Widgets Magazine
15
May / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്


വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് ഇരിപ്പിടത്തിന്‍റെ എണ്ണം 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണം; കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തുന്നതിനെതിരെ യുഡിഎഫിന്റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. വീണ എസ് നായര്‍


സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയില്‍ വിമാനത്താവളത്തിൽ എത്തി.... പൊട്ടിക്കരഞ്ഞ് സൗമ്യയുടെ 'അമ്മ; പ്രിയതമയെ കണ്ണെടുക്കാതെ നിസഹായനായി നോക്കി നിന്ന് ഭര്‍ത്താവ് സന്തോഷ്; സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി; ഇനി ജന്മനാട്ടിലേക്ക്... മകനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കൾ...


മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ രാജ്ഭവനില്‍; സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവര്‍ണര്‍ക്ക് പിണറായിവിജയന്‍ ഔദ്യോഗികമായി കത്ത് നല്‍കി...


ആമസോണിൽ ഓർഡർ ചെയ്തത് മൗത്ത് വാഷ്! കിട്ടിയപ്പോൾ കണ്ണുതള്ളി റെഡ്മി നോട്ട് 10... പിന്നാലെ യുവാവ് ചെയ്തത് ഞെട്ടിക്കുന്നത്...

കിട്ടേണ്ടത് അയാളിൽ നിന്നും പെട്ടന്ന് ഇല്ലാതായാൽ നമ്മൾ വേദനിക്കും! തന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത് ഇതാണോ?.... ആദ്യമായി ആ വെളിപ്പെടുത്തൽ... വിവാഹമോചനത്തിന്റെ കാരണം ഇതായിരുന്നോ എന്ന് ആരാധകർ!

13 APRIL 2021 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്

വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് ഇരിപ്പിടത്തിന്‍റെ എണ്ണം 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണം; കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തുന്നതിനെതിരെ യുഡിഎഫിന്റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. വീണ എസ് നായര്‍

കൊച്ചിയിൽ കനത്ത മഴ! അങ്കമാലിയില്‍ റോഡ് ഇടിഞ്ഞ് ടാങ്കര്‍ ലോറി താഴ്ചയിലേയ്ക്ക് മറിഞ്ഞു; ലോറി ഡ്രൈവറിന് പരിക്ക്

സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയില്‍ വിമാനത്താവളത്തിൽ എത്തി.... പൊട്ടിക്കരഞ്ഞ് സൗമ്യയുടെ 'അമ്മ; പ്രിയതമയെ കണ്ണെടുക്കാതെ നിസഹായനായി നോക്കി നിന്ന് ഭര്‍ത്താവ് സന്തോഷ്; സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി; ഇനി ജന്മനാട്ടിലേക്ക്... മകനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കൾ...

മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ രാജ്ഭവനില്‍; സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവര്‍ണര്‍ക്ക് പിണറായിവിജയന്‍ ഔദ്യോഗികമായി കത്ത് നല്‍കി...

മലയാളികളുടെ ഇഷ്ടതാരമാണ് അർച്ചന കവി. നീ​ല​ത്താ​മ​ര​യി​ലെ​ ​കു​ഞ്ഞി​ ​മാ​ളു​വാ​യി​ ​അ​ര്‍​ച്ച​ന​ ​എത്തിയപ്പോള്‍​ ​മ​ല​യാ​ളി​ ​പ്രേ​ക്ഷ​ക​ര്‍​ ​അ​ര്‍​ച്ച​ന​യെ​ ​നെ​ഞ്ചി​ലേ​റ്റിയത് വളരെ പെട്ടന്നായിരുന്നു.

2009​ ​മു​ത​ല്‍​ 2016​ ​വ​രെ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ല്‍​ ​സ​ജീ​വ​മാ​യ​ ​അ​ര്‍​ച്ച​ന​ ​വി​വാ​ഹ​ ​ശേ​ഷം​ ​സി​നി​മ​യി​ല്‍​ ​നി​ന്ന് ​വി​ട്ടു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഹി​ന്ദി​ ​ചാ​ന​ല്‍​ ​പ​രി​പാ​ടി​ക​ളി​ല്‍​ ​പ്ര​മു​ഖ​ ​കോ​മേ​ഡി​യ​നാ​യ​ ​അ​വ​താ​ര​ക​ന്‍​ ​അ​ബീ​ഷി​നെ​യാ​ണ് ​അ​ര്‍​ച്ച​നാ​ ​ക​വി​ ​വി​വാ​ഹം​ ​ചെ​യ്ത​ത്.​ ​

വി​വാ​ഹ​ ​ശേ​ഷം​ ​ഇ​രു​വ​രും​ ​സ​മൂ​ഹ​ ​മാ​ധ്യ​മ​ങ്ങ​ളി​ലും​ ​യൂ​ട്യൂ​ബ് ​ചാ​ന​ലു​ക​ളി​ലും​ ​സ​ജീ​വ​ ​സാ​ന്നി​ദ്ധ്യ​മാ​യി.​ ​പ്ര​മു​ഖ​ ​കോ​മ​ഡി​ ​വീ​ഡി​യോ​ക​ള്‍​ ​പു​റ​ത്തി​റ​ക്കു​ന്ന​ ​എ.​ഐ.​ബി​യി​ലെ​ ​ഒ​രേ​യൊ​രു​ ​മ​ല​യാ​ളി​ ​സാ​ന്നി​ദ്ധ്യം​ ​കൂ​ടി​യാ​ണ് ​അ​ബീ​ഷ്. ഇ​വ​ര്‍​ ​ത​മ്മി​ല്‍​ ​വേ​ര്‍​പി​രി​ഞ്ഞ​ ​ത​ര​ത്തി​ല്‍​ ​വാ​ര്‍​ത്ത​ക​ള്‍​ ​പ്ര​ച​രി​ച്ചി​രു​ന്നെ​ങ്കി​ലും​ ​ഇ​രു​വ​രും​ ​ഇ​തി​നെ​കു​റി​ച്ച്‌ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​ഇ​തു​വ​രെ​യും​ ​ഒ​ന്നും​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​

അ​ര്‍​ച്ച​ന​യു​ടെ​ ​വ്ളോ​ഗു​ക​ളി​ല്‍​ ​അ​ബീ​ഷി​ന്റെ​ ​സാ​ന്നി​ദ്ധ്യം​ ​ഇ​ല്ലാ​താ​യ​തു​ ​മു​ത​ലാ​ണ് ​ആ​രാ​ധ​ക​ര്‍​ക്ക് ​സം​ശ​യ​മാ​യ​ത്.​ ​

ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍​ ​ത​ന്നോ​ട് ​എ​ന്തെ​ങ്കി​ലും​ ​ചോ​ദി​ക്കാ​നു​ണ്ടോ​ ​എ​ന്ന​ ​അ​ര്‍​ച്ച​ന​യു​ടെ​ ​ചോ​ദ്യ​ത്തി​ന് ​താ​ഴെ​യാ​ണ് ​ '​ന​മ്മ​ളെ​ ​ഒ​ട്ടും​ ​കെ​യ​ര്‍​ ​ചെ​യ്യാ​ത്ത​ ​ഒ​രാ​ളു​ടെ​ ​കൂ​ടെ​ ​ജീ​വി​ക്കു​ന്ന​തി​ലും​ ​ന​ല്ല​ത് ​ഒ​റ്റ​ക്ക് ​ജീ​വി​ക്കു​ന്ന​ത​ല്ലേ​?​"യെ​ന്ന് ​ആ​രാ​ധ​ക​ന്‍​ ​ചോ​ദി​ച്ച​ത്.​ ​

എ​ന്നാ​ല്‍​ ​മ​റു​പ​ടി​യാ​യി​ ​അ​ര്‍​ച്ച​ന​ ​പ​റ​ഞ്ഞ​ത് ​തീ​ര്‍​ച്ച​യാ​യും​ ​ആ​രാ​ധ​ക​ന്‍​ ​പ​റ​ഞ്ഞ​തി​നോ​ട് ​യോ​ജി​ക്കു​ന്നു​വെ​ന്നും.​ ​അ​തോ​ടൊ​പ്പം​ ​ന​മു​ക്ക് ​സ്‌​നേ​ഹ​വും​ ​കെ​യ​റും​ ​ത​രു​ന്ന​ ​ഒ​രാ​ളി​ല്‍​ ​നി​ന്ന് ​അ​ത് ​പെ​ട്ടെ​ന്ന് ​ഇ​ല്ലാ​താ​യാ​ല്‍​ ​അ​ത് ​വ​ല്ലാ​ത്തൊ​രു​ ​ബു​ദ്ധി​മു​ട്ടാ​ണെ​ന്നു​മാ​യി​രു​ന്നു.​ ​

അ​ര്‍​ച്ച​ന​യു​ടെ​ ​ഈ​ ​മ​റു​പ​ടി​യി​ല്‍​ ​നി​ന്ന് ​അ​ബീ​ഷു​മാ​യി​ ​വേ​ര്‍​പി​രി​ഞ്ഞ​തി​ല്‍​ ​താ​രം​ ​അ​തി​യാ​യ​ ​വേ​ദ​ന​യി​ലാ​ണെ​ന്ന് ​മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് ​ആ​രാ​ധ​ക​ര്‍​ ​ക​രു​തു​ന്നു.​ ​താ​ര​ത്തി​നോ​ട് ​സ്‌​നേ​ഹം​ ​അ​റി​യി​ച്ച്‌ ​താ​ര​ത്തി​ന്റെ​ ​ആ​രാ​ധ​ക​ര്‍​ ​എ​ത്തി.

വ​ണ്‍​സ് ​അ​പ്പോ​ണ്‍​ ​എ​ ​ടൈം​ ​ദെ​ര്‍​ ​വാ​സ് ​എ​ ​ക​ള്ള​ന്‍​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​അ​ര്‍​ച്ച​ന​ ​ഒ​ടു​വി​ല്‍​ ​വേ​ഷ​മി​ട്ട​ത്.​ ​ഇ​പ്പോ​ള്‍​ ​വെ​ബ് ​സീ​രി​സു​ക​ളു​മാ​യി​ ​അ​ഭി​ന​യ​രം​ഗ​ത്ത് ​സ​ജീ​വ​മാ​ണ് ​അ​ര്‍​ച്ച​ന.​പ​ണ്ടാ​ര​പ്പ​റ​മ്ബി​ല്‍​ ​ഹൗ​സ് ​എ​ന്ന​ ​വെ​ബ് ​സീ​രി​സി​ന്റെ​ ​സം​വി​ധാ​യി​ക​യും​ ​നി​ര്‍​മ്മാ​താ​വു​മാ​ണ് ​അ​ര്‍​ച്ച​ന.​ ​

മ​മ്മി​ ​ആ​ന്‍​ഡ് ​മി,​ ​സാ​ള്‍​ട്ട് ​ആ​ന്‍​ഡ് ​പെ​പ്പ​ര്‍​ ,​ ​അ​ഭി​യും​ ​ഞാ​നും,​ ​ഹ​ണി​ ​ബീ,​ ​നാ​ടോ​ടി​ ​മ​ന്ന​ന്‍​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​അ​ര്‍​ച്ച​യു​ടെ​ ​പ്ര​ധാ​ന​ ​ചി​ത്ര​ങ്ങ​ള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് ഫണ്ട് തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഗാസയില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടം വ്യോമാക്രമണത്തില്‍ തകര്‍ത്ത് ഇസ്രായേല്‍  (1 hour ago)

ട്രാക്ടര്‍ സ്റ്റാര്‍ട്ട് ആക്കി സെല്‍ഫി എടുക്കുന്നതിനിടെ പിന്നോട്ടുനീങ്ങിയ വാഹനം കിണറ്റിലേക്ക് മറിഞ്ഞ് 20 കാരന് ദാരുണാന്ത്യം  (2 hours ago)

ഉണ്ണി പി രാജന്‍ പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണം... വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു  (2 hours ago)

നാളെ അര്‍ധരാത്രി മുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; നിയന്ത്രിക്കാന്‍ 1,000 പൊലീസുകാരും ഡ്രോണ്‍ ഉപയോഗിച്ച് ആകാശ നിരീക്ഷണവും  (2 hours ago)

അടുത്ത 24 മണിക്കൂര്‍ കൂടി അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുമെന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി  (3 hours ago)

വര്‍ഗീയ പരാമര്‍ശം നടത്തിയ ജനപക്ഷം നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുത്തു  (3 hours ago)

ഒരാള്‍ വിളിക്കുമ്പോള്‍ ഉത്തരം പറയാതെ ഇഴച്ച് ഇഴച്ച് നീട്ടിക്കൊണ്ടുപോകുകയാണ്....കൂടുതലൊന്നും ഞാന്‍ വെളിപ്പെടുത്തുന്നില്ലെന്ന് ബാല  (4 hours ago)

രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി; രോഗ വ്യാപനം തീവ്രമായ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് മോഡി  (4 hours ago)

കൊറോണ പോരാട്ടത്തിൽ തമിഴ്‌നാട് സർക്കാരിന് കൈത്താങ്ങായി തമിഴ് താരങ്ങൾ....  (4 hours ago)

സംസ്ഥാനത്ത് ഇന്ന് 32,680 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു  (4 hours ago)

കൊച്ചിയില്‍ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം മുങ്ങി; എട്ട് പേരാണ് ബോട്ടിലുണ്ടായിരുന്നത്  (4 hours ago)

ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്  (4 hours ago)

സംസ്ഥാനത്ത് ഇന്ന് 32680 പേര്‍ക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,442 പേര്‍ രോഗമുക്തി നേടി; 3974 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്  (5 hours ago)

വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് ഇരിപ്പിടത്തിന്‍റെ എണ്ണം 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണം; കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ  (5 hours ago)

Malayali Vartha Recommends