Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...


10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....

അവസാനം ടീച്ചര്‍ക്ക് വിസ കിട്ടി.... ശശികല ടീച്ചറുടെ പാസ്‌പോര്‍ട്ട് എംബസി തിരിച്ചുനല്‍കി; ബ്രിട്ടണില്‍ പോകാന്‍ അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്

09 MAY 2015 10:54 AM IST
മലയാളി വാര്‍ത്ത.

More Stories...

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

കത്തുന്ന വിവാദങ്ങള്‍ക്കിടയില്‍ ഹിന്ദുമത നേതാവ് ശശികല ടീച്ചര്‍ക്ക് വിസ കിട്ടിയതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ ക്രോയ്‌ഡോണില്‍ മെയ് രണ്ടിന് നടക്കേണ്ടിയിരുന്ന ഹിന്ദുമത കണ്‍വെന്‍ഷനില്‍ പങ്കേടുക്കാനായുള്ള വിസയാണ് നേരത്തെ നിരസിച്ചത്. ഇത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. അവസാനം ശശികല ടീച്ചര്‍ക്കും എന്‍.ഗോപാലകൃഷ്ണനും ബ്രിട്ടീഷ് എംബസ്സി വിസ നല്‍കി. ഇരുവരും എത്താതിരുന്നതിനെത്തുടര്‍ന്ന് മാറ്റിവെയ്ക്കപ്പെട്ട കണ്‍വെന്‍ഷന്‍ പുതിയ തീയതിയില്‍ നടത്താന്‍ ഒരുങ്ങുകയാണ് സംഘാടകര്‍.
തീവ്ര ഹിന്ദു നിലപാടുകള്‍ പ്രസംഗിക്കുന്നതിലൂടെ വിവാദ നായികയായി മാറിയ ശശികല ടീച്ചര്‍ക്കും എന്‍.ഗോപാലകൃഷ്ണനും ജനുവരി 29 മുതല്‍ ആറുമാസത്തേയ്ക്കാണ് വിസയെന്നാണ് അറിയുന്നത്. വിസ അനുവദിച്ചിരുന്നെങ്കിലും ചില കേന്ദ്രങ്ങളില്‍നിന്ന് പരാതിയുയര്‍ന്നതിനെത്തുടര്‍ന്ന് എംബസ്സി പാസ്‌പോര്‍ട്ട് പിടിച്ചുവെയ്ക്കുകയായിരുന്നു.
ഇരുവരെയും കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള കാലതാമസം കൊണ്ടാണ് പാസ്‌പോര്‍ട്ട് തിരികെ നല്‍കാതിരുന്നതാണെന്നാണ് റിപ്പോര്‍ട്ട്. ശശികലയും ഗോപാലകൃഷ്ണനും ബ്രിട്ടനില്‍ എത്തി പ്രസംഗിക്കുന്നതിനെതിരെ ചില സംഘടനകള്‍ ബ്രിട്ടീഷ് എംബസിക്കും ഹോം ഓഫീസിനും പരാതിനല്‍കുകയായിരുന്നു. ഇവര്‍ വരുന്നത് സാമുദായിക സ്പര്‍ധ വളര്‍ത്തുമെന്ന് കാണിച്ചാണ് പരാതി നല്‍കിയിരുന്നത്.
ഇരുവര്‍ക്കും വിസ നിഷേധിച്ചുവെന്ന റിപ്പോര്‍ട്ട് ഇതിനിടെ പുറത്തുവന്നിരുന്നു. ഇത് പ്രതിഷേധത്തിനുമിടയാക്കി. എന്നാല്‍, വിസ നിഷേധിക്കപ്പെട്ടിട്ടില്ലെന്ന് എംബസിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. പരിശോധനകള്‍ പൂര്‍ത്തിയാകുംവരെ പാസ്‌പോര്‍ട്ട് പിടിച്ചുവെയ്ക്കുക മാത്രമാണ് ഉണ്ടായത്. വിസ അനുവദിച്ചതോടെ, ശശികല ടീച്ചറും ഗോപാലകൃഷ്ണനും ഹിന്ദു മത കണ്‍വെന്‍ഷനായി ബ്രിട്ടനിലേക്ക് പോകും. കണ്‍വെന്‍ഷന്റെ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
ശശികലക്ക് ആദ്യം വിസ അനുവദിച്ച ശേഷം പിന്നീടു ചെന്നൈയിലെ എംബസി അധികൃതര്‍ തിരിച്ചെടുക്കുക ആയിരുന്നു. ശശികല വരുന്നത് സംബന്ധിച്ച് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ അവരെ ഒഴിവാക്കി പരിപാടി നടത്തുന്നത് സംബന്ധിച്ച് ചില ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നെങ്കിലും സംഘാടകര്‍ അതിന് തയ്യാറായില്ല. 
എന്നാല്‍ ശശികലയെ എത്തിക്കാനുള്ള നീക്കം സംഘാടകര്‍ ഉപേക്ഷിക്കുന്നില്ലെന്നു വ്യക്തമാക്കിയപ്പോള്‍ ക്രോയിഡോണ്‍ കേന്ദ്രീകരിച്ചു ഒരു സംഘം ആളുകള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍, ഹോം സെക്രട്ടറി തെരേസ മേ, ഹോം ഓഫീസ്, ബോര്‍ഡര്‍ ഏജന്‍സി, പരിപാടി നടക്കാനിരുന്ന ക്രോയിഡോണ്‍ ലങ്ഗ് ഫ്രാക് സ്‌കൂള്‍ അധികൃതര്‍, ലണ്ടനിലെ ഇന്ത്യന്‍ എംബസി എന്നിവര്‍ക്ക് പരാതി നല്‍കി. 
ഇത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. യൂടുബില്‍ വിമര്‍ശനവുമായി ഗോപാലകൃഷ്ണനും അതിന് മറുപടിയുമായി ജയ്പ്രകാശ് പണിക്കറുമെത്തി. ഇതിനിടെ ഹിന്ദുമത പരിഷത്ത് ചരട് വലികളുമായി സജീവവുമായി. അവസാനം ഉന്നത കേന്ദ്രത്തില്‍ നിന്നുള്ള ഇടപെടലുകളും സജീവമായി. അങ്ങനെ എല്ലാം വിജയം കണ്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കനത്ത മഴക്കിടെ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി...  (47 minutes ago)

വെള്ളക്കെട്ട് പരിഹരിക്കാൻ സക്ഷൻ കം ജെറ്റിംഗ് മെഷീൻ തിരുവനന്തപുരത്തേക്കും... തോടുകള്‍ വൃത്തിയാക്കുന്ന സ്ലിറ്റ് പുഷറും സ്ലോട്ട് ട്രാപ്പറും ഉടനെത്തും  (48 minutes ago)

ആരോ​ഗ്യ രം​ഗം കുത്തഴിഞ്ഞു, സർക്കാർ നോക്കുകുത്തി: രമേശ് ചെന്നിത്തല  (50 minutes ago)

വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം: വനിതാ കമ്മിഷന്‍... പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നിയമം അനുശാസിക്കുന്ന സംരക്ഷണം ലഭ്യമാക്കണം  (52 minutes ago)

വനത്തില്‍ വീണ്ടും യൂക്കാലിപ്റ്റസ് വച്ചു പിടിപ്പിക്കാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല  (53 minutes ago)

ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുതിപ്പ്: മന്ത്രി ഡോ. ബിന്ദു  (54 minutes ago)

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം; പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി  (57 minutes ago)

മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും: മന്ത്രി വി ശിവൻകുട്ടി  (58 minutes ago)

മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ രോഗികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം രോഗം വരാതിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക  (59 minutes ago)

എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ  (1 hour ago)

തെക്കൻ തീരദേശ തമിഴ് നാടിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു  (1 hour ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു  (1 hour ago)

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം: മന്ത്രി വീണാ ജോർജ്  (1 hour ago)

അതിതീവ്ര മഴ സാധ്യത: മൂന്നു ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട്! എട്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്  (1 hour ago)

പരീക്ഷയെഴുതി പത്താം നാൾ ഫലംപ്രസിദ്ധീകരിച്ച് എം.ജി സർവ്വകലാശാല  (1 hour ago)

Malayali Vartha Recommends