RASAKAZHCHAKAL
ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...
മലയാളിയ്ക്ക് ഗൃഹാതുരമായ ഒരോര്‍മ്മ ..ഞാവല്‍, ആഞ്ഞിലി തരംഗം... വില കേട്ടാല്‍ ആരും ഒന്നു ഞെട്ടും!
27 May 2019
സാമൂഹിക മാധ്യമങ്ങള്‍ ഉണര്‍ത്തിവിട്ട, മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മയും മായം ചേര്‍ന്ന പഴങ്ങളില്‍നിന്നു വ്യത്യസ്തമായ വിശ്വാസ്യതയുമൊക്കെ ഞാവല്‍ പഴത്തിനും ആഞ്ഞിലി ചക്കയ്ക്കുമൊക്കെ വലിയ വിപണി തുറന്ന...
വിസ്മയം ഈ കേക്ക്!
27 May 2019
ഹോം മെയ്ഡ് കേക്ക് നിര്‍മാണ രംഗത്തെ മുന്‍നിരക്കാരായ സുലുവും ഷസ്നീന്‍ അലിയും ഏറ്റവും ഉയരം കൂടിയ കേക്ക് നിര്‍മ്മിച്ചതിന്റെ ആഹ്ലാദത്തിലാണ്. സ്വീറ്റ് ലൈഫ് ഫ്രം സുലൂസ് കിച്ചണ്‍, ഇന്‍ഡള്‍ജന്‍സ് എന്നീ ഫെയ്സ...
ചീറ്റപ്പുലികള്‍ വൈല്‍ഡ് ബീറ്റ്സിനെ വളഞ്ഞാക്രമിച്ചപ്പോള്...
27 May 2019
പ്രകൃതിയുടെ സൗന്ദര്യം സമാനതകളില്ലാത്തതാണ്. അതുപോലെ തന്നെയാണ് പ്രകൃതിയുടെ നിയമങ്ങളും. വിശപ്പടക്കാന്‍ വേട്ടായാടാമെന്നതും കാടിന്റെ അലിഖിത നിയമമാണ്. എന്നാല്‍ ചിലപ്പോള്‍ ഇത് കണ്ടുനില്‍ക്കുന്നവര്‍ക്ക് നൊമ്പ...
ചക്കയുടെ തൂക്കമൊന്നും പ്രശ്നമല്ല, സതീഷിനെ വിളിച്ചാല്‍ മതി,ചക്ക താഴെ എത്തിച്ചുതരും...
27 May 2019
ചക്കയിടാന്‍ ആളില്ലെങ്കില്‍ വിഷമിക്കേണ്ട, എരുമേലിക്കാരന് സതീഷിനെ വിളിച്ചാല്‍ മതി. സതീഷ് ചക്ക എറിഞ്ഞിട്ടു തരും! ചക്ക മാത്രമേ എറിഞ്ഞിടൂ എന്നില്ല, ഏതു മരത്തില്‍ കിടക്കുന്ന ഏത് ഫലവും താഴെ എത്തിക്കാന്‍ സത...
അമേഠിയില്‍ രാഹുല്‍ തോറ്റാല്‍ രാജിവയ്ക്കുമെന്ന സിദ്ദുവിന്റെ വാഗ്ദാനം ഓര്‍മ്മിപ്പിച്ച് ട്വിറ്റുകള്‍
25 May 2019
സൈബര്‍ ലോകം, അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടാല്‍ സമ്പൂര്‍ണ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന നവജോത് സിങ് സിദ്ദുവിന്റെ പരാമര്‍ശം ഓര്‍മ്മയില്‍പ്പെടുത്തി. രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെ...
വെര്‍ച്വല്‍ ലോകം ആ ഇന്ത്യക്കാരി അമ്മയെ നെഞ്ചേറ്റി
25 May 2019
വിദേശത്തു ജീവിക്കുന്ന മക്കളെ നാട്ടിലിരുന്ന് നിയന്ത്രിക്കുന്നവരാണ് ഇന്ത്യന്‍ മാതാപിതാക്കളെന്നൊരു തമാശ വിദേശീയര്‍ക്കിടയിലുണ്ട് എന്ന് അല്‍പ്പം ചമ്മലോടെ പറയാറുണ്ട് പ്രവാസികള്‍. ചിലപ്പോഴൊക്കെ സ്വാതന്ത്ര്യങ...
'' എന്റടുക്കേല്‍ വന്നടുക്കും പെമ്പറന്നോളേ...', മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും മുന്പില് മരണമാസ് ഡാന്‍സ്!
25 May 2019
സോഷ്യല്‍ മീഡിയ ഒരു വിഡിയോ കണ്ട് അന്തംവിട്ടിരിക്കുകയാണ്. പ്രായത്തിന് പോലും ചിലതിന് വിലങ്ങുതടിയാവാന്‍ കഴിയില്ലെന്ന് നമ്മെ ഓര്‍മിപ്പിക്കുകയാണ് ഒരു അപ്പൂപ്പനും അമ്മൂമ്മയും അവരുടെ തകര്‍പ്പന്‍ ഡാന്‍സിലൂടെ....
ജയസൂര്യ ചോദിച്ചു, തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത് ആരാണെന്ന്...കുഞ്ഞു പെണ്‍കുട്ടി വിശദമായ ഉത്തരം നല്കി!
24 May 2019
ഒരു കൊച്ചു പെണ്‍കുട്ടി തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അഭിപ്രായം പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഫലപ്രഖ്യാപനത്തിന് തലേ ദിവസം ചിത്രീകരിച്ച ഈ വീഡിയോയില്‍ സിനിമാതാരം ജയസൂര്യയാണ് ഈ കൊച്ചു ...
12-കാരന് തലകീഴായി സിലിണ്ടറിനുള്ളിലേക്കിറങ്ങി അതിനുള്ളില്പെട്ട കുട്ടിയെ രക്ഷിച്ചു!
24 May 2019
റഷ്യയിലെ മോസ്കോയില്‍ ഒരു പാര്‍ക്കില്‍, തറനിരപ്പില്‍ നിന്നും കുഴിയെടുത്ത് അതിനുള്ളില്‍ ഇറക്കിവച്ചിരുന്ന കുഴല്‍ രൂപത്തിലുള്ള ഒരു പാത്രത്തിനുള്ളില്‍ കുടുങ്ങിയ കൊച്ചു കുട്ടിയെ രക്ഷിച്ച 12 വയസുകാരനായ ബാലന...
പ്രസവശേഷം വീട്ടിലെത്തിയ മാതാപിതാക്കള്‍ കുഞ്ഞിനെ ടാക്സിയ്ക്കുള്ളില്‍ മറന്നു വച്ചു!
24 May 2019
ജര്‍മനിയിലെ ഹംബര്‍ഗില്‍ നവജാത ശിശുവിനെ മാതാപിതാക്കള്‍ കാറിനുള്ളില്‍ മറന്നു വച്ചു. പ്രസവ ശേഷം ആശുപത്രിയില്‍ നിന്നും വീട്ടിലേക്കുള്ള മടക്ക യാത്രയിലാണ് ഇവര്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടിയെ കാറിന...
മാധ്യമങ്ങള്‍ക്കു മുമ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി പൊട്ടിക്കരയുന്നു, വീട്ടില്‍ 9 അംഗങ്ങള്‍ ; കിട്ടിയത് 5 വോട്ട്!
24 May 2019
തിരഞ്ഞെടുപ്പ്ഫലം വന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്പില് സ്വതന്ത്ര സ്ഥാനാര്‍ഥി പൊട്ടിക്കരഞ്ഞു. പഞ്ചാബിലെ സ്വതന്ത്രസ്ഥാനാര്‍ഥി നീതു ഷട്ടര്‍ വാലയാണ് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്. അദ്ദേഹത്തിന് കിട്...
സോഷ്യല്‍ മീഡിയയുടെ പുതിയ താരം അലി, അന്നേ പ്രവചിച്ചു; 'ആലപ്പുഴ ഒഴികെ എല്ലാം ജയിക്കും..'!
24 May 2019
ഏപ്രില്‍ നാലാം തീയതി, നാദാപുരം സ്വദേശി മുഹമ്മദ് അലി ഒരു പോസ്റ്റിട്ടു. 'ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന് തോല്‍ക്കും, ബാക്കി 19 സീറ്റുകളും യുഡിഎഫിന് ലഭിക്കും. വേണ്ടവര്‍ക്ക് സ്ക്രീന്‍ഷോര്‍ട്ട് എടുത്...
കുട്ടിയാനയെ ശല്യപ്പെടുത്തിയ ഒറ്റയാന് തുണയായി അമ്മയാന
23 May 2019
സൗത്ത് ആഫ്രിക്കയിലെ ആഡോ എലിഫന്റ് നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കൗതുകമുണര്‍ത്തുന്നു. ഒറ്റയാന്റെ ആക്രമണത്തില്‍ നിന്നും കുട്ടിയാനയെ അമ്മയാന രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് നവമാധ്യമങ്ങളില്‍ വ...
എവറസ്റ്റില്‍ ട്രാഫിക് ജാം! ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നായി എത്തിയത് 200-ഓളം പര്‍വതാരോഹകര്‍!
23 May 2019
ലോകത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ അടിത്തട്ടിലെ പല ക്യാമ്പുകളും ഇന്നലെ സാക്ഷ്യംവഹിച്ചത് ട്രാഫിക് ജാമിനു തുല്യമായ അവസ്ഥയാണ്. ഒരടി മുന്നോട്ടു വയ്ക്കാന്‍ പറ്റാത്ത അവസ്ഥ, തിരക്കോടു തിരക്ക്...
ഭാരോദ്വഹന മല്‍സര പരിശീലനത്തിനിടയില്‍ മല്‍സരാര്‍ഥിയുടെ കാല് വളഞ്ഞ് രണ്ടായി ഒടിഞ്ഞു
23 May 2019
റഷ്യയില്‍, ഭാരോദ്വഹന മല്‍സരത്തിനായുള്ള പരിശീലനം നടത്തുന്നതിനിടയില്‍ 250 കിലോ ഭാരം പൊക്കാന്‍ ശ്രമിച്ച മല്‍സരാര്‍ഥിയുടെ കാല് വളഞ്ഞ് രണ്ടായി ഒടിഞ്ഞു. യരോസ്ലാവ് റഡ്ഷെവിക്ക് എന്ന യുറേഷ്യന്‍ ഭാരോദ്വാഹകനാണ...


യുഎസിലെ സൈനിക സ്ഥാപനങ്ങൾക്ക് മുകളിലായി ലോഹ ഗോളങ്ങൾ; മിക്കതും പുലർച്ചെ 1 നും 4 നും ഇടയിൽ ; വിശദീകരിക്കാനാകാതെ പെന്റഗൺ ഉദ്യോഗസ്ഥർ

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 262 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്.
