Widgets Magazine
28
Mar / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ജോലി ചെയ്തിരുന്ന 42 പൊലീസുകാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍! തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി


കൊച്ചിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം സുരക്ഷാക്രമീകരണങ്ങളോടെ സംസ്‌കരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍! കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്‌കാരം നടത്തുക... കുഴിച്ചിടുകയാണെങ്കില്‍ ആഴത്തില്‍ കുഴിച്ചിടുക അടക്കം പ്രത്യേക മാര്‍ഗനിർദ്ദേശം; മരിച്ചയാളുടെ ഫ്‌ലാറ്റിലുണ്ടായിരുന്നവരെ മുഴുവന്‍ നിരീക്ഷണത്തിലേക്ക് മാറ്റി! ഒപ്പം സഞ്ചരിച്ച വിമാനയാത്രക്കാരെയും നിരീക്ഷിച്ചുവരുന്നു..


ലോകമാകെ ഭീതിവിതച്ചുകൊണ്ടിരിക്കുന്ന കൊറോണയുടെ ആദ്യ ചിത്രം പുറത്തുവിട്ടു! കേരളത്തിലെ രോഗിയുടെ വായില്‍ നിന്നും എടുത്ത സാമ്പിളിലൂടെ എടുക്കാനായത് മൈക്രോ സ്‌കോപിക് ചിത്രം; ലോകത്തിലെ ഒരു മെഡിക്കല്‍ സംഘത്തിനും കണ്ടെത്തെനാകാത്ത നേട്ടവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍


കേരളത്തിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു! മരിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മ‍ട്ടാഞ്ചേരി സ്വദേശി; ഇദ്ദേഹത്തിന്‍റെ ഭാര്യയും കോവിഡ് രോഗത്തിന് ചികിത്സയിൽ ആണ്


കേരളം തലകുനിച്ചു, കേന്ദ്രം കൈയയച്ചു! പ്രളയത്തിന്റെ പേരിൽ കേരളത്തിന് കിട്ടിയ 460 . 77 കേടിയുടെ കേന്ദ്ര സഹായം നിലവിൽ സംസ്ഥാന സർക്കാരിന് ആശ്വാസമായി... കേരളത്തിന്റെ പ്രവർത്തനങ്ങളിൽ സംത്യപ്തി അറിയിച്ച് പ്രധാനമന്ത്രി

ശരണ്യയ്ക്ക് ജയിലില്‍ പ്രത്യേക സുരക്ഷ... പകലും രാത്രിയും ശരണ്യയെ നിരീക്ഷിക്കാന്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഒരു വാര്‍ഡന് ചുമതല!! സൗമ്യയുടെ അനുഭവം ഉണ്ടാകരുത്, സുരക്ഷയ്ക്കൊപ്പം കൗണ്‍സലിങ്ങും

21 FEBRUARY 2020 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

വാടക വീട്ടില്‍ അച്ചന്‍ ഒറ്റയ്ക്കാണെങ്കിലെന്താ... അകലെ നിന്നുകൊണ്ട് തരുന്നതും അച്ചന്റെ സംരക്ഷണമല്ലേ?

ലോക്ഡൗണ്‍ : പൂവാറിലെ വീട്ടില്‍ പിതാവ് മരിച്ചു; മുംബൈയിലെ മധ്യറെയില്‍വേ ആസ്ഥാനത്ത് അന്നും ഡ്യൂട്ടിക്കെത്തി മകന്‍!

കേരളം തലകുനിച്ചു, കേന്ദ്രം കൈയയച്ചു! പ്രളയത്തിന്റെ പേരിൽ കേരളത്തിന് കിട്ടിയ 460 . 77 കേടിയുടെ കേന്ദ്ര സഹായം നിലവിൽ സംസ്ഥാന സർക്കാരിന് ആശ്വാസമായി... കേരളത്തിന്റെ പ്രവർത്തനങ്ങളിൽ സംത്യപ്തി അറിയിച്ച് പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് മരണം 21; മുംബൈയില്‍ ഡോക്ടര്‍ മരിച്ചു! രാ​ജ്യ​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണെ​ങ്കി​ലും വൈ​റ​സി​​െന്‍റ സ​മൂ​ഹ​വ്യാ​പ​നം വൈ​കു​മെ​ന്ന് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ ഗ​വേ​ഷ​ണ കൗ​ണ്‍സി​ല്‍.. ഒ​രാ​ള്‍ വി​ചാ​രി​ച്ചാ​ല്‍ മു​ഴു​വ​ന്‍ ശ്ര​മ​ത്തെ​യും ത​ക​ര്‍ക്കാ​നാ​കു​മെ​ന്ന് കൗ​ണ്‍സി​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​ര​മ​ണ്‍ ഗം​ഗ​ഖേ​ധ​ര്‍

ലണ്ടനില്‍ പഠിക്കുന്ന എന്റെ മകന്‍ കഴിഞ്ഞ ആഴ്ചയാണ് എത്തിയത്... ഡല്‍ഹിയിലെത്തിയപ്പോള്‍ അവനടക്കം വന്ന ഫ്‌ളൈറ്റിലെ എല്ലാവരോടും വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടു! അവന് ഭക്ഷണമെത്തിക്കാന്‍ ഓട്ടോയില്‍ പോകുന്നത് പൊലീസ് വിലക്കി; സുരേഷ് ഗോപി പറയുന്നു

കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച ആ വാർത്ത പുറത്ത് വന്നത്. അതേസമയം ഒന്നര വയസുള്ള മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി തിയ്യല്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയ്ക്ക്(22) ജയിലില്‍ പ്രത്യേക സുരക്ഷ. പകലും രാത്രിയും ശരണ്യയെ നിരീക്ഷിക്കാന്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഒരു വാര്‍ഡന് ചുമതല നല്‍കി. പ്രതിയുടെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡ് തടവുകാര്‍ കഴിയുന്ന ഡോര്‍മിറ്ററിയിലാണ് ശരണ്യയെ പാര്‍പ്പിച്ചിരിക്കുന്നത്. ജയില്‍ ജീവനക്കാരുമായി ശരണ്യ സഹകരിക്കുന്നുണ്ട്. എങ്കിലും മാനസിക നില മെച്ചപ്പെടുത്തുന്നതിനുള്ള കൗണ്‍സിലിങ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. സ്വന്തം മകളേയും മാതാപിതാക്കളേയും കൊലപ്പെടുത്തിയ സൗമ്യയുടെ അനുഭവമാണ് ശരണ്യയുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത ഒരുക്കാന്‍ ജയില്‍ അധികൃതരെ പ്രേരിപ്പിച്ചത്. ഇതേ ജയിലില്‍ കഴിയുന്ന സൗമ്യ 2018 ഓഗസ്റ്റ് 24ന് ജയില്‍ വളപ്പിലെ കശുമാവ് കൊമ്ബില്‍ തൂങ്ങി മരിച്ചിരുന്നു. സൗമ്യയുടെ ആത്മഹത്യയ്ക്ക് കാരണം സുരക്ഷാ വീഴ്ചയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ജോലി ചെയ്തിരുന്ന 42 പൊലീസുകാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍! തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ട  (12 minutes ago)

പ്രവാസികളെ മുൾമുനയിൽ നിർത്തി കൊറോണ കൂടുതൽപേരിലേക്ക്; ഗൾഫ് രാഷ്ട്രങ്ങളുടെ സ്ഥിതി അതീവ ഗുരുതരം, ഒമാനിൽ സമൂഹവ്യാപനം  (16 minutes ago)

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജോലിക്ക് നില്‍ക്കുന്ന വീട്ടില്‍ നിന്നും എത്തിയ യുവതിയെ കയ്യൊഴിഞ്ഞ് ഭര്‍ത്താവ്...  (25 minutes ago)

സംസ്ഥാനത്തെ ബെവറേജസ് ഗോഡൗണുകള്‍ക്ക് സുരക്ഷ ശക്തമാക്കണമെന്ന് ബെവ്‌കോ എംഡി..  (38 minutes ago)

കൊറോണയെന്ന മഹാമാരിയെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി പൊരുമ്പോള്‍ കൊറോണ പരത്താനും സമൂഹത്തെ ആപത്തിലാക്കാനും ശ്രമിച്ച സോഫ്റ്റ്‌ വെയര്‍ എന്‍ജീനിയര്‍ പിടിയില്‍  (43 minutes ago)

കൊച്ചിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം സുരക്ഷാക്രമീകരണങ്ങളോടെ സംസ്‌കരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍! കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്‌കാരം നടത്തുക... കുഴിച്ചിടുകയാണ  (53 minutes ago)

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 873 ആയി.... കൊറോണ വൈറസ് ബാധയില്‍ രാജ്യത്ത് 19പേര്‍ മരിച്ചു, 775 പേര്‍ ചികിത്സയില്‍  (54 minutes ago)

കേരളത്തിൽ ആദ്യ കോവിഡ് മരണം;മരിച്ചത് ഈ മാസം ദുബായിൽ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശിയായ പ്രവാസി മലയാളി, നാട്ടിലെത്തിയത് ഈ മാസം 16ന്  (1 hour ago)

അതിര് കടക്കരുത്... കടുപ്പിച്ച് മുഖ്യമന്ത്രി... ലോക് ഡൗണ്‍ പരിശോധനകള്‍ അതിര് വിടരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നിയമ ലംഘനം കണ്ടെത്താന്‍ ഇന്ന് മുതല്‍ ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കും  (1 hour ago)

ലോകമാകെ ഭീതിവിതച്ചുകൊണ്ടിരിക്കുന്ന കൊറോണയുടെ ആദ്യ ചിത്രം പുറത്തുവിട്ടു! കേരളത്തിലെ രോഗിയുടെ വായില്‍ നിന്നും എടുത്ത സാമ്പിളിലൂടെ എടുക്കാനായത് മൈക്രോ സ്‌കോപിക് ചിത്രം; ലോകത്തിലെ ഒരു മെഡിക്കല്‍ സംഘത്തിനു  (1 hour ago)

കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടയാള്‍ ഹൃദ്രോഗി ആയിരുന്നുവെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍..  (2 hours ago)

യുഎഇയിൽ 72പേർക്ക് കൊറോണ; അതീവ ജാഗ്രതയുമായി ദുബായി, രോഗികളുടെ എണ്ണം 405; സഹകരിക്കാത്തവർക്ക് കോടികൾ പിഴ, പുറത്തിറങ്ങാൻ വേണം അനുമതി  (2 hours ago)

കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിശന്ന് വലയുന്ന തെരുവ് നായകള്‍ക്കും കുരങ്ങുകള്‍ക്കും ഭക്ഷണം എത്തിച്ചു നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഏറ്റെടുത്ത് കോഴ  (2 hours ago)

ലോക്ക്ഡൗണില്‍ കറങ്ങി നടക്കുന്നവരുടെ ശ്രദ്ധയ്ക്ക് ... റോഡിലൂടെ നടന്നാല്‍ പൊലീസ് പൊക്കുമെന്ന് പേടിച്ച് റെയില്‍പ്പാളങ്ങളിലൂടെ ട്രെയിനൊന്നും വരില്ലെന്നു കരുതി കയറി നടക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി റെ  (2 hours ago)

കേരളത്തിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു! മരിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മ‍ട്ടാഞ്ചേരി സ്വദേശി; ഇദ്ദേഹത്തിന്‍റെ ഭാര്യയും കോവിഡ് രോഗത്തിന് ചികിത്സയിൽ ആണ്  (2 hours ago)

Malayali Vartha Recommends