്വസ്ഥത ഉളവാകും
ജീന്‍സും ടോപ്പും ധരിച്ച് റോഡിലൂടെ നടന്നു പോകുന്ന യുവതി പെട്ടെന്ന് നടത്തം നിര്‍ത്തി തന്റെ ജീന്‍സ് താഴേക്ക് വലിച്ചു നീക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. യുവതി തന്റെ ജീന്‍സ് വലിച്ച് താഴ്ത്തിയ ഉടന്‍ തന്നെ കുഞ്ഞ് നിലത്തേക്ക് അടിച്ചു വീഴുകയായിരുന്നു.

നഗരത്തിരക്കിലൂം ട്രാഫിക്കിന്റേയും യാത്രക്കാരുടെയുമൊക്കെ ശബ്ദത്തിനിടയില്‍ ആ കുഞ്ഞിന്റെ നിലവിളി കേള്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നു. നടപ്പാതയിലൂടെ അപ്പോഴേക്കും രക്തച്ചാലുകള്‍ ഒഴുകി തുടങ്ങിയിരുന്നു.

പ്രസവിച്ച യുവതി ഞെട്ടിത്തരിച്ചിരിക്കുന്നതിനിടെ വഴിയാത്രക്കാരിലൊരാള്‍ കുഞ്ഞിനെയെടുത്ത് ഒരു കാര്‍ഡ് ബോര്‍ഡില്‍ കിടത്തി. കുഞ്ഞിന് അപകടമൊന്നും സംഭവിച്ചില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതിലും ഭയാനകമായ സംഭവങ്ങള്‍ ലോകത്ത് നടക്കുന്നുണ്ടെന്നറിയാം. എന്നാല്‍ താന്‍ നേരിട്ടു കണ്ട ഏറ്റവും ഭയാനകമായ ഒരു ദൃശ്യമാണിതെന്നായിരുന്നു ഒരാള്‍ പ്രതികരിച്ചത്.

 

നവജാത ശിശുക്കള്‍ക്ക് ഇത്തരം വീഴ്ചകളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നാണ് ഡോ. ഫിയോണ്‍ ഡേവിഡ് അഭിപ്രായപ്പെട്ടത്. പിഞ്ചു ശരീരങ്ങള്‍ മാര്‍ദ്ദവമുള്ളതായതിനാല്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ അവ ഒരു പന്തു പോലെ പൊങ്ങിത്തെറിക്കുമെന്നും തന്മൂലം ഒന്നാം നിലയില്‍ നിന്ന് താഴേക്കു വീണാല്‍ പോലും അവര്‍ ദോഷങ്ങള്‍ കൂടാതെ രക്ഷപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ മുതിര്‍ന്നവര്‍ക്ക് ഇത് സാധ്യമല്ലെന്നാണ് അദ്ദേഹം പറയുന്നത്. പ്രായപൂര്‍ത്തിയാകും വരെ കുഞ്ഞുങ്ങള്‍ക്ക് ഇത്തരം രക്ഷപ്പെടലുകള്‍ സാധിക്കുമെന്നും അതു കഴിയുന്നതോടെ അവരുടെ എല്ലിന്റെ ഘടന അതിന് അവരെ അനുവദിക്കില്ലെന്നുമാാണ് വിദഗ്ദ്ധാഭിപ്രായം. ചില കാറപകടങ്ങളില്‍ അരക്കെട്ടിലെ ഒരു എല്ല് തകര്‍ന്നാല്‍ തന്നെ മുതിര്‍ന്ന ഒരാള്‍ മരിച്ചെന്നിരിക്കും. എന്നാല്‍ പിഞ്ചു കുഞ്ഞുങ്ങള്‍ അതേ അപകടത്തില്‍ നിന്നും ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടെന്നുമിരിക്കും. പ്രായപൂര്‍ത്തിയാകുന്തോറും സ്വയം മുറിവുണങ്ങാനുള്ള കഴിവ് കുറഞ്ഞു കൊണ്ടിരിക്കുമത്രേ.

രണ്ടാഴ്ച മുമ്പ് ചൈനയില്‍ തന്നെ മറ്റൊരു യുവതിയും ഷോപ്പിംഗിനിടെ വഴിയരികില്‍ പ്രസവിച്ചത് വാര്‍ത്തയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്വാസം മുട്ടലിന് ചികിത്സതേടി എത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേവിഷബാധയുടെ വാക്‌സിന്‍  (3 hours ago)

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മക്കള്‍ക്ക് നല്‍കി; പിതാവിനും മകള്‍ക്കും കണ്ണീരോടെ വിട  (4 hours ago)

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് റഷ്യ  (5 hours ago)

പ്‌ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍  (6 hours ago)

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നിയിട്ടില്ലെന്ന് അനുശ്രീ  (9 hours ago)

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച 4 പേര്‍ ഒന്നിച്ച് പ്ലസ്ടു പരീക്ഷയ്ക്ക്  (10 hours ago)

ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ; ധനലാഭം; ഈ രാശിക്കാർക്ക് ഇന്ന് മികച്ച സമയം!!!!!  (10 hours ago)

ഏ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; പോർമുഴക്കത്തിൽ നായകൻ വടിവേലു!!!!  (10 hours ago)

വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം; പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയുമായി സംസ്ഥാന സർക്കാരുണ്ട  (11 hours ago)

ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം; ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത  (11 hours ago)

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽചാലായ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ആഗോള വിപണിയിലെ എണ്ണ വ്യാപാരം പ്രതിസന്ധിയിൽ; ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു  (11 hours ago)

ഇന്ന് പൂർണ ചന്ദ്രഗ്രഹണം; കേരളത്തില്‍ ഗ്രഹണം ഭാഗികം; ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുന്ന അപൂർവ പ്രതിഭാസം  (11 hours ago)

തലസ്ഥാനം ഭക്തിസാന്ദ്രം  (11 hours ago)

കുടുംബപരമായ അസൗകര്യങ്ങൾ ഉണ്ട്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്; സിപിഎം നേതൃത്വത്തിനോട് ആവശ്യപ്പെട്ട് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ്  (11 hours ago)

Malayali Vartha Recommends