Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

റെക്കോര്‍ഡുകളുടെ കിലോമീറ്റര്‍ മറികടന്നുകൊണ്ട് ആ 255 വയസുകാരി പിന്നേയും വളരുന്നു!

02 OCTOBER 2017 10:42 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇന്ത്യയിലെ ജീവിക്കുന്ന, ജീവിച്ചുകൊണ്ടേയിരിക്കുന്ന പ്രായമേറിയ സിറ്റിസണ്‍ ആരാണെന്ന് ചോദിച്ചാല്‍ കണ്ണുമടച്ച് പറയാന്‍ ഒരേയൊരു ഉത്തരമേയുള്ളു.. ഷിപ്പൂര്‍ ബോട്ടാണിക് ഗാര്‍ഡനിലെ 255 വയസുള്ള ആല്‍മരം.

മുപ്പതു വര്‍ഷമായി വളരുന്ന ആല്‍ വൃക്ഷത്തിന്റെ തടിവണ്ണം തന്നെ വളര്‍ന്ന് രണ്ട് ഏക്കര്‍ കടന്നിരിക്കുന്നു. ആല്‍മരത്തിനായി കെട്ടി ഒരുക്കിയിരിക്കുന്ന വേലിക്കെട്ടുകള്‍ വളര്‍ച്ചയ്ക്ക് അനുസരിച്ച് പൊളിച്ചു മാറ്റിക്കൊണ്ടേയിരിക്കുകയാണ്. 1985-ലാണ് ആല്‍മരത്തിനു ചുറ്റും ആദ്യമായി വേലി കെട്ടി സംരക്ഷണം നല്‍കിയത്. ആ മരമാണ് ഇന്ന് മൂന്ന് ഏക്കറോളം വളര്‍ന്ന് നിരന്നിരിക്കുന്നത്.

32 വര്‍ഷങ്ങള്‍ക്കു ശേഷം ആല്‍മരത്തിന്റെ താങ്ങ് വേരുകള്‍ അഞ്ച് ഏക്കറുകളിലാണ് പടര്‍ന്ന് പന്തലിച്ചിരിക്കുന്നത്. കൊല്‍ക്കത്തയുടെ പ്രസരിപ്പുള്ള ഈ പ്രകൃതി സിറ്റിസണിനായി പുതിയ സംരക്ഷണ വേലി കെട്ടാനുള്ള ഒരുക്കത്തിലാണ് ബോട്ടാണിക് ഗാര്‍ഡന്‍ അധികൃതര്‍. വളര്‍ന്നു കൊണ്ടേയിരിക്കുന്ന ആല്‍മരത്തിന് 'നടക്കുന്ന മരം' എന്നാണ് വിശേഷണം നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ സ്വന്തം ആല്‍മരത്തിന് ഏറ്റവും നീളമുള്ള മേലാപ്പു വിരിച്ചിരിക്കുന്നതിന് ഗിന്നസ് റെക്കോര്‍ഡുമുണ്ട്. ആല്‍മരത്തിന്റെ വളരുന്ന ഈ സവിശേഷതകള്‍ വീണ്ടും ഗിന്നസ് അധികൃതരെ ബോധ്യപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഗാര്‍ഡന്‍ അധികൃതര്‍. നിലവില്‍ ആല്‍മരത്തിന് 4,000 ത്തോളം താങ്ങു വേരുകളാണ് ഉള്ളത്. 1925-ല്‍ ആല്‍മരത്തിന്റെ തായ്ത്തടിക്ക് ഫംഗല്‍ ബാധ ഉണ്ടായിരുന്നു. കിഴക്കിനഭിമുഖമായാണ് ആല്‍മരം നടന്നു വളരുന്നത്. 13 ജീവനക്കാരാണ് ആല്‍മരത്തിന്റെ സംരക്ഷണത്തിനായി വേണ്ട പരിചരണം ദിവസേന നല്‍കി വരുന്നത്. ഇതില്‍ നാലുപേര്‍ മുതിര്‍ന്ന ബോട്ടാണിസ്റ്റുകളാണ്.

(

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (9 minutes ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (16 minutes ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (22 minutes ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (38 minutes ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (10 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (11 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (11 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (11 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (11 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (11 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (12 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (12 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (12 hours ago)

Malayali Vartha Recommends