Widgets Magazine
24
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

17 JULY 2024 04:22 PM ISTമലയാളി വാര്‍ത്ത
ബാബ വംഗയെയും നോസ്ട്രഡാമസിനെയും വ്യത്യസ്തരാകുന്നത് ഭാവിയെ മുന്നില്‍ കാണാനും അവ പ്രവചിക്കാനുള്ള കഴിവുകളാണ്. ഇവര്‍ രണ്ടും ലോകം കണ്ട ഏറ്റവും മികച്ച ജ്യോതിഷിമാരുമാണ്. ബാബ വംഗ പ്രവചിച്ചവയിൽ 85 ശതമാനവും നടന്നുകഴിഞ്ഞു. പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തുന്ന ഇറാൻ ഇസ്രായേൽ സംഘര്‍ഷം നേരത്തെ തന്നെ ബാബ വംഗ പ്രവചിച്ച...

ജോയിയുടെ സര്‍ഗ്ഗശേഷിയ്ക്ക് ഉറപ്പുള്ള അടിത്തറ ഏകുന്നത് ഇഷ്ടികയും സിമെന്റും!

27 December 2019

വടക്കന്‍പറവൂര്‍ പുത്തന്‍വേലിക്കര സ്വദേശി ജോയി കുരിശിങ്കല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എഴുതിത്തീര്‍ത്തത് ആറുപുസ്തകങ്ങള്‍. അങ്ങനെ എത്രപേര്‍ എഴുതുന്നുണ്ട്, ഇതിലെന്താ ഇപ്പോ ഇത്ര വലിയ കാര്യം എന്നാണോ ചിന്തിക...

ബോഡിസ്യൂട്ടുമായി അധ്യാപിക, ആ ദിവസം ടീച്ചറെ കണ്ടവരുടെ മനസ്സില്‍ നിന്നും ആന്തരികാവയവങ്ങളുടെ സ്ഥാനം മാഞ്ഞുപോക യില്ല, ഉറപ്പ്!

26 December 2019

നിരവധി അധ്യാപകര്‍, തങ്ങള്‍ പഠിപ്പിക്കുന്ന വിഷയം കുട്ടികള്‍ക്ക് വേഗത്തില്‍ മനസ്സില്‍ പതിയാന്‍ വേറിട്ട രീതികള്‍ പരീക്ഷിക്കാറുണ്ട്. അവയില്‍ പലതും പലപ്പോഴും വാര്‍ത്തയില്‍ ഇടം നേടാറുമുണ്ട്. സ്പെയ്നില്‍ നിന...

മഞ്ഞുറഞ്ഞു കിടക്കുന്ന തടാകത്തില്‍പ്പെട്ട മാനിനേയും കുഞ്ഞുങ്ങളേയും രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍

24 December 2019

കാനഡയിലിപ്പോള്‍ മഞ്ഞുകാലമാണ്. മിക്ക തടാകങ്ങളും വെള്ളം ഉറഞ്ഞ് ഐസായി കിടക്കുകയാണ്. ഇങ്ങനെയൊരു തടാകത്തിന്റെ നടുവില്‍പെട്ടുപോയി ഒരു മാനും രണ്ട് കുഞ്ഞുങ്ങളും. കാനഡയിലെ തെക്കന്‍ ഒന്റാറിയോയിലുള്ള ഒരു തടാകത്ത...

സുപ്രീം സലൂണില്‍ പോകാം, ഹെയര്‍ കട്ടും നടത്താം, നല്ല പുസ്തകങ്ങളും വായിക്കാം!

23 December 2019

കര്‍ണ്ണാടകയിലെ തുംകൂര്‍ ജില്ലയിലെ സുപ്രീം സലൂണിന്റെ ചുവരുകള്‍ നിറയെ സാഹിത്യ നഭസ്സിലെ തിളക്കമുള്ള നക്ഷത്രങ്ങളാണുള്ളത്. അവിടെ പോയാല്‍ രണ്ടുണ്ട് കാര്യം, മുടിയും വെട്ടാം, ഒരുപാട് നല്ല പുസ്തകങ്ങളും വായിക്ക...

വളര്‍ത്തുനായയെ കണ്ടെത്തുന്നവര്‍ക്ക് 7000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് യുവതി, വാടകയ്ക്ക് എടുത്ത വിമാനവുമായി യുവതി അന്വേഷണം തുടരുന്നു!

23 December 2019

തന്റെ ഓമന വളര്‍ത്തു നായയെ കാണാതായപ്പോള്‍ സാന്‍ഫ്രാന്‍സിസ്‌കോ സ്വദേശി എമിലി തലെര്‍മോ, ചെയ്ത കാര്യം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമാണ്. എമിലി അതിനെ കണ്ടെത്താന്‍ വിമാനം വാടകയ്ക്ക് എടുത്തിരി...

ഫ്രാന്‍സുകാരായ ഫാബിയന്‍ കൊറേച്ചിയേയും സാമിയയേയും പ്രണയത്തിലെത്തിച്ച പൊതുതാല്‍പര്യവിഷയം ആയുര്‍വേദം!

23 December 2019

ഒരേ നാട്ടുകാരാണ് ഫാബിയനും സാമിയയും. ഫ്രഞ്ച് പൗരന്‍മാരായ ഇരുവരം പക്ഷേ ഫ്രാന്‍സില്‍ വച്ച് തമ്മില്‍ കണ്ടിട്ടേയില്ല. ഏലൂക്കര സാരഥി ആയുര്‍വേദ ആശുപത്രിയിലാണ് അവര്‍ ഇരുവരും ആദ്യമായി കണ്ടത്. പാരിസില്‍ ആയുര്‍വ...

ക്രിസ്മസ് ട്രീയില്‍ ഒളിച്ചിരുന്ന മൂങ്ങയെ വീട്ടുകാര്‍ കണ്ടത് ഒരാഴ്ചയ്ക്ക് ശേഷം!

23 December 2019

അമേരിക്കയിലെ ജോര്‍ജിയയിലെ ഒരു കുടുംബം കടയില്‍ നിന്നും ഒരു ക്രിസ്മസ് ട്രീ വാങ്ങി. അലങ്കാരങ്ങള്‍ ചാര്‍ത്തി മനോഹരമാക്കുകയും ചെയ്തു. എന്നാല്‍ വാങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ജീവനുള്ള ഒരു മൂങ്ങ അതില്‍ കഴിയുന്...

തീന്‍ മേശയില്‍ പുഴുവിന് മുഖ്യസ്ഥാനം കൊടുത്തിരിക്കുന്ന ഒരു കുടുംബം..!

21 December 2019

ചൈനയിലോ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലോ ഒക്കെ പുഴുവിനെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരുണ്ടെന്ന് പറഞ്ഞാല്‍, വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷേ കേരളത്തില്‍ ഒരു കുടുംബം തങ്ങളുടെ ഭക്ഷണത്തിലെ അവി...

'ടൈറ്റന്‍ കപ്പല്‍' അറ്റ്‌ലാന്റിക്കിലെ മഞ്ഞുമലയില്‍ ഇടിച്ചു തകര്‍ന്നതായി നോവല്‍ എഴുതി, 14 വര്‍ഷം കഴിഞ്ഞപ്പോള്‍ അതുപോലെ തകര്‍ന്നു 'ടൈറ്റാനിക്ക്'!

20 December 2019

1898-ല്‍ അമേരിക്കന്‍ എഴുത്തുകാരനായ മോര്‍ഗന്‍ റോബര്‍ട്ട്‌സണ്‍ ഒരു നോവല്‍ എഴുതി. 'ഫ്യൂട്ടിലിറ്റി ഓര്‍ റെക് ഒഫ് ദ ടൈറ്റന്‍' എന്നായിരുന്നു നോവലിന്റെ പേര്. ടൈറ്റന്‍ എന്നു പേരുള്ള ഒരു പടുകൂറ്റന്‍ ...

പുള്ളിപ്പുലിയും കൃഷ്ണമൃഗവും... ക്രൂഗെര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നൂള്ള ദൃശ്യങ്ങള്‍

20 December 2019

പുലിയെ അതിന്റെ മടയില്‍ കയറി ആക്രമിക്കുന്നതാണ് ചങ്കൂറ്റം. ഇവിടെ ഒരു കൃഷ്ണമൃഗം പുലിയെ അതിന്റെ 'ഹൃദയത്തില്‍' കയറിയാണ് ആക്രമിക്കുന്നത്. പുള്ളിപ്പുലിയുടെ മുന്നില്‍ പെട്ടുപോയ കുഞ്ഞ്കൃഷ്ണമൃഗം പുലിയ...

പൂച്ചയുടെ തല ഭക്ഷണ പാത്രത്തിനുള്ളില്‍ കുടുങ്ങി! ഫയര്‍ ഫോഴ്‌സ് എത്തി രക്ഷിച്ചു!

19 December 2019

യുഎസിലെ ക്ലെയ്റ്റനിലുള്ള ഒരു പൂച്ചയ്ക്ക് ഒരു പറ്റുപറ്റി. ഭക്ഷണ പാത്രത്തിനുള്ളില്‍ തലകുടുങ്ങിപ്പോയി. അതിലേ വന്ന വാഹനത്തിലെ ഡ്രൈവറാണ് തല കുടുങ്ങിയ അവസ്ഥയിലുള്ള പൂച്ചയെ ആദ്യം കണ്ടത്. പൂച്ചയെ രക്ഷപെടുത്തു...

അമ്മയെ ഒരുനോക്കെങ്കിലും കാണാനാവുമോ... ബെല്‍ജിയംകാരി യായ കിരണ്‍ വാന്‍ സെര്‍വര്‍ട്ട്!

19 December 2019

ബെല്‍ജിയം പൗരയായ കിരണ്‍ വാന്‍ സെര്‍വര്‍ട്ടിന്റെ അമ്മ കേരളത്തിലെവിടെയോ ഉണ്ട്. സന്നദ്ധ സംഘടനയുടെ സഹായത്തോടെ ദിവസങ്ങളായി അവര്‍ അന്വേഷണം നടത്തുന്നു. എന്നാല്‍ 11 മാസം പ്രായമുള്ളപ്പോള്‍ അമ്മയെ പിരിഞ്ഞ കിരണി...

ഇന്ത്യന്‍ കര്‍ഷകന്റെ വയല്‍പ്പാട്ട്... ജസ്റ്റിന്‍ ബീബറിന്റെ 'ബേബി'!

18 December 2019

കര്‍ണാടകയിലെ ഒരു കര്‍ഷകന്‍ ജസ്റ്റിന്‍ ബീബറിന്റെ 'ബേബി' എന്ന ഗാനം പാടി സമൂഹിക മാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് . ലുങ്കിയും ഷര്‍ട്ടും ധരിച്ച് വയലില്‍ പണിയെടുത്ത് കൊണ്ടിരിക്കുന്നതിനിടയില്‍ ഗാന...

അമ്മയെ കാറിടിച്ചു വീഴ്ത്തിയപ്പോള്‍ ഡ്രൈവറെ ശകാരിച്ചു, വാഹനത്തില്‍ ദേഷ്യത്തോടെ തൊഴിച്ച് അരിശം തീര്‍ത്തു നാലുവയസ്സുകാരന്‍!

16 December 2019

ചൈനയില്‍ നടന്ന ഒരു അപകടത്തിന്റെ വിഡിയോയിലൂടെ സമൂഹമാധ്യമങ്ങളില്‍ താരമാകുകയാണ് ഒരു നാലുവയസുകാരന്‍ ബാലന്‍. അമ്മയുടെ ഒപ്പം സീബ്രലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്നു ഈ കുട്ടി. പെട്ടെന്നെത്തിയ ഒരു കാര്‍...

ഹെല്‍മറ്റില്ലാതെ എത്തിയ ഇരുചക്രവാഹന യാത്രക്കാരോട് ഹൃദ്യമായ ഇടപെടലിലൂടെ ശ്രദ്ധ നേടിയ ഒരു പോലീസുകാരന്‍!

13 December 2019

ഹെല്‍മറ്റില്ലാതെ വന്ന ബൈക്കുകാരനെ പോലീസ് എറിഞ്ഞു വീഴ്ത്തുന്നതു പോലെയുള്ള സാഹചര്യത്തില്‍ വരെ കാര്യങ്ങള്‍ എത്തിയത് ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരെല്ലാം ഹെല്‍മറ്റ് വയ്ക്കണമെന്ന പുതിയനിയമം ആണ്. സംസ്ഥാനമാകെ...

Malayali Vartha Recommends