Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

കോമയില്‍ നിന്ന് ഉണര്‍ന്ന തനിക്ക് പുതുജീവന്‍ തന്നത് താന്ത്രിക് സെക്‌സ് എന്ന് ആഷിഖി നായിക അനു അഗര്‍വാള്‍

30 SEPTEMBER 2017 10:21 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഒരു കാലത്ത് ബോളിവുഡിന്റെ ഹൃദയം കീഴടക്കിയ നടിയായിരുന്നു അനു അഗര്‍വാള്‍. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ കാവ്യങ്ങളിലൊന്നായ ആഷിഖി അവര്‍ക്ക് പ്രണയിക്കുന്നവരുടെ ഉള്ളില്‍ സ്ഥിരപ്രതിഷ്ഠ നല്‍കി. എന്നാല്‍ ആഷിഖിയ്ക്കു ശേഷം അധികം ചിത്രങ്ങളില്‍ തിളങ്ങാന്‍ ഇവര്‍ക്കായില്ല. കുറച്ചുനാള്‍ക്കു മുമ്പുണ്ടായ ഒരു കാര്‍ ആക്‌സിഡന്റ് ഇവരെ മരണാസന്നയാക്കിയിരുന്നു. ദിവസങ്ങളോളം കോമയില്‍ കിടന്ന ശേഷമാണ് അനു ജീവിതത്തിലേക്ക് തിരിച്ചു വന്നത്. 48 വയസുള്ള നടി തന്റെ ശാരീരിക ക്ലേശങ്ങള്‍ മാറാന്‍ ഇപ്പോള്‍ താന്ത്രിക് സെക്‌സ് പരിശീലിക്കുകയാണത്രേ. ഇത് പരിശീലിക്കാന്‍ തുടങ്ങിയതില്‍ പിന്നെ തനിക്ക് അഭൂതപൂര്‍വമായ മാറ്റങ്ങളാണുണ്ടായതെന്ന് നടി തന്നെ സാക്ഷ്യപ്പെടുത്തുന്നു.

പുരാതനമായ ഒരു ഹിന്ദു ചികിത്സാരീതിയാണിത്. ഏകദേശം 5000 വര്‍ഷങ്ങള്‍ക്കു മുമ്പു മുതല്‍ ഇന്ത്യയില്‍ ഇതിന് പ്രചാരമുണ്ട്. ശരീരത്തിന്റെ ഊര്‍ജം കൂട്ടുക എന്നതാണ് ഈ ചികിത്സാ രീതി കൊണ്ട് ഉദ്ദേശിക്കുന്നത്. സെക്‌സിന്റെ ലളിതമായ ഒരു വകഭേദമാണ് താന്ത്രിക് സെക്‌സ്. മനസും ശരീരവും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതു വഴി രതിമൂര്‍ച്ഛയിലെത്തുന്നതാണ് ഇതിന്റെ പ്രായോഗികത.

ഒരു പുതിയ ലൈംഗികജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വാഗ്ദാനമാണിത്. സാധാരണ ഒരു ലൈംഗികവേഴ്ചയല്ല താന്ത്രിക് സെക്‌സ് എന്നതിലൂടെ ഉദ്ദേശിക്കുന്നത് എന്നതാണ് പ്രത്യേകത. ഭക്ഷണശീലങ്ങള്‍ വരെ നിയന്ത്രിച്ച് ചെയ്യുന്ന ഒരു ആരോഗ്യപദ്ധതി എന്ന് ഇതിനെ വിശേഷിപ്പിക്കാം.

നിങ്ങളെ ലൈംഗികതയുടെ പുതുലോകത്തെത്തിക്കും എന്നതാണ് താന്ത്രിക് സെക്‌സിന്റെ പ്രത്യേകത. ലോക പ്രശ്‌സ്ത നടന്‍ ടോം ഹാങ്ക്‌സ് ഉള്‍പ്പെടെയുള്ളവര്‍ താന്ത്രിക് സെക്‌സിന്റെ ആരാധകരാണ്. പ്രായത്തിന്റെ വിഷമതകളെ മറികടക്കാന്‍ താന്ത്രിക് സെക്‌സിന് കഴിയുമെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. അഞ്ചു മണിക്കൂര്‍ വരെ സെക്‌സിലേര്‍പ്പെടാന്‍ കഴിയുമെന്നാണ് ചിലര്‍ പറയുന്നത്.

ശരീരം അയച്ചിടുകയാണ് താന്ത്രിക് സെക്‌സിന്റെ ആദ്യ നടപടി.കാലുകള്‍ ചെറുതായി ചലിപ്പിക്കുന്നത് ഊര്‍ജത്തിന്റെ സഞ്ചാരം സുഗമമാക്കും. മനസിനെ ഉദ്ദീപിപ്പിക്കുകയാണ് അടുത്ത പടി. പിന്നെയാണ് ശാരീരിക ബന്ധത്തിലേക്ക് കടക്കുക. ഇതിനു മുമ്പും പിമ്പും ശ്വസനവ്യായാമങ്ങള്‍ ചെയ്യുന്നത് ശരീരത്തെ ശാന്തമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കും.

ടോം ഹാങ്ക്‌സിനെ കൂടാതെ ഹോളിവുഡിലെ മിന്നും സുന്ദരി സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍, ഗായകരായ പഫ് ഡാഡി, സ്റ്റിംഗ്, സീരിയല്‍ നടി ഹെതര്‍ ഗ്രഹാം എന്നിവരും താന്ത്രിക് സെക്‌സ് ജീവിതത്തില്‍ അനുവര്‍ത്തിക്കുന്നവരാണ്. താന്ത്രിക് സെക്‌സ് പഠിപ്പിക്കുന്ന കേന്ദ്രങ്ങളും ഇപ്പോള്‍ സജീവമാണ്. എന്തായാലും താന്ത്രിക് സെക്‌സിന് പ്രചാരമേറുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (9 minutes ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (16 minutes ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (22 minutes ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (38 minutes ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (10 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (11 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (11 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (11 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (11 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (11 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (12 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (12 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (12 hours ago)

Malayali Vartha Recommends