Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

സുപ്രിയ ചെയ്തതറിഞ്ഞ് ആലുക്കാസിന്റെ ആ സർപ്രൈസ്! സുപ്രിയയ്ക്ക് വീട് നിർമിച്ചു നൽകാനൊരുങ്ങി ആലുക്കാസ്... സ്നേഹ സമ്മാനത്തിൽ ഞെട്ടി കുടുംബം

16 JULY 2020 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

സോഷ്യല്‍ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവല്ല ജോളി സില്‍ക്ക്‌സിലെ ജീവനക്കാരി സുപ്രിയയാണ് താരം. സുപ്രിയ, അന്ധനായ ഒരു വൃദ്ധനെ കെഎസ്ആര്‍ടിസി ബസില്‍ കൈപിടിച്ച് കയറ്റിയ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് സുപ്രിയയുടെ നന്മ നിറഞ്ഞ പ്രവൃത്തിയെ പ്രശംസിച്ച് രംഗത്ത് വന്നത്.

വീഡിയോ വൈറലായതിനെ തുടർന്നാണ് തിരുവല്ല ജോളി സിൽക്സിലെ ജീവനക്കാരി സുപ്രിയയാണെന്നുള്ള കാര്യം പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അറിയുന്നത്. ഇപ്പോഴിതാസുപ്രിയ ചെയ്ത നന്മ പ്രവർത്തിയ്ക്ക് ഇരട്ടിമധുരവുമായി എത്തിയിരിക്കുന്നത് ജോയ് ആലുക്കാസാണ്. സുപ്രിയ നന്മ പ്രവർത്തി ചെയ്യുന്നതിന്റെ ദൃശ്യം കണ്ടതിനെ തുടർന്ന് ജോയി ആലുക്കാസ് ഉടമ സുപ്രിയയ്ക്കും കുടുംബത്തിനും വീട് നിർമ്മിച്ചു നൽകാമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

സുപ്രിയെയും കുടുംബത്തെയും ജോയി ആലുക്കാസിന്റെ തൃശ്ശൂരുള്ള ഹെഡ് ഓഫീസിൽ വിളിച്ചു വരുത്തുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. തുടർന്ന് സുപ്രിയയ്ക്ക് ജീവിതത്തിലെ ഏറ്റവും വലിയൊരു സർപ്രൈസ് സമ്മാനം നൽകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഒടുവിൽ സുപ്രിയയെ തേടിയെത്തിയത് തന്റെ സ്വപ്നമാണ്. ഇത്രയും വലിയ ഒരു സർപ്രൈസ് ആയിരിക്കുമെന്ന് ജീവിതത്തിൽ ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും സുപ്രിയ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ വൈറലായതിനെ തുടർന്ന് ഒരുപാട് ആളുകൾ നല്ല വാക്കുകൾ പറഞ്ഞുവെന്നും സാറിന്റെ അഭിനന്ദനം ഒരിക്കലും എനിക്ക് മറക്കാൻ ആവില്ലെന്ന് സുപ്രിയ പറഞ്ഞു.

വെറും നിസ്സാരമെന്ന് കരുതി ചെയ്ത ഒരു കാര്യത്തിന് ജീവിതത്തോളം വില ഉണ്ടെന്നുള്ള കാര്യം സാർ ഇപ്പോൾ ഓർമ്മിപ്പിച്ചുവെന്നും ജീവിതത്തിൽ ചെയ്ത നല്ല കാര്യങ്ങളുടെ പേരിലാണ് ആ നന്മയിൽ പങ്കുചേരാൻ തന്നെ തെരഞ്ഞെടുത്തതെന്നും സാർ പറഞ്ഞുവെന്ന് സുപ്രിയ പറയുന്നു. തിരുവല്ല തൂലശ്ശേരി സ്വദേശിയായ സുപ്രിയയുടെ ഭർത്താവ് അനൂപ്, മക്കൾ വൈഗാ ലക്ഷ്മി അശ്വിൻ എന്നിവരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (10 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (11 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (12 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (12 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (12 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (12 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (12 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (13 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (17 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (17 hours ago)

ആസ്തി ഇങ്ങനെ  (17 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (18 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (18 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (18 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (18 hours ago)

Malayali Vartha Recommends