Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

അങ്ങനെ അധികം പറഞ്ഞു കേട്ടിട്ടില്ലാത്ത ചില ഭയങ്ങളുമുണ്ട്!

04 OCTOBER 2017 11:31 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പേടി മനുഷ്യ സഹജമാണ്. എന്നാല്‍ ചില വസ്തുക്കളോ, ചില അന്തരീക്ഷമോ ഒക്കെ ചിലരെ വളരെയധികം ഭയപ്പെടുത്തും. ഇത്തരം വസ്തുക്കള്‍ കാണുമ്പോഴോ, ഇത്തരം അന്തരീക്ഷം ഉണ്ടാകുമ്പോഴോ ഭയത്തിന്റെ തീവ്രമായ അവസ്ഥയിലൂടെ ആയിരിക്കും ഇവര്‍ കടന്നു പോവുക. ഇത്തരത്തിലുള്ളഅമിത പേടികള്‍ ചില ഫോബിയകള്‍ ആണ്. എന്നാല് ഇത്തരം പേടികള്‍ ചില ഫോബിയകളാണെന്നു പോലും ഇക്കൂട്ടര്‍ക്ക് ചിലപ്പോള്‍ മനസിലായെന്നു വരില്ല. ഇത്തരം മാനസിക അവസ്ഥകളില്‍ നിന്നു പുറത്തു കടക്കാന്‍ ഇന്നു ചികിത്സകളുണ്ട്. അധികമാരും കേള്‍ ്ക്കാത്ത ചില ഫോബിയകളിതാ.

നീളം കൂടിയ വാക്കുകളോടുള്ള ഭയം

വലിയ വാക്കുകള്‍ ഉച്ചരിക്കേണ്ടി വരുമ്പോള്‍ ഇത്തരക്കാര്‍ക്ക് അതൊരു വലിയ പ്രശ്‌നമായിരിക്കും. ഇവര്‍ ഇത്തരം അവസ്ഥകളില്‍ പരിഭ്രാന്തരാകുകയും ഉത്കണ്ഠപ്പെടുകയും ചെയ്യും.

അത്താഴ വിരുന്നുകളോടുള്ള ഭയം

കൂട്ടായ്മകളെ ഭയക്കുന്നവരാണ് ഇവര്‍. ആഘോഷവേളകളെ ഇവര്‍ ഇഷ്ടപ്പെടുന്നില്ല. ദീര്‍ഘ സമയം ആളുകളുമായി സംസാരിച്ചിരിക്കാനും ഇവര്‍ക്കു കഴിയില്ല. ആഘോഷ വേളകളില്‍ പോലും ഇവര്‍് ഒറ്റയ്ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനാണ് പൊതുവേ ശ്രമിക്കാറ്. അതു സാധിച്ചില്ലെങ്കില്‍ ് എത്രയും വേഗം ആഘോഷം അവസാനിപിച്ച് അവിടെ നിന്നു രക്ഷപ്പെടാന്‍ ഇക്കൂട്ടര്‍ ശ്രമിക്കും.

കഷണ്ടി തലയോടുള്ള ഭയം

ജീവിതത്തിലുണ്ടായ ഏതെങ്കിലും തരത്തിലുള്ള മോശം അനുഭവമായിരിക്കാം ഇത്തരം പേടികളിലേക്ക് ഇവരെ നയിക്കുന്നത്. സ്വന്തം തല കഷണ്ടിയാവുന്നത് ഓര്‍്ത്തും ഇവര്‍ ഭയപ്പെടും. കഷണ്ടിയായവരുടെ കൂടെ ഇവര്‍ക്ക് സമയം ചിലവഴിക്കാന്‍ കഴിയില്ല.

തല ഉയര്‍ത്തി നോക്കാനുള്ള ഭയം

മുകളിലേക്ക് നോക്കണ്ട സാഹചര്യങ്ങള്‍ ഇവരെ വളരെയധികം പരിഭ്രാന്തരാക്കും. ഉയര്‍ന്ന ഹൃദയ മിടിപ്പും ഈ സമയങ്ങളില്‍ ഇവര്‍ക്ക് ഉണ്ടാകും.

മുടിയോടുള്ള ഭയം

മുടിയോട് അമിതമായ ഭയമുള്ള അവസ്ഥയാണിത്. അമിതമായി മുടിയുള്ള ആരിലെങ്കിലും നിന്നും ഉണ്ടായ ദുരനുഭവത്തില്‍ നിന്നാകാം ഇത്തരത്തിലുള്ള പേടിയുണ്ടാവുന്നത്. അതുകൊണ്ടു തന്നെ ഇടതൂര്‍ന്ന മുടിയുള്ളവരോട് ഇടപെടുമ്പോള്‍ ഇത്തരക്കാരില്‍ വലിയ ഭീതിയുണ്ടാകും.

സുന്ദരികളായ സ്ത്രീകളോടുള്ള ഭയം

ബന്ധങ്ങള്‍ തകര്‍ന്ന പുരുഷന്മാരിലാണ് ഇത്തരത്തിലുള്ള ഭയം അധികമായി കണ്ടുവരാറുള്ളത്. സുന്ദരികളുടെ സാനിധ്യം തന്നെ ഇത്തരക്കാരെ ഭയപ്പെടുത്താറുണ്ട്. അതുകൊണ്ട് തന്നെ ഇവരെ ഒഴിവാക്കാനാണ് ഇത്തരം ഫോബിയ ഉള്ളവര്‍ ശ്രമിക്കാറ്.

പൊക്കിളിനോട് ഭയമുള്ളവരുണ്ട്. സ്വന്തം വയറില്‍ തൊടാന്‍ വരെ പേടിക്കും. വയറിനെ പറ്റിയുള്ള ചിന്ത വരെ ഇക്കൂട്ടര്‍്ക്ക് വിറയലുണ്ടാകാന്‍ കാരണമാകും.

പണത്തോടുള്ള ഭയം

പണത്തോട് അമിതമായ പേടിയുള്ള ഇക്കൂട്ടര്‍ പൊതുവേ കുടുംബം ഉണ്ടാക്കാന്‍ മടിക്കാറുണ്ട്. പണം കൈകാര്യം ചെയ്യാന്‍ പേടിക്കുന്നത് കൊണ്ട് ഒറ്റയ്ക്ക് ജീവിക്കാനും അലഞ്ഞു തിരിയാനുമാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്.

മൊബൈല്‍ ഫോണ്‍ ഫോബിയ

പലരും നേരിട്ടു കൊണ്ടിരിക്കുന്ന ഫോബിയകളിലൊന്നാണിത്. എന്നാല്‍ ചിലരില്‍ ഇതു വളരെ തീവ്രമായി കാണാന്‍ സാധിക്കും. മൊബൈല്‍ സിഗ്‌നല്‍ ലഭിക്കാതിരുന്നാല്‍ വരെ ഇവര്‍ വളരെയധികം പരിഭ്രമിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (5 minutes ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (10 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (11 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (12 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (12 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (13 hours ago)

Malayali Vartha Recommends