RASAKAZHCHAKAL
കേരള ടൂറിസത്തിന്റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
കാള്‍ ലാഗെര്ഫെല്ഡിന്റെ മരണത്തോടെ വളര്‍ത്തുപൂച്ച കോടീശ്വരിയായി!
24 February 2019
വിഖ്യാത ഫാഷന്‍ ഡിസൈനര്‍ കാള്‍ ലാഗെര്ഫെല്ഡിന്റെ മരണവാര്‍ത്ത ഏറെ ദുഖത്തോടെയാണ് ഫാഷന്‍ ലോകം കേട്ടത്. ഫാഷന്‍ വിസ്മയങ്ങളിലൂടെ ഏറെ തവണ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളയാളാണ് ലാഗെര്ഫെല്ഡ്. എന്നാല്‍ ഇപ്പോള...
സന്തോഷം വാരിനിറച്ചിരുന്നു ആ കപ്പലണ്ടിപൊതിയില് ! അതുകൊണ്ട് ആ വീഡിയോ കണ്ടവര്‍ക്കെല്ലാം മനസ്സു നിറഞ്ഞു തുളുമ്പി!
24 February 2019
ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. തെരുവോരത്ത് കപ്പലണ്ടി കച്ചവടം നടത്തുന്ന ഒരു യുവാവാണ് വിഡിയോയില്‍ ഉള്ളത്. അയാള്‍ക്ക് മുന്നില്‍, തെരുവില്‍ വളരുന്...
ഫെര്‍നാന്റിന ദ്വീപില്‍ നൂറ് വയസ്സ് കടന്ന ഭീമന് ആമയെ കണ്ടെത്തി
24 February 2019
നൂറിലേറെ വര്‍ഷമായി ഭൂമിയില്‍ ജീവിക്കുന്നുവെന്ന് കരുതപ്പെടുന്ന ഭീമന് ആമയെ കണ്ടെത്തി. പസഫിക് സമുദ്രത്തിന് സമീപമുള്ള ഫെര്‍നാന്റിന ദ്വീപില്‍ നിന്നുമാണ് ഈ അപൂര്‍വ്വയിനത്തില്‍പ്പെട്ട ആമയെ കണ്ടെത്തിയത്. ...
ഷോറൂമില്‍ ഡിസ്പ്ലേ ചെയ്തിരുന്ന കാര്‍ ഓടിച്ച യുവതി ഷോറൂം ഇടിച്ചുതകര്‍ത്തു!
24 February 2019
പുതിയ കാര്‍ വാങ്ങുംമുന്‍പ് ടെസ്റ്റ് ഡ്രൈവ് നടത്തുക എന്നത് അംഗീകരിക്കപ്പെട്ട കാര്യമാണ്. എന്നാല്‍ ഷോറൂമില്‍ ഡിസ്പ്ലേ ചെയ്തിരുന്ന കാര്‍ ആരെങ്കിലും ഓടിച്ചുനോക്കുമോ? അതും ഷോറൂമിനകത്ത്. ഹിമാചല്‍ പ്രദേശി...
മാറില്‍ താലിയണിഞ്ഞൊരു കരണംമറിയല്, ഇണയെ വശീകരിക്കാനുള്ള താലിക്കുരുവിയുടെ തന്ത്രം!
24 February 2019
അങ്ങാടിക്കുരുവിയെക്കാള്‍ അല്പംകൂടി ചെറിയ പക്ഷിയാണ് താലിക്കുരുവി(Grey-breasted Prinia). സദാ ചിലച്ചുകൊണ്ട് ഇലകളിലും ചില്ലകളിലും ചാഞ്ചാടിയും തുള്ളിക്കളിച്ചും വിഹരിക്കുന്ന, അടങ്ങിയിരിക്കാന്‍ ഇഷ്ടമില്ലാത്...
സത്യം കടയില്‍ ക്യാമറയില്ല, മേല്‍നോട്ടത്തിന് ആളില്ല, നിങ്ങള്‍ക്കു വരാം, സാധനമെടുക്കാം, പണം നിക്ഷേപിയ്ക്കാം...പോകാം!
22 February 2019
ആളുകളുടെ സത്യസന്ധതയെ ബഹുമാനിച്ചുകൊണ്ട് ഒരു കടയുണ്ട്, പനമ്പിള്ളി നഗറില്‍. ഈ കടയില്‍ കയറി ആവശ്യമുള്ള സാധനങ്ങള്‍ എടുത്ത് മടങ്ങാം. കാരണം, എടുത്തു തരാന്‍ ആരും ഉണ്ടാകില്ല. പണം വാങ്ങാനും ആളുണ്ടാകില്ല. സാധനത്...
ഗരുഡ സഞ്ജീവനി എന്ന ഔഷധ സസ്യത്തിന്റെ വേരിന്റെ സവിശേഷത അറിയൂ...
22 February 2019
ഗരുഡ സഞ്ജീവനി എന്ന സസ്യത്തിന്റെ വേരിന് ഒരു പ്രത്യേകതയുണ്ട്. അതിന് ജലത്തിന്റെ ഒഴുക്കിന് വിപിരീത ദിശയില്‍ സഞ്ചരിക്കാന്‍ കഴിയും. ഈ വേരിന്റെ ഈ പ്രത്യേക സവിശേഷതയെ മുതലെടുത്തുകൊണ്ട് നിരവധി തട്ടിപ്പുകാരും മ...
അര്‍ജന്റീനയിലെ കൃഷിയിടത്തില്‍ യുവതികള്‍, പാമ്പിന്റെ ശരീരവും മനുഷ്യന്റെ പല്ലുകളുമുള്ള വിചിത്രജീവിയെ കണ്ടെത്തി
22 February 2019
അര്‍ജന്റീനയിലെ കൃഷിയിടത്തിന് സമീപത്ത് നിന്നും കര്‍ഷകരായ സ്ത്രീകള്‍ കണ്ടെത്തിയത് എന്ത് ജീവിയാണെന്ന് സംശയത്തിലായി പ്രദേശവാസികള്‍. കാഴ്ചയില്‍ പാമ്പിനെപ്പോലെ എന്നാല്‍ വായ തുറന്നു നോക്കിയാലോ മനുഷ്യന്റേതു പ...
മണികര്‍ണിക എന്ന ചിത്രത്തിനു വേണ്ടി കുതിര സവാരിയും വാള്‍പയറ്റും നായിക നടി അഭ്യസിച്ചെന്ന് റിപ്പോര്‍ട്ട്, പിന്നെന്താ ഇങ്ങനെ എന്നാരും ചോദിച്ചുപോകുന്ന ചില ദൃശ്യങ്ങള്‍!
22 February 2019
ബോക്സ്ഓഫീസില്‍ വലിയ വിജയം നേടി മുന്നേറുകയാണ് കങ്കണ റണൗട്ട് നായികയായി എത്തിയ മണികര്‍ണിക. വീരവനിത ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന ചിത്രം നൂറുകോടി ക്ലബില്‍ ഇടംനേടിയിരുന്നു. ചിത്രത്തിനു വേണ്ടി കുതിര ...
താനെയിലെ ഷോപ്പിങ്ങ് മാളിലും സ്റ്റാര്‍ ഹോട്ടലിലും പുള്ളിപ്പുലി കയറി! വനംവകുപ്പ് പിടികൂടി !
22 February 2019
കാടിറങ്ങിയ പുള്ളിപ്പുലിയെ 5 മണിക്കൂര്‍ നീണ്ട പ്രയത്നത്തിന് ഒടുവില്‍ വനംവകുപ്പ് പിടികൂടി. ഇക്കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30-ന്, താനെ സമതാ നഗര്‍ കോറം ഷോപ്പിങ് മാളിനു സമീപം കണ്ട പുലി, പിന്നീട് മാളിന്റെ പ...
ഇത്തവണ ചീങ്കണ്ണി തന്റെ വര്‍ഗ്ഗത്തിന്റെ അഭിമാനം സംരക്ഷിച്ചു! ഫ്ലോറിഡയിലെ എവര്‍ഗ്ലേഡ് നാഷണല്‍ പാര്‍ക്കില്‍ നിന്നും പകര്‍ത്തിയ ചീങ്കണ്ണി- പെരുമ്പാമ്പ് പോരാട്ടം
22 February 2019
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ് ചീങ്കണ്ണിയും പെരുമ്പാമ്പും തമ്മിലുള്ള ജീവന്മരണ പോരാട്ടത്തിന്റെ ദൃശ്യങ്ങള്‍. ഫ്ലോറിഡയിലെ എവര്‍ഗ്ലേഡ് നാഷണല്‍ പാര്‍ക്കിലാണ് സംഭവം നടന്നത്. തദേശവാസിയായ റിച്...
ഒളിംപിക് താരപ്രഭയുടെ ലോകത്ത് നിന്നും ആരവങ്ങളില്ലാത്ത ആത്മീയതയുടെ പ്രശാന്തിയിലേയ്ക്ക് മുങ്ങാംകുഴിയിട്ട മിസി ഫ്രാങ്ക്ളിന്
22 February 2019
അമേരിക്കക്കാരി മിസി ഫ്രാങ്ക്ലിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗഹം ഇന്ത്യയിലെത്തുക എന്നതാണ് . വായിച്ചുമാത്രം അറിഞ്ഞിട്ടുള്ള , കേട്ടുപരിചയമുള്ള , തന്റെ സ്വപ്നത്തിന്റെ നാട്ടില്‍! ഇന്ത്യന്‍ സന്ദര്‍ശനം ഒരു ...
മുടി വെട്ടിയതിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയ കുഞ്ഞിന്റെ വിഷമം മാറാന്‍ അധ്യാപികയും തന്റെ നീളന്‍ മുടി വെട്ടിക്കളഞ്ഞു! നിറകൈയ്യടിയോടെ സോഷ്യല്‍ ലോകം
19 February 2019
പഠിപ്പിക്കുന്നതിനേക്കാള്‍ നാലിരട്ടി ബുദ്ധിമുട്ടാണ് കൊച്ചുകുട്ടികള്‍ക്കിടയിലെ ചില കുറുമ്പുകള്‍ക്കും തല്ലുപിടിത്തങ്ങള്ക്കും പരിഹാരം കണ്ടെത്തുന്നത്. എന്നാല്‍ അത്തരത്തിലൊരു തല്ലപിടിത്തത്തിന് പരിഹാരം കണ്ട...
തന്നെ ഉപേക്ഷിച്ച് കടന്ന യജമാനനു പിന്നാലെ ഓടുന്ന വളര്‍ത്തുനായ!
19 February 2019
വളര്‍ത്തുനായയെ വഴിയരികില്‍ ഉപേക്ഷിച്ചതിനു ശേഷം കാറില്‍ കടന്നു കളഞ്ഞ ഉടമയുടെ പിന്നാലെ നായ ഓടുന്നതിന്റെ ഹൃദയഭേദകമായ ദൃശ്യങ്ങള്‍ ആരുടേയും കണ്ണു നനയിക്കും. കാലിഫോര്‍ണിയയിലെ ബേക്കെര്സ് ഫീല്‍ഡിലുള്ള ലേക്ക്...
വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് ആരാണെന്ന് മുകള്‍നിലയില്‍ നിന്ന് എത്തിനോക്കിയ യുവതി കണ്ടത് ഭീമന് മുതലയെ!
19 February 2019
വീട്ടിലെ അടച്ചിട്ട മുന്‍വാതിലിന് മറുവശത്തു നിന്നും ശബ്ദം കേട്ട് വാതില്‍ തുറന്ന യുവതി കണ്ടത് ഭീമന് മുതലയെ. അമേരിക്കയിലെ ഫ്ളോഡിലുള്ള മെറിറ്റ് ഐലന്‍ഡിലാണ് സംഭവം. ഈ മുതലയ്ക്ക് ഏകദേശം 10 അടി നീളമുണ്ടായി...
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..




















