Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

എന്റെ രണ്ടു മക്കളെ അദ്ദേഹം നോക്കുന്നുണ്ട് എനിക്ക് അതു തന്നെയാണ് അദ്ദേഹത്തെ ആ കാര്യത്തില്‍ ഒത്തിരി ഇഷ്ട്ടവും ആണ്.. എന്തു ചെയ്യാം ജീവിത സാഹചര്യം ഞങ്ങളെ വേര്‍പിരിച്ചു... മറ്റൊരു വിവാഹം കഴിക്കണം എന്നു പലവട്ടം ഞാന്‍ ചിന്തിച്ചു പക്ഷെ... തുറന്ന് പറഞ്ഞ് ദയ അശ്വതി

01 JULY 2020 09:02 AM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസിലൂടെ മലയാളികളുടെ ഉള്ളിൽ കയറിയ താരമാണ് ദയ അശ്വതി. ബിഗ്‌ബോസ് ഹൗസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി എത്തിയ ദയ ഡോക്ടര്‍ രജിത് കുമാറുമായി കൂടുതല്‍ അടുപ്പത്തില്‍ ആയിരുന്നു. ഷോയില്‍ നിന്ന് പുറത്തെത്തിയ ശേഷം സോഷ്യല്‍ മീഡിയയില്‍ സജീമായ ദയ തന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു.

അതോടെ രജിത് കുമാര്‍ ആണോ വരന്‍ എന്നായി സംശയം. ഇപ്പോള്‍ ബാബുവേട്ടന്‍ എന്ന പേരിനോട് തനിക്കുള്ള ഇഷ്ടത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ദയ. എന്താണ് ബാബേട്ടാ എന്നെഴുതിയ ടീഷര്‍ട്ട് രഘു ഉപേക്ഷിച്ചപ്പോള്‍ ദയ എടുത്തിരുന്നു. ആ സംഭവത്തെകുറിച്ച് വെളിപ്പെടുത്തൽ നടത്തുകയാണ് ദയ.

ദയയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു...

എന്താണ് ബാബേട്ടാ, ഈ മഞ്ഞ ട്ടീ ഷര്‍ട്ട് എവിടെ എന്നു പലരും ചോദിച്ചു? ഇതാണ് ആ മഞ്ഞ ട്ടീഷര്‍ട്ട്. രഘു ആ ട്ടീഷര്‍ട്ട് ഊരി വേസ്റ്റ് ബോക്‌സില്‍ ഇട്ടപ്പോള്‍ എന്റെ മനസ്സ് ഒത്തിരി വേദനിച്ചു. രഘുവില്‍ നിന്നാണ് ബാബുവേട്ടന്‍ എന്ന പേര് മാഷിന്റെ വീട്ടില്‍ വിളിക്കുന്ന വിളി പേര് ആണ് എന്ന് ഞാന്‍ അറിഞ്ഞത്, രഘു ഈ ട്ടീഷര്‍ട്ട് ഊരി വേസ്റ്റില്‍ കളയുമ്ബോള്‍ പറഞ്ഞ വാക്കുകളാണ് എനിക്ക് ഈ ഷര്‍ട്ട് എടുക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത്.

രഘു പറഞ്ഞത് ഇങ്ങനെ ആ മനുഷ്യനെ ഞാന്‍ വെറുക്കുന്നു അയാളുടെ പേരു ഉള്ള ഈ ടീ ഷര്‍ട്ടുപോലും എനിക്ക് ഇനി വേണ്ട എന്ന് ,മാഷിന്റെ കൂടെ നടന്ന് ജനങ്ങളുടെ വോട്ട് കിട്ടാന്‍ വേണ്ടി മാത്രം ആണ് ഇവരുടെ ഉദ്ദേശം എന്ന് ഇത്രയും രഘു ചെയ്തപ്പോള്‍ എനിക്ക് മനസിലായി. എനിക്ക് മാഷിനോട് ഉള്ളത് ആരാധനമാത്രം ആണ് പ്രണയം അല്ല, പിന്നെ എന്റെ ഭര്‍ത്താവിന്റെ പേരും ബാബു എന്നാട്ടോ, അതു കൊണ്ടും ഞാന്‍ ഈ പേരിനേ സ്‌നേഹിക്കുന്നു.

എന്റെ രണ്ടു മക്കളെ ഇന്നും അദ്ദേഹം നോക്കുന്നുണ്ട് എനിക്ക് അതു തന്നെയാണ് അദ്ദേഹത്തെ ആ കാര്യത്തില്‍ ഒത്തിരി ഇഷ്ട്ടവും ആണ് .എന്തു ചെയ്യാം ജീവിത സാഹചര്യം ഞങ്ങളെ വേര്‍പിരിച്ചു. മറ്റൊരു വിവാഹം കഴിക്കണം എന്നു പലവട്ടം ഞാന്‍ ചിന്തിച്ചു പക്ഷെ എന്റെ മക്കളെ ഓര്‍ക്കുബോള്‍ കഴിയുന്നില്ല, വേണ്ട ഇനിയൊരു വിവാഹം എനിക്ക് വേണ്ട.

എന്നെങ്കിലും ഒരിക്കല്‍ എന്നെ തേടി എന്റെ മക്കള്‍ വരും എനിക്ക് ഉറപ്പുണ്ട്, 22വയസ്സ് ല്‍ നിന്നും 37 വയസ്സു വരേയും ഉള്ള ആ നല്ല പ്രായത്തില്‍ ഞാന്‍ ഒറ്റക്ക് ജീവിച്ചു ഇനി ഈ വയസു കാലത്ത് ഇനി ഒരു എനിക്ക് വിവാഹം വേണ്ട, വിവാഹം കഴിഞ്ഞ കുറച്ചു നാളെങ്കിലും എന്റെ ബാബുച്ചേട്ടന്‍ എന്നെ ഒത്തിരി സ്‌നേഹിച്ചിട്ടുണ്ട് ആ ഓര്‍മ്മകളുമായി എന്റെ മക്കള്‍ക്ക് വേണ്ടി ഇനിയുള്ള എന്റെ ഈ ജീവിതം ഞാന്‍ ജീവിച്ചു തീര്‍ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (3 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (3 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (3 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (4 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (6 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (6 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (6 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (6 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (7 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (7 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (7 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (7 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (7 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (7 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (7 hours ago)

Malayali Vartha Recommends