Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...


10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....

പ്ലീസ് വേണ്ടെന്നു പറയരുത്... മന്ത്രി ജയലക്ഷ്മിയുടെ വിവാഹത്തിന് എകെ ആന്റണിയുടെ വക മനസു നിറഞ്ഞ വിവാഹ സമ്മാനം

09 MAY 2015 11:55 AM IST
മലയാളി വാര്‍ത്ത.

More Stories...

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

മന്ത്രി പികെ ജയലക്ഷിയുടെ വിവാഹത്തിന് മണിക്കൂറുകള്‍ ശേഷിക്കേ മന്ത്രിയ്ക്ക് സമ്മാനങ്ങളുടെ പെരുമഴ. മന്ത്രിയല്ലേ... സാധാരണ കല്യാണത്തിന് നൂറോ ഇരുന്നൂറോ രൂപ കൊടുക്കുന്നവരാണ് സാധാരണക്കാര്‍. എന്നു കരുതി സംസ്ഥാനം ഭരിക്കുന്ന മന്ത്രിക്ക് അത് കൊടുക്കാന്‍ പറ്റുമോ. ഈയവസരത്തിലാണ് നമ്മള്‍ ബുദ്ധി ഉപയോഗിക്കുന്നത്. ഒന്നും കൊടുക്കാതിരിക്കുക. മന്ത്രിയല്ലേ... പണ്ട് പാവപ്പെട്ടവള്‍ ആയിരുന്നെങ്കിലും ഇന്ന് അങ്ങനെയല്ലല്ലോ. 
ഇങ്ങനെയുള്ള ചില വിവിഐപി കല്യാണത്തിന് പാരിതോഷികം വേണ്ടെന്ന് ലെറ്ററില്‍ എഴുതാറുണ്ട്. ഇങ്ങനെ വേണ്ടെന്ന് എഴുതിയിരിക്കുന്നത് കാണുമ്പോഴാണ് നമുക്ക് എന്തെങ്കിലുമൊക്കെ കൊടുക്കാന്‍ തോന്നുന്നത്.
അങ്ങനെ ഈ വിനീതയായ മന്ത്രിയുടെ വിവാഹത്തിനും സമ്മാനം കൊടുക്കേണ്ട സമയമായി. ആയിരക്കണക്കിന് വമ്പന്മാരാണ് മന്ത്രിക്ക് ആശംസകളും സമ്മാനങ്ങളുമായി കാത്തിരിക്കുന്നത്. അതില്‍ എല്ലാവരേയും എ.കെ ആന്റണി കടത്തിവെട്ടി. സാധാരണ ലളിത ജീവിതം നയിക്കുന്ന ആന്റണിയുടെ സമ്മാനത്തുക കേട്ട് ആന്റണിയെ അറിയുന്ന സാധാരണക്കാര്‍ പോലും ഞെട്ടി. 50 ലക്ഷം രൂപ. വാര്‍ത്ത സത്യമാണോന്നറിയാന്‍ കൂടുതല്‍ വായിച്ചപ്പോള്‍ ശ്വാസം നേരെ വീണു.
സമ്മാനം മന്ത്രിയുടെ പേരില്‍, മന്ത്രി പഠിച്ച സ്‌കൂളിനാണെന്ന് മാത്രം. തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ കെട്ടിട നിര്‍മ്മാണത്തിന് എം.പി. ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ എ. കെ. ആന്റണി അനുവദിച്ചതാണ് വിവാഹസമ്മാനമായി മാറിയത്.
ഏഴാംക്ലാസ് വരെ പോരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് എ.യു.പി. സ്‌കൂളിലും മുതിരേരി സര്‍വ്വോദയം യു.പി. സ്‌കൂളിലുമായിരുന്നു ജയലക്ഷ്മിയുടെ പഠനം. ഏഴാംക്ലാസ് മുതല്‍ തലപ്പുഴ ഗവ: ഹൈസ്‌കൂളിലും.
താന്‍ പഠിച്ച സ്‌കൂളിന്റെ അവസ്ഥ മന്ത്രി എം.പിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. സ്‌കൂള്‍ കെട്ടിടത്തിന് ഫണ്ട് അനുവദിക്കണമെന്ന മന്ത്രിയുടെ ആവശ്യം സ്‌നേഹപൂര്‍വം എ.കെ. ആന്റണി പരിഗണിക്കുകയുംചെയ്തു.
പ്രദേശത്തെ പട്ടികവര്‍ഗ്ഗക്കാരുടെയും പിന്നാക്കക്കാരുടെയും കര്‍ഷകരുടെയും മക്കള്‍ ആശ്രയിക്കുന്നത് ഈ സ്‌കൂളിനെയാണ്. പല ക്ലാസ് മുറികളുടെയും പ്രവര്‍ത്തനം പഴയ കെട്ടിടങ്ങളിലാണ്. വിവാഹ സമ്മാനമെന്ന പേരിലെങ്കിലും ഫണ്ട് അനുവദിച്ചതോടെ സ്‌കൂളിന് ശാപമോക്ഷമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കനത്ത മഴക്കിടെ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി...  (34 minutes ago)

വെള്ളക്കെട്ട് പരിഹരിക്കാൻ സക്ഷൻ കം ജെറ്റിംഗ് മെഷീൻ തിരുവനന്തപുരത്തേക്കും... തോടുകള്‍ വൃത്തിയാക്കുന്ന സ്ലിറ്റ് പുഷറും സ്ലോട്ട് ട്രാപ്പറും ഉടനെത്തും  (35 minutes ago)

ആരോ​ഗ്യ രം​ഗം കുത്തഴിഞ്ഞു, സർക്കാർ നോക്കുകുത്തി: രമേശ് ചെന്നിത്തല  (37 minutes ago)

വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം: വനിതാ കമ്മിഷന്‍... പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നിയമം അനുശാസിക്കുന്ന സംരക്ഷണം ലഭ്യമാക്കണം  (39 minutes ago)

വനത്തില്‍ വീണ്ടും യൂക്കാലിപ്റ്റസ് വച്ചു പിടിപ്പിക്കാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല  (40 minutes ago)

ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുതിപ്പ്: മന്ത്രി ഡോ. ബിന്ദു  (41 minutes ago)

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം; പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി  (44 minutes ago)

മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും: മന്ത്രി വി ശിവൻകുട്ടി  (45 minutes ago)

മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ രോഗികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം രോഗം വരാതിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക  (46 minutes ago)

എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ  (48 minutes ago)

തെക്കൻ തീരദേശ തമിഴ് നാടിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു  (49 minutes ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു  (50 minutes ago)

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം: മന്ത്രി വീണാ ജോർജ്  (51 minutes ago)

അതിതീവ്ര മഴ സാധ്യത: മൂന്നു ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട്! എട്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്  (53 minutes ago)

പരീക്ഷയെഴുതി പത്താം നാൾ ഫലംപ്രസിദ്ധീകരിച്ച് എം.ജി സർവ്വകലാശാല  (54 minutes ago)

Malayali Vartha Recommends