Widgets Magazine
27
Nov / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യഥാർത്ഥ കൊവിഡ് വൈറസിൽ നിന്ന് വളരെയേറെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ ഒരിക്കൽ രോഗം വന്നവരിലേക്ക് പകരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്... വൈറസിനെതിരെ ജാഗ്രത വേണമെന്നും കൊവിഡ് വാക്സിന്റെ രണ്ടാം ഡോസിന്റെ വിതരണം വർദ്ധിപ്പിക്കണമെന്നും പ്രധാനമന്ത്രി.. ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ച തീരുമാനം പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...


വിവാഹത്തിന് മുൻപ് കോടികളുടെ സ്വപ്നം സ്വന്തമാക്കി നയൻതാരയും വിഗ്നേഷും... ഇനി ഇരുവരും ഒന്നിച്ച് താമസം... കണ്ണുവെച്ച് ആരാധകർ


ഇത്രയും നാൾ ഞാൻ വേണ്ടന്ന് വെച്ചു.. ഇനി കിട്ടുന്ന അവസരങ്ങളൊന്നും ഞാന്‍ പാഴാക്കില്ല! ഇപ്പോള്‍ ചിന്തിച്ചപ്പോള്‍ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നുണ്ട്... ഒടുക്കം ഞെട്ടിച്ച് അമൃത


വടകര റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പരിശോധന... റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ മന്ത്രിയുടെ നിര്‍ദേശം


മുല്ലപ്പെരിയാറില്‍ അടിയന്തിരമായി ഒന്നും ചെയ്യേണ്ടെന്ന് കേരള സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ പൂഴിക്കടകനുമായി  സുപ്രീം കോടതിയെ സമീപിച്ച് തമിഴ്‌നാട്

സങ്കടം ഉള്ളിലൊതുക്കി അമ്മയുടെ സാരിയുടുത്ത് അതീവ സുന്ദരിയായി ജൂഹി! ഈ തിരിച്ച് വരവിൽ ആരാധകർ പറഞ്ഞത് കേട്ടോ? എല്ലാം അമ്മയുടെ അനുഗ്രഹം...

16 OCTOBER 2021 12:58 PM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹത്തിന് മുൻപ് കോടികളുടെ സ്വപ്നം സ്വന്തമാക്കി നയൻതാരയും വിഗ്നേഷും... ഇനി ഇരുവരും ഒന്നിച്ച് താമസം... കണ്ണുവെച്ച് ആരാധകർ

ഇത്രയും നാൾ ഞാൻ വേണ്ടന്ന് വെച്ചു.. ഇനി കിട്ടുന്ന അവസരങ്ങളൊന്നും ഞാന്‍ പാഴാക്കില്ല! ഇപ്പോള്‍ ചിന്തിച്ചപ്പോള്‍ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നുണ്ട്... ഒടുക്കം ഞെട്ടിച്ച് അമൃത

വടകര റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പരിശോധന... റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

സുസ്ഥിര വികസനത്തില്‍ മാത്രമല്ല, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും കേരളം നമ്പര്‍ വണ്‍... മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ അനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്നത് അഭിമാനകരമെന്ന് മുഖ്യമന്ത്രി

'അപ്പന് നീ കാരണം അറ്റാക്ക് വരും', 'നിന്റെ അനിയത്തിമാരുടെ ജീവിതം കൂടെ നീ നശിപ്പിക്കുകയാണ്' എന്നെല്ലാം പറഞ്ഞ് ഇമോഷണൽ ബ്ലാക്ക്‌മെയിൽ ചെയ്ത് പീഡിപ്പിക്കുന്ന നിങ്ങളോടാണ് എനിക്ക് ചോദിക്കാനുള്ളത്. നിങ്ങൾക്ക് നിങ്ങളുടെ മക്കളെ കുറിച്ച് എന്തറിയാം..? വൈറലായി കുറിപ്പ്

ആഴ്ചകള്‍ക്ക് മുന്‍പാണ് വാഹനാപകടത്തില്‍ ഉപ്പും മുളകും താരം ജൂഹിയുടെ അമ്മ മരിച്ചത്. സഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് താരമാതാവിന് അന്ത്യം സംഭവിച്ചത്. അമ്മയെ നഷ്ടപ്പെട്ടതിന് ശേഷമുള്ള ജൂഹിയുടെ സങ്കടം ആര്‍ക്കും കണ്ട് നില്‍ക്കാനും സാധിച്ചിരുന്നില്ല. ഉപ്പും മുളകും താരങ്ങളെല്ലാം ജൂഹിയുടെ വീട്ടിലെത്തിയിരുന്നു. വലിയ സങ്കടത്തില്‍ നിന്നും ഇപ്പോള്‍ നടി തിരിച്ച് വരുന്നതിന്റെ ആശ്വാസത്തിലാണ് ആരാധകർ.

സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ലച്ചുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ലച്ചുവിന്റെ പോസ്റ്റുകള്‍ തരംഗമായി മാറാറുള്ളത്. വേറിട്ട മേക്കോവറും പുത്തന്‍ ഫാഷന്‍ പരീക്ഷണവുമായും ലച്ചു എത്താറുണ്ട്. സാരി ഇഷ്ടം അറിയിക്കുന്ന പോസ്റ്റുമായാണ് കഴിഞ്ഞ ദിവസം ലച്ചു എത്തിയത്. ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഓറഞ്ചു കറുപ്പ് കോംബോ സാരിയിൽ വളരെ സിമ്പിളായാണ് താരത്തിന്റെ ചിത്രം.

ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് ജൂഹി അഭിനയരം​ഗത്തേക്ക് എത്തുന്നത്. ഉപ്പും മുളകിലെയും ലക്ഷ്മി എന്ന കഥാപാത്രം ജൂഹിയിലൂടെ വൻ വിജയമായി മാറി. ഇതോടെ നിരവധി ആരാധകരെയും ജൂഹി സമ്പാദിച്ചു. 2015ലാണ് സീരിയലിന്റെ സംപ്രേഷണം ആരംഭിച്ചത്.

 

 

 

അഞ്ച് വർഷത്തോളം പരമ്പര ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. സീരിയൽ അവസാനപ്പിച്ചിട്ട് കാലങ്ങളായെങ്കിലും അതിലെ താരങ്ങളെ മലയാളികള്‍ ഒരു കാലത്തും മറക്കില്ല. മലയാള ടെലിവിഷന്‍ പ്രേക്ഷകരുമായി അത്രത്തോളം അടുപ്പം കാത്ത് സൂക്ഷിച്ച താരങ്ങളായിരുന്നു ഉപ്പും മുളകിലും ഉണ്ടായിരുന്നത്. ഓരോ താരങ്ങളുടെ പേരിലും ഫാന്‍സ് ക്ലബ്ബ് വരെ ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.

 

 

കൊവിഡ് കാലത്ത് ഏറെ നാളുകള്‍ ഷോ നടക്കാതെ പോയതുമൊക്കെ ഉപ്പും മുളകും അവസാനിക്കാൻ കാരണമായി. ഉപ്പും മുളകിനും ശേഷം മറ്റൊരു ചാനലില്‍ പരിപാടിയുമായി താരങ്ങള്‍ എത്തിയതും വലിയ വാര്‍ത്തയായിരുന്നു. ഇനിയും അതുപോലൊന്ന് പ്രതീക്ഷിക്കാമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ ഏറ്റവും പുതിയതായി ഉപ്പും മുളകും പ്രേക്ഷകര്‍ക്കൊരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. താരങ്ങളെല്ലാം ഒത്തൊരുമിച്ച് വന്നിട്ടുണ്ടെന്നും വൈകാതെ ഒരു സര്‍പ്രൈസ് പുറത്ത് വരുമെന്നുമുള്ള സൂചനകള്‍ ലഭിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഉപ്പും മുളകും താരങ്ങളെല്ലാം ഒരുമിച്ചെത്തിയതിന്റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.

 

 

ബീച്ചില്‍ നിന്നുള്ള വീഡിയോ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ വൈറലായി. ബാലു ഷര്‍ട്ടും പാന്റുമൊക്കെ ഇട്ട് എക്‌സിക്യൂട്ടീവ് ലുക്കിലാണെങ്കില്‍ നീലു ഒരു മദാമ്മയെ പോലെ ഗൗണൊക്കെ ധരിച്ചാണ് വന്നിരിക്കുന്നത്. അണിയറ പ്രവര്‍ത്തകരില്‍ ആരോ പകര്‍ത്തിയ വീഡിയോ വളരെ കുറഞ്ഞ സമയം കൊണ്ട് ശ്രദ്ധേയമായി. പാറുക്കുട്ടിയും ബാലുവും നീലുവും കേശുവും മുടിയനും ശിവാനിയുമെല്ലാം ദൃശ്യങ്ങളിലുണ്ട്. അതേ സമയം ലെച്ചുവായി അഭിനയിച്ചിരുന്ന ജൂഹി റുസ്തഗിയുടെ സാന്നിധ്യമാണ് ആരാധകര്‍ക്കും കൂടുതല്‍ ആവേശം നല്‍കുന്നത്.

പരമ്പര ആയിരം എപ്പിസോഡ് പൂര്‍ത്തിയായതിന് പിന്നാലെ ജൂഹി റുസ്തഗി പിന്മാറിയിരുന്നു. ശേഷം ഉപ്പും മുളകിലേക്കും താരം എത്തിയിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് വീണ്ടും ലെച്ചു വന്നിരിക്കുന്നത്. ഉപ്പും മുളകിനും ശേഷം എരിവും പുളിയും എന്നൊരു പരിപാടിയില്‍ ഇതേ താരങ്ങള്‍ ഒരുമിച്ചിരുന്നു. ഓണത്തിന് വേണ്ടി മറ്റൊരു ചാനല്‍ ഒരുക്കിയ ഷോയിലാണ് ഉപ്പും മുളകും താരങ്ങള്‍ ഒരുമിച്ചത്. പരമ്പരയ്‌ക്കൊപ്പം പല താരങ്ങളും സിനിമകളിലും സജീവമായി പ്രവര്‍ത്തിക്കുകയാണ്. എന്തായാലും പ്രേക്ഷകര്‍ കാത്തിരിക്കുന്നത് പോലൊരു സന്തോഷവാര്‍ത്ത വൈകാതെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുകയാണ് ആരാധകരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​സ്ത്രീധനം വാങ്ങുന്നവരും കൊടുക്കുന്നവരും ഇതൊന്നു കണ്ടു പഠിച്ചാൽ കൊള്ളാമായിരുന്നു! മാതാപിതാക്കളോട് സ്ത്രീധനമായി 75​ ​ല​ക്ഷം വേണമെന്ന് പറഞ്ഞ് വാങ്ങി: സ്ത്രീധന തുക ​ബാ​ലി​കാ​ ​ഹോ​സ്റ്റല്‍ നി​ര്‍​മ്മാ​ണ​ത  (32 minutes ago)

ഭര്‍ത്താവ് വീട്ടിലിട്ടാത്ത സമയത്ത് അമ്മായിയഛന്റെ ലീലാവിലാസം... ഭര്‍തൃപിതാവിനെതിരേ 21കാരിയുടെ പരാതി  (33 minutes ago)

പ്രകാശന്റെ സ്വഭാവം മാറിയാലെങ്കിലും രൂപ മാറുമോ?? ഇതിപ്പോൾ വൻ നെഗറ്റീവ് ആണല്ലോ കിരണിന്റെ അമ്മ: കല്യാണിയെ ഇങ്ങനെ ക്രൂശിക്കണോ??  (1 hour ago)

വേദികയുടെ ഗർഭം പാളി പോയി!! സാന്ത്വനം വീണ്ടും ഒന്നാമതെത്തി, ഹരി തമ്പിയുടെ വീട്ടിൽ പോയതോടുകൂടി കഥ മാറി; റേറ്റിങ്ങിൽ സാന്ത്വനം വീണ്ടും ഒന്നാമത്  (1 hour ago)

ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 312; രോഗമുക്തി നേടിയവര്‍ 5144, കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകള്‍ പരിശോധിച്ചു, ഡബ്ല്യു.ഐ.പി.ആര്‍. പത്തിന്  (1 hour ago)

യുഎഇയ്ക്കും സൗദിക്കും പിന്നാലെ വിലക്ക് കൽപ്പിച്ച് ഒമാനും; ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശന വിലക്ക്! നവംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍, 14 ദിവസത്തിനിടെ ഈ ഏഴ് രാ  (1 hour ago)

ഗൾഫ് രാഷ്ട്രങ്ങൾ മുൾമുനയിൽ; വിപണികള്‍ വീണ്ടും നിശ്ചലമാകുമെന്ന ആശങ്കയിൽ ലോകം, അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് ഗള്‍ഫ്, യൂറോപ്പ് രാജ്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞ  (1 hour ago)

ഗജനി വില്ലനാണെങ്കിലും പെട്ടെന്ന് ഒഴിവാക്കരുത് ; അമ്മയറിയാതെ വില്ലന്മാരെല്ലാം അടിപൊളിയാണ്; ത്രില്ലടിപ്പിക്കുന്ന കൊലപാതകം; ഗജനിയുടെ റോൾ ഇവിടെ തീരുമോ? ; അമ്മയറിയാതെ മഹാ എപ്പിസോഡ് ത്രില്ലിംഗ് പ്രൊമോ കണ്ടത  (1 hour ago)

'കുപ്പയില്‍ നിന്ന് ഒരു കുപ്പി കണ്ടെടുത്തു. പതിവുപോലെ ജീവനക്കാരെ ചാടിച്ചു. അനന്തരം, സ്റ്റേറ്റ് കാറില്‍ യാത്രയായി. തുലാവര്‍ഷ കാലമാണ്. മിന്നലും ഇടിയും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. കരുതിയിരിക്കുക...'  (2 hours ago)

ഒമിക്രോണ്‍ ജാഗ്രതയോടെ കേരളവും: വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗമെടുക്കണം, മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

ഗുജറാത്തിൽ ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ച്‌ അപകടം, എണ്ണ ചോര്‍ച്ച ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍  (2 hours ago)

കോവിഡ് മഹാമാരിക്കാലത്ത് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലസ് വൺ പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിച്ചത് ഒട്ടേറെ കടമ്പകൾ മറികടന്ന്; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും പൊതുസമൂഹത്തിനും  (2 hours ago)

പത്തു റുപ്പികയുടെ നോട്ടിൽ ആ പ്രണയമൊതുക്കി യാത്രയാകുന്നതോടെ അതവിടെ തീർന്നില്ലേ?; പ്രണയത്തെ കുറിച്ച് നിനക്ക് എന്തൊക്കെയറിയാം?, ദത്തന്റെ ആ ചോദ്യം സനയെ നിശബ്ദമാക്കി ; പച്ചയായ ജീവിതവും പഴയ കാല ഓർമ്മകളും പറ  (2 hours ago)

ഒതുക്കൽ ആരോപണം തള്ളി പി. ജയരാജൻ, ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നത് അഭിമാനത്തോടെ, യോഗം ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും ജയരാജന്‍  (3 hours ago)

വിമാനം അടിയന്തരമായി നിലത്തിറക്കി, ഒഴിവായത് വൻ അപകടം, 139 യാത്രക്കാരുമായി പട്​നയിലേക്ക്​ പറന്നുയര്‍ന്ന വിമാനത്തിന്റെ എന്‍ജിനില്‍ തകരാർ  (3 hours ago)

Malayali Vartha Recommends