Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

ഏറ്റവും പ്രായമേറിയ ബൈക്ക് യാത്രികന്‍ ഓര്‍മ്മയായി!

28 SEPTEMBER 2017 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ബൈക്കില്‍ ചെത്തിയടിക്കാന്‍ ഇഷ്ടമില്ലാത്താ ആരും തന്നെയുണ്ടാകില്ല. ബൈക്ക് സവാരി അത്രയ്ക്ക് രസകരമായ ഒന്നാണ്. ചിലര്‍ക്ക് ഏറെ ദൂരങ്ങള്‍ താണ്ടുന്നതിനോടാകാം, മറ്റു ചിലര്‍ക്ക് ചെറിയ യാത്രകളിലായിരിക്കാം കമ്പം. ഇത്തരത്തില്‍ പതിറ്റാണ്ടുകള്‍ ബൈക്ക് സവാരി നടത്തുന്ന ചിലയാളുകള്‍ ഉണ്ടായിരുന്നു. അത്തരത്തിലുള്ള ഒരാള്‍ അടുത്തിടെ ലോകത്തോട് വിട പറഞ്ഞു. ബ്രിട്ടനില്‍ നിന്നുമുള്ള 101 വയസുകാരനായ ജാക്ക് സ്‌റ്റെയേര്‍സാണ് മരണമടഞ്ഞത്.

ചെറുപ്രായത്തില്‍ തന്നെ ബൈക്ക് സവാരി നടത്തി തുടങ്ങിയ ആളാണ് ജാക്ക്. അതായത് 97 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജാക്കിന് ബൈക്കുകളോടുള്ള താത്പര്യം തുടങ്ങിയിരുന്നു. പിന്നീട് അങ്ങോട്ട് ബൈക്ക് യാത്രകളായിരുന്നു ജാക്കിന്റെ ജീവിതം മുഴുവന്‍. എഴുപത് വയസിനിടെ 10 തവണയാണ് ജാക്ക് തന്റെ ലൈസന്‍സ് പുതുക്കിയത്.

ഏഴ് വയസില്‍ തന്റെ പിതാവ് ആദ്യമായി മോട്ടോര്‍ ബൈക്കിലെത്തിയ സന്ദര്‍ഭം ജാക്ക് മരിക്കുന്നതിന് മുന്‍പ് ഒരു ചാനല്‍ ഷോയില്‍ അനുസ്മരിച്ചിരുന്നു. ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന തനിക്ക് ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് താന്‍ തന്നെ ബൈക്കില്‍ സ്‌കൂളിലേക്ക് പോയപ്പോള്‍ മറ്റുള്ളവര്‍ കൗതുകത്തോടെ വീക്ഷിച്ച് നിന്നത് ഇപ്പോഴും ഓര്‍ക്കുന്നുവെന്നും ജാക്ക് പറയുന്നു.

അടുത്തിടെ ഒരു ഇംഗ്ലീഷ് ടെലിവിഷന്‍ ചാനലില്‍ ജാക്ക് തന്റെ ബൈക്ക് റൈഡിങിന്റെ കഴിവുകള്‍ പ്രകടിപ്പിച്ചിരുന്നു. തന്റെ നൂറ്റിഒന്നാമത്തെ വയസിലാണ് ജാക്ക് പരിപാടിയില്‍ പങ്കെടുത്തത്. '100 ഇയര്‍ ഓള്‍ഡ് ഡ്രൈവിങ് സ്‌കൂള്‍' എന്നായിരുന്നു പരിപാടിയുടെ പേര്.

പഴയതും പുതിയതുമായ നിരവധി ബൈക്കുകള്‍ ഇതിനോടകം ജാക്ക് ഓടിച്ചിട്ടുണ്ട്. ചെറുപ്പകാലത്തെ അതെ ഊര്‍ജ്ജം തന്നെയാണ് തനിക്ക് പ്രായമായപ്പോഴും ലഭിച്ചിരുന്നതെന്ന് ജാക്ക് വെളിപ്പെടുത്തുന്നു. തന്റെ യമഹ 125 സിസി സ്‌കൂട്ടറില്‍ നഗരം ചുറ്റുന്ന തിരക്കിലായിരുന്നു ജാക്ക്. അടുത്ത വര്‍ഷം തന്റെ ലൈസന്‍സ് പുതുക്കുവാന്‍ ആഗ്രഹിക്കുന്നതിനിടയിലാണ് ജാക്കിനെ മരണം കവര്‍ന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (11 minutes ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (18 minutes ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (24 minutes ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (40 minutes ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (10 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (11 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (11 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (11 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (11 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (12 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (12 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (12 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (12 hours ago)

Malayali Vartha Recommends