Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

പൂക്കളിട്ട ചായയുടെ ശക്തി അറിയാമോ?

27 SEPTEMBER 2017 11:37 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ചെറുനാരങ്ങയും ഇഞ്ചിയും ഏലയ്ക്കയും മസാലയും ചേര്‍ത്ത വിവിധ തരം ചായ വൈവിധ്യങ്ങള്‍ നിങ്ങള്‍ രുചിച്ചിട്ടുണ്ടാകും. എന്നാല്‍ പൂക്കളും ഇലകളും ചേര്‍ത്ത ചായയുടെ രുചിയും ഗുണവും അറിഞ്ഞവര്‍ ചുരുക്കമായിരിക്കും. കാലാവസ്ഥാ മാറ്റത്തിലൂടെ വന്നുചേരുന്ന പകര്‍ച്ചവ്യാധികള്‍ നമ്മുടെ ആരോഗ്യത്തെയും പ്രതിരോധശേഷിയെയും തകര്‍ക്കുന്നവയാണ്. ഇവിടെയാണ് പൂക്കളിട്ട ചായയുടെ ശക്തി അറിയാതെ പോകുന്നത്. ഇന്ത്യന്‍ അടുക്കളകളില്‍ പൂക്കളുടെ സാന്നിധ്യം ഏറെക്കാലമായുള്ളതാണ്.

കാലാവസ്ഥ മാറ്റത്തിനൊപ്പം ജലദോഷം പിടിപെടാല്‍ ജമന്തി പൂവിട്ട ചായ നിങ്ങള്‍ കുടിച്ചുനോക്കൂ. പൂക്കള്‍ ചേര്‍ക്കുന്നതിനൊപ്പം അല്‍പ്പം തേന്‍ ചേര്‍ത്ത ചായ കുടിച്ചവര്‍ ചുരുക്കമായിരിക്കും. രുചി വൈവിധ്യങ്ങള്‍ക്കപ്പുറം ഇവ രോഗപ്രതിരോധത്തിന് കൂടി വഴിയൊരുക്കുമെന്നാണ് പ്രമുഖ പോഷകാഹാര വിദഗ്ദര്‍ പറയുന്നത്. ഭാരം കൂടുന്നത് തടയാനും ശരീരത്തിന് സ്വഭാവിക കാന്തി നല്‍കുന്നതിനും ഇവ സഹായിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. കാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ആന്റി ഓക്‌സിഡന്റല്‍ ഗുണങ്ങള്‍ക്കൊപ്പം പൂജ്യം കലോറി എന്നിവ പൂക്കളിട്ട ചായയില്‍ നിന്ന് ലഭിക്കുന്നു.

മുല്ലപ്പൂവിന്റെ പരിമളം ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ ചായക്കൊപ്പം മുല്ലപ്പൂ ആയാല്‍ ഗുണങ്ങള്‍ പതിന്മടങ്ങാണ്. ചൂടുവെള്ളത്തില്‍ ടീ ബാഗിനൊപ്പം ചതച്ചെടുത്ത മൂല്ലപ്പൂവും കൂടെ ചേര്‍ത്ത് രണ്ട് മുതല്‍ നാല് മിനിറ്റ് വരെ വെക്കുക. ആഗ്രഹിക്കുന്ന കടുപ്പമെത്തിയാല്‍ ഇവ മാറ്റുക. കൂടുതല്‍ നേരം ഇവ വെക്കുന്നത് ചവര്‍പ്പിനിടയാക്കും.ശേഷം പഞ്ചസാരയോ തേനോ ചേര്‍ത്ത് കഴിക്കുക. പാലും ചേര്‍ത്ത് കഴിക്കാം. മാനസിക പിരിമുറുക്കം കുറയ്ക്കാനും രക്ത സമ്മര്‍ദം ഉയരാതിരിക്കാനും ഈ മിശ്രിതം സഹായിക്കും.

റോസ് ചെടികള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിത്ത് ഉള്‍പ്പെടുന്ന റോസ് ഹിപ്പ്, ചെമ്പരത്തി എന്നിവയും ഏതാനും തേയിലയും അല്‍പ്പസമയം ചൂടുവെള്ളത്തില്‍ ചേര്‍ത്തു കടുപ്പമാകുമ്പോള്‍ മാറ്റുക. ആവശ്യമായ മധുരവും ചേര്‍ത്ത് കഴിക്കുക. വിറ്റാമിന്‍ സി കൂടുതലായി ലഭിക്കാനും പ്രതിരോധ ശേഷി കൂട്ടാനും ഇത് സഹായിക്കും. മോശം കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും രക്തസമ്മര്‍ദം കുറക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് പോഷകാഹാര വിദഗ്ദര്‍ പറയുന്നത്.

ചൂടുള്ള വെള്ളത്തില്‍ ശംഖുപുഷ്പവും അല്‍പ്പം ചെറുനാരങ്ങാനീരും മൂന്ന് മിനിറ്റ് നേരം ചേര്‍ത്തുവെക്കുക. പാനീയം പര്‍പ്പിള്‍ നിറത്തിലേക്ക് മാറുന്നത് കാണാനാകും. ഹൈഡ്രജന്‍ പൊട്ടന്‍ഷ്യല്‍ കാരണമാണ് ഈ നിറംമാറ്റം. നിറംമാറ്റം വന്നുകഴിഞ്ഞാല്‍ ആവശ്യമായ മധുരം ചേര്‍ത്തുകഴിക്കാം. ശരീരഭാരം അമിതമാകാതെയും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ഇത് സഹായിക്കും. ആന്റി ഓക്‌സിഡന്റ് ഘടകങ്ങളും ഇതുവഴി ലഭിക്കും. പ്രതിദിനം രണ്ട് കപ്പ് വരെ ഈ പാനീയം ഉപയോഗിക്കാം.

വെളളത്തില്‍ ഒരു നുളള് ഗ്രാമ്പുവും ഒരു സ്പൂണ്‍ കര്‍പൂരവളളി തേയിലും ഇടുക. ശേഷം വെളളം നന്നായി തിളപ്പിക്കുക. ആവശ്യത്തിന് മധുരം ഇട്ട് ദിവസവും രണ്ട് നേരം കുടിക്കുക. ഇത് വിഷാദരോഗത്തിനെയും മാനസിക സംഘര്‍ഷത്തിനെയും അകറ്റും. കൂടാതെ മുടി കരുത്തുറ്റ് വളരാനും ഇത് സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (12 minutes ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (19 minutes ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (25 minutes ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (41 minutes ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (10 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (11 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (11 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (11 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (11 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (12 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (12 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (12 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (12 hours ago)

Malayali Vartha Recommends