നവജാതശിശുവിന് കോവിഡ്; കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ, അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുഞ്ഞിനെയും കൊണ്ട് കഴിഞ്ഞ ദിവസം അമ്മ ആശുപത്രയിലെത്തി, ശേഷം സംഭവിച്ചത്
നവജാതശിശുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്ന ശേഷമാണ് കടന്നത്. ഇറ്റലിയിലെ പലേമോ ആശുപത്രിയിലാണ് സംഭവം നടന്നത്. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുഞ്ഞിനെയും കൊണ്ട് കഴിഞ്ഞ ദിവസമാണ് അമ്മ ആശുപത്രയിലെത്തിയത് തന്നെ. ഇതേതുടര്‍ന്ന് ശിശുവിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
അതോടൊപ്പം തന്നെ ആശുപത്രി അധികൃതര്‍ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയുണ്ടായി. തുടർന്ന് ഈ സമയത്താണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ആശുപത്രി അധികൃതര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധ്യമായില്ല. തുടര്‍ന്ന് അധികൃതര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha