Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ അറസ്റ്റ് ദിവസങ്ങൾക്കകം, സംഭവിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ..കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസവും അറിയിച്ചു...കേന്ദ്രം നീക്കം തുടങ്ങിയോ...?


പാമ്പുകളെ കടത്താൻ ശ്രമിച്ച വിമാന യാത്രക്കാരൻ പിടിയിൽ...ബാ​ഗേജിൽ പത്ത് അനകോണ്ടകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് അറസ്റ്റിലായത്..ഞെട്ടി ഉദ്യോഗസ്ഥർ...അലറി വിളിച്ച് യാത്രക്കാർ..


തൃശ്ശൂര്‍ പൂരത്തിനിടെ പോലീസ് അഴിഞ്ഞാടിയതും ഭക്തര്‍ക്ക് നേരെ, അക്രമം അഴിച്ചുവിട്ടതും സര്‍ക്കാരിന്റെ താത്പര്യപ്രകാരമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്...3500 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്... ഇവരില്‍ പലരും ആദ്യമായാണ് പൂരത്തിന് എത്തുന്നത്...


ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണം...ഇന്റലിജൻസ് വീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ഇസ്രയേൽ, മിലിറ്ററി ഇന്റലിജൻസ് മേധാവി മേജർ ജനറൽ ആഹറോൺ ഹലീവ രാജിവച്ചു...ആക്രമണം മുൻകൂട്ടി അറിയാനും തടയാനും കഴിഞ്ഞില്ല...


പാണ്ഡ്യക്ക് വിമര്‍ശനം... രോഹിത് ശര്‍മ്മയെ മനോഹരമായ ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കുമ്പോള്‍ അത് മുംബൈയുടെ പരാജയത്തിലേക്ക് നയിച്ചു; യശസ്വി ജയ്‌സ്വാളിന് തകര്‍പ്പന്‍ സെഞ്ചറിയോടെ മുംബൈക്കെതിരെ രാജസ്ഥാന് 9 വിക്കറ്റിന്റെ റോയല്‍ വിജയം; ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നേടാനായത് 10 റണ്‍സ് മാത്രം

എന്റെ ആ വേദനയും, അലറി കരയുന്നതുമൊക്കെ കണ്ടുകൊണ്ടിരുന്നത് മീനൂട്ടിയായിരുന്നു... മറക്കാനാകാത്ത ആ ദിവസത്തെ കുറിച്ച് ദിലീപ്! സംഭവം ഏറ്റെടുത്ത് സോഷ്യൽമീഡിയ...

18 SEPTEMBER 2020 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളാണ് കാവ്യയും ദിലീപും. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും താത്കാലിക വിട പറഞ്ഞു കുടുംബിനിയായി കഴിയുകയാണ് കാവ്യ. ആരാധകർ സോഷ്യൽമീഡിയയിലൂടെയാണ് താരങ്ങളുടെ വിശേഷം അറിയുന്നതും. ചെന്നൈയിൽ പഠനത്തോട് അനുബന്ധിച്ച് ആയിരുന്നു മീനാക്ഷി എന്നാൽ കൊറോണ ആയതിനാൽ പഠനം താൽക്കാലികമായി നിർത്തിയിരിക്കുന്നതിനാൽ മീനാക്ഷി ഇപ്പോൾ പത്മസരോവരം വീട്ടിലുണ്ട്. മഹാലക്ഷ്മിക്ക് ഒപ്പം ഏറെ സന്തോഷത്തിലാണ് മീനാക്ഷിയും. മഹാലക്ഷ്മി ഉള്ളതുകൊണ്ട് വീട്ടിൽ ആർക്കും ബോറടിക്കുന്നില്ല എന്ന് കാവ്യാമാധവനും ദിലീപും പറയുന്നു.

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മായമോഹിനി ഇറങ്ങിയ സമയത്ത് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറയുന്ന ചില കാര്യങ്ങളുടെ വീഡിയോ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി താരരാജാക്കന്മാരും യുവതാരങ്ങളുമെല്ലാം സ്ത്രീ വേഷങ്ങളിലെത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒന്നോ രണ്ടോ സീനുകളില്‍ മാത്രമാണ് ഇങ്ങനെ വേഷം മാറേണ്ടി വന്നതെങ്കില്‍ മുഴുനീളം സിനിമയില്‍ സ്ത്രീ വേഷത്തില്‍ അഭിനയിച്ച നടന്‍ ദിലീപാണ്. ചാന്തുപൊട്ടിന് ശേഷം മായമോഹിനി എന്ന സിനിമയിലായിരുന്നു സ്ത്രീയായി ദിലീപ് അഭിനയിച്ചത്. യഥാര്‍ഥത്തില്‍ ഒരു സ്ത്രീ എങ്ങനെ ആയിരിക്കുന്നുവോ അതെല്ലാം പാലിച്ച് കൊണ്ടായിരുന്നു മായാമോഹിനിയ്ക്ക് വേണ്ടി ദിലീപ് വേഷം മാറിയത്. എന്നാല്‍ അതൊന്നും അത്ര നിസാരമായിരുന്നില്ലെന്ന് പറയുകയാണ് താരം. കഥാപാത്രത്തിന് വേണ്ടി കാത് കുത്തിയപ്പോഴും ത്രെഡ് ചെയ്തപ്പോഴുമൊക്കെയുള്ള അനുഭവങ്ങളായിരുന്നു ഒരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞത്. സ്ത്രീ വലിയൊരു സംഭവമാണെന്നാണ് സ്ത്രീ വേഷം കെട്ടിയതിന് ശേഷം ദിലീപിന് പറയാനുള്ളത്. എല്ലാം പെട്ടെന്ന് മറക്കാനും പൊറുക്കാനുമുള്ള കഴിവ് ഉള്ളവരാണ്.

അല്ലെങ്കില്‍ പിന്നെ സ്ത്രീകള്‍ വീണ്ടും വീണ്ടും പ്രസവിക്കത്തില്ല. വീണ്ടും വീണ്ടും ബ്യൂട്ടി പാര്‍ലറിലും പോവില്ല. മീനാക്ഷി ശരിക്കും മായമോഹിനി എങ്ങനെ ഉണ്ടാകുന്നുവെന്ന് കണ്ടോണ്ടിരുന്ന ആളാണ്. കാത് കുത്തുമ്പോഴും പിരുകും ത്രെഡ് ചെയ്യുമ്പോഴൊക്കെ മീനൂട്ടി ഉണ്ടായിരുന്നു. അയ്യോ എന്നൊക്കെ പറഞ്ഞ് ഞാന്‍ കരയുന്നതൊക്കെ മീനൂട്ടി കാണുന്നുണ്ടായിരുന്നു. വനിതയുടെ കവര്‍ പേജില്‍ വരുമ്പോഴാണ് ഈ രൂപം എന്റെ വീട്ടിലുള്ളവരും കാണുന്നത്.

അതുവരെ കണ്ടിട്ടില്ല. എല്ലാവര്‍ക്കും ഭയങ്കര ഷോക്ക് ആയി പോയി. എങ്ങനെയാണ് പുരികം ഒക്കെ ഇങ്ങനെ ആയത്. ശരിക്കും ഒരു പെണ്‍കുട്ടിയെ പോലെ ആവുമോ എന്നൊക്കെ അവര്‍ കരുതി. മീനുട്ടിയ്ക്ക് രണ്ട് അമ്മയെ കിട്ടിയ പോലെയാണ്. ചിത്രീകരണം നടക്കുന്നതിനിടെ ദാസേട്ടന്റെ ഒരു പരിപാടിയ്ക്ക് പോയിരുന്നു. അന്ന് അദ്ദേഹം എന്റെ കൈയിലെ നഖം കണ്ട് കളിയാക്കിയിരുന്നു. അതോടെ കൈ പുറത്ത് കാണിക്കാതെ പോക്കറ്റില്‍ തന്നെ വെച്ചോണ്ടായിരുന്നു നടപ്പ്.

അതോടെ പാന്റ് ഊരി പോകുന്നത് കൊണ്ടാണോ കൈ പോക്കറ്റിലിടുന്നതെന്നായി അടുത്ത ചോദ്യം. ദിലീപ് എന്ന നടന്‍ മലയാള സിനിമയിലെ ഏത് ഭസ്മാസുരനെ വധിക്കാനാണ് സ്ത്രീ വേഷം കെട്ടിയതെന്ന് അവതാരകന്‍ ചോദിച്ചിരുന്നു. എനിക്ക് അങ്ങനെ ആരോടും ശത്രുതയില്ല. എന്നോട് ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ തന്നെ എന്തിനെന്ന് ഞാന്‍ അങ്ങോട്ടേ ചോദിക്കാറുള്ളു എന്നും ദിലീപ് പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രത്തിൽ നിന്ന് നീക്കങ്ങൾ തുടങ്ങി...  (35 minutes ago)

ഒളിപ്പിച്ച് കടത്താൻ ശ്രമം;  (42 minutes ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു....  (2 hours ago)

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 1120 രൂപയുടെ കുറവ്  (2 hours ago)

ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍... കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി  (2 hours ago)

പൂരം നിയന്ത്രിക്കാൻ പൂരം അറിയാത്ത പോലീസ്  (2 hours ago)

ഇസ്രയേലിന്റെ രഹസ്യ അറകൾ തകരുന്നു...  (2 hours ago)

സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍നിന്ന് 1.20 കോടിയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുത്തു....  (3 hours ago)

ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്റര്‍ മിലാന്‍...  (4 hours ago)

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു  (4 hours ago)

ചാലക്കുടി മേലൂര്‍ പൂലാനിയില്‍ ഭര്‍ത്താവ് ഭാര്യയെ ഷോള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി... ഭര്‍ത്താവ് കസ്റ്റഡിയില്‍  (4 hours ago)

കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍....  (4 hours ago)

ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറഞ്ഞേക്കും...  (5 hours ago)

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി...ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന കെജ്രിവാളിന്റെ അപേക്ഷ തള്ളി കോടതി  (5 hours ago)

താമരശ്ശേരി ചുരത്തിലുണ്ടായ വാഹന അപകടത്തില്‍ ഒരു മരണം....  (6 hours ago)

Malayali Vartha Recommends