Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ലൈവ് പരിപാടിക്കിടെ അമ്‌നിയോട്ടിക് സാക് പൊട്ടി സ്രവം പുറത്തു വന്നെങ്കിലും ഗര്‍ഭിണിയായ അവതാരക ചെറുപുഞ്ചിരിയോടെ ഷോ പൂര്‍ത്തിയാക്കി!

30 SEPTEMBER 2017 02:03 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ന്യൂയോര്‍ക്കിലെ എന്‍ബിസി ന്യൂസ് 4-ലെ നതാലി പാസ്‌ക്വറല്ല തന്റെ പതിവ് യാത്രാവതരണത്തിനിടെ ട്വിറ്റര്‍, ക്യാരക്ടര്‍ കൗണ്ട് വര്‍ദ്ധിപ്പിക്കാന്‍ പോകുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഗര്‍ഭാവസ്ഥയിലുള്ള അവര്‍ക്ക് പ്രസവ ലക്ഷണങ്ങള്‍ ആരംഭിച്ചത് പെട്ടെന്നായിരുന്നു. ഗര്‍ഭിണികളുടെ അമ്‌നിയോട്ടക് സാക് പൊട്ടി അതിനുള്ളിലെ ദ്രാവകം പുറത്തേക്കൊഴുകുന്നതിനെയാണ് 'വാട്ടര്‍ ബ്രോക്ക്' എന്നു പറയുന്നത്. അത് സംഭവിക്കുമ്പോഴേക്കും ഉദരത്തിലെ കുഞ്ഞ് പുറത്തേക്ക് വരാന്‍ ആരംഭിച്ചിട്ടുണ്ടാകും.

വാര്‍ത്താവതരണത്തിനിടെ തന്റെ വാട്ടര്‍ ബ്രോക്ക് ആയെന്ന് അവര്‍ തിരിച്ചറിഞ്ഞെങ്കിലും ഒരു ഭാവഭേദവും ആ മുഖത്തുണ്ടായില്ല. ആ പരിപാടി കണ്ടു കൊണ്ടിരുന്ന ഒരു പ്രേക്ഷകനും അവിടെ അസ്വാഭാവികമായതെന്തെങ്കിലും സംഭവിച്ചു എന്ന തോന്നലേ ഉണ്ടായില്ല!

അവതാരകയാകട്ടെ ഒരു ചെറു പുഞ്ചിരിയോടെ ചര്‍ച്ചയ്ക്കുള്ള അടുത്ത ചോദ്യം അവതരിപ്പിച്ചിട്ട് ക്യാമറ മറ്റുള്ളവരിലേക്കെത്തിച്ചു. തുടര്‍ന്ന് പെട്ടെന്ന് ആശുപത്രിയിലെത്തുകയായിരുന്നു. തനിക്കുള്ള അനുഗ്രഹം ഒരല്പം നേരത്തെ എത്തി എന്നു പറഞ്ഞു കൊണ്ട് അവര്‍ കുഞ്ഞും ഭര്‍ത്താവും ഒപ്പമുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു.

പുതുതലമുറയിലെ സ്ത്രീകളെ കുറിച്ച് പൊതുവെ പറഞ്ഞു കേള്‍ക്കുന്ന ഒരു പരാതിയാണ് , അവരൊന്നും ഗര്‍ഭകാലത്ത് മെയ്യനങ്ങാതെയിരിക്കുമെന്നും അതിനാല്‍ ശസ്ത്രക്രിയയൊക്കെ വേണ്ടി വരുമെന്നും സ്വാഭാവിക പ്രസവമൊന്നും നടക്കാന്‍ സാധ്യതയില്ലെന്നും. അതിന് അല്പം വീര്യം കൂട്ടാനായി പഴയ തലമുറയിലെ മുത്തശ്ശിമാരുടെ ഒരു കഥയും കൂടി പറഞ്ഞു വെയ്ക്കും. അവരാണെങ്കില്‍ നെല്ലു കുത്തികൊണ്ടിരിക്കുന്നതിനിടെയാണ് അവരുടെ കുഞ്ഞിനെ പ്രസവിച്ചതെന്ന്! അതായത് ഗര്‍ഭകാലത്ത് വിശ്രമമെടുക്കലുമില്ല, പ്രസവ ദിവസം വരെയും ജോലിയെടുക്കുന്നവരായിരുന്നു പഴയ തലമുറക്കാര്‍ എന്ന പെരുമ പറച്ചിലാണത്. പുതു തലമുറയിലുമുണ്ട് പ്രസവ സമയം വരെയും ജോലിയെടുക്കുന്നവര്‍ എന്ന് ഇതൊക്കെ കേള്‍ക്കുമ്പോള്‍ പറയാനാവുമല്ലോ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (43 minutes ago)

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (3 hours ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (3 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (3 hours ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (3 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (3 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (3 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (4 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (4 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (4 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (4 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (5 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (5 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (5 hours ago)

Malayali Vartha Recommends