Widgets Magazine
08
Aug / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നതരുമായി സ്വപ്നയെ അടുപ്പിച്ച മാഡത്തിന്റെ തനി നിറം പുറത്ത്... ശിവശങ്കറുമായി ഉണ്ടായിരുന്നത് അടുത്തബന്ധം... ഏഴുവര്‍ഷം മുമ്പ് തിരുവനന്തപുരം, നേമത്ത് ചെറിയകട നടത്തിയിരുന്ന ഇവരുടെ സാമ്പത്തിക വളര്‍ച്ച ഞാട്ടിക്കുന്നത്.. തിരുവനന്തപുരം മലയിന്‍കീഴില്‍ കോടികള്‍ മുടക്കി പുതിയ വീടിന്റെ നിര്‍മാണം; തലസ്ഥാനത്തെ സൗന്ദര്യത്തിൽ മയക്കുന്ന ബ്യൂട്ടിപാര്‍ലര്‍ ഉടമയായ മാഡത്തെ പൊക്കാനൊരുങ്ങി എന്‍.ഐ.എ.


ഹൈദരാബാദ് എയര്‍ ഫോഴ്സ് അക്കാഡമിയില്‍ നിന്ന് 1981 പുറത്തിറങ്ങിയത് സ്വോര്‍ഡ് ഓഫ് ഓണര്‍ ബഹുമതി സ്വന്തമാക്കി... ദീര്‍ഘകാലം വ്യോമസേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്തി... 22 വര്‍ഷത്തിന് ശേഷം സ്വയം വിരമിക്കുമ്ബോള്‍ സ്ക്വാഡ്രണ്‍ ലീഡർ... ബഹുമിടുക്കനായ സാഥെ സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ, ധീരതയോടെ കൂടെയുള്ളവരുടെ ജീവനുകള്‍ കാത്ത ക്യാപ്റ്റന് സല്യൂട്ട്!


വിമാനത്തിനുള്ളിൽ ആദ്യം കണ്ടത് രക്ഷിക്കണേയെന്നു അലറി വിളിച്ച് കൊണ്ട് പുറത്തേയ്ക്ക് നീട്ടിയ ആ കരങ്ങൾ... രക്ഷാ പ്രവർത്തനത്തിനിടെ അയാളുടെ കൈകൾ അടര്‍ന്ന് കയ്യിലെത്തിയപ്പോൾ സ്തംഭിച്ചു... എന്നിട്ടും മനസ് പതറാതെ തുടർന്ന ആ രക്ഷാപ്രവർത്തനം! പുറത്ത് വരുമ്പോൾ ഞെട്ടലോടെ കേരളം


കോവിഡിന്റെ മറവിൽ ഒളിപ്പിക്കുന്ന "ഇഐഎ ഡ്രാഫ്റ്റ്-2020"; സാങ്കേതിക പിഴവുകളായി തള്ളിക്കളയുന്ന അപകടങ്ങൾ യാദൃശ്ചികമല്ല; സത്യാവസ്ഥ എന്തെന്നറിയാതെ പോയാൽ നിങ്ങളൊരിക്കൽ പശ്ചാത്തപിച്ചേക്കും


സര്‍ക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോണ്‍ വിളിക്കുമ്ബോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം... കോവിഡ് സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയം നഷ്ടപ്പെട്ടേക്കാം! തുറന്ന് പറഞ്ഞു ഷെയ്ന്‍ നിഗം

കോവിഡ് തുണയായപ്പോൾ സ്വപ്നയ്ക്ക് ജയിലിന് പകരം ഒരുക്കിയത് കേയര്‍ സെന്റർ'... ആദ്യ തടവ് രാത്രിയില്‍ കൂട്ടിനുണ്ടായിരുന്നത് 3 റിമാന്‍ഡ് പ്രതികള്‍! ആഢംബര ജീവിതത്തിൽ കഴിഞ്ഞിരുന്ന സ്വപ്‌ന റാണിയുടെ തടവ് ദിനത്തിലെ ആദ്യരാത്രി ഇങ്ങനെ...

13 JULY 2020 08:55 AM IST
മലയാളി വാര്‍ത്ത

More Stories...

ഉന്നതരുമായി സ്വപ്നയെ അടുപ്പിച്ച മാഡത്തിന്റെ തനി നിറം പുറത്ത്... ശിവശങ്കറുമായി ഉണ്ടായിരുന്നത് അടുത്തബന്ധം... ഏഴുവര്‍ഷം മുമ്പ് തിരുവനന്തപുരം, നേമത്ത് ചെറിയകട നടത്തിയിരുന്ന ഇവരുടെ സാമ്പത്തിക വളര്‍ച്ച ഞാട്ടിക്കുന്നത്.. തിരുവനന്തപുരം മലയിന്‍കീഴില്‍ കോടികള്‍ മുടക്കി പുതിയ വീടിന്റെ നിര്‍മാണം; തലസ്ഥാനത്തെ സൗന്ദര്യത്തിൽ മയക്കുന്ന ബ്യൂട്ടിപാര്‍ലര്‍ ഉടമയായ മാഡത്തെ പൊക്കാനൊരുങ്ങി എന്‍.ഐ.എ.

കോവിഡിന്റെ മറവിൽ ഒളിപ്പിക്കുന്ന "ഇഐഎ ഡ്രാഫ്റ്റ്-2020"; സാങ്കേതിക പിഴവുകളായി തള്ളിക്കളയുന്ന അപകടങ്ങൾ യാദൃശ്ചികമല്ല; സത്യാവസ്ഥ എന്തെന്നറിയാതെ പോയാൽ നിങ്ങളൊരിക്കൽ പശ്ചാത്തപിച്ചേക്കും

ക്വാറന്റീനിലിരിക്കെ പാമ്പ് കടിയേറ്റ ഒന്നര വയസ്സുകാരിയെ രക്ഷിച്ച് ക്വാറന്റീനിലായ ജിനില്‍ വീണ്ടും കുഞ്ഞുമിടുക്കിയുടെ അരികില്‍ എത്തി!

ചോദ്യങ്ങളോട് മുഖ്യമന്ത്രിയുടെ അസഹിഷ്ണുത പുതുമയില്ല; പക്ഷേ വിരട്ട് ഞങ്ങളോട് വേണ്ടെന്ന് എന്താ മാധ്യമപ്രവര്‍ത്തകര്‍ക്ക് പറയാന്‍ സാധിക്കാത്തത്; പുലികള്‍ പൂച്ചകളാകുമ്പോള്‍ നഷ്ടമാകുന്നത് മഹത്തായ മാധ്യമ പരമ്പര്യം; ചോദ്യങ്ങള്‍ ചോദിക്കാനുള്ളതാണ്, അതാണ് മാധ്യമ ധര്‍മം

ഹൈദരാബാദ് എയര്‍ ഫോഴ്സ് അക്കാഡമിയില്‍ നിന്ന് 1981 പുറത്തിറങ്ങിയത് സ്വോര്‍ഡ് ഓഫ് ഓണര്‍ ബഹുമതി സ്വന്തമാക്കി... ദീര്‍ഘകാലം വ്യോമസേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്തി... 22 വര്‍ഷത്തിന് ശേഷം സ്വയം വിരമിക്കുമ്ബോള്‍ സ്ക്വാഡ്രണ്‍ ലീഡർ... ബഹുമിടുക്കനായ സാഥെ സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ, ധീരതയോടെ കൂടെയുള്ളവരുടെ ജീവനുകള്‍ കാത്ത ക്യാപ്റ്റന് സല്യൂട്ട്!

വളരെ ഏറെ ചർച്ച വിഷയമായ കേസായിരുന്നു സ്വപ്നയുടേത്. സ്വര്‍ണ്ണക്കടത്ത് പിടിക്കപ്പെടുമെന്ന് 'സ്വപ്ന'ത്തില്‍ പോലും വിചാരിക്കാത്ത സ്വപ്ന സുരേഷ് ജീവിതത്തില്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലാത്ത ആ ദിനങ്ങളാണ് ഒരാഴ്ച്ചയിലേറെയായി അവര്‍ അനുഭവിച്ച്‌ വരുന്നത്.

ഒട്ടേറെ ഭാഗ്യങ്ങള്‍ തുണയായ ഈ സ്വപ്ന കുമാരിക്ക് കോവിഡ് ഒരുക്കിയതും ജയിലിന് പകരം 'കേയര്‍ സെന്റർ'. എങ്കിലു സ്വപ്‌നയ്‌ക്ക്‌ ഒപ്പം ആദ്യ തടവ് രാത്രിയില്‍ കൂട്ടിന് 3 റിമാന്‍ഡ് പ്രതികള്‍. സ്വപ്‌ന സുരേഷ്‌ തൃശൂരിലെ കോവിഡ് കെയര്‍ കേന്ദ്രത്തില്‍ 3 വനിതാ റിമാന്റ്‌ പ്രതികള്‍ക്കൊപ്പം നിരീക്ഷണത്തിലാണ് .

ഇന്നലെ വൈകിട്ടോടെ ആലുവയില്‍ വച്ച്‌ കോവിഡ് പരിശോധനയ്‌ക്കായി സ്രവം എടുത്തിരുന്നു.തുടര്‍ന്നാണ്‌ ഞായറാഴ്‌ച രാത്രി 7.10ഓടെ ഫാത്തിമ നഗറിലെ അമ്ബിളിക്കല കോവിഡ് കെയര്‍ കേന്ദ്രത്തില്‍ എത്തിച്ചത്‌.ഫലം വരും വരെ ഇവിടെ റിമാഡില്‍ തുടരണം.

മൂന്ന് വനിതകളെ കൂടാതെ 18 പുരുഷ റിമാന്‍ഡ് പ്രതികളും കേന്ദ്രത്തിലുണ്ട്‌. കോവിഡ്‌ പശ്ചാത്തലത്തില്‍ ജയില്‍വകുപ്പ്‌ പ്രത്യേകം ഒരുക്കിയ കേന്ദ്രമാണിത്.

സിറ്റി പൊലീസ് അസി.കമീഷണര്‍ വി കെ രാജുവിന്റെ നേതൃത്വത്തില്‍ 70പേരടങ്ങുന്ന സംഘം 24 മണിക്കൂറും പുറത്തും ജയില്‍വാര്‍ഡന്മാരുടെ നേതൃത്വത്തില്‍ അകത്തും കാവലുണ്ട്. ദേശീയപാതയില്‍നിന്ന് നടത്തറവഴി തിരിഞ്ഞ് ജൂബിലി മിഷന്‍ ആശുപത്രിക്കുമുന്നിലൂടെയാണ് വാഹനം കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ചത്‌.

നാലു വനിതാ പൊലീസുകാരുടെ നടുവിലായി തലമൂടിയനിലയിലായിരുന്നു സ്വപ്‌ന.വാഹനം കോവിഡ് കെയര്‍ സെന്ററിനകത്തേക്ക് കയറ്റി ഗേറ്റ് അടച്ചതിനുശേഷമാണ് ഇവരെ കാറില്‍നിന്ന് ഇറക്കിയത്‌.സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിനെ എന്‍ ഐ എ ബാന്‍ഗ്ലൂരില്‍ വച്ച്‌ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സ്വപ്‍ന സുരേഷിന്റെ ദുബൈയിലെ വഴിവിട്ട ജീവിതം അടക്കം നിരവധി കഥകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

സ്വപ്ന പത്താം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ വീട്ടുകാരെ ഞെട്ടിച്ചു കൊണ്ട് തൊട്ടടുത്ത പള്ളിയിലെ വികാരിക്ക് ഒപ്പം ഒളിച്ചോടിയ കഥകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പിന്നീട് ദുബൈയില്‍ നിന്നും മുംബൈയില്‍ എത്തിയ വികാരിയെയും സ്വപ്‍നയെയും ബന്ധുക്കളുടെ സഹായത്തോടെ വീട്ടുകാര്‍ കണ്ടെത്തുകയും ദുബൈയില്‍ തിരിച്ചെത്തിക്കുകയിരുന്നു.

എന്നാല്‍ ഇതിന് മുന്‍പ് കുടുംബത്തിലെ തന്നെ കൗമാരക്കാരനുമായുള്ള പ്രണയം വീട്ടില്‍ ചോദ്യം ചെയ്യുന്നതിന്റെ ഇടയിലായിരുന്നു ഈ ഒളിച്ചോട്ടം. പിന്നീട് സ്വപ്‍ന മൂന്ന് വിവാഹം കഴിച്ചെങ്കിലും ഇടക്ക് രണ്ട് ബന്ധങ്ങളും വേര്‍പിരിഞ്ഞിരുന്നു. പിന്നീട് നിരവധി കഥകളാണ് സ്വപ്നയെ പറ്റി ഉയര്‍ന്നു വന്നത്, അതില്‍ ഒരു ബന്ധത്തിലാണ് മുഖ്യമന്ത്രിയുടെ ഐറ്റി സെക്രട്ടറി ശിവശങ്കര്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഡ്യൂട്ടി കഴിഞ്ഞാല്‍ സര്‍ക്കാര്‍ വാഹനത്തില്‍ സ്ഥിരം സ്വപ്‍നയുടെ ഫ്ലാറ്റില്‍ ഇയാള്‍ എത്തിയിരുന്നു. പിന്നീട് മദ്യ സല്‍ക്കാരത്തിന് ശേഷം വെളുപ്പിനെയാണ് ശിവശങ്കര്‍ തിരിച്ച്‌ സ്വന്തം വസതിയില്‍ എത്തുന്നതെന്നും വാര്‍ത്തകള്‍ ഉയരുന്നു. സ്വപ്‍നയുടെ അച്ഛന്‍ സുരേഷ് ജോലി ചെയ്ത അബുദാബി ഭരണാധികാരിയുടെ ഓഫീസിലാണ്.

സ്വപ്‍നയുടെ ഒളിച്ചോട്ടം ബന്ധുക്കളുടെ ഇടയില്‍ ചര്‍ച്ചയാപ്പോള്‍ നാണക്കേട് സഹിക്ക വയ്യാതെ സഹോദരന്‍ അമേരിക്കയില്‍ പഠിക്കാന്‍ പോകുകയായിരുന്നു. പിന്നീട് സ്വപ്‍ന എസ് എസ് എല്‍സി പോലും പാസ്സായിട്ടില്ലന്നും ഇ സഹോദരന്‍ ഒരു മാധ്യമത്തോട് പറയുകയുണ്ടായി. സ്വപ്‍നയുടെ ആദ്യ വിവാഹം തിരുവനന്തപുരം മുന്‍ മേയറിന്റെ ബന്ധുവുമായി വീട്ടുകാര്‍ നടത്തി കൊടുത്തു.

എന്നാല്‍ ഇ ബന്ധം നിയമപരമായി വേര്‍പെടുത്തിയ ശേഷം ആദ്യ ബന്ധത്തില്‍ ഉണ്ടായ മകളുമായി കോയമ്ബത്തൂരില്‍ താമസമാക്കി.പിന്നീട് കോയമ്ബത്തൂരിലെ ബാര്‍ മുതലാളിയെ സ്വപ്‍ന വിവാഹം കഴിച്ചു എന്നാല്‍ ഇ ബന്ധം നിയമപരമായി നടന്നതാണോയെന്ന് സ്വപ്‍നയെ അടുത്ത് അറിയുന്നവര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

പിന്നീട് മൂന്നാമത് വിവാഹം കഴിച്ച സ്വപ്‍നക്ക് ഒരു കുട്ടി കൂടി ഉണ്ട്, ഇരുവരെയും കൂട്ടിയാണ് സ്വപ്ന ഇപ്പോള്‍ ഒളിവില്‍ പോയതും ഇന്ന് പിടിയിലായതും.എമിറൈറ്സിലെ ജോലി ഉപേക്ഷിച്ചാണ് പിന്നീട് കേരളത്തിലെ പ്രമുഖരുമായി ഇവര്‍ കൂട്ടുകൂടിയത്, എന്നാല്‍ ഇ സമയം റെന്റ് എ കാര്‍ എടുത്ത് പണയം വെച്ച കേസില്‍ സഹോദരന്മാരില്‍ ഒരാള്‍ ദുബൈയിയില്‍ അറസ്റ്റിലാവുകയിരുന്നു.

പിന്നീട് പണം കൊടുത്ത് കേസ് ഒഴുവാക്കിയ ശേഷം നാട്ടില്‍ എത്തി സഹോദരന്‍ വിവാഹ ആലോചനക്ക് തുടക്കമിട്ടു. എന്നാല്‍ സ്വപ്‍നയുടെ സഹോദരന്റെ വഴിവിട്ട ബന്ധം അറിഞ്ഞ ഭാര്യ വീട്ടുകാര്‍ സ്വര്‍ണവും മറ്റും തിരികെ വാങ്ങിയ ശേഷം ബന്ധം ഒഴുവാക്കുകയായിരുന്നു.

കോണ്‍സിലെറ്റിലെ ജോലിയില്‍ ഇരിക്കെ പ്രമുഖരുമായി ബന്ധം സ്ഥാപിച്ച സ്വപ്‍നയുടെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. സ്വര്‍ണക്കടത്തുമായി സ്വപ്‍നയ്ക്ക് ബന്ധമുണ്ടെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല.
ആഡംബര ജീവിതം തുടര്‍ ശീലമാക്കിയ സ്വപന വീണ്ടും ദുബൈയിലേക്ക് മടങ്ങിയിരുന്നു. എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെ കള്ള കേസില്‍ കുടുക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു വരുകയായിരുന്നു.

കള്ള പരാതി തയാറാക്കുക, വ്യാജ ഒപ്പ് ശേഖരണം, ആള്‍മാറാട്ടം നടത്തി യുവതിയെ ഹാജരാക്കുക തുടങ്ങിയവയാണ് സ്വപ്‍നക്ക് എതിരെയുള്ള കേസുകള്‍

കോടികള്‍ ചിലവ് വരുന്ന വീടിന്റെ പണി നഗരത്തില്‍ പുരോഗമിക്കുമ്ബോളാണ് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുകയും ഇപ്പോള്‍ ബാംഗ്ലൂരില്‍ വെച്ച്‌ എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നത്.

ഇതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന സ്വപ്ന സുരേഷിന്റെ വ്യാജസര്‍ട്ടിഫിക്കറ്റില്‍ പരാതി കിട്ടിയാല്‍ അന്വേഷണം ആവശ്യപ്പെടുമെന്ന് ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാല.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പിന്നില്‍ വലിയ റാക്കറ്റാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിലിരുന്ന് ഭാവിയിലെ ഇരുട്ടിലേക്ക് കണ്ണുംനട്ട് ദീപൻ  (3 minutes ago)

പൈതലിനോട് കണ്ണില്ലാത്ത കൊടും ക്രൂരത; 40 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ കിണറ്റിലെറിഞ്ഞ് കൊന്നു  (8 minutes ago)

പൈലറ്റ് ഇത് മുന്നിൽ കണ്ട് കൊണ്ടായിരിക്കാം ഇങ്ങനെ ലാൻഡ് ചെയ്തത് :ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹപ്രവർത്തകൻ:കാരണം എന്തെന്ന് ബ്ലാക്ക് ബോക്സ്‌ പറയും..  (13 minutes ago)

പെട്ടിമുടിയിൽ ഇന്നും മൃതദേഹങ്ങൾ കണ്ടെത്തി :തെരച്ചിൽ നടത്താനായി വിദഗ്ദധ പരിശീലനം ലഭിച്ച 27അംഗങ്ങളടങ്ങിയ സ്പെഷ്യൽ ടീം  (20 minutes ago)

അയോധ്യ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ തല്‍സമയം കണ്ടത് 16 കോടി പേര്‍; ദൂരദര്‍ശന്റെ ചരിത്രത്തിലെ ഏറ്റവും അധികം കാഴ്ച്ചകാര്‍; കൃത്യമായ കണക്ക് ബാര്‍ക്ക് പ്രസിദ്ധീകരിച്ച ശേഷം  (25 minutes ago)

അപകടമുണ്ടായ സ്ഥലത്ത് മണ്ണ് വീണ്ടും ഇടിഞ്ഞുകൊണ്ടിരിക്കുന്നു; പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം  (31 minutes ago)

അബദ്ധത്തില്‍ കാറിനുള്ളില്‍ അകപ്പെട്ട മൂന്നു കുട്ടികള്‍ ശ്വാസംകിട്ടാതെ മരിച്ചു....  (46 minutes ago)

അഞ്ച് ജില്ലകളില്‍ തീവ്ര മഴ; സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിനുള്ളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്  (54 minutes ago)

'പോകുന്ന സമയത് പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യ എന്നെ ഏല്പിച്ചിട്ടാണ് അവൻ പോയത്.. കൊറോണ സമയത്തും ഷറഫു പാവങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പൈസ ഏൽപ്പിച്ചിരുന്നു... ഒരു വലിയ പുണ്യം ച  (58 minutes ago)

ക്രിസ്റ്റ്യാനോ പൊരുതി ജയം നേടി; പക്ഷേ യുവെന്റസ് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്ത്; എന്നാല്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ഇനി ഊഴം മെസിക്ക്  (58 minutes ago)

'ലോകത്തിലെ ഏറ്റവും വലിയ വിമാനാപകടം. ഡൽഹിയിൽ നിന്ന് സൗദി അറേബ്യയിലേക്ക് 312 യാത്രക്കാരുമായി പോകുന്ന വിമാനവും, കസാഖിസ്ഥാനിൽ നിന്ന് 39 യാത്രക്കാരുമായി ഡൽഹിയിലേക്ക് വരുന്ന വിമാനവും തമ്മിൽ ചാർഖി ദാദ്രി ഗ്ര  (1 hour ago)

'പൂര്‍ണമായും ഫലപ്രദമായ'ത് എന്ന അവകാശവാദവുമായി റഷ്യ കോവിഡ് -19 പ്രതിരോധ വാക്സിൻ ആഗസ്ത് 12ന് പുറത്തിറക്കുന്നു...  (1 hour ago)

സാഹിറയുടെ സ്വപ്‌നങ്ങള്‍ നിലച്ചു ! ഇളയ കുഞ്ഞിനൊപ്പം യാത്രയായി; പ്രവാസലോകത്ത് നൊമ്പരമായി രണ്ടു പിഞ്ചോമനകൾ  (1 hour ago)

സ്വര്‍ണക്കടത്തുകാര്‍ ഞെട്ടിവിറക്കുന്നു; എന്‍.ഐ.എയുടെ കൈയില്‍ നിന്നു രക്ഷപ്പെടാന്‍ കസ്റ്റംസിന് മുന്നില്‍ കീഴടങ്ങുന്നു; യു.എ.പി.എയെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ട സ്വര്‍ണക്കടത്തുകാര്‍; എന്‍.ഐ.എ മാസാണ്  (1 hour ago)

'അത്തറിന്റെ മണമുള്ള പെട്ടികൾ വാരിവലിച്ചിട്ടതു കാണുമ്പോൾ ഹൃദയം പൊട്ടുന്നു. അതിൽ ഓരോ പ്രവാസിയുടെ നെഞ്ചിന്റെ ചൂടുണ്ട്‌. അവന്റെ സ്വപ്നങ്ങളുണ്ട്‌.ഇപ്പോൾ പുറമെ രക്തത്തിന്റെ മണമാണെങ്കിലും അതിന്റെ ഉള്ളിൽ അത്ത  (1 hour ago)

Malayali Vartha Recommends