Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

08 MARCH 2026 04:11 PM ISTമലയാളി വാര്‍ത്ത
ആഗോളശ്രദ്ധ നേടിയ കേരള ടൂറിസത്തിന്‍റെ വിജയമാതൃകയെ കുറിച്ച് പഠിക്കാന്‍ തമിഴ് നാട് ടൂറിസം ഉദ്യോഗസ്ഥര്‍ കേരളത്തില്‍. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്‍റെ (കിറ്റ്സ്) ബുധനാഴ്ച ആരംഭിച്ച പരിശീലന പരിപാടിയിലാണ് ഉദ്യോഗസ്ഥര്‍ ...

ഹെല്‍മറ്റില്ലാതെ എത്തിയ ഇരുചക്രവാഹന യാത്രക്കാരോട് ഹൃദ്യമായ ഇടപെടലിലൂടെ ശ്രദ്ധ നേടിയ ഒരു പോലീസുകാരന്‍!

13 December 2019

ഹെല്‍മറ്റില്ലാതെ വന്ന ബൈക്കുകാരനെ പോലീസ് എറിഞ്ഞു വീഴ്ത്തുന്നതു പോലെയുള്ള സാഹചര്യത്തില്‍ വരെ കാര്യങ്ങള്‍ എത്തിയത് ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരെല്ലാം ഹെല്‍മറ്റ് വയ്ക്കണമെന്ന പുതിയനിയമം ആണ്. സംസ്ഥാനമാകെ...

ഇണ മരിച്ചുപോയ വളര്‍ത്തു താറാവിന് ഇണയെ തേടി ഉടമയുടെ വക ഡേറ്റിംഗ് പരസ്യം

13 December 2019

വാഷിംഗ്ടണിലുള്ള ക്രിസ് മോറിസ് എന്ന 31-കാരനായ സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപകന്‍ തന്റെ പ്രിയപ്പെട്ട താറാവിനു വേണ്ടി ഡേറ്റിംഗ് പരസ്യം നല്‍കി. വീടിനു സമീപമുള്ള പലചരക്ക് കടയുടെ വാര്‍ത്താബോര്‍ഡിലാണ് താറാവിന്റെ...

വീടിന്റെ ബേസ്‌മെന്റിലുള്ള കോണ്‍ക്രീറ്റ് അറയില്‍ കരടി!

13 December 2019

കലിഫോര്‍ണിയയിലെ ലേക്ക് താവോസ് കരടികളേറെയുള്ള സ്ഥലമാണ്. ഇപ്പോള്‍ അവിടെ ശൈത്യകാലമായതോടെ ഹിമയുറക്കത്തിനായുള്ള സ്ഥലം തേടിയുള്ള ഓട്ടത്തിലാണ് കരടികള്‍. ഇങ്ങനെ സുരക്ഷിതമായ താവളം തേടി ജനവാസകേന്ദ്രത്തിലെത്തിയ ...

പെരുമ്പാമ്പിനെ ചാക്കിലാക്കാന്‍ വീട്ടമ്മ; ധൈര്യം സമ്മതിക്കണം!

13 December 2019

20 കിലോയോളം ഭാരമുള്ള ഭീമന്‍ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കാന്‍ 'ഒരു കൈ'സഹായവുമായി എത്തിയ വിദ്യ രാജു എന്ന വീട്ടമ്മ സമൂഹമാധ്യമങ്ങളില്‍ താരമായി. ഇതിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ...

ആചാരങ്ങള്‍ കൈവിടാതെ കൂത്തുപറമ്പിലൊരു നേപ്പാളി കല്യാണം!

12 December 2019

കൂത്തുപറമ്പില്‍ വച്ചാണ് വിവാഹം എങ്കിലും നേപ്പാളി പാരമ്പര്യരീതികളൊന്നും വിട്ടുകളയാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. മുപ്പത് വര്‍ഷത്തിലേറെയായി കൂത്തുപറമ്പിലെ താമസക്കാരായ ജയരാജ് -കമല ദമ്പതികളുടെ മകള്‍ തുളസി...

മലയാളി കൂട്ടുകാരന്റെ വിവാഹത്തിന് അതിഥികളായെത്തി ജാപ്പനീസ് സുഹൃത്തുക്കള്‍

12 December 2019

ഹരിപ്പാടിനടുത്ത് മുട്ടം കണിച്ചനല്ലൂര്‍ ശ്രീപരമേശ്വരം മാടയില്‍ അധ്യാപക ദമ്പതികളായ പി.ഹരികുമാറിന്റെയും എസ്.വൃന്ദയുടെയും മകന്‍ ശംഭു ഹരിയുടെ വിവാഹമാണ് ഇന്ന്. നങ്ങ്യാര്‍കുളങ്ങരയില്‍ നടക്കുന്ന ആ വിവാഹത്തിന്...

വണ്ടിയില്‍ കെട്ടിയിരുന്ന കുതിരകള്‍ വണ്ടിയുമായി പാഞ്ഞു, കുതിരകളെ പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിനിടെ ഉടമയ്ക്കും കുതിരകള്‍ക്കും പരിക്ക്

11 December 2019

പൂനെയിലെ ബണ്ട് ഗാര്‍ഡനില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം രണ്ട് കുതിരകളുമായി മടങ്ങുകയായിരുന്നു 32-കാരനായ ജിതേന്ദ്ര കദം എന്നയാള്‍. എങ്ങനെയോ കുറച്ചു സമയത്തിന് ശേഷം ജിതേന്ദ്രയ്ക്ക് കുതിരവണ്ടിയിന്മേലുള്ള...

ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ക്കുണ്ടായ ചോര മരവിക്കുന്ന അനുഭവത്തിന്റെ ദൃശ്യങ്ങള്‍ !

11 December 2019

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും സൗത്ത് ആഫ്രിക്കയിലെ സാബി സാന്‍ഡ്‌സ് വനത്തിലെ ഗൈഡുമായ ഡിലണ്‍ നെല്‍സണ്‍ ചിത്രമെടുക്കാന്‍ സ്രമിക്കുന്നതിനിടെ തനിക്കുണ്ടായ ഒരു ഭീകരാനുഭവം പങ്കുവച്ചു. ഒരു അമ്മ പുലിയെയും പത്ത് മ...

ഇതാരാ ഈ റെയില്‍വേ ഗേറ്റ് ഇവിടെ കൊണ്ടുവന്നു വച്ചത്... അതങ്ങ് എടുത്ത് മാറ്റിയിട്ട് ആന സവാരി നടത്തുന്നതിന്റെ ദൃശ്യങ്ങള്‍!

11 December 2019

ഇന്ത്യന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ പങ്കുവച്ച ഒരു ആനയുടെ ദൃശ്യങ്ങള്‍ ആളുകളെ ആകര്‍ഷിക്കുന്നു. റെയില്‍വേ ട്രാക്ക് കടന്ന് പോകുവാന്‍ തടസമായി നിന്ന ഗേറ്റ് എടുത്ത് മാറ്റിയിട്ട് ആന നടന്നു പോകുന്ന...

ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരജേതാവിന് സമ്മാനമായി ലഭിക്കുന്നത് രണ്ടര കിലോ ഉള്ളി!

10 December 2019

കണ്ണൂരിലെ കാടകം കര്‍മംതൊടി ഫ്രണ്ട്സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വിലയേറിയ സമ്മാനങ്ങളുമായാണ് ഷട്ടില്‍ ടൂര്‍ണമെന്റ് നടക്കുന്നത്. ഡബിള്‍സ് ടീമുകളായാണ് മത്സരത്തിനിറങ്ങേണ്ടത്. മത്സരത്തില്‍ ഒന്നാം സമ്മാനം ര...

കടല്‍ജീവികള്‍ക്കായി സെമിത്തേരി ഒരുക്കി കോഴിക്കോട്!

10 December 2019

ചാലിയാര്‍ നദിയും കോഴിക്കോട് ബേപോര്‍ ബീച്ചും ചേരുന്നിടത്ത് ഒരു സെമിത്തേരി ഉണ്ട്. പ്ലാസ്റ്റിക് മലിനീകരണം കാരണം വംശനാശം സംഭവിക്കുന്ന സമുദ്ര ജീവികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ശ്മശാനം ആണിത്. ലോക വന്യജീ...

തൃപ്പൂണിത്തുറയിലെ കിങ്ങിണിപ്പൂച്ചയ്ക്ക് കണ്ണിന് രണ്ടുനിറം!

10 December 2019

തൃപ്പൂണിത്തുറയില്‍ തെക്കുംഭാഗം മണ്ടാനത്ത് വീട്ടില്‍ ജെന്‍സണ്‍ ജോയിയുടെ വീട്ടിലേക്ക് രണ്ടാഴ്ചയ്ക്കു മുന്‍പ് ഒരു പൂച്ചക്കുട്ടി എത്തി. ഈ പൂച്ചക്കുട്ടിയുടെ ഒരു കണ്ണിന് നീല നിറവും മറ്റൊന്നിന് ബ്രൗണ്‍ നിറവു...

സ്‌ട്രോബറി തോട്ടം കാണാം, മൂന്നാറില്‍ നിന്നും 45 കിലോമീറ്റര്‍കൂടി താണ്ടി വട്ടവടയിലെത്തണം!

10 December 2019

ഇത്തവണ മഞ്ഞുകാലം സ്‌ട്രോബറി തോട്ടത്തിന്റെ പശ്ചാത്തലത്തില്‍ ആസ്വദിച്ചാലോ? മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ ഒരു 45 കിലോമീറ്റര്‍കൂടി താണ്ടിയാല്‍ വട്ടവടയിലെത്താം. ശീതകാല പച്ചക്കറികളും, സ്‌ട്രോബറിയുമെല്ലാം ...

ഭാര്യയ്ക്ക് നിര്‍ബന്ധം, ഭര്‍ത്താവ് തന്റെ അനിയത്തിയെ കൂടി കല്യാണം കഴിക്കണമെന്ന്...! ഭര്‍ത്താവ് ആഗ്രഹം സാധിച്ചു നല്‍കി!

09 December 2019

മധ്യപ്രദേശില്‍ ഭോപ്പാലിലെ ഒരു യുവാവിന് തന്റെ ഭാര്യ ആവശ്യപ്പെട്ട കാര്യം കേട്ടപ്പോള്‍ രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍ എന്ന സ്ഥിതിയിലായി! ഭോപ്പാലിലെ ബിന്ദ് ജില്ലയിലെ ദിലീപ് എന്ന യുവാവ് ഭാര...

വലയില്‍ കുടുങ്ങിയ മീനിന് മുള്ളന്‍ പന്നിയുടെ മുള്ളു പോലെ ശരീരമാസകലം കൂര്‍ത്ത മുള്ളുകള്‍!

09 December 2019

കാസര്‍ഗോഡിലെ  കാഞ്ഞങ്ങാടിന് അടുത്തുള്ള പുഞ്ചാവി കടപ്പുറത്ത് നിന്നു മീന്‍ പിടിക്കാന്‍ പോയവര്‍ വലയില്‍ കുടുങ്ങിയ മത്സ്യത്തെ കണ്ട് അന്തം വിട്ടു. 3 കിലോ തൂക്കം, ഒന്നരയടിയോളം നീളം, മുള്ളന്‍ പന്നിയുടെ മുള്ള...

Malayali Vartha Recommends