Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം


നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി, സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങൾ


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?

വൈറലായിക്കൊണ്ടിരിക്കുന്ന ആ പച്ചക്കറി ലിസ്റ്റ് നിങ്ങള്‍ കണ്ടുവോ?

27 SEPTEMBER 2017 11:33 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വീട്ടുകാര്യങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ഒരുപോലെ പങ്കുകൊള്ളണമെന്നു പറയുമ്പോഴും ഇതൊന്നും കൂസാത്ത ചില ഭര്‍ത്താക്കന്മാരുണ്ട്. പച്ചക്കറി വാങ്ങലും വീട്ടാവശ്യത്തിനുള്ള മറ്റു സാധനങ്ങളുമൊക്കെ വാങ്ങുന്നത് ഭാര്യയുടെ മാത്രം ഡ്യൂട്ടി ആയികാണുന്ന ഇവരുടെ ഷോപ്പിങ് സ്വന്തം സാധനങ്ങള്‍ മാത്രം വാങ്ങുന്നതില്‍ അവസാനിക്കും. ഇനിയെങ്ങാനും കടയിലേക്കൊന്നു വിട്ടാലോ ഒന്നും മര്യാദയ്ക്കു നോക്കി വാങ്ങാന്‍ അറിയുകയുമില്ല, മിക്ക ഭാര്യമാരുടെയും പരാതിയാണിത്. ഇത്തരത്തിലുള്ള ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്, സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ആ പച്ചക്കറി ലിസ്റ്റ് നിങ്ങള്‍ ഒന്നു കണ്ടുവയ്ക്കണം ഉപകാരപ്പെട്ടേക്കും!

ഇറ എന്ന ഭാര്യ തന്റെ ഭര്‍ത്താവിനു നല്‍കിയ പച്ചക്കറി ലിസ്റ്റാണ് ഓണ്‍ലൈന്‍ ലോകത്തു ചര്‍ച്ചയായിരിക്കുന്നത്. വെറുതെ അരി, പച്ചമുളക്, ഉള്ളി എന്നിങ്ങനെ എഴുതിക്കൊടുക്കുകയല്ല മിടുക്കിയായ ആ ഭാര്യ ചെയ്തത്, മറിച്ച് ഓരോ സാധാനവും എങ്ങനെ നോക്കി വാങ്ങണമെന്നും എത്രവേണമെന്നും ചിത്രം സഹിതം ലിസ്റ്റാക്കി നല്‍കി. അതില്‍ ഏറ്റവും രസകരമായിരിക്കുന്നത് മുളകു വാങ്ങേണ്ട രീതിയാണ്, കടുംപച്ച നിറത്തിലുള്ള നീളത്തിലുള്ള മുളകു വാങ്ങണമെന്നും വളഞ്ഞിരിക്കുന്നതു വാങ്ങേണ്ടെന്നും ചിത്രസഹിതം എഴുതിക്കൊടുത്തു, തീര്‍ന്നില്ല കിട്ടുമെങ്കില്‍ ഫ്രീ ആയി ചോദിക്കാനും ഭാര്യയുടെ ഉത്തരവുണ്ട്.

ബാക്കി പച്ചക്കറികളുടെ വിവരണവും രസകരമാണ്. തക്കാളി വാങ്ങുമ്പോള്‍ ചിലതു മഞ്ഞയും ചിലതു ചുവപ്പും വാങ്ങണം, ഓട്ടയുള്ളതോ ചീഞ്ഞു തുടങ്ങിയതോ കൊണ്ടുവരാനേ പാടില്ല. ഉള്ളിയുടെ കാര്യമാണെങ്കില്‍ ചെറുതേ വാങ്ങാവൂ, അതും നല്ല ഉരുണ്ടതായിരിക്കണം, വെണ്ടയ്ക്ക ഒരുപാടു സോഫ്റ്റും ഒരുപാടു ഹാര്‍ഡും ആവരുത്, പെട്ടെന്നു മുറിക്കാന്‍ പറ്റുന്നതും ആകണം. തന്റെ ഭര്‍ത്താവിനു നല്‍കിയ ടാസ്‌ക് എന്ന പേരിലാണ് ഇറ ഈ ലിസ്റ്റ് ട്വിറ്ററില്‍ പങ്കുവച്ചത്.

രസകരമായ ഈ പച്ചക്കറി ലിസ്റ്റു കണ്ടവരാകെ അന്തം വിട്ടിരിക്കുകയാണ്. ഭര്‍ത്താക്കന്മാരില്‍ ചിലര്‍ തങ്ങളുടെ ഭാര്യമാരും ഇങ്ങനെ നല്‍കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്, മറ്റൊന്നിനുമല്ല കടയില്‍ ചെന്നു കണ്‍ഫ്യൂഷനടിച്ചു നില്‍ക്കാതെ സംഗതി പറഞ്ഞൊപ്പിക്കാമല്ലോ. വിപണിയില്‍ ലഭ്യമാകുന്ന മുഴുവന്‍ പച്ചക്കറികളും ഇങ്ങനെ ഡയഗ്രം സഹിതം പങ്കുവെക്കാമോ എന്ന് ഇറയോടു ചോദിക്കുന്നവരുണ്ട്. എന്തായാലും ഈ ഒരൊറ്റ പച്ചക്കറിലിസ്റ്റിലൂടെ ഇറ ഇപ്പോള്‍ ഫെയ്മസ് ആയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്‌ ഓപ്പൺ ടെന്നീസിൽ കരുത്തുകാട്ടി അരീന സബലെങ്ക  (1 minute ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (29 minutes ago)

മുസ്‍ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു....  (48 minutes ago)

ഐസക്ക് കാത്തിരുന്ന ദിവസം പിണറായിയുടെ നെഞ്ചത്ത് ബോംബിട്ട് ഐസക്ക്..!എല്ലാ പകയും തീർത്ത് കൊടുത്തു  (54 minutes ago)

നേപ്പാളിൽ ഹിമാനി ഉരുകിയുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ വർദ്ധിക്കുന്നു.... 1250 മരണം.... 5000ത്തോളം പേരെ ഇപ്പോഴും കണ്ടെത്താനായില്ല...  (57 minutes ago)

കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് ജയം...  (1 hour ago)

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യൻഷിപ്പിൽ എമറാൾഡിനും റൂബീസിനും വിജയം  (1 hour ago)

സങ്കടക്കാഴ്ചയായി... വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം ചെയ്യുന്നതിനിടെ കാൽ വഴുതി വീണ് വയോധികന് ദാരുണാന്ത്യം  (1 hour ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം  (2 hours ago)

നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി,  (2 hours ago)

കല്യാണ വീട്ടില്‍ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്  (9 hours ago)

മുല്ലപ്പെരിയാറിൽ ഇപ്പോൾ നടന്ന പരിശോധന തൃപ്തികരം... വിശദമായ പരിശോധന കൂടി ആവശ്യമാണെന്നും മന്ത്രി മോൻസ് ജോസഫ്  (9 hours ago)

അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കറുത്ത ദിനങ്ങൾ കാത്തിരിക്കുന്നു ഇറാന്റെ മുന്നറിയിപ്പ്.....  (9 hours ago)

തോമസ് ഐസ് കട്ടക്ക് തന്നെ... പിണറായിയെ ഇഞ്ചിഞ്ചായി തീർത്ത് ഐസക്ക് ... കാത്തിരുന്ന ദിവസം...  (9 hours ago)

Malayali Vartha Recommends