Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു അപൂര്‍വ്വ ചിത്രം; താന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ മുട്ടുകുത്തി, കൈകൂപ്പി അധ്യാപകന്‍!

06 FEBRUARY 2018 04:59 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അധ്യാപകര്‍ എന്നു കേള്‍ക്കുമ്പോഴേ കാര്‍ക്കശ്യമുള്ളവരും ഗൗരവപ്രകൃതിയുമുള്ള ഒരു വ്യക്തിയുടെ ചിത്രമാണ് മനസില്‍ വരുന്നത്. കാരണം കൗമാരക്കായ കുട്ടികളുടെ കുറുമ്പും കള്ളത്തരവുമെല്ലാം കൈയ്യോടെ പിടികൂടാാനും അവരെ മെരുക്കിയെടുക്കാനും അത്തരത്തിലുള്ള അധ്യാപകര്‍ക്കെ സാധിക്കുകയുള്ളു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരു അധ്യാപകന്റെ പ്രവര്‍ത്തന രീതിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തമിഴ്‌നാട്ടിലെ വില്ലുപുരം സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപകനാണിദ്ദേഹം. സ്‌കൂളില്‍ എത്താത്ത കുട്ടികളോട് അദ്ദേഹം പുലര്‍ത്തുന്ന സമീപനമാണ് ശ്രദ്ധേയം. കൃത്യമായി സ്‌കൂളില്‍ എത്താത്ത വിദ്യാര്‍ത്ഥികളോട്, ക്ലാസില്‍ സ്ഥിരമായി വരാന്‍ മുട്ടുകുത്തിനിന്ന് കൈകൂപ്പി അഭ്യര്‍ത്ഥിക്കുകയാണ് ബാലു എന്ന പ്രധാന അധ്യാപകന്‍ ചെയ്യുന്നത്.

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനുള്ള ശ്രമമെന്ന നിലയിലാണ് അധ്യാപകന്‍ ഈ അറ്റകൈ പ്രയോഗവുമായി കുട്ടികള്‍ക്കു മുമ്പില്‍ എത്തിയിരിക്കുന്നത്. ബാലുസാര്‍ വിദ്യാര്‍ത്ഥികള്‍ക്കു മുമ്പില്‍ കൈകൂപ്പി നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സംസ്ഥാനത്തിനകത്തും പുറത്തും പ്രചരിക്കുകയാണ്. ഇത് ആദ്യമായല്ല ബാലുസാര്‍ ക്ലാസില്‍ കൃത്യമായി എത്താത്ത വിദ്യാര്‍ത്ഥികള്‍ക്കു മുമ്പില്‍ കൈകൂപ്പുന്നത്. താന്‍ ഇതുവരെ 150 -ല്‍ അധികം വിദ്യാര്‍ത്ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും, സ്‌കൂളില്‍ സ്ഥിരമായി വരാന്‍ കുട്ടികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും, പഠിക്കാനായി പറഞ്ഞിട്ടുണ്ടെന്നും അധ്യാപകന്‍ പറയുന്നു.

മൂന്ന് വര്‍ഷം മുമ്പ് ചെങ്കല്‍പേട്ട് സ്‌കൂളില്‍ പഠിപ്പിക്കുമ്പോഴാണ് ആദ്യമായി വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ പോകുന്നതെന്നും അധ്യാപകന്‍ പറയുന്നു. അവധി ദിവസങ്ങളില്‍ ഇതുപോലെ അടുത്തുള്ള ഗ്രാമങ്ങളിലും പോവാറുണ്ട്. പേടിപ്പിച്ചും, അടി നല്‍കിയും വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ കൊണ്ടുവരുന്നത് അവരുടെ സ്വഭാവത്തില്‍ തന്നെ ദോഷകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഈ അധ്യാപകന്റെ അഭിപ്രായം. ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ പ്രധാന അധ്യാപകനാണ് ബാലു. ദളിത് വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പഠിക്കുന്ന വിദ്യാലയം കൂടിയാണ് ഇത്.

ഇവരില്‍ ഭൂരിഭാഗവും കര്‍ഷകരുടെ മക്കളായതിനാല്‍ മാതാപിതാക്കളോടൊപ്പം കൃഷിയില്‍ സഹായിക്കുകയാണ് പതിവ്. മോശമായ സാഹചര്യത്തില്‍ നിന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നേടുന്നതിന്റെ ഗുണങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയാണ് തന്റെ ദൗത്യമെന്നാണ് ബാലുസാര്‍ അഭിപ്രായപ്പെടുന്നത്. അവരുടെ തലമുറയിലെ ആദ്യമായി വിദ്യാഭ്യാസം നേടുന്നവര്‍ കൂടിയാണ് ഈ കൂട്ടികള്‍. അതുകൊണ്ടുതന്നെ ചെറിയ ഉപദേശങ്ങള്‍ ഒന്നും മതിയാവില്ല. അതിനാലാണ് വീടുകള്‍ സന്ദര്‍ശിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു.

താനും ഇതുപോലെ വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നെന്നും സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചാണ് ഈ നിലയില്‍ എത്തിയതെന്നും പുതിയ തലമുറയെ എങ്ങനെ മികച്ച് വിദ്യാഭ്യാസം നല്‍കി മികച്ച ഭാവിയിലെത്തിക്കാം എന്നത് മാത്രമാണ് ഇക്കാര്യത്തില്‍ തന്റെ ലക്ഷ്യമെന്നും ബാലു സാര്‍ പറയുന്നു. കുട്ടികളെ അമിതമായി ശിക്ഷിക്കുന്നത് യാതൊരുതലത്തിലും ഫലം ചെയ്യുകയില്ലെന്നും ബാലു സാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends