Widgets Magazine
25
May / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകം കൊറോണ വൈറസിന് മുന്നിൽ മുട്ടുകുത്തേണ്ടി വരുമോ? ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,171 പേര്‍...ഇന്നലെ 99,686 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്..ഇതോടെ ലോകത്തെ കൊവിഡ് മരണം 3.43 ലക്ഷമായി; അമേരിക്കയിൽ മാത്രം 98000 പേർ മരിച്ചു


നാളെ ഈദുൽ ഫിത്വർ പ്രമാണിച്ച് സമ്പൂർണ ലോക്ക് ഡൗണി‍ൽ സംസ്ഥാന സ‍ർക്കാ‍ർ ഇളവുകൾ അനുവദിച്ചു. ഇളവ് മെയ് 24 ഞായറാഴ്ചത്തേക്ക് മാത്രമാണ്


റിസര്‍വ് ബാങ്ക് മോറട്ടോറിയം ആർക്കൊക്കെ ,എങ്ങനെ പ്രയോജനപ്പെടുത്താം..അറിയേണ്ട കാര്യങ്ങള്‍


തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അമ്പലങ്ങളിലെ പഴയ ഓട്ടുപാത്രങ്ങൾ വിളക്കുകൾ എന്നിവ ലേലം വിളിച്ച് വിൽക്കാൻ ഒരുങ്ങുന്നു.. കേൾക്കുമ്പോൾ പെട്ടെന്ന് അപാകത തോന്നില്ലെങ്കിലും അമൂല്യങ്ങളായ ശില്പങ്ങളും ഒട്ടു വിളക്കുകളും വിറ്റുതുലക്കാൻ തുടങ്ങുന്നതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അഴിമതിയുടെ കഥ ഇങ്ങനെ


ഇങ്ങനേയുമുണ്ടോ? ലോക്ക്ഡൗണ്‍ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് രാഹുല്‍ ഗാന്ധി; പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാകാത്തതിനാല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു എന്ന് കളിയാക്കല്‍; ലോക്ക്ഡൗണ്‍ മൂലം ജനങ്ങള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായി

കോവിഡ് : ലൈംഗികത്തൊഴിലാളികള്‍ക്ക് ദുരിതം, കാമാത്തിപുരയും സോനാഗച്ചിയും ശ്മശാനമൂകം

31 MARCH 2020 02:56 PM IST
മലയാളി വാര്‍ത്ത

More Stories...

ചവര്‍പ്പാടത്തിനു സമീപം ഖാലിദിനെ കാത്തിരിക്കും ആ കാക്കക്കൂട്ടം!

'കൗമാരവും യൗവ്വനവും ആസ്വദിക്കാന്‍ തുടങ്ങിയ ഏതോ നാളില്‍ കിട്ടിയ സ്വകാര്യ അനുഭവങ്ങള്‍ അലിഞ്ഞു പോകാതെ ഉള്ളിന്റെ അടിത്തട്ടില്‍ ഊറി കിടക്കും.ഓരോ കാലത്തും അവന്റെ/ അവളുടെ ലൈംഗിക താല്പര്യം മാറി മറിയും.. ചിലപ്പോള്‍ വിരക്തി ഉണ്ടാകാം. എക്കാലവും എന്നും ആക്രാന്തം മൂത്തു ഇര തേടുന്ന കാമപ്രാന്തന്മാര്‍ / പ്രാന്തിമാര്‍ അല്ലവര്‍...'; കലാ മോഹൻ പറയുന്നു

അതിഥി തൊഴിലാളികളായ ദമ്പതികള്‍ പറയുന്നു... ഈ കരുതലിനുള്ള നന്ദി എങ്ങനെ പറയണമെന്ന് അറിയില്ല!

പാർട്ടി തീരുമാനിച്ചാൽ നടപ്പിലാക്കും; അത് ഞാൻ ബൈക്കിലല്ല ഏറോപ്ലെയിനിൽ പോയാൽ കൂടിയും "; അദ്ദേഹത്തിന് എന്നോടില്ലാത്ത ദേഷ്യവും പകയും സോഷ്യൽ മീഡിയയിൽ ഗോട്ടി കളിക്കുന്ന ന്യൂ ജെൻ സഖാക്കൾക്ക് ഉണ്ടാവേണ്ട കാര്യമില്ലലോ ല്ലേ???? വൈറലായി വി എസിന്റെ മുൻ പേർസണൽ സ്റ്റാഫ് എ സുരേഷിന്റെ ഫേസ്ബുക് പോസ്റ്റ്  

പിതാവിനെ വീട്ടിലെത്തിക്കാന്‍ സൈക്കിളില്‍ സംസ്ഥാനങ്ങള്‍ താണ്ടിയ കൗമാരക്കാരിയ്ക്ക് അമേരിക്കന്‍ പ്രസിഡന്റിന്റെ മകളുടെ അഭിനന്ദനം!

കൊല്‍ക്കത്തയിലെ സോനാഗച്ചി ഏകദേശം ഒന്നരലക്ഷത്തോളം സ്ത്രീകള്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവുകളിലൊന്നാണ്. ഇവരെ തേടിവരുന്ന പുരുഷന്മാര്‍ ഇവിടം ഒരു മാര്‍ക്കറ്റിനു സമാനമാക്കിയിരുന്നു. എന്നാല്‍ കോവിഡ് ഇവിടെയും ശ്മശാന മൂകത പരത്തിയിരിക്കുകയാണ്.

സ്വന്തം ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകളുടെ സംഘടനയായ ദൂര്‍ബാര്‍ മോഹിളാ സൊമന്‍ബ്വയ ഷോമിതി (DMSC) പറയുന്നത്, കൊവിഡ് 19 ബാധ സ്ഥിരീകരിച്ച്, ഇത്രയും ഭീതിയും പരന്ന്, രാജ്യം ലോക്ക് ഡൗണില്‍ ആവും മുമ്പ് പ്രതിദിനം 35,000- 40,000 പേരോളം സന്ദര്‍ശിച്ചു കൊണ്ടിരുന്ന സോനാഗാഛിയില്‍ ഇന്ന് വന്നുപോകുന്നത് കഷ്ടി അഞ്ഞൂറോളം പേര്‍ മാത്രമാണ് എന്നാണ്. ഇന്ന് ഇവിടെയുള്ള സ്ത്രീകള്‍ ഒരു നേരത്തെ ഭക്ഷണത്തിനായി വിഷമിക്കുകയാണ്.

ഇവിടെ താമസിച്ച് ലൈംഗികതൊഴിലിലൂടെ ഉപജീവനം നടത്തുന്ന സ്ത്രീകളെ വല്ലാത്ത ദുരിതത്തിലാക്കിയിരിക്കുകയാണ് സന്ദര്‍ശകരുടെ വരവിലുണ്ടായ ഈ ഇടിവ്. തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളെ ആശ്രയിച്ചു ജീവിക്കുന്ന ഏജന്റുമാര്‍, ഇവിടേക്ക് ആളുകളെ കൊണ്ടെത്തിക്കുന്ന റിക്ഷക്കാര്‍, ഈ തെരുവില്‍ വരുന്നവര്‍ക്ക് സാധനങ്ങള്‍ വിറ്റു ജീവിക്കുന്ന പീടികക്കാര്‍ തുടങ്ങി ഇവിടം കൊണ്ട് ജീവിച്ചിരുന്ന എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുകയാണിത്.

വലിപ്പത്തിനനുസരിച്ച് അയ്യായിരം മുതല്‍ ഒരു ലക്ഷം വരെയാണ് ഈ പ്രദേശത്തെ കെട്ടിടങ്ങളുടെ വാടക. തൊഴിലില്ലാത്ത സാഹചര്യത്തില്‍ എങ്ങനെ വാടക കൊടുക്കുമെന്ന് ഇവര്‍ക്കറിയില്ല. പശ്ചിമ ബംഗാളില്‍ ഏകദേശം അഞ്ചുലക്ഷത്തോളം ലൈംഗികത്തൊഴിലാളികളുണ്ട് എന്നാണ് കണക്ക്. ലോക്ക് ഡൗണ്‍ കാരണം ജനങ്ങള്‍ പുറത്തിറങ്ങുന്നില്ല ഇങ്ങോട്ടാണെന്നു പറഞ്ഞാല്‍ കടത്തി വിടുന്നതുമില്ല. പോലീസിനെ വെട്ടിച്ച് കഷ്ടിച്ചു അഞ്ഞൂറുപേര്‍ വന്നെങ്കിലായി.

കൊറോണ ഭയന്ന്, അവരില്‍ തന്നെ ചുമയും പനിയും ഒക്കെയുള്ളവരെ ഞങ്ങള്‍ സ്വീകരിക്കാറില്ല. DMSC -യുടെ നേതാവ് വിശാഖാ ലസ്‌കര്‍ ബിബിസിയോട് പറഞ്ഞു. ആവശ്യത്തിനുള്ള മാസ്‌ക്കുകള്‍ കിട്ടുന്നില്ല. ആരും ബോധവല്‍ക്കരണങ്ങല്‍ നടത്തുന്നില്ല. DMSC -യുടെ മറ്റൊരു പ്രവര്‍ത്തക മഹാശ്വേതാ മുഖര്‍ജി പറഞ്ഞു. പ്രദേശവാസികളായ ലൈംഗികത്തൊഴിലാളികളെ രോഗബാധയില്‍ നിന്ന് സംരക്ഷിക്കാനും, അവര്‍ക്ക് പട്ടിണികിടക്കേണ്ടി വരുന്നില്ല എന്നുറപ്പിക്കാനും വേണ്ടത് ചെയ്യാന്‍ DMSC ശ്രമിക്കുന്നുണ്ട് എന്നും അതിന്റെ ഭാരവാഹികള്‍ പറഞ്ഞു.

സോനാഗാഛിയിലെ ലൈംഗിക തൊഴിലാളികളെ DMSC എന്ന സംഘടനയ്ക്ക് കീഴില്‍ ഒരുമിപ്പിച്ചത് ഡോ. സമര്‍ജിത് ജാന ആണ്. സോനാഗച്ചിയുടെ മാത്രമല്ല കൊല്‍ക്കത്തയുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു പ്രതിസന്ധി മുമ്പ് നേരിട്ടിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ ലോക്ക് ഡൗണ്‍ തീരുമ്പോഴേക്കും ഇവിടെ നിരവധി പട്ടിണി മരണങ്ങള്‍ സംഭവിച്ചേക്കുമെന്നും അദ്ദേഹം പറയുന്നു.

സംസ്ഥാനത്തെ സ്ത്രീ ശിശു സംരക്ഷണ വകുപ്പ് മന്ത്രി ശശി പന്‍ജയും അതിനുവേണ്ട നടപടികള്‍ കൈക്കൊള്ളും എന്നുതന്നെയാണ് പറയുന്നത്.  ഇവിടെ നിന്നുണ്ടാക്കിയ പണം നാട്ടിലയച്ചുകൊടുത്ത് അവിടെ മക്കളെയും അച്ഛനമ്മമാരെയും ഒക്കെ പുലര്‍ത്തുന്നവരും സോനാഗച്ചിയിലുണ്ട്. ഇവിടുന്ന് പണം ചെല്ലാത്തതിനാല്‍ ആ വീടുകളുടെ അവസ്ഥയും പരിതാപകരമാണ്. മുംബൈയിലെ ചുവന്ന തെരുവായ കാമാത്തിപുരയുടെ കാര്യവും വ്യത്യസ്ഥമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ ലോകത്തിന്റെ ഫാര്‍മസി; 133 രാജ്യങ്ങളിലേക്കായി 44.6 കോടി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകളും 154 കോടി പാരസെറ്റമോള്‍ ഗുളികകളും വിതരണംചെയ്ത ഇന്ത്യയെ പുകഴ്തി ഫ്രാന്‍സ്;  (3 hours ago)

മലയാളി നഴ്‌സ് ഉള്‍പ്പെടെ ഇന്ന് ഗള്‍ഫില്‍ മരിച്ചത് 4പേര്‍; മൂന്ന് ദിവസമായി മുബാറഖ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു;  (4 hours ago)

കേട്ടുകേള്‍വിയില്ലാത്ത കൊലപാതകം; വിവാഹ സമയത്ത് ഉത്രയ്ക്ക് വീട്ടുകാര്‍ നല്‍കിയത് നൂറു പവന്‍; എല്ലാം സ്വര്‍ണത്തിനും പണത്തിനും വേണ്ടി;  (4 hours ago)

തടവുകാരന് കൊവിഡ്; മുപ്പത് പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍; സംസ്ഥാനത്ത് ഇങ്ങനെ ഒരു സംഭവം ഇതാദ്യം  (5 hours ago)

സൈന്യത്തോട് തയ്യാറായിരിക്കാന്‍ കിം ജോങ് ഉന്‍; അണ്വായുധങ്ങളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു; എന്തിനുള്ള പുറപ്പാടെന്ന് ലോകം  (5 hours ago)

മഹാരാഷ്ട്രയില്‍ നിന്ന് എറണാകുളത്തേക്കുള്ള ശ്രമിക് ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കി  (7 hours ago)

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ റിപ്പോ‌ര്‍ട്ട് ചെയ്തത് 3041 കൊവിഡ് രോഗികള്‍  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്ര ​മോദിയെ പ്രതിഷ്​ഠയാക്കി ക്ഷേത്രം നിര്‍മിക്കാനൊരുങ്ങി എം.എല്‍.എ  (7 hours ago)

ഈ നോമ്ബുകാലം ടൊവിനോ തോമസിന് ഇങ്ങനെയായിരുന്നു...  (8 hours ago)

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് മാസ്‌കുകളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖയും വീടുകളിലെത്തിച്ച്‌ തുടങ്ങി  (8 hours ago)

യുഎഇ യില്‍ നിന്ന് ഇന്ന് ആശ്വാസ റിപ്പോര്‍ട്ടുകളാണ് എത്തുന്നത്... ഇന്ന് ഒരാള്‍ മാത്രമാണ് കോവിഡ് മൂലം മരണപ്പെട്ടത്  (8 hours ago)

വീണ്ടും ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കുന്നു; അതീവ ജാഗ്രത  (8 hours ago)

വെറുതേ വീട്ടില്‍ ഇരുന്നപ്പോള്‍ ബോറടിച്ചില്ലേ... അരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി നസ്രിയ  (8 hours ago)

വിമാന, ട്രെയിന്‍ അന്തര്‍ സംസ്ഥാന ബസ് യാത്രയ്ക്കുള്ള മാര്‍ഗനിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി  (8 hours ago)

കൂടെ അഭിനയിച്ച സൂപ്പര്‍ താരങ്ങളില്‍ ഏറ്റവും മികച്ചതായി തോന്നിയത്?  (9 hours ago)

Malayali Vartha Recommends