Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം


നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി, സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങൾ


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?

റോള്‍സ് റോയ്‌സ് കാറുകള്‍ ചപ്പുചവറുകള്‍ നീക്കം ചെയ്യാനും അടിച്ചുവാരാനും ഉപയോഗിച്ച് ബ്രിട്ടീഷുകാരുടെ അഹങ്കാരം തീര്‍ത്ത മഹാരാജാ ജയ്‌സിംഗിന്റെ പ്രതികാരം വീട്ടലിന്റെ കഥ

07 OCTOBER 2017 11:23 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ലോകത്തിലെ ഏറ്റവും വിലകൂടിയതും രാജകുടുംബക്കാര്‍ മാത്രം ഉപയോഗിച്ചിരുന്നതുമായ റോള്‍സ് റോയ്‌സ് കാറുകള്‍ ചപ്പുചവര്‍നീക്കംചെയ്യാനും തൂത്ത് വാരാനും ഉപയോഗിച്ച മഹാരാജാ ജയ്‌സിംഗിന്റെ ചരിത്രം മലയാളികള്‍ ആരുംതന്നെ കേട്ടിട്ടുണ്ടാവില്ല. ഇന്ത്യന്‍ രാജാക്കന്മാര്‍ എത്രത്തോളം അതിസമ്പന്നരും ആര്‍ഭാടപ്രിയരുമായിരുന്നെന്ന് രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പുണ്ടായിരുന്ന റോള്‍സ് റോയ്‌സ് കാറുകളുടെ വിറ്റുവരവ് നോക്കിയാല്‍ മനസ്സിലാകും. ഏകദേശം 20,000 ത്തോളം റോള്‍സ് റോയ്‌സ് കാറുകള്‍ നിമ്മിച്ചതില്‍ 25% ത്തിലധികവും ഇറക്കുമതിചെയ്തുപയോഗിച്ചത് നമ്മുടെ രാജാക്കന്മാരായിരുന്നു. അതായത് ഒരു നാട്ടുരാജാവിന്റെ കയ്യില്‍ കുറഞ്ഞത് മൂന്ന് മുതല്‍ അഞ്ച് റോള്‍സ് റോയ്‌സ് കാറുകളെങ്കിലും അക്കാലത്ത് ഉണ്ടായിരുന്നു.

റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങി അത് പ്രൗഢിയോടെ കാത്തുസൂക്ഷിക്കാന്‍ അന്നത്തെ രാജാക്കന്മാരെ പ്രേരിപ്പിച്ച ഒരു കാര്യമുണ്ട്. അതിങ്ങനെയാണ്. രാജസ്ഥാനിലെ ആല്‍വാര്‍ രാജ്യത്തെ രാജാവായിരുന്ന മഹാരാജാ ജയ്‌സിംഗ് 1920-ല്‍ ലണ്ടന്‍ സന്ദര്‍ശിക്കുകയുണ്ടായി.

വലിയസുരക്ഷാഭീഷണികളൊന്നും നിലനില്‍ക്കാത്തതുകൊണ്ട് അദ്ദേഹം പരിവാരങ്ങളില്ലാതെ ഒരു സാധാരണക്കാരനെപ്പോലെ ലണ്ടന്‍ തെരുവുകള്‍ ചുറ്റിക്കാണാനായിറങ്ങി. നടന്നുനടന്ന് അദ്ദേഹം ഒരു റോള്‍സ് റോയ്‌സ് കാര്‍ ഷോറൂമിലെത്തി. വര്‍ണ്ണവെറി ബ്രിട്ടീഷ് മനസ്സുകളില്‍ കൊടികുത്തിവാണകാലമായിരുന്നു അത്. ആ ഷോറൂമിലെ സെയില്‍സ്മാനാകട്ടെ ഈ വര്‍ണ്ണവെറിയുടെ ആള്‍രൂപവും.

പുതിയ മോഡല്‍ റോയ്‌സ് കാറുകള്‍ കണ്ട മഹാരാജാ ജയ്‌സിംഗ് കൗതുകത്തോടെ ഷോറൂമിനുള്ളിലേക്ക് പ്രവേശിച്ചു. ആരാണ് വരുന്നതെന്നറിയാതെ ആ ബ്രിട്ടീഷ് സെയില്‍സ്മാന്‍ അദ്ദേഹത്തെ വാക്കുകള്‍കൊണ്ട് അപമാനിച്ചു. തന്റെ ജീവിതത്തിലാദ്യമായി നേരിട്ട ഈ അപമാനം അദ്ദേഹത്തെ വിചിത്രമായൊരു പ്രതികാരം ചെയ്യുവാന്‍ പ്രേരിപ്പിച്ചു. ചുറ്റിക്കറക്കംകഴിഞ്ഞെത്തിയ മഹാരാജാ ജയ്‌സിംഗ് റോള്‍സ് റോയ്‌സ് ഷോറൂമിലേക്ക് തന്റെ പരിവാരങ്ങളടക്കം ഒരു രാജകീയസന്ദര്‍ശനത്തിനായി പുറപ്പെട്ടു. ഷോറൂമിലേക്ക് എത്തിയ രാജാവിനെ ആചാരപൂര്‍വ്വം ചുവന്നപരവതാനി വിരിച്ച് റോള്‍സ് റോയ്‌സ് അധികൃതര്‍ സ്വീകരിച്ചു.

മഹാരാജാ ജയ്‌സിംഗ് ഷോറും മാനേജരോട് ഇവിടെ എത്ര റോള്‍സ് റോയ്‌സ് കാറുകളുണ്ടെന്ന് ചോദിച്ചു. ഏഴ് കാറുകളുണ്ടെന്ന് പറഞ്ഞ മാനേജരോട് ഏഴ് റോള്‍സ് റോയ്‌സ് കാറുകളും താന്‍ വാങ്ങുന്നതായി പറഞ്ഞു. കാറുകള്‍ നാട്ടിലെത്തിക്കുമ്പോള്‍ ഷോപ്പിലെ ഒരു സെയ്ല്‍സ്മാന്‍ ഒപ്പമുണ്ടാകുന്ന പതിവ് ഉണ്ടെന്നറിയാമായിരുന്ന രാജാവ് ഒരു നിബന്ധന വച്ചു. ഏതു സെയില്‍സ്മാനാണ് വരേണ്ടതെന്ന് രാജാവ് സ്വയം തെരഞ്ഞെടുക്കുമെന്ന്! ഷോപ്പുകാര്‍ അതിന് അനുവദിച്ചപ്പോള്‍ രാജാവ് തെരഞ്ഞെടുത്തത് തന്നെ അപമാനിച്ച സെയില്‍സ്മാനെയായിരുന്നു. സന്തോഷപൂര്‍വ്വം മാനേജര്‍ അത് സമ്മതിക്കുകയും ചെയ്തു. മാസങ്ങള്‍ക്കകം ഏഴ് റോള്‍സ് റോയ്‌സ് കാറുകളും ആല്‍വാര്‍ കൊട്ടാരത്തിന് മുന്നില്‍ പ്രൗഢിയോടെ നിരന്നുകിടന്നു. ഒപ്പം രാജാവിനെ അപമാനിച്ച സെയില്‍സ്മാനും സന്തോഷപൂര്‍വ്വം അവിടെ നില്‍പ്പുണ്ടായിരുന്നു. തന്റെ രാജസഭയില്‍നിന്നും പുറത്തെത്തിയ മഹാരാജാ ജയ്‌സിംഗ് എല്ലാ കാറുകളും നഗരത്തിലെ അഴുക്കുവൃത്തിയാക്കാനും തൂത്തുവാരാനും ഉപയോഗിക്കുവാന്‍ ഉത്തരവിട്ടു.

ലോകത്തെ ഏറ്റവും വിലകൂടിയതും രാജകുടുംബങ്ങള്‍ മാത്രം ഉപയോഗിച്ചിരുന്നതുമായ റോള്‍സ് റോയ്‌സ് കാറുകള്‍ അന്നത്തെ ദരിദ്രനാരായണന്മാരുടെ രാജ്യമായ ഇന്ത്യയില്‍ ചപ്പുംചവറും പെറുക്കാനും തൂത്തുവാരാനും ഉപയോഗിക്കുന്നു എന്ന വാര്‍ത്ത പത്രമാധ്യമങ്ങളിലൂടെയും റേഡിയോകളിലൂടെയും ലോകം മുഴുവനറിഞ്ഞു.

റോള്‍സ് റോയ്‌സ് ചരിത്രത്തിലാദ്യമായായിരുന്നു അങ്ങിനെയൊരു വെല്ലുവിളി നേരിട്ടത്. വിദേശങ്ങളില്‍ റോള്‍സ് റോയ്‌സ് വാങ്ങിക്കാന്‍ പോയവരെയെല്ലാം ഇന്ത്യയില്‍ ചവറുവാരുന്ന കാര്‍ വാങ്ങിക്കുന്ന വിഢ്ഡി എന്ന് മറ്റുള്ളവര്‍ കളിയാക്കാന്‍ തുടങ്ങി. ആഗോളതലത്തില്‍ റോള്‍സ് റോയ്‌സിന്റെ വിറ്റുവരവും കുറഞ്ഞു. ഒടുവില്‍ ബ്രിട്ടീഷ് അധികൃതര്‍ വഴി റോള്‍സ് റോയ്‌സ് കമ്പനി മാപ്പെഴുതി നല്‍കുകയും പകരമായി ആറ് പുതിയകാറുകള്‍കൂടി നല്‍കാമെന്ന് അപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് മഹാരാജാ ജയ്‌സിംഗ് ചവറുപെറുക്കാനും അടിച്ചുവാരാനും നിയോഗിച്ചിരുന്ന ഏഴ് റോള്‍സ് റോയ്‌സ് കാറുകളും തിരിച്ച് കൊട്ടാരത്തിലെത്തിച്ച് പ്രൗഢിയോടെ സൂക്ഷിക്കുകയും ചെയ്തു എന്നുമാണ് ചരിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്‌ ഓപ്പൺ ടെന്നീസിൽ കരുത്തുകാട്ടി അരീന സബലെങ്ക  (1 minute ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (29 minutes ago)

മുസ്‍ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു....  (48 minutes ago)

ഐസക്ക് കാത്തിരുന്ന ദിവസം പിണറായിയുടെ നെഞ്ചത്ത് ബോംബിട്ട് ഐസക്ക്..!എല്ലാ പകയും തീർത്ത് കൊടുത്തു  (54 minutes ago)

നേപ്പാളിൽ ഹിമാനി ഉരുകിയുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ വർദ്ധിക്കുന്നു.... 1250 മരണം.... 5000ത്തോളം പേരെ ഇപ്പോഴും കണ്ടെത്താനായില്ല...  (57 minutes ago)

കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് ജയം...  (1 hour ago)

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യൻഷിപ്പിൽ എമറാൾഡിനും റൂബീസിനും വിജയം  (1 hour ago)

സങ്കടക്കാഴ്ചയായി... വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം ചെയ്യുന്നതിനിടെ കാൽ വഴുതി വീണ് വയോധികന് ദാരുണാന്ത്യം  (1 hour ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം  (2 hours ago)

നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി,  (2 hours ago)

കല്യാണ വീട്ടില്‍ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്  (9 hours ago)

മുല്ലപ്പെരിയാറിൽ ഇപ്പോൾ നടന്ന പരിശോധന തൃപ്തികരം... വിശദമായ പരിശോധന കൂടി ആവശ്യമാണെന്നും മന്ത്രി മോൻസ് ജോസഫ്  (9 hours ago)

അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കറുത്ത ദിനങ്ങൾ കാത്തിരിക്കുന്നു ഇറാന്റെ മുന്നറിയിപ്പ്.....  (9 hours ago)

തോമസ് ഐസ് കട്ടക്ക് തന്നെ... പിണറായിയെ ഇഞ്ചിഞ്ചായി തീർത്ത് ഐസക്ക് ... കാത്തിരുന്ന ദിവസം...  (9 hours ago)

Malayali Vartha Recommends