Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...

ആത്മവിശ്വാസമുള്ള വ്യക്തിത്വം മകള്‍ പാകപ്പെടുത്തി എടുക്കണമെന്ന് ആഗ്രഹിക്കുന്ന ഒരമ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

06 OCTOBER 2017 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ഒരു അമ്മ മകള്‍ക്കായി ചില ഉപദേശങ്ങള്‍ നല്‍കിയ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. സെപ്തംബര്‍ 22-നു ഹമ്മെര്‍ എന്നൊരു അമ്മ തന്റെ മകള്‍ക്കായി നല്‍കുന്ന ഉപദേശങ്ങള്‍ പോലെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഈ പോസ്റ്റ് ഇതിനോടകം ഒട്ടേറെപേര്‍ വായിക്കുകയുണ്ടായി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്റെ മകളെ,

മറ്റൊരാള്‍ നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കുമ്പോള്‍ അങ്ങോട്ട് ക്ഷമ ചോദിക്കരുത്. 'ഇത്രയും വേദനയുണ്ടായതില്‍ ഖേദിക്കുന്നു' എന്നു പറയരുത്. നീ വേദനയല്ല. നീ ബഹുമാനം അര്‍ഹിക്കുന്ന ചിന്തകളും വികാരങ്ങളും ഉള്ള ഒരു വ്യക്തിയാണ്.

നിന്നെ ഒരു പയ്യന്‍ പുറത്തേക്ക് ഒരുമിച്ചു പോകാമെന്നു പറഞ്ഞു വിളിച്ചാല്‍ ഇഷ്ടമല്ലെങ്കില്‍ നീ അവന്റെ കൂടെ പോകേണ്ട. എന്നുവെച്ച് ഓരോ കാര്യങ്ങള്‍ പറഞ്ഞു അവനെ ആശ്വസിപ്പിക്കേണ്ട കാര്യവുമില്ല. അവനുവേണ്ടി ഒരു വിശദീകരണവും നല്‍കാന്‍ നീ ബാധ്യസ്ഥയുമല്ല. അതുകൊണ്ട് തന്നെ ലളിതമായ രീതിയില്‍ ഒരു 'നന്ദി' പറഞ്ഞു അവസാനിപ്പിക്കുക.

ആളുകളുടെ മുമ്പില്‍ വെച്ചു ഭക്ഷണം കഴിക്കുമ്പോള്‍ മടി കാണിക്കേണ്ടതില്ല. നിനക്കിഷ്ടമുള്ളത് തിന്നുക. നിനക്ക് പിസ്സ ആവശ്യമുണ്ടെങ്കില്‍, മറ്റുള്ളവര്‍ക്ക് ചുറ്റും ഉള്ളതിനാല്‍ സാലഡ് കൊണ്ട് പൊരുത്തപ്പെടേണ്ട. പിസ്സ തന്നെ ഓര്‍ഡര്‍ ചെയ്യുക. മറ്റാരെയെങ്കിലും സന്തോഷിപ്പിക്കാന്‍ വേണ്ടി നീ ഒരിക്കലും മുടി നീട്ടരുത്. നീ ആഗ്രഹിക്കാത്ത രീതിയിലുള്ള വസ്ത്രം ധരിക്കരുത്. നീ എപ്പോഴും ജീവിതം എങ്ങനെയാണോ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് അത് തന്നെ ശീലമാക്കാന്‍ ശ്രമിക്കുക.

പ്രിയപ്പെട്ട മകളെ, നിനക്ക് എവിടെയെങ്കിലും പോകണമെന്നുണ്ടെങ്കില്‍ കൂട്ടിന് ആളില്ലായെന്നു വിചാരിച്ച് വീട്ടില്‍ മടിച്ചു കൂടി ഇരിക്കേണ്ടതില്ല. ഒറ്റെക്കെങ്കില്‍ ഒറ്റക്ക്. പുറത്തു പോയി സ്വയം പുതിയത് ഓരോന്നും പഠിക്കുക. അങ്ങനെ മാത്രമെ ലോകത്തെ നമുക്ക് കൂടുതല്‍ മനസിലാക്കാന്‍ കഴിയുകയുള്ളൂ. മോളെ നിനക്ക് മനസിന് വേദനയുള്ള സംഭവങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അത് കരഞ്ഞ് തന്നെ നീ തീര്‍ക്കണം. കരച്ചില്‍ മനുഷ്യ സഹജമാണ് മോളെ. അത് നിന്റെ ഒരു കുറവായി കാണേണ്ടതില്ല. ആരെങ്കിലും നിന്നോട് പറഞ്ഞതുകൊണ്ട് മാത്രം ചിരിക്കേണ്ടതില്ല. നിന്റെ തമാശകളില്‍ ചിരിക്കുന്നതില്‍ നീ പേടിക്കേണ്ടതില്ല.



മാന്യത കാരണം എന്തിനും മൂളികൊടുക്കേണ്ട ആവശ്യമില്ല. നിന്റെ അഭിപ്രായങ്ങള്‍ മറയ്ക്കാതിരിക്കുക. ഉച്ചത്തില്‍ സംസാരിക്കുക. നിനക്ക് കേള്‍ക്കണം. നീ ഇങ്ങനെയാണ് എന്നത് കൊണ്ട് സ്വയം ക്ഷമ ചോദിക്കരുത്. ധീരതയുടെയും ധൈര്യത്തോടെയും നല്ല ജീവിതം തുടരുക. മറ്റുള്ളവര്‍ക്ക് വേണ്ടി നാം ഒരിക്കലും ജീവിച്ച് തീര്‍ക്കരുത്. നിന്റെ താല്‍പര്യങ്ങളെ ബഹുമാനിച്ചും സ്‌നേഹിച്ചും വേണം ജീവിതം മുന്നോട്ട് നയിക്കാന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബ ഐശ്വര്യവും ആഭരണ ലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് ശുഭവാർത്തകൾ!  (23 minutes ago)

ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8  (31 minutes ago)

ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും  (41 minutes ago)

എയർ ഇന്ത്യ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു  (56 minutes ago)

ശ്വാസം മുട്ടലിന് ചികിത്സതേടി എത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേവിഷബാധയുടെ വാക്‌സിന്‍  (6 hours ago)

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മക്കള്‍ക്ക് നല്‍കി; പിതാവിനും മകള്‍ക്കും കണ്ണീരോടെ വിട  (7 hours ago)

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് റഷ്യ  (8 hours ago)

പ്‌ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍  (8 hours ago)

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നിയിട്ടില്ലെന്ന് അനുശ്രീ  (12 hours ago)

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച 4 പേര്‍ ഒന്നിച്ച് പ്ലസ്ടു പരീക്ഷയ്ക്ക്  (13 hours ago)

ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ; ധനലാഭം; ഈ രാശിക്കാർക്ക് ഇന്ന് മികച്ച സമയം!!!!!  (13 hours ago)

ഏ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; പോർമുഴക്കത്തിൽ നായകൻ വടിവേലു!!!!  (13 hours ago)

വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം; പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയുമായി സംസ്ഥാന സർക്കാരുണ്ട  (13 hours ago)

ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം; ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത  (14 hours ago)

Malayali Vartha Recommends