Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈയ്‌ക്കെതിരെ ലക്‌നൗവിന് 6 വിക്കറ്റിന്റെ ജയം


നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍ നിര്‍ദ്ദേശം


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളെ കൊണ്ട് നിറയും, ഉച്ചയോടെ നടക്കുന്ന സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയാണ് മുഖ്യആകര്‍ഷണം, ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കാനുള്ള ഒരുക്കത്തില്‍ മുന്നണികള്‍


സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...

ടിക് ടോക്കിന്റെ നിരോധനത്തില്‍ ചങ്ക് തകര്‍ന്ന് നിരവധി പേര്‍; പക്ഷേ പ്രതിഷേധമില്ല ഐക്യദാര്‍ഢ്യം മാത്രം: രാജ്യസുരക്ഷക്ക് പ്രധാന്യം മനസിലാക്കി പക്വതയുള്ള ഇന്ത്യന്‍ യുവജനത; ചൈനീസ് ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കി

30 JUNE 2020 10:31 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ലോകത്തില്‍ തന്നെ ടിക് ടോക്ക് ഉപയോഗിക്കുന്നവരില്‍ 44 ശതമാനവും ഇന്ത്യയിലാണ് എന്നത് ഈ ആപ്പിന് ഇന്ത്യന്‍ ജനതയിലുള്ള സ്വീകാര്യത എത്രമാത്രമാണെന്നതിന് തെളിവാണ്. ഇന്ത്യയില്‍ 32.3 കോടി പേരാണ് ഈ ആപ്പ് ഇതുവരെ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. ഇതില്‍ മഹാഭൂരിപക്ഷവും യുവതി യുവാക്കളും. തങ്ങളുടെ കഴിവുകള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുന്ന ഫഌറ്റ് ഫോമായിയാണ് ഇന്ത്യന്‍ യുവജനത ഇതിനെ കണ്ടത്. ഇതില്‍ നല്ലൊരു ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു. അതിനോടൊപ്പം തന്നെ നിരവധി പ്രതിഷേധവും ഈ ആപ്പിനെതിരെ ഉയര്‍ന്നു. അത് ഇതൊരു ചൈനീസ് ആപ്പായതുകൊണ്ട് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുമെന്നതു മാത്രമായിരുന്നില്ല. ടിക് ടോക്കിലെ വിഡിയോകള്‍ക്കും അതിന്റെ ഉള്ളടക്കത്തിനുമെതിരെയും ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നു വന്നിരുന്നത്. ഇതിന്റെ പേരില്‍ പോലും ആപ്പ് നിരോധിക്കമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ യുവാക്കളുടെ ഇടയിലുള്ള സ്വീകാര്യതകൊണ്ടു തന്നെ ഈ ആപ്പ് കൂടുതല്‍ ആളുകളിലേക്ക് എത്തിചേര്‍ന്നുകൊണ്ടിരുന്നു.

പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ വെറൊരു രീതിയിലായിരുന്നു. ലഡാക്കിലെ ചൈനീസ് അതിക്രമത്തിന് ശേഷം രാജ്യത്ത് ചൈനക്കെതിരെയുള്ള രോഷം ശക്തമാകുകയായിരുന്നു. ഇതിന്റെ ഭാഗമായിയാണ് രാജ്യസുരക്ഷ മുന്‍ നിര്‍ത്തി ടിക് ടോക് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ഒപ്പം രാജ്യത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധസംവിധാനത്തിനും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തിയ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഫോണ്‍ കമ്പനികളോട് ഈ ആപ്ലിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ജനപ്രിയ ടിക് ടോക് നിരോധിച്ചപ്പോള്‍ പ്രതിഷേധമല്ല മറിച്ച് ഐക്യദാര്‍ഢ്യമാണ് യുവാക്കളുടെ ഇടയില്‍ നിന്നുമുണ്ടാകുന്നതെന്നത് ശ്രദ്ധേയമാണ്. രാജ്യസുരക്ഷക്കായി ദേശീയതയിലൂന്നിനിന്ന് പക്വതയോടുകൂടിയ നിലപാടാണ് ടിക് ടോകിന്റെ കടുത്ത ആരാധകര്‍ പോലും സ്വീകരിച്ചത്. ഇതിന് തെളിവായിരുന്ന ചൈനീസ് ബഹിഷ്‌കരണത്തിന്റെ ഭാഗമായി സൈനികര്‍ക്ക് ഐക്യദര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി പേര്‍ക്ക് ഈ ആപ്പ് ഉപേക്ഷിച്ചത്.

ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സാണ് ടിക് ടോക്കിന്റെയും ഹലോയുടെയും ഉടമകള്‍. പാശ്ചാത്യ രാജ്യങ്ങളില്‍ പ്രചാരം ലഭിക്കുന്ന ചുരുക്കം ചില ചൈനീസ് ആപ്ലിക്കേഷനുകളിലൊന്നാണ് ടിക് ടോക്. സോഷ്യല്‍ മീഡിയാ ഭീമന്മാരായ ഫെയ്‌സ്ബുക്കിനെയും ഇന്‍സ്റ്റഗ്രമിനെയും പോലും വെല്ലുവിളിക്കാന്‍ ശക്തിയാര്‍ജിച്ചിരുന്നു ഇന്ത്യയിലെ ടിക് ടോക്കിന്റെ സ്വീകര്യത. ടിക് ടോക്കിന്റെ ബലത്തില്‍ ബൈറ്റ് ഡാന്‍സ് ആഗോള വിപണിയില്‍ തങ്ങളുടെ സാന്നിധ്യമുറപ്പിച്ചതും.

ടിക് ടോക്കിന്റെ അഭാവം യുവാക്കള്‍ക്കിടയില്‍ വലിയ നഷ്ടമായി തോന്നാനിടയുണ്ടെങ്കിലും പകരം സംവിധാനങ്ങളും ലഭ്യമാണ്. ഇതില്‍ ഏറ്റവും ജനപ്രീതി ആര്‍ജിക്കുന്നത് മിത്രോണ്‍ ആപ്പാണ്. മെയ്ഡ് ഇന്‍ ഇന്ത്യയെന്ന പ്രത്യേകതയാണ് മിത്രോണിനെ സ്വീകാര്യമാക്കുന്നത്. കൂടാതെ ഇതിനോടകം തന്നെ ടിക് ടോക്കിന്റെ നിരവധി ഇന്ത്യന്‍ പകര്‍പ്പുകള്‍ ഇതിനോടം പ്രചാരം നേടിക്കഴിഞ്ഞിട്ടുണ്ട്. ഫെയ്‌സ്ബുക്കും യൂട്യൂബുമെല്ലാം സമാന സേവനങ്ങള്‍ തയ്യാറാക്കിക്കഴിഞ്ഞു. ഗൂഗില്‍ ക്രോം. എഡ്ജ് ഉള്‍പ്പടെ നിരവധി ബ്രൗസര്‍ ആപ്ലിക്കേഷനുകളും ഫോട്ടോ എഡിറ്റിങ് ഫയല്‍ ക്ലീനിങ് ആപ്ലിക്കേഷനുകളും പ്ലേസ്റ്റോറില്‍ ഇതിനോടകം തന്നെ ലഭ്യമാണ്. ഇന്നലെ നിരോധിച്ച 59 ചൈനീസ് ആപ്ലിക്കേഷനുകളും ഇന്ന് പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാംവിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സഹോദരന്‍ കൂടെപ്പിറപ്പിനെ തലയ്ക്കടിച്ചുകൊന്ന സംഭവത്തില്‍ കൂടുതല്‍ തെളിവു കിട്ടി പോലീസിന്... സ്വര്‍ണാഭരണങ്ങള്‍ മൃതദേഹത്തിന് സമീപം കുഴിച്ചിട്ട നിലയില്‍, ചുറ്റ  (26 minutes ago)

മലപ്പുറം ചങ്ങരംകുളത്ത് സംസ്ഥാനപാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി...  (32 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു...  (39 minutes ago)

എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചന...  (59 minutes ago)

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ  (1 hour ago)

പലര്‍ക്കും നിര്‍ണായകം... സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച; 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കും; ജയ  (1 hour ago)

ദല്ലാള്‍മാര്‍ എണ്ണിവച്ചോ... തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അനില്‍ ആന്റണിയ്‌ക്കെതിരായും ശോഭാ സുരേന്ദ്രനെതിരായും രംഗത്തെത്തിയ ദല്ലാള്‍ നന്ദകുമാറിനെതിരെ പരാതിയ്ക്ക് സാധ്യത; ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ  (1 hour ago)

സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന  (2 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളില്‍ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം അധിക സര്‍വീസുകള്‍ നടത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി  (2 hours ago)

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം... ദുഃഖസൂചകമായി മറ്റു നീന്തല്‍ താരങ്ങള്‍ റിലേ റദ്ദാക്കി ബോട്ടില്‍ ധനുഷ്‌കോടിയിലേക്കു മടങ്ങി  (2 hours ago)

നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍  (3 hours ago)

ജസ്ന തിരോധാനക്കേസില്‍ പിതാവ് തെളിവുകള്‍ നല്‍കിയാല്‍ തുടരന്വേണഷണത്തിന് തയാറാണെന്ന് സി.ബി.ഐ... മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്, തുടരന്വേഷണ ഹര്‍ജിയില്‍ മെയ് 5 ന് ഉത്തരവ് പറയും  (3 hours ago)

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയില്‍ നിന്ന് കണ്ടെടുത്തു... മൊബൈല്‍ ഫോണുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം തിരച  (3 hours ago)

സംസ്ഥാനത്ത് കനത്ത ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്... സംസ്ഥാനത്തെ ചുട്ടുപൊള്ളുന്ന ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്  (3 hours ago)

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു... ആലുവ കെ.എസ്.ആര്‍.ടി.സി പരിസരത്തുവച്ച് നായ് കടിച്ചത്,നിരവധി പേരെ നായ ആക്രമിച്ചിരുന്നു  (4 hours ago)

Malayali Vartha Recommends