Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

16 JANUARY 2024 02:54 PM ISTമലയാളി വാര്‍ത്ത
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റു...

വിമാനം വൈദ്യുത കമ്പിയില്‍ കുടുങ്ങിയെങ്കിലും പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു!

27 November 2019

യുഎസിലെ മിനെസൊട്ടയില്‍ ഒരു ചെറിയ വിമാനം വൈദ്യുത കമ്പിയില്‍ കുടുങ്ങി. ഏറെ ഭീതി പരത്തിയ സംഭവത്തില്‍ പൈലറ്റിനെ സാഹസികമായി രക്ഷപെടുത്തി. 65-കാരനായ ഒരാളായിരുന്നു ഒറ്റ എഞ്ചിന്‍ മാത്രമുള്ള ഈ വിമാനം പറത്തിയത്...

സോഷ്യല്‍ മീഡിയയെ പാഠം പഠിപ്പിക്കാന്‍ 'Snollygoster'-റുമായി തരൂര്‍ വീണ്ടുമെത്തി!

27 November 2019

മഹാരാഷ്ട്രയില്‍ നടന്ന രാഷ്ട്രീയ അട്ടിമറിയെ കുറിച്ച് പരാമര്‍ശിക്കാന്‍ കടുകട്ടി ഇംഗ്ലീഷ് പദവുമായി ശശി തരൂര്‍ എംപി. Snollygoster എന്ന വാക്കാണ് തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്. ധാര്‍മികതയേക്കാള്‍ വ്യക്തിപരമ...

വധുവിന്റെ മരണമാസ് എന്‍ട്രി ശവപ്പെട്ടിയില്‍!

26 November 2019

പുതിയ തലമുറ എന്നും കല്യാണവും കല്യാണ വീഡിയോയും വ്യത്യസ്തമാക്കാന്‍ പുതിയ ആശയങ്ങള്‍ തേടുന്നവരാണ്. ചേറിലും ചെളിയിലും കുളത്തിലും കടലിലും വരെയാണ് പ്രീ വെഡ്ഡിംഗ് വീഡിയോ ഷൂട്ടിംഗുകള്‍ നടത്തുന്നത്. കല്യാണ വേദി...

ജാനകി അമ്മൂമ്മയുടെ പാട്ടിനു കൂട്ടുമായി ജനമൈത്രി പോലീസ്!

23 November 2019

എടതിരിഞ്ഞിയില്‍ കാട്ടൂര്‍ സ്റ്റേഷനിലെ ജനമൈത്രി പൊലീസുകാരായ ഇ.എസ്.മണി, വിവിന്‍ കൊല്ലാറ എന്നിവര്‍ സ്‌റ്റേഷന്‍ പരിധിയിലെ വീടുകളില്‍ എത്തി. പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീടുകളില്‍ സന്ദര്‍ശനം നടത്തി വിവരങ്ങ...

അച്ചടിച്ച ക്ഷണക്കത്ത് വേണ്ടെന്നുവച്ച എസ്‌ഐ കല്യാണം വിളിക്കുന്നത് സ്വന്തം കൈപ്പടയില്‍ ക്ഷണത്തില്‍ തയ്യാറാക്കുന്ന കത്ത് ഉപയോഗിച്ച്!

23 November 2019

ക്ഷണിക്കപ്പെടുന്നയാള്‍ക്കു മുന്‍പില്‍ വച്ചു തന്നെ സ്വന്തം കൈപ്പടയില്‍ വിവാഹ ക്ഷണക്കത്ത് തയ്യാറാക്കും, എന്നിട്ട് വിവാഹത്തിനെത്തണം എന്നാവശ്യപ്പെടും. വളരെ വ്യത്യസ്തമായി കല്യാണം വിളിക്കുന്നത് ഒല്ലൂര്‍ പ്ര...

മൂന്നു കൊമ്പുകളുള്ള കലമാന്‍ അത്ഭുതമാകുന്നു

22 November 2019

മിഷിഗണില്‍ സ്റ്റീവ് എന്നയാളുടെ ക്യാമറയില്‍ പതിഞ്ഞ മൂന്ന് കൊമ്പുകളുള്ള കലമാന്റെ ചിത്രങ്ങള്‍ പുറത്ത് വന്നു. കലമാനുകള്‍ക്ക് സാധാരണ കൊമ്പുകള്‍ പോലുള്ള രണ്ട് വളര്‍ച്ചകളാണ് മുളച്ച് വരാറുള്ളത്. മൂന്നാമത് ഒരെ...

വമ്പന്‍ പാമ്പിനെ സ്‌കിപ്പിംഗ് റോപ്പാക്കി കളിക്കുന്ന കുട്ടികള്‍

21 November 2019

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ് മൂന്ന് കുട്ടികളുടെ സ്‌കിപ്പിംഗ് വീഡിയോ. കുട്ടികള്‍ കയറില്‍ കൂടി സ്‌കിപ്പ് ജംപ് ചെയ്യുന്നതില്‍ എന്താ ഇത്ര പ്രത്യേകത എന്ന് ചിന്തിക്കുന്നവര്‍ കുട്ടികളുടെ കൈ...

പ്രവാസികുടുംബത്തിന്റെ ബൈബിള്‍, വിസ്മയം ഒരുക്കി ഗിന്നസ് ബുക്കിലേക്ക്

21 November 2019

വിശുദ്ധ ബൈബിളിന്റെ ലോകത്തിലെ ഏറ്റവും വലിയ കൈയെഴുത്തു പ്രതി തയാറാക്കിക്കൊണ്ട് ഒരു പ്രവാസി മലയാളികുടുംബം ഗിന്നസ് ബുക്കില്‍ കയറിയിരിക്കുകയാണ്. ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപന ഉടമയായ മനോജ് വര്‍ഗീസ്, ഭാര്യ സൂ...

വിമാനത്തിനുള്ളില്‍ വിന്‍ഡോ ഷേഡിനെച്ചൊല്ലി രണ്ടു പുരുഷന്മാര്‍ തമ്മില്‍ നടന്ന തര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ വൈറല്‍!

20 November 2019

രണ്ടു മുതിര്‍ന്ന പുരുഷന്മാര്‍ വിമാനത്തിനുള്ളില്‍ വിന്‍ഡോ ഷെയ്ഡിനായി തല്ലുകൂടുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ തരംഗമാകുന്നത്. വിമാനമോ സ്ഥലമോ ഒന്നും വ്യക്തമല്ലെങ്കിലും സംഗതി വൈറലാണ്. �...

'കോന്‍ ബനേഗ ക്രോര്‍പതി'യ്ക്കിടെ ഉയരത്തിന്റെ കാര്യം പറഞ്ഞ് ഭാര്യയെ ബച്ചന്‍ ട്രോളി!

20 November 2019

രസികനായ അവതാരകന്‍ കൂടിയാണ് താനെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. 'കോന്‍ ബനേഗ ക്രോര്‍പതി' എന്ന ഷോയിലാണ് തന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചും തമാശ പറഞ്ഞ് ബച്...

തീവ്രവാദികള്‍ ഉണ്ടായതിന് കാരണക്കാര്‍ കടുവയെന്ന് പേജാവര്‍ മഠ സ്വാമി!

20 November 2019

സ്നേഹത്തിന്റെയും നിഷ്‌കളങ്കതയുടെയും പ്രതീകമായ പശുവിനെ ദേശീയ മൃഗമാക്കിയിരുന്നുവെങ്കില്‍ രാജ്യത്ത് ഒരു തീവ്രവാദി പോലും ജനിക്കില്ലായിരുന്നുവെന്ന് ഉഡുപ്പി പേജാവര്‍ മഠത്തിലെ സ്വാമി വിശ്വേശ തീര്‍ത്ഥ. പേജാവറ...

ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ ചിന്നപൊന്നുവിന്റെ സന്നദ്ധസേവനം!

19 November 2019

ചെന്നൈ പാര്‍ക്ക് ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് നിയമലംഘനപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ 'ചിന്നപൊന്നു' നിങ്ങളുടെ പിന്നാലെ പാഞ്ഞെത്തും. നിങ്ങള്‍ കാണിച്ചത് കുരുത്തക്കേടാണെന്ന് അപ്പോള്‍ തന്നെ ...

ബ്രസീലിന്റെ റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ തരകന്റെ ഫാമിലെ 60 കിലോ ചക്ക വിമാനം കയറി!

19 November 2019

ബ്രസീലിന്റെ റിപ്പബ്ലിക് ദിനമാണ് നവംബര്‍ 15. ന്യൂഡല്‍ഹിയിലെ ബ്രസീല്‍ എംബസിയില്‍ ആഘോഷവും തുടര്‍ന്ന് ഗംഭീരവിരുന്നുമുണ്ട്. വിരുന്നിനൊടുവില്‍ വിളമ്പാന്‍ ബ്രസീലിയന്‍ ഡെസര്‍ട്ട് എന്ന വിഭവത്തിന് ചക്ക വേണം. ഒന...

പരീക്ഷാപ്പേടി : പരീക്ഷയില്‍ നിന്നൊഴിവാകാന്‍ ഗൂഗിള്‍ നോക്കി 'കൈയൊടിച്ച' വിദ്യാര്‍ഥികളുടെ കള്ളം പൊളിഞ്ഞു!

15 November 2019

തൃശൂരിലെ ഒരു സ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ ഒന്നിച്ച് പഠിക്കുന്ന നാല് കുട്ടികള്‍ പരീക്ഷ എഴുതാതിരിക്കുവാന്‍ അല്‍പ്പം കടന്ന് ചിന്തിച്ചു. പരീക്ഷ എഴുതാതിരിക്കുവാന്‍ തങ്ങളുടെ കൈ ഒടിക്കുവാനായിരുന്നു വിദ്യാര്...

തുണിക്കടയിലെത്തി വിശ്രമിക്കുന്ന പശു; ബിസിനസ് ഇരട്ടി ആയെന്ന് ഉടമ

15 November 2019

ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലെ പി. ഉബൈ എന്നയാളുടെ ഉടമസ്ഥതയിലുള്ള തുണിക്കടയില്‍ എന്നും ഒരു പശു എത്തും. പശു പതിവായി കട സന്ദര്‍ശിക്കുന്നത് കൊണ്ട് തന്റെ ബിസിനസ് ഉയര്‍ന്നെന്നാണ് കടയുടമയുടെ അവകാശവാദം. ശ്ര...

Malayali Vartha Recommends