Widgets Magazine
14
Apr / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ സ്വദേശത്തേക്ക് മറുനാടന്‍ തൊഴിലാളികളുടെ കൂട്ടപാലായനം.... ലോക്ഡൗണ്‍ വന്നേക്കുമെന്ന ആശങ്കയില്‍ തൊഴിലാളികള്‍


വിഷുവിനെ വരവേറ്റ് മലയാളികള്‍... സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും വിഷു ആഘോഷത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍


വിദേശത്ത് പൈലറ്റാണെന്നും ആദ്യഭാര്യ മരിച്ചുപോയെന്നും പറഞ്ഞ് വിശ്വസിപ്പിക്കും....വിവാഹ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട യുവതികളെ റിസോര്‍ട്ടില്‍ എത്തിച്ച് ശേഷം ചെയ്യുന്നത് മറ്റൊന്ന്....കോഴഞ്ചേരി സ്വദേശി ടിജു ജോര്‍ജിന്റെ ചതിയില്‍ പെട്ടത് നിരവധി യുവതികള്‍...പത്താംക്ലാസ് മുതലുള്ള പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനും തട്ടിപ്പിനും ഇരയാക്കിയ വിരുതനെ പൂട്ടി പോലീസ്


ജലീല്‍ തെറ്റുചെയ്തുവെന്ന് അംഗീകരിച്ചിട്ടില്ല! മന്ത്രി കെ.ടി. ജലീലിന്‍റെ രാജി തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം.


വൈഗയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയതിന്റെ തലേന്നാള്‍ ഫ്ലാറ്റില്‍ അസ്വഭാവിക കാര്യങ്ങള്‍ നടന്നു! അടച്ചിട്ടിരുന്ന ഫ്ലാറ്റില്‍ ചിലതിന്റെ താക്കോല്‍ സനുവിന്റെ കൈവശം; സനു താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ അടച്ചിട്ട ഫ്ലാറ്റുകളില്‍ രഹസ്യ പരിശോധന; വൈഗയുടെ മരണത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു?

'അറപ്പ് തോന്നുന്ന ഒരുവന്റെ ശരീര ശ്രവങ്ങളുടെ ഗന്ധവും പേറി ഒരു ജന്മം മുഴുവന്‍ പുകഞ്ഞു ജീവിക്കേണ്ടി വരുന്നതിന്റെ വേദന മനസിലാക്കാന്‍ ഇവിടെ നിയമങ്ങളില്ല. ബലാത്സംഗം ചെയ്തവന് വീണ്ടും വീണ്ടും ബലാത്സംഗം ചെയ്യാനുള്ള ലൈസന്‍സ് കൊടുക്കാന്‍ വേണ്ടി അവനെത്തന്നെ വിവാഹം ചെയ്യേണ്ടി വരുന്ന ആ ശരീരത്തിനുള്ളില്‍ അവള്‍ക്കൊരു മനസ്സുണ്ടെന്നു തിരിച്ചറിയാന്‍ സാധിക്കുന്നില്ല...' വൈറലായി കുറിപ്പ്

07 MARCH 2021 03:09 PM IST
മലയാളി വാര്‍ത്ത

More Stories...

ജലീല്‍ തെറ്റുചെയ്തുവെന്ന് അംഗീകരിച്ചിട്ടില്ല! മന്ത്രി കെ.ടി. ജലീലിന്‍റെ രാജി തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം.

അപൂർവമായ സയാമീസ് ഇരട്ടകൾക്ക് ജന്മം നൽകി യുവതി; പൂർണവളർച്ച എത്തിയ രണ്ടു തലകളും മൂന്നു കൈകളും, ആരോഗ്യ നിലയിൽ പ്രശ്നങ്ങൾ, കുട്ടികളെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയരാക്കുന്നു

വൈഗയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയതിന്റെ തലേന്നാള്‍ ഫ്ലാറ്റില്‍ അസ്വഭാവിക കാര്യങ്ങള്‍ നടന്നു! അടച്ചിട്ടിരുന്ന ഫ്ലാറ്റില്‍ ചിലതിന്റെ താക്കോല്‍ സനുവിന്റെ കൈവശം; സനു താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ അടച്ചിട്ട ഫ്ലാറ്റുകളില്‍ രഹസ്യ പരിശോധന; വൈഗയുടെ മരണത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു?

ദിവസങ്ങൾക്ക് മുൻപ് അവൾ തയ്യാറെടുത്തിരുന്നു.. രണ്ട് ആഴ്ചയായി ഉറക്കമില്ല.. രാത്രി ലൈറ്റ് കാണാം.. ബാൽക്കണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാകും.. ആരോടും തീരെ സംസാരിക്കാതായി! താലിമാലയും കയ്യിലുള്ള പൈസയും മാറ്റി വെച്ചത് 12 വയസുള്ള മകൾക്ക്.. മകളുടെ നോട്ട് ബുക്കിൽ അവൾ അവസാനമായി കുറിച്ച് വെച്ചത് ചങ്ക് തകർക്കുന്ന വരികൾ; കാറെടുക്കാതെ അന്ന് സ്വപ്ന ബാങ്കിലേക്ക് നടന്ന് ഓഫീസിലെ ക്യാബിനടച്ച് സീലിങ്ങിൽ ഷാൾ കൊരുത്തത് 38 കൊല്ലത്തെ ജീവിതം മതിയാക്കി.. നടുക്കുന്ന ആ കുറിപ്പുകൾ..

കിട്ടേണ്ടത് അയാളിൽ നിന്നും പെട്ടന്ന് ഇല്ലാതായാൽ നമ്മൾ വേദനിക്കും! തന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത് ഇതാണോ?.... ആദ്യമായി ആ വെളിപ്പെടുത്തൽ... വിവാഹമോചനത്തിന്റെ കാരണം ഇതായിരുന്നോ എന്ന് ആരാധകർ!

സ്ത്രീകള്‍ ഒരു മനുഷ്യായുസില്‍ അനുഭവിക്കേണ്ടി വരുന്ന വേദനകളെയും കഷ്ടപ്പാടുകളെയും കുറിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെയ്ക്കുകയാണ് ജസ്‌ന പ്രവീണ്‍ എന്ന യുവതി. സ്ത്രീയെ പുരുഷന് പ്രാപിക്കാന്‍ മാത്രമുള്ള ഒരു വസ്തു മാത്രമായി കാണുന്ന സമൂഹത്തിനെതിരെയാണ് ജസ്‌നയുടെ കുറിപ്പ് എന്നത്.

ജസ്‌നയുടെ കുറിപ്പ്;

ഒരു സ്ത്രീയുടെ ജന്മലക്ഷ്യം വിവാഹിതയാകുക എന്നതാണ്. പേരിനെങ്കിലും ഒരു ഭര്‍ത്താവുണ്ടായിരിക്കുക എന്നതാണ് പരമപ്രധാനം.. അവളുടെ ശരീരത്തില്‍ അവള്‍ക്കങ്ങനെ പ്രത്യേകിച്ച് അധികാരമൊന്നുമില്ല. ആരാണോ കീഴ്‌പ്പെടുത്തുന്നത് അവനവകാശപ്പെട്ടതാണ് അവളുടെ ശരീരം. പണ്ടു ക്ലാസ്സിലൊരു അധ്യാപകന്‍ പറഞ്ഞതോര്‍ക്കുന്നു. നാട്ടിലെ പൂവന്മാര്‍ക്കൊരു വിചാരമുണ്ട്. എല്ലാ പിടകളും അവന്റെയാണെന്ന്.

അതാണ് നമ്മുടെ സംസ്‌കാരം. അതുകൊണ്ടാണല്ലോ ഭര്‍ത്താവ് മരിച്ചാല്‍ പിന്നെ സ്ത്രീക്ക് ജീവിക്കാന്‍ അവകാശമില്ലാതിരുന്നത് ഒരു കാലത്ത്. ചുരുക്കിപ്പറഞ്ഞാല്‍ സ്ത്രീ എന്നത് ഒരു ശരീരം മാത്രമാണ്. പുരുഷന് പ്രാപിക്കാന്‍ മാത്രമുള്ള ഒരു വസ്തു. അതിനാലെ അവള്‍ കളങ്കപ്പെടുന്നു. ശ്രേഷ്ഠനായ അവന്‍ ഒരു താലി അണിയിച്ചാല്‍ അവളുടെ കളങ്കം കഴുകപ്പെടും.

നമ്മുടെ നാട്ടിലെ സമുന്നത നീതിപീഠം പോലും ഇങ്ങനെ വിശ്വസിക്കുമ്പോള്‍, ആരോടാണ് സ്ത്രീ തനിക്കു വേണ്ടി തന്നെ വാദിക്കുന്നത്? അവള്‍ക് വിമോചനം വേണ്ടത് എന്തില്‍ നിന്നാണ്? കോടതിയെ വിമര്‍ശിച്ചാല്‍ കോടതിയലക്ഷ്യം ആകും. അതായത്, വിമര്‍ശനങ്ങള്‍ക്കു അതീതമായ, തെറ്റ് പറ്റില്ലെന്നുറപ്പുള്ള ഇടത്ത് നിന്നാണ് ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ വിവാഹം ചെയ്യാമോ എന്ന് വേട്ടക്കാരനോട് ജഡ്ജി ചോദിക്കുന്നത്.

ഒരിക്കലല്ല, ഒരു കാലഘട്ടം മുഴുവന്‍ പ്രായപൂര്‍ത്തിയാകാത്ത അവളെ ശാരീരികമായി ഉപയോഗിച്ചിരുന്നിട്ടും അയാള്‍ക്ക് വേണ്ടിയാണു സെഷന്‍സ് കോടതി പോലും സംസാരിച്ചത്.. 'അവള്‍ കുട്ടിയല്ല, അവള്‍ക്കു ഗര്‍ഭനിരോധനാ മാര്‍ഗങ്ങളെക്കുറിച്ചറിയാം, അതുകൊണ്ടാണല്ലോ അയാള്‍ അവ ഉപയോഗിച്ചിരുന്നു എന്നവള്‍ മൊഴി കൊടുത്തത്.. അവള്‍ക്കു പ്രായത്തില്‍ കവിഞ്ഞ ശാരീരിക വളര്‍ച്ച ഉണ്ടായിരുന്നു' എന്നൊക്കെയാണ് ആദ്യവിധി എന്ന് കേട്ടപ്പോള്‍ വലിയ ഞെട്ടലൊന്നും ഉണ്ടായില്ല. ഇതിനു ശേഷം മറ്റൊരു വിവാഹം കഴിച്ചു ജീവിക്കുന്ന അയാളുടെ സര്‍ക്കാര്‍ ജോലി നഷ്ടമായെക്കും ശിക്ഷിക്കപ്പെട്ടാല്‍ എന്നതാണ് അയാളുടെ ഭാഗത്തെ ന്യായം.. എന്തിനാണ് ഞെട്ടുന്നത്? ഇങ്ങനെയൊക്കെയേ നടക്കൂ.. ഇത് ഭാരതമാണ്..

അറപ്പ് തോന്നുന്ന ഒരുവന്റെ ശരീര ശ്രവങ്ങളുടെ ഗന്ധവും പേറി ഒരു ജന്മം മുഴുവന്‍ പുകഞ്ഞു ജീവിക്കേണ്ടി വരുന്നതിന്റെ വേദന മനസിലാക്കാന്‍ ഇവിടെ നിയമങ്ങളില്ല. ബലാത്സംഗം ചെയ്തവന് വീണ്ടും വീണ്ടും ബലാത്സംഗം ചെയ്യാനുള്ള ലൈസന്‍സ് കൊടുക്കാന്‍ വേണ്ടി അവനെത്തന്നെ വിവാഹം ചെയ്യേണ്ടി വരുന്ന ആ ശരീരത്തിനുള്ളില്‍ അവള്‍ക്കൊരു മനസ്സുണ്ടെന്നു തിരിച്ചറിയാന്‍ ലിംഗം കൊണ്ട് മാത്രം ചിന്തിക്കുന്ന നമ്മുടെ പുരുഷപ്രമാണിമാര്‍ക്ക് ഇപ്പോഴും സാധിക്കുന്നില്ല. വിദ്യാഭ്യാസമൊന്നും വിവേകത്തിനും തിരിച്ചറിവിനും ഒരു മാനദണ്ഡവും അല്ല എന്ന് നമ്മളെന്നെ അറിഞ്ഞവരാണ്..

ഇഷ്ടമില്ലാതെ ശരീരത്തില്‍ തൊടുന്നവനെ കൊന്നിട്ട് ജയിലില്‍ കിടക്കുന്നതാണ് അവന്റെ കൂടെ ജീവിക്കേണ്ടി വരുന്നതിനേക്കാള്‍ ഒരു പെണ്ണിന് മെച്ചം.. അന്തസ്സുള്ള ഒരു ക്രൈം ആണത്.. എന്നാപ്പിന്നെ ഇനി ആ വഴിക്കു പോകാം... നീതി സ്വയം നടപ്പാക്കാം... അത് ലഭിക്കുന്നില്ലയെങ്കില്‍...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.... കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി  (14 minutes ago)

കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ സ്വദേശത്തേക്ക് മറുനാടന്‍ തൊഴിലാളികളുടെ കൂട്ടപാലായനം.... ലോക്ഡൗണ്‍ വന്നേക്കുമെന്ന ആശങ്കയില്‍ തൊഴിലാളികള്‍  (31 minutes ago)

വിഷുവിനെ വരവേറ്റ് മലയാളികള്‍... സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും വിഷു ആഘോഷത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍  (1 hour ago)

വ്യാജ പ്രൊഫൈല്‍ വഴി യുവാവുമായി അശ്ലീല ചാറ്റിംഗ്; ഭീഷണിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കി  (7 hours ago)

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ശബ്ദരേഖ ഇ.ഡി ഭീഷണിപ്പെടുത്തി... സ്വപ്നയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച് കോടതിയില്‍  (8 hours ago)

മന്‍സൂര്‍ വധക്കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍  (9 hours ago)

എല്ലാം അറിഞ്ഞ് ഉള്ളിലൊതിക്കി അവള്‍ യാത്രയായി... അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ നൊമ്ബരക്കടലായി  (10 hours ago)

തര്‍ക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് ദാരുണമായി കുത്തിക്കൊന്നു  (10 hours ago)

കോവിഡ് നിയന്ത്രണം വീണ്ടും... കച്ചവടസ്ഥാപനങ്ങളും മാളുകളും രാത്രി ഒന്‍പതു വരെ മാത്രം  (11 hours ago)

ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2959 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 52,132; ആകെ രോഗമുക്തി നേടിയവര്‍ 11,23,133, കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് 14  (12 hours ago)

നാലാം വയസിൽ മാറാരോഗം...സ്വന്തമായി കാർ വേണം! കുതിച്ചെത്തി അബുദാബി പോലീസ്, സമൂഹത്തിലെ അംഗങ്ങളുടെ സുരക്ഷയും സംരക്ഷണവും മുന്‍നിര്‍ത്തി നല്ല പെരുമാറ്റ രീതികളെ കുറിച്ചു അവബോധം വർദ്ധിപ്പിക്കാനൊരുങ്ങി അധികൃതർ  (12 hours ago)

പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല കേന്ദ്ര മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി  (12 hours ago)

അമ്മയുടെ പേരിലെ വ്യാജ അക്കൗണ്ട് പൂട്ടിക്കണം: ആരാധകരോട് പ്രതികരണവുമായി അഹാന കൃഷ്ണ  (12 hours ago)

'യൂസഫലിക്ക് കണ്ടല്‍ കാടിന്റെയും, ചതുപ്പുനിലങ്ങളുടെയും, കായലിനെയും പ്രകൃതിയുടെയും ഒക്കെ വില ഇപ്പോള്‍ മനസ്സിലായി കാണും… ഒരുപാട് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന അങ്ങ് വരുംതലമുറയോട് കൂടി ചെയ്യുന്ന വലിയ ഒരു സത  (13 hours ago)

ഇനിയും ശബരിമല ദര്‍ശനത്തിനായി വരും; ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  (13 hours ago)

Malayali Vartha Recommends