Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം... ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിൽ..


ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​..


യുഎഇയില്‍ ഇനി വസന്തകാല അവധി കഴിഞ്ഞ് മാര്‍ച്ച് 23ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം


  ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന് കുറഞ്ഞത് 87 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ...


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..

അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ കണ്ടെത്തല്‍ നടന്ന സ്ഥലം പക്ഷേ ഗവേഷകര്‍ പുറത്തുവിടില്ല; കാരണം?

29 JANUARY 2018 10:00 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

അടുത്തിടെ ഗവേഷകര്‍ ലോകത്തിലെ ഏറ്റവും അപൂര്‍വങ്ങളില്‍ അപൂര്‍വമായൊരു കണ്ടെത്തല്‍ നടത്തി. ടാസ്മാനിയന്‍ കടലില്‍ ഒരു അദ്ഭുത മത്സ്യത്തെ കണ്ടെത്തി. എന്നാല്‍ കടലില്‍ എവിടെയാണ് ഈ ഇടമെന്ന് ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടില്ല. അതിനു കാരണവുമുണ്ട്. ലോകത്തിലെ ഏറ്റവും അപൂര്‍വമായ മത്സ്യം എന്നറിയപ്പെടുന്ന 'റെഡ് ഹാന്‍ഡ് ഫിഷി'നെയാണ് അവര്‍ കണ്ടെത്തിയത്. ലോകത്ത് ആകെ 20 മുതല്‍ 40 എണ്ണം വരെ മാത്രമേ ഇവയുള്ളൂവെന്നാണു കരുതുന്നത്. എന്നാല്‍ പുതിയ സ്ഥലത്ത് എട്ടെണ്ണത്തെ കൂടി കണ്ടെത്താനായിട്ടുണ്ട്.

സമാനമായ രീതിയില്‍ മറ്റിടങ്ങളിലും റെഡ് ഹാന്‍ഡ് ഫിഷ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു ഗവേഷകരിപ്പോള്‍. അത്രയേറെ ആശ്വാസകരമാണ് കണ്ടുപിടിത്തം. സംഗതി മത്സ്യമാണെങ്കിലും മറ്റുള്ളവയെപ്പോലെ നീന്താനാകില്ല റെഡ് ഹാന്‍ഡ് ഫിഷിന്. നീന്താന്‍ ചിറകിനു പകരം കൈയ്ക്കു സമാനമായ അവയവങ്ങളാണ് ഉള്ളത്. അവ ഉപയോഗിച്ച് ജലാശയങ്ങളുടെ അടിത്തട്ടില്‍ പിടിച്ചാണ് സഞ്ചാരം. അതുകൊണ്ടാണ് ഹാന്‍ഡ്ഫിഷ് എന്ന പേരും. 14 വിഭാഗം ഹാന്‍ഡ് ഫിഷുകളെ കണ്ടെത്തിയിട്ടുണ്ട്. അവയിലൊന്നാണ് റെഡ് ഹാന്‍ഡ്. ശാസ്ത്രനാമം– THYMICHTHYS POLITUS.

ടാസ്മാനിയന്‍ കടലിന് തെക്കുകിഴക്കു മാറി ഫ്രെഡറിക് ഹെന്റി ബേയില്‍ മാത്രമേ ഇതുവരെ ഹാന്‍ഡ് ഫിഷുകളെ കണ്ടെത്തിയിരുന്നുള്ളൂ. എന്നാല്‍ ഇവിടെ നിന്നു കിലോമീറ്ററുകള്‍ മാറിയാണു പുതിയ താവളത്തിന്റെ സ്ഥാനം. പുതിയ ആവാസസ്ഥാനത്തിനാകട്ടെ രണ്ട് ടെന്നിസ് കോര്‍ട്ടുകളുടെ വലുപ്പവുമുണ്ട്. അടുത്തിടെ ഒരു ഡൈവിങ് വിദഗ്ധനാണ് പുതിയ ഇടത്ത് റെഡ് ഹാന്‍ഡ് ഫിഷിനെ കണ്ടത്. ഇക്കാര്യം ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മറൈന്‍ ആന്‍ഡ് അന്റാര്‍ട്ടിക് സ്റ്റഡീസിലെ (ഐഎംഎഎസ്) വിദഗ്ധരെ അറിയിച്ചു. സംഗതി സത്യമാണോയെന്നറിയാന്‍ തന്നെയായിരുന്നു അവരുടെ തീരുമാനം. റീഫ് ലൈഫ് സര്‍വേ എന്ന സംഘടനയും ഐഎംഎഎസിനൊപ്പം ചേര്‍ന്നു.

അങ്ങനെ മേല്‍പ്പറഞ്ഞ സ്ഥലത്ത് മൂന്നരമണിക്കൂറോളം തുടര്‍ച്ചയായി പരിശോധന നടന്നു. ഇനി മടങ്ങാമെന്നു കരുതിയെങ്കിലും വീണ്ടുമൊന്നു ശ്രമിക്കാമെന്ന തോന്നലില്‍ നിന്നാണ് ലോകത്തിനു മുന്നിലേക്ക് ആ സന്തോഷ വാര്‍ത്തയെത്തിയത്. എട്ട് റെഡ് ഹാന്‍ഡ് ഫിഷുകളെയായിരുന്നു. എല്ലാവരും ചേര്‍ന്ന് കണ്ടെത്തിയത് 10,000 ചതുരശ്ര അടി പ്രദേശത്തു നടത്തിയ തിരച്ചിലിലാണ് ഇത്രയും എണ്ണത്തെ കണ്ടെത്തിയത്. എങ്കിലും ഗവേഷകര്‍ സന്തോഷത്തിലാണ്. കടലിലെ മറ്റു ഭാഗങ്ങളിലും ഇവയുണ്ടാകുന്ന പ്രതീക്ഷയ്ക്കാണ് ഇതോടെ ജീവന്‍ വച്ചത്.

ലോകത്തിലെ ഏറ്റവും അപൂര്‍വമത്സ്യമെന്ന റെക്കോര്‍ഡും ഒരു ഹാന്‍ഡ് ഫിഷിനാണ്. 'സീബെല്‍സ്' എന്നാണു പേര്. ഒരു ദശാബ്ദക്കാലത്തിനു മുന്‍പാണ് ഇവയിലൊന്നിനെ ഭൂമിയില്‍ അവസാനമായി ജീവനോടെ കണ്ടത്. ഇതിനോടകം വംശനാശം സംഭവിച്ചിട്ടുണ്ടാകുമെന്നാണു കരുതുന്നതെങ്കിലും ഗവേഷകര്‍ പ്രതീക്ഷയിലാണ്. റെഡ് ഹാന്‍ഡ്ഫിഷിനെ കണ്ടെത്തിയതു പോലെ എന്നെങ്കിലും ഒരുദ്ഭുതം സംഭവിച്ചാലോ...!  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...  (14 minutes ago)

Iran warship ഇന്ത്യയില്‍ നിന്നും മടങ്ങിയ ഇറാന്‍ യുദ്ധകപ്പല്‍;  (18 minutes ago)

കുടുംബ സമാധാനവും വാഹന ഭാഗ്യവും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (26 minutes ago)

ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവിന് മസ്തിഷ്ക്കമരണം സംഭവിച്ചു  (30 minutes ago)

സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ...  (1 hour ago)

സോമേശ്വർ സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ച നിലയിൽ  (1 hour ago)

ഇന്ന് രാവിലെ ഏഴ് മണിക്ക് വോട്ടിങ് ആരംഭിച്ചു....  (1 hour ago)

ജയിലുകളെ തിരുത്തൽ കേന്ദ്രങ്ങളാക്കി മാറ്റുക സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (1 hour ago)

എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് ആശംസകൾ നേർന്  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും...  (2 hours ago)

ഈ മാസവും അടുത്ത മാസവും താപനില ഗണ്യമായി വർദ്ധിക്കാനുള്ള സാദ്ധ്യത...  (2 hours ago)

പ്രവാസികൾക്ക് സുരക്ഷ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ  (2 hours ago)

രണ്ടാം ഫൈനൽ തേടി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും  (3 hours ago)

ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്  (3 hours ago)

എസ്.എസ്.എൽ.സി, ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും  (3 hours ago)

Malayali Vartha Recommends