Widgets Magazine
27
Oct / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഡലും ബ്യൂട്ടി ബ്ലോ​ഗറുമായ യുവതി ലിപ്സ്റ്റിക്കിനു പകരം ചുണ്ടു ചുവപ്പിക്കാൻ ഉപയോഗിച്ചത് മൈലാഞ്ചി! ഒടുക്കം സംഭവിച്ചത് മറ്റൊന്ന്... പണി പാളിയതോടെ ഇനിയാരും ചുണ്ടിൽ മൈലാഞ്ചി പുരട്ടരുതെന്ന വെളിപ്പെടുത്തലുമായി യുവതി...


വിവാഹ ആലോചന തുടങ്ങിയിട്ട് കുറെ നാളുകളായി... അടുത്തിടെ വന്ന അഞ്ച് വിവാഹ ആലോചനകളും മുടങ്ങി! വിവാഹം മുടക്കിയെന്നാരോപിച്ച് അയല്‍വാസിയുടെ കട ജെസിബി ഉപയോഗിച്ച് ഇടിച്ചുപൊളിച്ച് യുവാവ്... അമ്പരന്ന് നാട്ടുകാർ...


രണ്ടു വയസായ ഒരു കുട്ടിയുടെ മാതാപിതാക്കൾ! അപര്‍ണ വീണ്ടും ഗര്‍ഭിണിയായപ്പോൾ കാമുകനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്നും അയാള്‍ അത്മഹത്യചെയ്തെന്നും ഭര്‍ത്താവിനെ പറഞ്ഞു വിശ്വസിപ്പിച്ചു! അനാഥാലയ മുറ്റത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തിയതോടെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ കണ്ട കാഴ്ച ഭയാനകം...


കൈവിടുമ്പോള്‍... നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിനു പിന്നില്‍ വിദേശത്തു നിന്നുള്ള ഫണ്ടിങ് കണ്ടെത്തിയാല്‍ തീര്‍ന്നു; റബിന്‍സ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ടിംഗ് നടത്തിയിട്ടുണ്ടെങ്കില്‍ അവരേയും പൊക്കാനുറച്ച് എന്‍ഐഎ


വിനയാകുമോ... സ്വര്‍ണ്ണക്കടത്തില്‍ സിപിഎം ഉന്നതനെ കസ്റ്റംസ് ചോദ്യം ചെയ്യുമോ? സന്ദീപും സരിത്തും സ്വര്‍ണ്ണം കടത്തിയത് എംഎല്‍എക്ക് വേണ്ടിയാണെന്ന മൊഴി സിപിഎമ്മിന് വിനയാകുന്നു; കാരാട്ട് റസാഖിന്റെ പേര് ഉയരുമ്പോള്‍ ചര്‍ച്ചയാക്കി പ്രതിപക്ഷം

ഈന്തപ്പഴം വിതരണം ചെയ്‌തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത തേടി എന്‍ഐഎ... അന്ന് സ്വപ്നയും സരിതും നേരിട്ട് തുറമുഖത്ത് എത്തി... ജലീലിന്റെ മൊഴിയിൽ വൈരുദ്ധ്യം... അനുമതി നല്‍കിയത് ആരാണ്? പൊക്കിയെടുക്കാൻ എൻ.ഐ.എ

25 SEPTEMBER 2020 01:18 PM IST
മലയാളി വാര്‍ത്ത

More Stories...

രണ്ടു വയസായ ഒരു കുട്ടിയുടെ മാതാപിതാക്കൾ! അപര്‍ണ വീണ്ടും ഗര്‍ഭിണിയായപ്പോൾ കാമുകനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്നും അയാള്‍ അത്മഹത്യചെയ്തെന്നും ഭര്‍ത്താവിനെ പറഞ്ഞു വിശ്വസിപ്പിച്ചു! അനാഥാലയ മുറ്റത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തിയതോടെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ കണ്ട കാഴ്ച ഭയാനകം...

'എന്‍റെ ആരോഗ്യസ്ഥിതിയും കോവിഡും കാരണം ഇവിടെ നേരിട്ടെത്തി നിങ്ങളെ അഭിസംബോധന ചെയ്യാനാവാത്തതില്‍ ദുഃഖമുണ്ട്..പക്ഷെ, എനിക്ക് നിങ്ങളെ ഓര്‍മ്മിപ്പിക്കാനുള്ളത്...' സഖാവ് വിഎസിന്റെ വാക്കുകൾ

'ബാഹ്യ സൗന്ദര്യത്തിന് സ്ത്രീയുടേതിന് മാത്രം പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല.പ്രാധാന്യം വേണമെങ്കില്‍ രണ്ടു പേരുടെയും ബാഹ്യ സൗന്ദര്യത്തിന് ഒരേ വില കൊടുക്കുക...' ഡോ. ഷിനു ശ്യാമളന്‍ പങ്കുവയ്ക്കുന്നു

നവ ദമ്പതികൾക്ക് കിട്ടിയ ഹണിമൂണ്‍ സമ്മാനം... ഖത്തറിലേക്ക് പറന്ന ദമ്പതികൾ ജയിലിൽ.. മനസില്ലാ മനസോടെ തുടങ്ങിയ യാത്ര ഇങ്ങനെയൊരു കുരുക്കാകുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല... നവദമ്പതികൾ ജയിലിലായി ഒരു വര്‍ഷം പിന്നിടുമ്പോൾ പുറത്തിറങ്ങാമെന്ന പ്രതീക്ഷയോടെ ദമ്പതിമാരും ഉറ്റവരും....

ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ ചെലവ് ചെയ്ത് സ്മര്‍ഫിനെ എത്തിക്കുന്നു; പ്രിയപ്പെട്ടവര്‍ ഇല്ലാതെ എന്തു വിവാഹാഘോഷ മെന്ന് മാളവിക!

ഈന്തപ്പഴം വിതരണം ചെയ്‌തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത തേടി എന്‍ഐഎ. 2017 ല്‍ വിതരണം ചെയ്ത 17,000 കിലോ ഈന്തപ്പഴം സംബന്ധിച്ചാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. കൊച്ചിയില്‍ തുറമുഖത്ത് കണ്ടെയ്നറിലെത്തിയ ഈന്തപ്പഴം ഏറ്റുവാങ്ങാന്‍ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതികളായ സ്വപ്ന സുരേഷും പി.എസ്.സരിതും നേരിട്ട് തുറമുഖത്ത് എത്തിയിരുന്നു. ഇതാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അതേസമയം വിതരണത്തിന്റെ കണക്ക് നല്‍കാന്‍ സാമൂഹികനീതി വകുപ്പിന് കസ്റ്റംസ് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഈന്തപ്പഴം വിതരണത്തിന് ആരാണ് അനുമതി നല്‍കിയതെന്നും ആരാഞ്ഞിട്ടുണ്ട്. അതേസമയം 8 ജില്ലകളില്‍ നിന്ന് ഭാഗികമായെങ്കിലും കണക്കു കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാൽ കോൺസുലേറ്റിൽ നിന്നു ഗ്രന്ഥം കൊടുത്തുവിട്ട ഉദ്യോഗസ്ഥന്റെ ഫോൺ വിളികൾ പരിശോധിക്കും. സിആപ്റ്റിന്റെ മുൻ എംഡി എം. അബ്ദുൽറഹ്മാനെയും ഈയിടെ പിരിഞ്ഞ ചില ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യും. കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിൽ മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെയാണ് എൻഐഎയുടെ നിർണായക നീക്കങ്ങൾ. 32 പാക്കറ്റ് മതഗ്രന്ഥമാണു സിആപ്റ്റിലെത്തിച്ചത്. ഇതിൽ ഒരു പാക്കറ്റ് പൊട്ടിച്ചു ഗ്രന്ഥങ്ങൾ സിആപ്റ്റ് ജീവനക്കാരെടുത്തെന്നാണു മൊഴി. ബാക്കി 31 പാക്കറ്റുകൾ മലപ്പുറത്തെ 2 സ്ഥാപനങ്ങളിലേക്കു കൊണ്ടുപോയി. ഒരു പാക്കറ്റിൽ 32 മതഗ്രന്ഥങ്ങളാണെന്നും ഒരു ഗ്രന്ഥത്തിന് 567 ഗ്രാം തൂക്കമെന്നും കണ്ടെത്തിയിരുന്നു. അങ്ങനെ ഒരു പാക്കറ്റിന് 18 കിലോഗ്രാം ഭാരം. ഇത്തരം 31 പാക്കറ്റുകൾ മലപ്പുറത്തേക്കു മിനി ലോറിയിൽ കൊണ്ടുപോയി എന്നായിരുന്നു ഒരാളുടെ മൊഴി. ആകെ ഏകദേശം 580 കിലോ ഭാരം. എന്നാൽ, ഇതേ ആവശ്യത്തിനു പലപ്പോഴായി 6 വാഹനങ്ങൾ ഓടിയിട്ടുണ്ടെന്നു മറ്റൊരാളുടെ മൊഴിയും അന്വേഷണ സംഘത്തിനു ലഭിച്ചു. ഇതിൽ കസ്റ്റംസിനു തോന്നിയ സംശയമാണ് അന്വേഷണത്തിലേക്ക് എൻഐഎയും എത്തിച്ചത്.

വാഹനങ്ങളുടെ ലോഗ്ബുക്കും ജിപിഎസ് റെക്കോർഡുകളും പിടിച്ചെടുത്തു. ചില വാഹനങ്ങളുടെ ജിപിഎസ് ഓഫ് ആക്കിയിട്ടതും കണ്ടെത്തി. സിആപ്റ്റിന്റെ വാഹനം മതഗ്രന്ഥവുമായി ബെംഗളൂരുവിലേക്കു പോയതായും ഒരു വാഹനത്തിൽ നിന്നു മറ്റൊരു സ്വകാര്യ വാഹനത്തിലേക്കു പാക്കറ്റുകൾ മാറ്റിയതായും നേരത്തേ അന്വേഷണ സംഘത്തിനു സംശയം ഉണ്ടായിരുന്നു. പിന്നാലെ ഉദ്യോഗസ്ഥരുടെ മൊഴിയിൽ വൈരുധ്യവും.

ആകെ വന്ന 250 പാക്കറ്റിൽ 32 എണ്ണം സിആപ്റ്റിലെത്തിച്ചു. ബാക്കി കോൺസുലേറ്റിൽ ഉണ്ടെന്നാണു വെളിപ്പെടുത്തൽ. കോൺസുലേറ്റിലെ പരിശോധനയ്ക്കു പക്ഷേ, അനുമതി വേണം.
2017 ൽ വിതരണം ചെയ്ത 17,000 കിലോ ഈന്തപ്പഴം സംബന്ധിച്ചും അന്വേഷണം വിപുലമാക്കി. കൊച്ചിയിൽ തുറമുഖത്തു കണ്ടെയ്നറിലെത്തിയ ഈന്തപ്പഴം ഏറ്റുവാങ്ങാൻ സ്വർണക്കടത്തു കേസ് മുഖ്യപ്രതികളായ സ്വപ്ന സുരേഷും പി.എസ്.സരിതും നേരിട്ട് തുറമുഖത്ത് എത്തിയിരുന്നു. ഇതാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ഈന്തപ്പഴം വിതരണത്തിലും കസ്റ്റംസ് പ്രത്യേകം കേസ് എടുത്തിരുന്നു. വിതരണത്തിന്റെ കണക്കു നൽകാൻ സാമൂഹികനീതി വകുപ്പിനു നോട്ടിസ് നൽകി.

മന്ത്രി കെടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെയാണ് എന്‍ഐഎയുടെ നിര്‍ണായക നീക്കങ്ങള്‍. ഈന്തപ്പഴം വിതരണത്തിലും കസ്റ്റംസ് പ്രത്യേകം കേസെടുത്തിട്ടുണ്ട്. ഈന്തപ്പഴം വിതരണത്തിന് ആരാണ് അനുമതി നല്‍കിയത് എന്ന കാര്യത്തിലിപ്പോഴും വ്യക്തതയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ യുവതിയെ മര്‍ദ്ദിച്ച് മൂന്നര പവനോളം തൂക്കമുള്ള സ്വര്‍ണമാല കൈക്കലാക്കി കള്ളന്‍ കടന്നുകളഞ്ഞു... യുവതി ആശുപത്രിയില്‍ ചികിത്സയില്‍  (11 minutes ago)

മോഡലും ബ്യൂട്ടി ബ്ലോ​ഗറുമായ യുവതി ലിപ്സ്റ്റിക്കിനു പകരം ചുണ്ടു ചുവപ്പിക്കാൻ ഉപയോഗിച്ചത് മൈലാഞ്ചി! ഒടുക്കം സംഭവിച്ചത് മറ്റൊന്ന്... പണി പാളിയതോടെ ഇനിയാരും ചുണ്ടിൽ മൈലാഞ്ചി പുരട്ടരുതെന്ന വെളിപ്പെടുത്ത  (19 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്...പവന് 280 രൂപയാണ് വര്‍ദ്ധിച്ചത്  (22 minutes ago)

കര്‍ശന ജാഗ്രതയ്ക്ക് സൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്  (26 minutes ago)

'ഞാനൊരു വലിയ സംഭവമാണേ' എന്ന ഒരു ഭാവം അതാണ് ഞാന്‍ ഉദ്ദേശിച്ച ജാഡ; നമിതയുടെ ആദ്യ ചിത്രം പുതിയ തീരങ്ങളില്‍ ആ ജാഡ തോന്നിയിട്ടില്ല; എന്നാല്‍ പിന്നീട് വന്ന പല ചിത്രങ്ങളിലും കഥാപാത്രമാകുമ്ബോഴും ഇറിറ്റേറ്റ്  (40 minutes ago)

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്... രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 80 ലക്ഷത്തിലേക്ക്  (49 minutes ago)

പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി സൗദി; കൃത്യമായ മാനദണ്ഡങ്ങളോടെ അടുത്ത ഞായറാഴ്ചമുതൽ, വിദേശ തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി സൗദി അറേബ്യ  (52 minutes ago)

വിവാഹ ആലോചന തുടങ്ങിയിട്ട് കുറെ നാളുകളായി... അടുത്തിടെ വന്ന അഞ്ച് വിവാഹ ആലോചനകളും മുടങ്ങി! വിവാഹം മുടക്കിയെന്നാരോപിച്ച് അയല്‍വാസിയുടെ കട ജെസിബി ഉപയോഗിച്ച് ഇടിച്ചുപൊളിച്ച് യുവാവ്... അമ്പരന്ന് നാട്ടുകാർ.  (53 minutes ago)

'മക്കള്‍ യാത്ര പോയിട്ട് ഒരു മാസമായി. അരികില്ലേലും എന്നും കിനാവില്‍ വരാറുണ്ട് രണ്ട് പേരും. ചിലപ്പോയൊക്കെ ഒത്തിരി നേരം താലോലിക്കും. ആശുപത്രിയില്‍ നിന്ന് ഒരു നോക്ക് കാണാനേ പറ്റിയൊള്ളു...' ചികിത്സ നിഷേധിച  (1 hour ago)

വാളയാര്‍ കേസിന്റെ സമയത്ത് കഷ്ടിച്ച്‌ മൂന്ന് മാസം മാത്രം പ്രോസിക്യൂട്ടര്‍ ആയിരുന്നു ഞാന്‍; തുടക്കവും ഞാനല്ല, അവസാനവും ഞാനല്ല; സത്യ വിരുദ്ധമായ കാര്യങ്ങള്‍ ചര്‍ച്ചകളിലും മറ്റും പ്രചരിക്കുന്നത് കൊണ്ട് ചി  (1 hour ago)

രണ്ടു വയസായ ഒരു കുട്ടിയുടെ മാതാപിതാക്കൾ! അപര്‍ണ വീണ്ടും ഗര്‍ഭിണിയായപ്പോൾ കാമുകനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്നും അയാള്‍ അത്മഹത്യചെയ്തെന്നും ഭര്‍ത്താവിനെ പറഞ്ഞു വിശ്വസിപ്പിച്ചു! അനാഥാലയ മുറ്റത്ത് നവജാത  (1 hour ago)

സംസ്ഥാനത്ത് തുലാവര്‍ഷം നാളെയോടെ എത്തിയേക്കും.... ഇന്ന് മുതല്‍ മലയോര ജില്ലകളില്‍ ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്  (1 hour ago)

ബസ്റ്റാന്റ് വരെ സൈക്കിളില്‍ പോകുന്ന എന്നോട് ഇങ്ങനെ സൈക്കിളോട്ടി നടന്നാ നല്ല ചെക്കനെ കിട്ടൂലട്ടോ എന്ന് പറഞ്ഞ അതേ തലയില്‍ കെട്ട് കെട്ടിയ കാക്ക ഡിഗ്രിക്‌ ബൈക്കില്‍ പോയപ്പോ നിന്നെയിനിയാരും കെട്ടില്ലെന്ന്  (1 hour ago)

ഓഹരി സൂചികകളില്‍ നഷ്ടം. സെന്‍സെക്സ് 114 പോയന്റ് താഴ്ന്ന് 40,030ലും നിഫ്റ്റി 24 പോയന്റ് നഷ്ടത്തില്‍ 11,743ലുമാണ് വ്യാപാരം  (1 hour ago)

കൈവിടുമ്പോള്‍... നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിനു പിന്നില്‍ വിദേശത്തു നിന്നുള്ള ഫണ്ടിങ് കണ്ടെത്തിയാല്‍ തീര്‍ന്നു; റബിന്‍സ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ടിംഗ് നടത്തിയിട്  (2 hours ago)

Malayali Vartha Recommends