Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

16 JANUARY 2024 02:54 PM ISTമലയാളി വാര്‍ത്ത
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റു...

മൃഗശാലയിലെത്തിയ സന്ദര്‍ശകന്‍ കരടികള്‍ക്ക് തീറ്റയായ് നല്‍കിയത് സ്വന്തം ഐ ഫോണ്‍ !

14 February 2019

മൃഗശാലയിലെത്തിയ സന്ദര്‍ശകന്‍ കരടികള്‍ക്ക് ഭക്ഷണം എറിഞ്ഞു നല്‍കുന്നതിനിടെ അബദ്ധത്തില്‍ കൈവശമിരുന്ന വിലയേറിയ ഐഫോണും അവയ്ക്ക് നേരെ എറിഞ്ഞു നല്‍കി. ചൈനയിലെ ജിയാംഗ്‌സു പ്രവശ്യയിലുള്ള യാന്‍ചെന്‍ഗ് വൈല്‍ഡ്...

ആഫ്രിക്കയില്‍ കരിമ്പുലി, കണ്ടെത്തിയത് 100 വര്‍ഷത്തിനു ശേഷം

14 February 2019

ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ 100 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കരിമ്പുലിയെ കണ്ടെത്തി. ജീവശാസ്ത്രജ്ഞനും ഫോട്ടോഗ്രാഫറുമായ വില്‍ ബുറാദ് ലൂക്കസാണ് കെനിയയില്‍ നിന്നും കരിമ്പുലിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ...

ധ്രുവക്കരടികളുടെ വന്‍സംഘം റഷ്യന്‍ നഗരത്തില്‍; നഗരത്തില്‍ അടിയന്തിരാവസ്ഥ

14 February 2019

റഷ്യയിലെ വടക്കന്‍ ദ്വീപുകളിലൊന്നായ നൊവായ സെമ്‌ലിയ എന്ന പ്രദേശത്ത് നിന്നും വരുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചയാണ് .ധ്രുവക്കരടികള്‍ കൂട്ടത്തോടെ നഗരത്തില്‍ ഇറങ്ങിയതോടെ അടിയന്തരാവസ്ഥ ...

പ്രണയം തകര്‍ന്നെങ്കില്‍ അവസാനമായി ഒരിക്കല്‍ കൂടി ആ പങ്കാളിയുടെ ചിത്രം കൈയ്യിലെടുത്ത് നടക്കൂ ഈ കഫേ വരെ, വേറിട്ട 'ഒരു മധുര പ്രതികാരം' നടത്താം!

14 February 2019

'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നുഞാന്‍..' നഷ്ടപ്രണയത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ കൂടിയാണ് ഈ വരികളും ഈ ദിനവും. പ്രണയിക്കുന്നവര്‍ക്ക് മാത്രമുള്ളതല്ല പ്രണയദിനം എന്ന് തെളിയിക്കുകയാണ് ഈ കഫ...

കപ്പ് കേക്ക് കൊണ്ട് പിരമിഡ് നിര്‍മിച്ച ചെന്നൈയ്ക്ക് ഗിന്നസ് റിക്കാര്‍ഡ്

13 February 2019

പ്രീതി കിച്ചണ്‍ അപ്ലൈയ്ന്‍സസും ചെന്നൈ ഫുഡ് കോണ്‍സുലേറ്റും കപ്പ് കേക്കുകള്‍കൊണ്ട് ടവര്‍ നിര്‍മിച്ച് ഗിന്നസ് റിക്കാര്‍ഡ് സ്വന്തമാക്കി. പിരമിഡ് മാതൃകയില്‍ 18,818 കപ്പ് കേക്കുകള്‍ കൊണ്ട് നിര്‍മിച്ചിരിക്ക...

ഫ്‌ലൈ വാഗമണ്‍ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആകാശയാത്രയുടെ റെക്കോര്‍ഡുമായി ജോബിന്‍ ലാന്‍ഡ്‌ചെയ്തു കാഞ്ഞിരപ്പള്ളിയില്‍!

13 February 2019

വാഗമണില്‍നിന്നു കാഞ്ഞിരപ്പള്ളിയിലേക്കു നിര്‍ത്താതെ ഒരു പറക്കല്‍! ഹെലികോപ്ടറില്‍ ആണെന്ന് വിചാരിച്ചു കളയരുത് , ഒരു പാരാഗ്ലൈഡറിലായിരുന്നു ഈ സാഹസിക യാത്ര. ഫ്‌ലൈ വാഗമണ്‍ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍...

മര്‍ലിന്‍ മണ്‍റോയുടെ രൂപഭാവാദികളെ അനുകരിച്ച് 270 പേര്‍

13 February 2019

ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച് കടന്നുപോയ ഹോളിവുഡ് സുന്ദരിയായിരുന്നു മര്‍ലിന്‍ മണ്‍റോ. കാന്‍സര്‍ റിസേര്‍ച്ചിനുള്ള ഫണ്ട് കണ്ടെത്തുന്നതിനായുള്ള ഒരു പരിപാടിയുടെ ഭാഗമായി മെര്‍ലിന്‍ മണ്‍റോ സംഗമം സംഘടിപ്പിച്ച...

തന്റെ വളര്‍ത്തുനായയെ മറ്റൊരു നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ ഓടിച്ചെന്ന യുവതി അടുത്തെത്തിയപ്പോള്‍ കണ്ടത് മൗണ്ടെന്‍  ലയണിനെ!

13 February 2019

ഒരു നായയുടെ ആക്രമണത്തില്‍ നിന്നും തന്റെ വളര്‍ത്തു നായയെ രക്ഷിച്ച യുവതിക്ക്, തന്റെ നായയെ ആക്രമിച്ചത് ഒരു അപകടകാരിയായ മൃഗമാണെന്ന് മനസിലായത് അല്‍പ്പ സമയത്തിനു ശേഷമാണ്. അമേരിക്കയിലെ ഐഡാഹോ സ്വദേശിയായ ഒരു ...

വാരാണസിയില്‍ ക്രിക്കറ്റ് കളിച്ചു, സംസ്‌കൃതത്തില്‍ !

13 February 2019

യൂറോപ്പുകാരുടെ കളിയായി ആണ് പിറവിയെങ്കിലും ഇന്ത്യയുടെ ദേശീയ വികാരമായി മാറിയ ഗെയ്മാണ് ക്രിക്കറ്റ്. ക്രിക്കറ്റിനെ അടുത്തിടെ ഉത്തര്‍പ്രദേശുകാര്‍ ഒന്ന് സംസ്‌കൃതവത്കരിച്ചു. വേഷം കൊണ്ടും ഭാഷകൊണ്ടും വ്യത്യസ്ത...

അരനൂറ്റാണ്ടില്‍ അധികകാലം മുമ്പ് സ്‌കൂളില്‍ വച്ച് നഷ്ടപ്പെട്ട പഴ്‌സ് തിരികെ ലഭിച്ചു

13 February 2019

പതിറ്റാണ്ടുകള്‍ക്കു മുമ്പ് നഷ്ടപ്പെട്ട പഴ്‌സ് 82-കാരിയായ ഉടമയ്ക്ക് തിരികെ ലഭിച്ചു. മര്‍ത്ത എവറെറ്റ് എന്നു പേരുള്ള വൃദ്ധയ്ക്കാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് 1955-ല്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ നഷ്ടമായ പഴ്‌...

പണി കിട്ടിയ പുയ്യാപ്ല പറയുന്നു, 'ഒരിക്കലും ഒരു അര്‍ജന്റീന ആരാധകനോട് ഇങ്ങനെ പെരുമാറരുത്'!

13 February 2019

കല്ല്യാണ ദിവസം തന്നെ വധുവിന്റെ വീട്ടുകാരുടെ കയ്യില്‍ നിന്നും പണി കിട്ടിയ പുയ്യാപ്ലയെ മലപ്പുറത്തിന്റെ ഫുട്‌ബോള്‍ കമ്പത്തിന് പുതിയ ഉദാഹരണമായി ചൂണ്ടിക്കാട്ടാം എന്നാണ് സോഷ്യല്‍ ലോകത്തെ കമന്റുകള്‍. കല്ല്യാ...

നോര്‍വേക്കാരനായ ഹരാള്‍ഡിന് മുടി വെട്ടിക്കൊടുത്ത തെരുവിലെ ബാര്‍ബറുടെ സത്യസന്ധതയ്ക്ക് അംഗീകാരമായി 28,000 രൂപ കൂലി!

13 February 2019

അഹമ്മദാബാദിലെ ഒരു തെരുവ്. റോഡരികിലായി, ആളുകള്‍ നടന്നുപോകുന്ന നടപ്പാതയില്‍ മേശയും കസേരയും കണ്ണാടിയുമെല്ലാം വച്ച് ഒരു മുടിവെട്ടുകട!. ഇവിടെയാണ് കഥ നടക്കുന്നത്. തെരുവിന്റെ സാധാരണ തിരക്കുകള്‍ക്കിടയില്‍ നി...

അച്ഛനെ തല്ലുന്നവരോട് പകരം ചോദിക്കാന്‍ വന്ന കുഞ്ഞാവയ്ക്ക് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി

13 February 2019

സാധാരണക്കാര്‍ക്ക് വലിയോരു അവസരം തന്നെയാണ് ടിക്ടോക് തുറന്നിട്ടത്. സാധാരണക്കാരുടെ വീട്ടില്‍ നടക്കുന്ന കൊച്ചു സംഭവങ്ങളും രസകാഴ്ചകളുമെല്ലാം പുറംലോകം കണ്ടുതുടങ്ങി. അപ്രതീക്ഷിതമായി ചിലര്‍ കലയുടെയും സിനിമയു...

തൊഴില്‍ ആക്രി വില്‍പ്പന, വരുമാനം പ്രതിവര്‍ഷം 3 കോടി

12 February 2019

ഗ്രീന്‍വേംസ് എന്ന സ്റ്റാര്‍ട്ടപ് കമ്പനി ഇന്നു നിത്യവും കൈകാര്യം ചെയ്യുന്നത് 30,000 കിലോ ഗ്രാം മാലിന്യം. പലയിടങ്ങളിലായി 140 ജീവനക്കാര്‍. വര്‍ഷം മാലിന്യം വിറ്റുമാത്രം വരുമാനം 3 കോടി. ഡല്‍ഹി സര്‍വകലാശാലയ...

പിറന്നയുടനെ ഓടയില്‍ എറിയപ്പെട്ട കുഞ്ഞിനെ രക്ഷിച്ചു!

12 February 2019

പൊക്കിള്‍ക്കൊടിയില്‍നിന്നും വേര്‍പെട്ട ഉടനെ അഴുക്കുചാലിലേക്ക് എറിയപ്പെട്ട കുരുന്നു ജീവനെ അവര്‍ ജീവിതത്തിലേക്ക് വലിച്ചെടുത്തു. ദക്ഷിണാഫ്രിക്കയിലെ തുറമുഖ നഗരമായ ഡര്‍ബനിലായിരുന്നു സംഭവം. റോഡരികിലെ മഴവെള...

Malayali Vartha Recommends