Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം


നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി, സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങൾ


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?

സകല ജീവജാലങ്ങളെയും നിയന്ത്രിക്കുന്ന ജൈവഘടികാരം എന്ന അദ്ഭുതത്തെക്കുറിച്ചറിയാം

03 OCTOBER 2017 11:31 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മനുഷ്യരിലെയും മൃഗങ്ങളിലെയും സസ്യങ്ങളിലെയും ജൈവഘടികാര(Biological Clock/Circadian Rhythm)ത്തിന്റെ പ്രവര്‍ത്തന രഹസ്യങ്ങളെ ലോകത്തിനു മുന്നിലെത്തിച്ച മികവിനാണ് അംഗീകാരമെന്ന് നൊബേല്‍ പുരസ്‌കാര സമിതി പറഞ്ഞു. 11 ലക്ഷം ഡോളറാണ് അവാര്‍ഡ് തുക.

രാത്രിക്കും പകലിനുമനുസരിച്ച് ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലും മാറ്റങ്ങളുണ്ടാകുന്നുണ്ട്. ഇതിനനുസരിച്ച് ഓരോ സസ്യവും മൃഗവും മനുഷ്യനും അതിന്റെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നുമുണ്ട്. ഇത് നാം അറിയാതെ നമ്മുടെ ശരീരത്തില്‍ നടക്കുന്ന പ്രവര്‍ത്തനമാണ്. എങ്ങനെയാണ് ഇത്തരമൊരു ജൈവഘടികാരം ഓരോ ജീവജാലങ്ങളിലും 'സെറ്റ്' ചെയ്യപ്പെടുന്നതെന്ന പഠനം പതിനെട്ടാം നൂറ്റാണ്ടില്‍ത്തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ ഈ അന്വേഷണത്തിലെ നിര്‍ണായക നേട്ടങ്ങള്‍ ഇരുപതാം നൂറ്റാണ്ടിലാണുണ്ടായത്. നിലവില്‍ നൊബേല്‍ ലഭിച്ച മൂന്നു പേരും അക്കാര്യത്തില്‍ നിര്‍ണാക സംഭാവനകളും നല്‍കിയിരുന്നു. ചുറ്റുപാടുകള്‍ക്കനുസരിച്ച് ഓരോ സസ്യജന്തുജാലവും തങ്ങളുടെ ജൈവഘടികാരം തയ്യാറാക്കുന്നതിന്റെ തന്മാത്രാ പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നു മൂവരുടെയും ഗവേഷണം. വ്യത്യസ്ത ടൈം സോണുകളിലൂടെ ദീര്‍ഘദൂരം യാത്ര ചെയ്യുമ്പോള്‍ ഉറക്കത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ശാസ്ത്രീയമായ വിശദീകരണം നല്‍കാന്‍ ഇവരുടെ കണ്ടുപിടിത്തങ്ങള്‍ക്കായി.

ഇത്തരത്തില്‍ തുടര്‍ച്ചയായി യാത്ര ചെയ്യുന്നവര്‍ക്ക് ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാറുണ്ട്. ചില രോഗങ്ങള്‍ ഇത്തരക്കാരെ വിടാതെ പിന്തുടരുകയും ചെയ്യുന്നു. ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനത്തിലുള്ള താളപ്പിഴകളാണ് പ്രശ്‌നം. എന്നാല്‍ ജൈവഘടികാര പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ജീന്‍ വേര്‍തിരിച്ചെടുത്തതോടെ ഇതിനുള്‍പ്പെടെ പരിഹാരം കണ്ടെത്താനായി.പഴ ഈച്ചകളില്‍ നിന്നായിരുന്നു 'പിരിയഡ് ജീന്‍' എന്ന ആ നിര്‍ണായക ജീന്‍ വേര്‍തിരിച്ചെടുത്തത്. ഈ ജീനില്‍ ഒരു പ്രത്യേകതരം പ്രോട്ടീനുണ്ട്. രാത്രികാലങ്ങളില്‍ ഇവ ശരീരകോശങ്ങളില്‍ സജീവമാകുകയും പകല്‍സമയത്ത് നിഷ്‌ക്രിയമാവുകയും ചെയ്യും.

കോശങ്ങളിലെ ഈ പ്രത്യേകജീനുകളാണ് രാവും പകലും തിരിച്ചറിഞ്ഞ് അതിനനുസരിച്ച് മനുഷ്യന്റെ സ്വഭാവത്തെയും ശാരീരിക പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത്. ഓരോ ജീവജാലത്തിന്റെയും സ്വഭാവം, ഹോര്‍മോണ്‍ ലെവല്‍, ഉറക്കം, ശരീരതാപം, ശരീരപോഷണ പ്രക്രിയ(ാലമേയീഹശാെ) എല്ലാം ക്രമപ്പെടുത്താന്‍ ജൈവഘടികാരത്തിനും സാധിക്കുന്നത് എങ്ങനെയെന്ന രഹസ്യം തിരിച്ചറിഞ്ഞതോടെ വൈദ്യശാസ്ത്രത്തില്‍ ഉത്തരം കിട്ടാതിരുന്ന ഒട്ടേറെ ചോദ്യങ്ങള്‍ക്കാണ് ഉത്തരമായത്.

ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം ജൈവഘടികാരം കണ്ടെത്തിയ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്. ജെഫ്രി സി.ഹോള്‍, മൈക്കെല്‍ റോസ്ബാഷ്, മൈക്കല്‍ ഡബ്ല്യു. യങ് എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്‌ ഓപ്പൺ ടെന്നീസിൽ കരുത്തുകാട്ടി അരീന സബലെങ്ക  (1 minute ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (29 minutes ago)

മുസ്‍ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു....  (48 minutes ago)

ഐസക്ക് കാത്തിരുന്ന ദിവസം പിണറായിയുടെ നെഞ്ചത്ത് ബോംബിട്ട് ഐസക്ക്..!എല്ലാ പകയും തീർത്ത് കൊടുത്തു  (54 minutes ago)

നേപ്പാളിൽ ഹിമാനി ഉരുകിയുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ വർദ്ധിക്കുന്നു.... 1250 മരണം.... 5000ത്തോളം പേരെ ഇപ്പോഴും കണ്ടെത്താനായില്ല...  (57 minutes ago)

കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് ജയം...  (1 hour ago)

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യൻഷിപ്പിൽ എമറാൾഡിനും റൂബീസിനും വിജയം  (1 hour ago)

സങ്കടക്കാഴ്ചയായി... വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം ചെയ്യുന്നതിനിടെ കാൽ വഴുതി വീണ് വയോധികന് ദാരുണാന്ത്യം  (1 hour ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം  (2 hours ago)

നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി,  (2 hours ago)

കല്യാണ വീട്ടില്‍ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്  (9 hours ago)

മുല്ലപ്പെരിയാറിൽ ഇപ്പോൾ നടന്ന പരിശോധന തൃപ്തികരം... വിശദമായ പരിശോധന കൂടി ആവശ്യമാണെന്നും മന്ത്രി മോൻസ് ജോസഫ്  (9 hours ago)

അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കറുത്ത ദിനങ്ങൾ കാത്തിരിക്കുന്നു ഇറാന്റെ മുന്നറിയിപ്പ്.....  (9 hours ago)

തോമസ് ഐസ് കട്ടക്ക് തന്നെ... പിണറായിയെ ഇഞ്ചിഞ്ചായി തീർത്ത് ഐസക്ക് ... കാത്തിരുന്ന ദിവസം...  (9 hours ago)

Malayali Vartha Recommends