Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

പ്ലെക്‌സിഗ്ലാസ് കൊണ്ടു നിര്‍മ്മിച്ച ഡൈവിങ് കേജിന്റെ വാതില്‍തുറന്നു; നടുക്കടലില്‍ സ്രാവുകള്‍ക്കിടയില്‍ നിസ്സഹായനായി ഗവേഷകന്‍

27 JANUARY 2018 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മെക്‌സിക്കോ കടലില്‍ ഒരു അമേരിക്കന്‍ ഗവേഷകന്‍ നേരിട്ട അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ കണ്ടാല്‍ തന്നെ മനസ്സിലാവും സ്രാവുകളെക്കുറിച്ചുള്ള പഠനവും അവയെക്കുറിച്ചുള്ള ചിത്രീകരണവും എത്രമാത്രം അപകടകരമാണെന്ന്!

സ്രാവുകളെക്കുറിച്ച് പഠനം നടത്താന്‍ കൂടിനകത്തു കയറി വെള്ളത്തിലേക്കിറങ്ങിയ ഡിക്കി എന്ന ഗവേഷകന് നേരിടേണ്ടി വന്നത് ഭീതിജനകമായ ഏതാനും മണിക്കൂറുകളെയാണ്. ചില്ലുകൂടിന്റെ വാതില്‍ തകരാറിലായതോടെ അഞ്ചു കൂറ്റന്‍ സ്രാവുകളുടെ ഇടയില്‍ പെട്ട് മരണം മുന്നില്‍ കണ്ട് ഇയാള്‍ക്ക് കഴിയേണ്ടി വന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമേറിയ സ്രാവുകള്‍ കാണപ്പെടുന്ന മേഖലയായ മെക്‌സിക്കന്‍ കടലില്‍. എത്തുന്ന പെണ്‍ സ്രാവുകളെ നിരീക്ഷിക്കുകയായിരുന്നു ഗവേഷകന്റെ ലക്ഷ്യം. പൂര്‍ണമായും സുതാര്യമായ ഡൈവിങ് കേജ് പ്ലക്‌സിഗ്ലാസ് കൊണ്ടു നിര്‍മ്മിച്ചതായിരുന്നു. സമുദ്രത്തിലേക്ക് ഏതാണ്ട് 175 മീറ്റര്‍ ആഴത്തിലെത്തിയപ്പോഴാണ് മര്‍ദ്ദം കൂടിയതു കാരണം ഡൈവിങ് കേജിന്റെ വാതില്‍ കേടായത്. ലോക്ക് തകര്‍ന്നതോടെ വാതില്‍ തനിയെ തുറന്നു പോകാന്‍ തുടങ്ങി.

ഇതോടെ അഞ്ച് സ്രാവുകള്‍ക്കു നടുവില്‍ എന്തു ചെയ്യണമെന്നറിയാതെ ഗവേഷകന്‍ അകപ്പെട്ടു. സ്രാവുകള്‍ കൂടിനു നേരെ പല തവണ ആക്രമിക്കാന്‍ വന്നതിനാല്‍ വാതില്‍ വലിച്ചുപിടിച്ചു നിര്‍ത്തുകയല്ലാതെ ജീവന്‍ രക്ഷിക്കാന്‍ മറ്റു വഴികളുണ്ടായിരുന്നില്ല. സംഭവം മറ്റൊരു കൂട്ടിലുണ്ടായിരുന്നു ക്യാമറ ടീം ബോട്ടിലുള്ളവരെ അറിയിച്ചു. ഇവര്‍ ഗവേഷകന്റെ കൂട് മുകളിലേക്കെത്തിച്ചെങ്കിലും രക്ഷപ്പെടല്‍ അത്ര എളുപ്പമല്ലായിരുന്നു. കൂട്ടില്‍ നിന്നിറങ്ങി നീന്തിയാല്‍ സ്രാവുകളുടെ വായില്‍ അകപ്പെടുമെന്ന് ഉറപ്പായിരുന്നു.

കൂടിന്റെ മുകളില്‍ ദ്വാരമുണ്ടെങ്കിലും ബോട്ടടുപ്പിച്ച ശേഷം അതിലൂടെ പുറത്തു കടക്കാന്‍ ശ്രമിച്ചാലും കൂടു മറിയാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ അതും അപകടകരമാണ്. ഇതോടെയാണ് സ്രാവുകള്‍ പോകുന്നതുവരെ കൂട് കൈകൊണ്ടു വലിച്ചടച്ചു പിടിക്കുകയെന്നതു മാത്രമാണ് ജീവന്‍ രക്ഷിക്കാനുള്ള വഴിയെന്ന് ഗവേഷകന്‍ തിരിച്ചറിഞ്ഞത്. ഏതാണ്ട് മൂന്നു മണിക്കൂറോളമാണ് ഇയാള്‍ക്ക് സ്രാവുകള്‍ക്കു നടുവില്‍ ജീവനും കയ്യില്‍ പിടിച്ച് ഇരിക്കേണ്ടി വന്നത്.

ഇതിനിടെ സ്രാവുകള്‍ പല തവണ കൂടിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒടുവില്‍ മുകളിലെത്തിയപ്പോഴേക്കും ഡൈവിങ് കേജിന്റെ വാതിലിന്റെ അരികുകൊണ്ട് ഗവേഷകന്റെ കൈകളില്‍ ആഴത്തില്‍ മുറിവേറ്റു ചോരയൊലിക്കുന്നുണ്ടായിരുന്നു. കാര്യമെന്തായാലും സ്രാവുകള്‍ക്കിടയില്‍ നിന്ന് ജീവന്‍ രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് ഗവേഷകനും സംഘവും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (5 minutes ago)

ഗവർണർ നടത്തിയ വി സി നിയമനം  (14 minutes ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (17 minutes ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (32 minutes ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (43 minutes ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (1 hour ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (1 hour ago)

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്‍സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം ഇന്ന്....  (1 hour ago)

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്  (1 hour ago)

ആരതിയെ കല്യാണം കഴിക്കും മുമ്പ് അതുലിന് മറ്റൊരു യുവതിയുമായി Engagement.. പക്ഷേ അവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിവരം മറച്ച് വച്ച് ആരതിയുമായി വിവാഹം.. പിന്നീട് മറ്റൊരു യുവതിയുമായി അവിഹിതം.. ആരതിയുടെ 5  (1 hour ago)

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായി... ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തവും ശക്തവുമായ മഴയ്ക്കുള്ള സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിലെത്തി..  (3 hours ago)

Malayali Vartha Recommends