Widgets Magazine
26
Oct / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാവന എന്നും എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ്,ഞങ്ങൾ എന്നും വിളിക്കും! ആ ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്നു... എന്റെ ജീവിതത്തിലെ ഈ മാറ്റങ്ങൾക്ക് പിന്നിൽ ഭാവനയാണ്; അവൾ പറഞ്ഞത് കൊണ്ടാണ് എല്ലാം സംഭവിച്ചത്; മനസ് തുറന്ന് റിമി ടോമി...


ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിൽ പോലും തളരാതെ അതിന് എതിരെ പോരാടി; ക്രൂരമായ ലോകത്തിൽ നിന്നുള്ള ഏറ്റവും മികച്ച കവചമാണ് സന്തുഷ്ടമായ ആത്മാവ്.... നടി ഭാവനയുടെ പുതിയ പോസ്റ്റ് വൈറൽ; ഏറ്റെടുത്ത് സോഷ്യൽമീഡിയ...


കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബായില്‍ നിന്നുമെത്തിയ കോഴിക്കോട് വടകര സ്വദേശി സിദ്ധിഖില്‍ നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തത് 22 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണ്ണമിശ്രിതം... അമ്പരന്ന് കസ്റ്റംസ്


ദീര്‍ഘനാളായി കിട്ടാനുണ്ടായിരുന്ന പണം വാങ്ങ‌ാനെന്ന് പറഞ്ഞ് ദിവാകരന്‍ കൊച്ചിയില്‍ എത്തി... കാർ തകരാറിലായതോടെ എല്ലാ തകിടം മറിഞ്ഞു! ഇന്‍ഫോപാര്‍ക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത് കൊല്ലം സ്വദേശി ദിവാകരന്‍ നായരുടെ മൃതദേഹം! മരണത്തിൽ ദുരൂഹത


കയ്യില്‍ വാഴക്കുലയും മുണ്ട് മടക്കിയുടുത്ത് തലയില്‍ കെട്ടും കെട്ടി അവതാരകയും നടിയുമായ മലയാളികളുടെ ഇഷ്ട താരം! വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീയെ ഏറ്റെടുത്ത് ആരാധകർ...

ഭാര്യയുള്ള ഹോസ്പിറ്റൽ വേണ്ട... ശിവശങ്കറിനെ വിടാതെ കസ്റ്റംസ്സ്... ആൻജിയോഗ്രാം കഴിഞ്ഞതോടെ വീണ്ടും ഹോസ്പിറ്റലിൽ എത്തി! മറ്റൊരു ആശുപത്രിയുടെ അഭിപ്രായം തേടണമെന്ന് കസ്റ്റംസ്

17 OCTOBER 2020 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

'എന്‍റെ ആരോഗ്യസ്ഥിതിയും കോവിഡും കാരണം ഇവിടെ നേരിട്ടെത്തി നിങ്ങളെ അഭിസംബോധന ചെയ്യാനാവാത്തതില്‍ ദുഃഖമുണ്ട്..പക്ഷെ, എനിക്ക് നിങ്ങളെ ഓര്‍മ്മിപ്പിക്കാനുള്ളത്...' സഖാവ് വിഎസിന്റെ വാക്കുകൾ

'ബാഹ്യ സൗന്ദര്യത്തിന് സ്ത്രീയുടേതിന് മാത്രം പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല.പ്രാധാന്യം വേണമെങ്കില്‍ രണ്ടു പേരുടെയും ബാഹ്യ സൗന്ദര്യത്തിന് ഒരേ വില കൊടുക്കുക...' ഡോ. ഷിനു ശ്യാമളന്‍ പങ്കുവയ്ക്കുന്നു

നവ ദമ്പതികൾക്ക് കിട്ടിയ ഹണിമൂണ്‍ സമ്മാനം... ഖത്തറിലേക്ക് പറന്ന ദമ്പതികൾ ജയിലിൽ.. മനസില്ലാ മനസോടെ തുടങ്ങിയ യാത്ര ഇങ്ങനെയൊരു കുരുക്കാകുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല... നവദമ്പതികൾ ജയിലിലായി ഒരു വര്‍ഷം പിന്നിടുമ്പോൾ പുറത്തിറങ്ങാമെന്ന പ്രതീക്ഷയോടെ ദമ്പതിമാരും ഉറ്റവരും....

ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ ചെലവ് ചെയ്ത് സ്മര്‍ഫിനെ എത്തിക്കുന്നു; പ്രിയപ്പെട്ടവര്‍ ഇല്ലാതെ എന്തു വിവാഹാഘോഷ മെന്ന് മാളവിക!

സി.പി.എമ്മിന് വേണ്ടി കെ.ആര്‍ മീര; ഏഷ്യനെറ്റിലെ വിനു വി ജോണിനെതിരെ ഫെസ്ബുക്ക് പോസ്റ്റ്; കെ.ആര്‍ മീരയെ വിമര്‍ശിച്ച് സംവാദത്തില്‍ പങ്കെടുത്ത ശ്രജീത്ത് പണിക്കര്‍; ചര്‍ച്ചയിലെ അശ്ലീലം ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല

കസ്റ്റംസ് കസ്‌റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ആന്‍ജിയോഗ്രാം പൂര്‍ത്തിയായി. തൊട്ടുപിന്നാലെ ആശുപത്രി അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കി. ഇ.സി.ജിയില്‍ വ്യത്യാസമുള്ളതിനാലാണ് ആന്‍ജിയോഗ്രാം നടത്താന്‍ ആശുപത്രി തീരുമാനിച്ചത്. കാര്‍ഡിയാക് ഐ.സി.യുവില്‍ കഴിയുന്ന ശിവശങ്കറിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു. തലചുറ്റലും നടുവേദനയും ശിവശങ്കറിനുണ്ട്. അദ്ദേഹം കാര്‍ഡിയാക്ക് ഐ.സി.യുവില്‍ തന്നെ തുടരുകയാണ്. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം ഇപ്പോള്‍ സാധാരണഗതിയിലാണ്. ശിവശങ്കറുടെ ആരോഗ്യനില സംബന്ധിച്ച്‌ വിദഗ്ദ്ധരുടെ അഭിപ്രായം തേടുമെന്നും ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു. എന്നാൽ ശിവശങ്കറിന്റെ ആന്‍ജിയോഗ്രാം പൂര്‍ത്തിയായത്തോടെ കസ്റ്റംസ് വീണ്ടും ഹോസ്പിറ്റലെത്തി. കരമനയിലെ ഹോസ്പിറ്റൽ മാറ്റി മറ്റൊരു ഹോസ്പിറ്റലിൽ ആക്കാൻ സാധ്യത ഉണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അതേസമയം വിദേശത്തേക്ക് ഡോളര്‍ കടത്തിയതിന് സ്വര്‍ണക്കടത്തുകേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനേയും പ്രതികളാക്കി കസ്റ്റംസ് പുതിയ കേസെടുത്തു. വിദേശത്തേയ്ക്ക് പ്രതികള്‍ 1.90ലക്ഷം യുഎസ് ഡോളര്‍ കടത്തിയെന്നാണ് കണ്ടെത്തല്‍. ഡോളര്‍ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ബാങ്കില്‍ സമ്മര്‍ദം ചെലുത്തിയെന്ന് കസ്റ്റംസ് പറയുന്നു.

വന്‍സമ്മര്‍ദ്ദം മൂലമാണ് ഡോളര്‍ കൈമാറിയതെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ പണമാണ് പിന്നീട് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് മുന്നില്‍ വച്ച്‌ കോണ്‍സുലേറ്റിലെ ധനകാര്യവിഭാഗത്തിന്‍റെ ചുമതലയിലുണ്ടായിരുന്ന ഖാലിദിന് കൈമാറുന്നത്. ഖാലിദാണ് ഈ തുക വിദേശത്തേക്ക് കടത്തിയത്.ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങിയതെന്നാണ് സൂചന.

സ്വപ്നസുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കൊപ്പം ഡോളര്‍ കടത്തിന് ശിവശങ്കര്‍ ഗൂഢാലോചനയില്‍ പങ്കാളിയായെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് തവണ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. എന്താണ് അസുഖമെന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ശിവശങ്കര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയതുമില്ല. ഇതേത്തുടര്‍ന്നാണ് കസ്റ്റംസ് നേരിട്ടെത്തി ശിവശങ്കറിന് ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത്. കസ്റ്റംസ് ആക്ടിലെ 108- പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് കേസില്‍ ബന്ധമുണ്ടെന്ന് വിവരം ലഭിക്കുന്നവരെ വിളിച്ചുവരുത്താനുള്ള നോട്ടീസാണ് ശിവശങ്കറിന് നല്‍കിയത്.

പുതിയൊരു കേസ് നമ്ബറാണ് നോട്ടീസിലുള്ളതെന്ന്, നോട്ടീസ് പരിശോധിച്ച ശിവശങ്കറിന് മനസ്സിലായി. പിന്നാലെ നോട്ടീസിലെ വിവരങ്ങള്‍ കൊച്ചിയിലെ അഭിഭാഷകരുമായി ശിവശങ്കര്‍ ചര്‍ച്ച ചെയ്തു. ചോദ്യം ചെയ്യല്‍ നീട്ടിവയ്ക്കാന്‍ കഴിയുമോ എന്ന് വീണ്ടും ശിവശങ്കര്‍ ഉദ്യോഗസ്ഥരോട് ആരാഞ്ഞു. എന്നാല്‍ കഴിയില്ലെന്ന് കസ്റ്റംസ് മറുപടി നല്‍കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിതാവിന്റെ മര്‍ദനമേറ്റ് ഒമ്പത് വയസ്സുകാരി ഗുരുതരാവസ്ഥയില്‍....  (1 hour ago)

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും...  (1 hour ago)

ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി പ്രവാസി യുവതി ആത്മഹത്യ ചെയ്തു  (1 hour ago)

സംസ്ഥാനത്ത് പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടിന് ആരംഭിക്കും  (2 hours ago)

സ്ത്രീകളെ പിന്തുടര്‍ന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തിയ പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍  (2 hours ago)

നിലവിലുള്ള സംവരണം അതേപോലെ നിലനില്‍ക്കെ മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുകയും വേണം... സംവരണത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് ആര്‍.എസ്.എസ് നടത്തുന്നതെന്ന് മുഖ്  (2 hours ago)

ഭാര്യമാര്‍ക്കൊപ്പുമുളള കിടപ്പറ രംഗങ്ങള്‍ ലൈവ് സ്ട്രീം നടത്തി;ഭാര്യയുടെ പരാതിയില്‍ 24 കാരനായ യുവാവ് പിടിയില്‍  (3 hours ago)

ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിച്ച് ആരോഗ്യം കളയേണ്ട...  (3 hours ago)

സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

മൂന്ന് വയസുകാരിയെ ട്രെയിനില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമം.... കുട്ടിയെ രക്ഷപ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ ചെയ്തത്?  (4 hours ago)

സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം.... ഇന്ന് 4287പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്; ചികിത്സയിലായിരുന്നവരില്‍ 7101 പേര്‍ രോഗമുക്തതി നേടി; 93,744 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്; 3,02,017 പേര  (4 hours ago)

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു..  (5 hours ago)

യുണൈറ്റഡ് കൊമേഴ്സ്യല്‍ ബാങ്ക് വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം...  (6 hours ago)

സ്വപ്‌നാ സുരേഷ് എന്ന മാദകസുന്ദരിയും ഇന്ത്യന്‍ കമ്യൂണിസത്തെ ചരിത്രത്തിന്റെ ചവിട്ടുകൊട്ടയില്‍ ചാമ്പലാക്കി? കേരളസംസ്ഥാനം കൂടി അടിപടലം നിലംപൊത്തിയാല്‍ ദേശീയ പാര്‍ട്ടി എന്ന വിലാസം തന്നെ സിപിഎമ്മിന് നഷ്ടമായ  (6 hours ago)

സ്വര്‍ണ്ണക്കടത്ത്‌ അന്വേഷണം ഉന്നതരിലേക്ക്‌ നീളാതിരിക്കാന്‍ ശ്രമം: ഒറ്റപ്പെട്ട ചില അറസ്റ്റുകള്‍ ഒഴിച്ചാല്‍ അന്വേഷണം ഉന്നതരിലേക്ക്‌ നീങ്ങുന്നില്ല, ഉന്നതരിലേക്ക്‌ എത്താതിരിക്കാനുള്ള നീക്കമാണ്‌ സജീവമായി അ  (6 hours ago)

Malayali Vartha Recommends