Widgets Magazine
20
Feb / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവിവാഹിതനാണ്, ഡേറ്റിങ്ങിനായി പെണ്‍കുട്ടികളെ തേടുന്നു! അശ്ലീല സൈറ്റില്‍ നടന്‍ ഉണ്ണി മുകുന്ദന്റെ സെല്‍ഫി വച്ച്‌ പ്രൊഫൈല്‍; കയ്യോടെ പൊക്കി ഒർജിനൽ ഉണ്ണി മുകുന്ദൻ


തലശ്ശേരിയിൽ പ്രവർത്തിക്കുന്ന തലശ്ശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വിവിധ തസ്തികകളിലായി 29 ഒഴിവുകളുണ്ട്. 25 ഒഴിവുകൾ സ്റ്റാഫ് നേഴ്സ് തസ്തികയിലാണ്


പുഴത്തീരത്തു പോയി രണ്ടെണ്ണം അടിച്ചു.. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ തലയ്ക്കു പിടിച്ചു!! കഞ്ചാവുമായി പിടിയിലായ ബിനോയിയെ കോടതി വിസ്തരിക്കുന്നതിനിടയിൽ ജഡ്ജിയ്ക്ക് മുൻപിൽ തുറന്ന് പറച്ചിൽ!! നാടകീയ രംഗങ്ങൾക്കൊടുവിൽ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്... പിന്നെ സംഭവിച്ചത്...


വിയാന്‍.. വഞ്ചനയില്ലാത്തവരുടെ ലോകത്തിലേയ്ക്ക്.. കണ്ണീരോടെ വിട.. !! അവസാനമായി, ദയനീയമായി നീ.. വിളിച്ചതും 'അമ്മേ' എന്ന രണ്ടക്ഷരം മാത്രം..


വിദേശത്ത് പോയതോടെ മകളുടെ സ്കൂൾ ഡ്രൈവറുമായി അടങ്ങാത്ത പ്രണയം... ഭർത്താവിന്റെ തൊ​ഴി​ല്‍ കാ​ര്‍​ഡ് പു​തു​ക്കു​ന്ന സ​മ​യം നോ​ക്കി യു​വ​തി ത​ന്ത്ര​പൂ​ര്‍​വ്വം നാ​ട്ടി​ലേ​ക്ക്, ഒപ്പം കാമുകനും; വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ച്‌ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ട​തോ​ടെ യു​വാ​വ് ത​ടി തപ്പി!! ​ഭര്‍​തൃ പി​താ​വി​നെ ഫോ​ണ്‍ റീ ​ചാ​ര്‍​ജ് ചെ​യ്യാ​ന്‍ പ​റ​ഞ്ഞ​യ​ച്ചു; ഭ​ര്‍​തൃ​മാ​താ​വി​നെ വീ​ട്ടി​ല്‍ പൂ​ട്ടി​യി​ട്ട് യു​വ​തി കാ​മു​ക​നൊ​പ്പം പോ​യി; ഒപ്പം മകളേയും കൂട്ടി!! സംഭവം നാദാപുരത്ത്...

ഇതാണ് ന്യൂജെന്‍ കല്യാണം.. സംഭവം വേറെ ലെവലാണ്; കല്യാണമൊക്കെ ശരി തന്നെ... അരപ്പവന്‍ പോയിട്ട് അണുമണി തൂക്കം സ്വര്‍ണം പോലും ദേഹത്ത് പാടില്ല... അല്ലെങ്കില്‍ ഞാന്‍ വിവാഹ വേദിയിലേക്കില്ല'; സോഷ്യൽമീഡിയയിൽ വൈറലായി ഒരു കല്യാണചിത്രങ്ങൾ

29 JANUARY 2020 10:04 AM IST
മലയാളി വാര്‍ത്ത

More Stories...

പുഴത്തീരത്തു പോയി രണ്ടെണ്ണം അടിച്ചു.. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ തലയ്ക്കു പിടിച്ചു!! കഞ്ചാവുമായി പിടിയിലായ ബിനോയിയെ കോടതി വിസ്തരിക്കുന്നതിനിടയിൽ ജഡ്ജിയ്ക്ക് മുൻപിൽ തുറന്ന് പറച്ചിൽ!! നാടകീയ രംഗങ്ങൾക്കൊടുവിൽ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്... പിന്നെ സംഭവിച്ചത്...

വിദേശത്ത് പോയതോടെ മകളുടെ സ്കൂൾ ഡ്രൈവറുമായി അടങ്ങാത്ത പ്രണയം... ഭർത്താവിന്റെ തൊ​ഴി​ല്‍ കാ​ര്‍​ഡ് പു​തു​ക്കു​ന്ന സ​മ​യം നോ​ക്കി യു​വ​തി ത​ന്ത്ര​പൂ​ര്‍​വ്വം നാ​ട്ടി​ലേ​ക്ക്, ഒപ്പം കാമുകനും; വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ച്‌ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ട​തോ​ടെ യു​വാ​വ് ത​ടി തപ്പി!! ​ഭര്‍​തൃ പി​താ​വി​നെ ഫോ​ണ്‍ റീ ​ചാ​ര്‍​ജ് ചെ​യ്യാ​ന്‍ പ​റ​ഞ്ഞ​യ​ച്ചു; ഭ​ര്‍​തൃ​മാ​താ​വി​നെ വീ​ട്ടി​ല്‍ പൂ​ട്ടി​യി​ട്ട് യു​വ​തി കാ​മു​ക​നൊ​പ്പം പോ​യി; ഒപ്പം മകളേയും കൂട്ടി!! സംഭവം നാദാപുരത്ത്...

ഇരു വീട്ടുകാരുടെയും അറിവോടെ കല്യാണം നിശ്ചയിച്ചു.. കല്ല്യാണപ്പന്തലും സദ്യയും തുടങ്ങി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായശേഷം തലേന്ന് രാത്രി വരന്‍ മുങ്ങി!! ഒടുക്കം പോലീസ് പൊക്കിയത് മൂന്ന് വര്‍ഷത്തിന് ശേഷം; യുവാവ് പറഞ്ഞത് കേട്ട് പെണ്ണ് ഈറ്റുകാരും നാട്ടുകാരും അമ്പരന്ന്... സംഭവം കൊച്ചിയിൽ

തെളിവെടുപ്പ് കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ കുറച്ച് സമയത്തേക്ക് മൗനമായിരുന്നു... പിന്നെ രണ്ടു മിനിറ്റ് പൊട്ടിക്കരഞ്ഞു; ഇപ്പോള്‍ കുറ്റബോധം തോന്നുന്നെന്ന് തുറന്ന് പറഞ്ഞു... നൊന്ത് പെറ്റ കുഞ്ഞിനെ ക്രൂരമായി കൊലചെയ്യുമ്പോഴും ആ കൊലപതാകം പിടിക്കപെട്ടപ്പോഴും ശരണ്യക്ക് ഉൾപിടച്ചിൽ പോലും ഉണ്ടായില്ല... തെളിവെടുപ്പിനായി എത്തിച്ചപ്പോൾ നാട്ടുകാരുടെയും വീട്ടുകാരുടെയും രോഷം ആളിക്കത്തിയതോടെ ഭയം കൊണ്ട് വിറച്ചു; ശരണ്യയുടെ ഇന്നലത്തെ ദിവസം ഇങ്ങനെ...

ശരണ്യയുടെ ഫേസ്ബുക്ക് നിറയെ കുഞ്ഞ് വിഹാന്റെ ചിത്രങ്ങള്‍, കണ്ടാൽ ഉള്ളു പിടയും! കാമുകനെയും യുവതിയെയും വലിച്ച് കീറി സോഷ്യല്‍ മീഡിയ; മനസ്സിൽ കൊണ്ട് നടന്ന കാമുകന്റെ മുഖം മറയ്ക്കാൻ ഭര്‍ത്താവ് പ്രണവിനൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച് ആസ്വദിച്ചു; പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ

മക്കളുടെ വിവാഹം ഏതു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. വിവാഹ ദിവസത്തെക്കുറിച്ച്‌ വലിയ സ്വപ്‌നവുമായി നടക്കുന്ന ചെറുപ്പക്കാരുമുണ്ട്. അതിനാല്‍ തന്നെ വിവാഹം ആഡംബരപൂര്‍ണമാക്കാന്‍ മാതാപിതാക്കളും മക്കളും ഒരുപോലെ ശ്രമിക്കാറുമുണ്ട്. അതിനാല്‍ തന്നെ പല വിവാഹങ്ങളും പണക്കൊഴുപ്പിന്റെ മേളമായി മാറുന്നു. ഈ സാഹചര്യത്തിലാണ് ഒരു ന്യൂജന്‍ വിവാഹം ശ്രദ്ധേയമാകുന്നത്. ഡോ. വേണു ഗോപാലിന്റേയും ഡോ. സുപ്രിയയുടേയും പ്രിയമകളാണ് ഡോ.നീതു . കല്യാണം ഉറപ്പിച്ചയുടന്‍ അവള്‍ മാതാപിതാക്കളുടെ മുന്നില്‍ ഡിമാന്‍ഡ് വച്ചു - 'കല്യാണമൊക്കെ ശരി തന്നെ. അരപ്പവന്‍ പോയിട്ട് അണുമണി തൂക്കം സ്വര്‍ണം പോലും ദേഹത്ത് പാടില്ല. അല്ലെങ്കില്‍ ഞാന്‍ വിവാഹ വേദിയിലേക്കില്ല'. വധുവിന്റെ അച്ഛന്‍ ഡോ. വേണുഗോപാല്‍ മുന്‍പും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു, അപകടത്തില്‍പ്പെട്ട ജഗതി ശ്രീകുമാറിന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍ എന്ന പേരില്‍. ഇപ്പോള്‍ മകളുടെ വിവാഹത്തിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറയുമ്ബോള്‍ ഒരുപാട് കുടുംബങ്ങള്‍ക്ക് മാതൃകയാവുകയാണ് അദ്ദേഹം.
അരപ്പവന്‍ പോയിട്ട്, പേരിനു പോലും പൊന്നണിഞ്ഞ് കല്യാണ പന്തലില്‍ എത്തില്ല എന്നുള്ളത് നീതുവിന്റെ സ്റ്റാന്‍ഡ് ആണ്. കേട്ടമാത്രയില്‍ ഒന്ന് ഷോക്കായി. ഏറ്റവും കൂടുതല്‍ ഞെട്ടിയത് അവളുടെ അമ്മ ഡോ. സുപ്രിയയാണ്. ബന്ധുക്കളെന്തു പറയും ആള്‍ക്കാര്‍ എന്തു വിചാരിക്കും എന്നൊക്കെ. പക്ഷേ അവളുടെ തീരുമാനം ഉറച്ചതായിരുന്നു. ലാളിത്യത്തോടെ വിവാഹം നടത്തണം എന്ന അവളുടെ ഉദ്ദേശശുദ്ധി കൂടി അറിഞ്ഞപ്പോള്‍ ആശങ്ക വഴിമാറി, പകരം അവളെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നി.- ഡോ. വേണുഗോപാല്‍ പറയുന്നു. മകളുടെ സീനിയറും മിംസ് ഹോസ്പിറ്റലിലെ ഡോക്ടറുമായ കമലാണ് വരന്‍. മരുമകനും അവളുടെ ഇഷ്ടത്തിന് പൂര്‍ണ സപ്പോര്‍ട്ടായിരുന്നു. വരന്റെ വീട്ടുകാരുടെ ഭാഗത്തു നിന്ന് എതിര്‍പ്പൊന്നും വന്നില്ല. ആഗ്രഹപ്രകാരം താലികെട്ട് കാണണം എന്നുള്ള ഒരേ ഒരു ഡിമാന്റ് മാത്രമേ അവര്‍ പറഞ്ഞുള്ളൂ. അല്ലെങ്കില്‍ രജിസ്റ്റര്‍ മാര്യേജ് ആയിട്ട് പിന്നേയും ചുരുങ്ങിയേനെ. കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ വെച്ച്‌ രണ്ട് വീട്ടുകാര്‍ മാത്രം പങ്കെടുത്ത വിവാഹം. മേക്കപ്പില്‍ കുളിക്കാതെ സിമ്ബിളായി എന്റെ കുട്ടിയെത്തി. അവിടെ വച്ച്‌ അതിലും സിമ്ബിളായി താലികെട്ട്, ശുഭം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പാല്‍ക്ഷാമം രൂക്ഷം... തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് പാല്‍ പ്രതിദിനമെത്തിക്കാന്‍ മില്‍മ നടപടി തുടങ്ങി  (15 minutes ago)

അവിവാഹിതനാണ്, ഡേറ്റിങ്ങിനായി പെണ്‍കുട്ടികളെ തേടുന്നു! അശ്ലീല സൈറ്റില്‍ നടന്‍ ഉണ്ണി മുകുന്ദന്റെ സെല്‍ഫി വച്ച്‌ പ്രൊഫൈല്‍; കയ്യോടെ പൊക്കി ഒർജിനൽ ഉണ്ണി മുകുന്ദൻ  (20 minutes ago)

പോലീസ് സ്റ്റേഷനിൽ വന്ന അഞ്ചാം ക്ലാസ്സ്ക്കാരൻ; കാരണം അറിഞ്ഞവർ അഭിനന്ദനം കൊണ്ട് മൂടി; ഇങ്ങനെയാകണം കുട്ടികൾ  (23 minutes ago)

തലശ്ശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വിവിധ തസ്തികകളിലായി 29 ഒഴിവുകളുണ്ട്  (23 minutes ago)

അവിനാശി അപകടം: വാഹനാപകടത്തില്‍ പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആമ്പുലന്‍സുകള്‍ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍  (25 minutes ago)

കുട്ടികളോട് അശ്ലീലം സംസാരിക്കുകയും, ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തവെന്ന് വ്യാജ പരാതി നല്‍കി സഹപ്രവര്‍ത്തകര്‍ കുടുക്കി; പോക്‌സോ കേസില്‍ അറസ്റ്റിലായ സംഗീതാധ്യാപകന്‍ കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍  (38 minutes ago)

രാജസ്ഥാനിൽ ദളിത് സഹോദരങ്ങൾക്ക് ക്രൂരമർദ്ദനം; കെട്ടിയിട്ടു, ജനനേന്ദ്രിയത്തിൽ പെട്രോൾ ഒഴിച്ചു! ക്രൂര പീഡനം അരങ്ങേറിയത് മോഷണക്കുറ്റം ആരോപിച്ച്  (43 minutes ago)

വീണ്ടും വൈറല്‍... ഒരു എംഎല്‍എയുടെ ജീവിതം തുറന്നെഴുതി യു. പ്രതിഭ എംഎല്‍എ; സ്വപ്ന പദ്ധതികള്‍ ഉള്‍പ്പെടെ മുടങ്ങിപ്പോവുന്നതിനും വൈകുന്നതിനുമുള്ള കാരണങ്ങളും ഇതാ...  (43 minutes ago)

ഉണ്ട വിഷയത്തിൽ കോടതിയിൽ പോയത് സർക്കാരിന്റെ ആൾ; ഉണ്ട കാണാതായത് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലെത്തിയ ഹർജി ആരോപണ വിധേയരുടെ പ്രേരണയിൽ ഫയൽ ചെയ്തതാണെന്ന് സൂചന  (44 minutes ago)

പുഴത്തീരത്തു പോയി രണ്ടെണ്ണം അടിച്ചു.. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ തലയ്ക്കു പിടിച്ചു!! കഞ്ചാവുമായി പിടിയിലായ ബിനോയിയെ കോടതി വിസ്തരിക്കുന്നതിനിടയിൽ ജഡ്ജിയ്ക്ക് മുൻപിൽ തുറന്ന് പറച്ചിൽ!! നാടകീ  (44 minutes ago)

വിയാന്‍.. വഞ്ചനയില്ലാത്തവരുടെ ലോകത്തിലേയ്ക്ക്.. കണ്ണീരോടെ വിട.. !! അവസാനമായി, ദയനീയമായി നീ.. വിളിച്ചതും 'അമ്മേ' എന്ന രണ്ടക്ഷരം മാത്രം..  (51 minutes ago)

"ഇയാളൊരു മനുഷ്യമൃഗമാണ്... എന്റെ ദേഹത്ത് തൊട്ടാലുണ്ടല്ലോ..പന്ന.....നിങ്ങളെ ഞാൻ അടിക്കും..."രജിത്ത് കുമാറിന് താക്കീത് നൽകി ഫുക്രു.... ഫുക്രുവിന്റെ രോഷം അതിരു കടക്കുന്നുവെന്നും തങ്ങൾക്കും വികാരമുണ്ടെന്ന  (1 hour ago)

വിദേശത്ത് പോയതോടെ മകളുടെ സ്കൂൾ ഡ്രൈവറുമായി അടങ്ങാത്ത പ്രണയം... ഭർത്താവിന്റെ തൊ​ഴി​ല്‍ കാ​ര്‍​ഡ് പു​തു​ക്കു​ന്ന സ​മ​യം നോ​ക്കി യു​വ​തി ത​ന്ത്ര​പൂ​ര്‍​വ്വം നാ​ട്ടി​ലേ​ക്ക്, ഒപ്പം കാമുകനും; വി​മാ​ന​ത്താ​  (1 hour ago)

ലോറി എറണാകുളം സ്വദേശിയുടേത്; അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത് ടൈ​ലു​മാ​യി എ​റ​ണാ​കു​ള​ത്തു​നി​ന്നു സേ​ല​ത്തേ​ക്കു പോ​കവേ; കോയമ്പത്തൂർ അവിനാശിയിൽ കെഎസ്‌ആര്‍ടിസി ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ ലോ​റി​യു​ടെ ഡ്ര  (1 hour ago)

ഭിത്തിയില്‍ സ്വയം തലയിട്ടടിച്ച് പരിക്കേറ്റ നിലയില്‍ നിർഭയാക്കേസ് പ്രതി വിനയ് ശര്‍മ; തലപൊട്ടി ചോരയൊലിച്ച പ്രതിക്ക് ചികിത്സ നല്‍കിയതായി തിഹാര്‍ ജയില്‍ അധികൃതര്‍: മനോനില തെറ്റിയെന്ന് നാടകം കളിക്കുന്നത് അ  (1 hour ago)

Malayali Vartha Recommends